Shopping cart

show blocks helper

Sort by

View
Rubaiyat

Rubaiyat

153.00
Sale!

Rubaiyat

153.00
റുബായിയ്യാത്ത് ഒമര്‍ ഖയ്യാം പരിഭാഷ: കെ ജയകുമാര്‍ ഒമര്‍ ഖയ്യാമിന്റെ ലോകപ്രശ്‌സ്തമായ ക്ലാസിക്കിനെ വീണ്ടെടുക്കുകയെന്ന നിയോഗമാണ് റുബായിയ്യത്തിന്റെ ഈ നവീന ഭാഷന്തരത്തിലൂടെ ശ്രീ.കെ.ജയകുമാര്‍ ഏറ്റെടുത്തിരിക്കുന്നത്. സോളമന്റെ ഗീതങ്ങളും…
ജീവിതത്തിന് കുറുകെ ഒരു വഴിയുണ്ടെന്നും ആ വഴിയോരങ്ങളിൽ നമസ്കരിക്കപ്പെട്ട ജീവിതങ്ങൾ ഇഴഞ്ഞുനീങ്ങുന്നുണ്ടെന്നും അവർക്കും കഥകളുണ്ടെന്നും തെളിയിച്ച കതാകാരനാണ് എം പി നാരായണപിള്ള.ഉഗ്രമായ വിശപ്പുള്ളപ്പോൾ ഉണ്ണാനുള്ളത് കൊലച്ചോർ മാത്രമാണെന്നറിയുന്ന…
അനേകം ശിശുജനനങ്ങൾക്ക് സാക്ഷ്യം വഹിച്ച ഒരു ഗൈനക്കോളജിസ്റ്റിന്റെ അനുഭവജ്ഞാനത്തിലൂടെ , അമ്മയും ഗർഭസ്ഥശിശുവുമായുള്ള  ബന്ധത്തെക്കുറിച്ച്  സവിശേഷ  ചിന്തകൾ പങ്കിടുന്ന കൃതി . പൂവിരിയുന്നതുപോലെ കുഞ്ഞ്  വളരുകയും വലുതാവുകയും…
വികാരങ്ങളെ അനശ്വരമാക്കുകയാണ് സാഹിത്യം. രാധയും കൃഷ്ണനും തമ്മിലുള്ള സ്നേഹം പോലെയാണത്. മൃഗങ്ങളും പക്ഷികളും മനുഷ്യരും ചിലപ്പോള് ഭൂമിയില് ഇല്ലാതായെന്നു വരും. പക്ഷേ വികാരത്തിന്റെ നാമ്പുകള് തുടരും. അമ്മ…
Prayanam

Prayanam

70.00
മാനുഷികമൂല്യങ്ങളെ ഉയർത്തുന്ന കവിതകൾ ഹാസ്യവും ദുഖവും പ്രണയവും ഇടകലർന്ന മൂല്യവത്തായ കവിതകൾ. ആവിഷ്കാരത്തിന്റെ ലാളിത്യവും സൗന്ദര്യവും നിറയുന്ന കാവ്യസമാഹാരം
Kodukkanulla Kozhi

Kodukkanulla Kozhi

112.00
ചിന്തയുടെ അഗ്നിബാധയായിരുന്നു എം.ൻ. വിജയൻ.പ്രഭാഷണത്തിലും സാഹിത്യ നിരൂപണത്തിലും സംസ്കാരനിരൂപണത്തിലും എം.ൻ. വിജയൻ രാജഗോപുരംപോലെ തലയെടുപ്പോടെ നിന്നു. ധൈഷണീകനും കാരുണ്യവാനും സ്നേഹമയനുമായ ആ പ്രതിഭാശാലിയെകുറിച്ചുള്ള സ്മരണകൾ. എം. ൻ.…
Malayalathinte Suvarnakathakal

Malayalathinte Suvarnakathakal

300.00
നാടോടിക്കഥകളുടെയും ഐതിഹ്യങ്ങളുടെയും യക്ഷിക്കഥകളുടെയും വര്‍ണ്ണമേഘങ്ങള്‍ നിറഞ്ഞതാണ് ഖാദര്‍ കഥകളുടെ നീലാകാശം. അത്ഭുതപ്പെടുത്തുന്നതാണ് അതിന്റെ വിസ് തൃതി. കഥകളുടെ ഒരു മഹാകോശം തന്നെ ഖാദറിന്റേതായുണ്ട്.. ദേശത്തിന്റെ ചൂടും ചൂരും…
ദുഃഖമടക്കാന്‍ പണിപ്പെട്ടും വ്യസനംകൊണ്ട് വീര്‍പ്പുമുട്ടിയും നില്‍ക്കുകയായിരുന്നു ഞാന്‍. കേശവ ദേവ് എന്റെ മുഖത്തേക്ക് അല്പനേരം നോക്കി നിന്നു. പിന്നെ ബുക്സ്റ്റാളിനകത്തേക്ക് എന്നെ കൈപിടിച്ചു കൊണ്ടു പോയി. എന്തോ…
Malayalathinte Suvarnakathakal

Malayalathinte Suvarnakathakal

189.00
കഥകൾ ചരിത്ര സ്മാരകങ്ങളായി മാറുന്നു എന്നു തെല്ലു വിസ്മയപൂർവം നാം മനസ്സിലാക്കുന്നത് തകഴിയുടെ കഥകൾ വായിക്കുന്പോഴാണ്. ഫാക്ടറിപ്പണിക്കാരും തെണ്ടികളും കാർഷികവൃത്തി ചെയ്യുന്നവരും നിറഞ്ഞതാണ് തകഴിയുടെ കഥാലോകം. അവിടെ…
ഓർമകളിലെ സങ്കടങ്ങളും പ്രജ്ഞയിലെ രോഷങ്ങളും പ്രണയത്തിന്റെ ശീലുകളും കാവ്യവിഷയമാകുന്നു. ജീവിതാനുഭവത്തിന്റെ കാർക്കശ്യവും താനിടപെടുന്ന ചുറ്റുപാടുകളിലെ വ്യഥകളും സങ്കീർണതകളും കഥകൾക്ക് പ്രമേയമാകുന്നു. കവിതയും കഥയും അടങ്ങുന്ന എഴുത്തുകാരിയുടെ സംഭാവനകൾ…
കലാഭവന്] മണിയുടെ ഓര്]മ്മകള്], വായനയുടെ കണ്ണീരായി, മണിമുഴക്കം പോലെ ഉള്ളില്] നിറയുന്ന ഒരു പുസ്തകം. കീഴാലക്കരുത്തിന്റെ മണ്ണില്] കരുത്ത അസാധാരണനായ ഈ പ്രതിഭയെക്കുറിച്ച് ആഖ്യാനങ്ങളും ഓര്]മ്മകളും ആദരവുകളും.
Malayalathinte Suvarnakathakal

Malayalathinte Suvarnakathakal

234.00
അയാള്‍ പുറത്തിറങ്ങി വാതിലടച്ചു, ഹോട്ടല്‍ നിദ്രയിലാണ്. ധൃതിപ്പെട്ട് പടിയിറങ്ങുമ്പോള്‍ അയാള്‍, അവളുമായുള്ള വിചിത്രമായ ബന്ധത്തെക്കുറിച്ചോര്‍ത്തു, ഇന്നും മകളുടെ ശവശരീരവും മടിയില്‍ വെച്ചുകൊണ്ട് ഇരുട്ടിനോട് അവള്‍ ചോദിക്കും: നീ…
Malayalathinte Suvarnakathakal

Malayalathinte Suvarnakathakal

261.00
വയനാടന്‍ മണ്ണിന്റെ കരുത്തും കാന്തിയും ഹൃദിസ്ഥമാക്കിയ കഥാകാരിയാണ് പി. വത്സല. വിസ്തൃതിയും വൈവിധ്യവുമാര്‍ന്നതാണ് അവരുടെ കഥാലോകം. ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങള്‍ വത്സലയുടെ കഥകള്‍ അനാവരണം ചെയ്യുന്നു. അതിരുകളില്ലാത്തതാണ്…
Kadal Kadannavar

Kadal Kadannavar

148.00
അറേബ്യന്‍ മേഖലയില്‍ ലക്ഷക്കണക്കിന് മലയാളികളാണ് കഴിഞ്ഞ അരനൂറ്റാണ്ടി നുള്ളില്‍ കുടിയേറിയത്. അവര്‍ നാട്ടിലേക്കയച്ച നാണ്യസമ്പത്ത് കേരളമെന്ന സംസ്ഥാന ത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിച്ചു. ഈ മുഖച്ഛായമാറ്റത്തിനു കാരണഭൂതരായവര്‍…
വലിയ സത്യങ്ങള്‍ക്കുള്ളില്‍ ലയിക്കുവാനുള്ള ആഗ്നേയ ശക്തി പാര്‍വതിക്കുണ്ടെന്ന് ഈ കവിതകള്‍ വായിച്ചപ്പോഴാണ് അറിയുന്നത്. തന്നെത്തന്നെ മറന്ന് ദേവിക്കു മുന്നില്‍ പാടാന്‍ കഴിയുക. ഗാനങ്ങള്‍ കൊണ്ട് അമ്മയെ പൂജിക്കാന്‍…
Malayalathinte Suvarnakathakal

Malayalathinte Suvarnakathakal

279.00
നവോത്ഥാനകാലഘട്ടത്തിലെ മൂല്യങ്ങളോടുള്ള അടുപ്പവും, കാല്പനികതയുടെ മാമ്പു മണങ്ങളും, ആധുനികതയുടെ ഇടച്ചിലുകളും കൃഷ്ണന്‍ കുട്ടിയുടെ കഥകളില്‍ സമ്മേളിക്കുന്നു. അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളുടെ തുറന്നുപറച്ചിലുകളാണ് അവ. കഥകളിലെ മനുഷ്യര്‍ ചില നേരങ്ങളില്‍…
മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍ എം.ടി വാസുദേവന്‍ നായര്‍ അറിയാത്ത മഹാസമുദ്രങ്ങളേക്കാള്‍ അറിയുന്ന നിളാനദിയാണ് എനിക്കിഷ്ടം മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്റെ ഏറ്റവും പ്രിയപ്പെട്ട കഥകള്‍. പല കഥകളും…
മലയാളത്തിന്റെ പ്രിയ കവിതകള്‍ കെ.ജി.എസ് ഇല്ല, എനിക്ക് പെരുപ്പിക്കേണ്ടല്ലോ നുണ. കാണുന്നത് പറയണം. അതിനെന്റെ ഭാഷ മതി. നിരന്തരമായും രൂപപരമായും ഉള്ള സ്വയം പുതുക്കല്‍ - അതാണ്…
JEEVITHAMENNA ALBHUTHAM

JEEVITHAMENNA ALBHUTHAM

306.00
ഒരു കാൻസർ ചികിത്സാവിദഗ്‌ദ്ധന്റെ അനുഭവങ്ങൾ ഒരു കഥാകാരൻ പകർത്തുക . തീർത്തും അപൂർവമായ കൂട്ടുകെട്ടിലൂടെ വാർന്നുവീണ ഒരു അസാധാരണ കൃതി . നിസ്സംഗനായഒരു കാഴ്ചക്കാരൻ മാത്രമായി മാറി…
Malayalathinte Suvarnakathakal

Malayalathinte Suvarnakathakal

315.00
ഉറൂബിന്‍റെ കഥകള്‍ ഒരു കാലഘട്ടത്തിന്‍റെതാണ്. ഏറനാടന്‍ ഭൂപ്രദേശങ്ങള്‍, അവിടുത്തെ പേരുകേട്ട നായര്‍ തറവാടുകള്‍ തുടങ്ങി ഒരു നൂറു വര്‍ഷം മുന്പ് വള്ളുവനാട് താലൂക്കിലുണ്ടായിരുന്ന സാമൂഹ്യ സാന്പത്തിക ചിത്രം…
മലയാളത്തിന്റെ പ്രിയ കവിതകള്‍ ചങ്ങമ്പുഴ പ്രൊഫ. എം.കെ സാനു തിരഞ്ഞെടുത്ത കവിതകള്‍ അതെ, ചങ്ങന്പുഴക്കവിത സാർവ്വത്രികവും സാർവ്വകാലികവുമായ കാവ്യാനുഭവമാണ്. കാലത്തെ അതിവർത്തിച്ചുകൊണ്ട് കാവ്യാസ്വാദകമാനസങ്ങളെ ഇന്നും വശീകരിക്കാൻ ആ…
Malayalathinte Suvarnakathakal

Malayalathinte Suvarnakathakal

351.00
മരണമില്ലത്ത കഥകളാണ് ടി പത്മനാഭൻ എഴുതിയത്. പൂക്കളും, ചെടികളും ജീവജാലങ്ങളും മൃഗങ്ങളും മനുഷ്യരും, നിറഞ്ഞ ഒരു കഥാലോകമാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ചരിത്രത്തിന്റെ സംഘർഷഭരിതമായ ഏതൊരുവഴിത്തിരിവിലും ജീവിതത്തിന്റെ പ്രകാശം…
Fantas Minta

Fantas Minta

180.00
തിളക്കമാർന്ന കല്പനകളുടെ, ഭാവനകളുടെ, അനുഭവങ്ങളുടെ വർണ്ണകുമിളകളാണ് ഈ പുസ്തകം. സുതാര്യവും മനോഹരവുമായ രചനകൾ. ഇതിലെ ഓരോ കുറിമാനങ്ങളും സ്നേഹതന്മാത്രകളാണ്. വരയും വാക്കുകളും കുഞ്ഞുണ്ണിയുടെ കുസൃതികളും സ്വജീവിതത്തിന്റെ ആകുലതകളും…
Ente Thonnyasangal

Ente Thonnyasangal

108.00
എന്റെ തോന്ന്യാസങ്ങള്, മാടന്പ് കുഞ്ഞുകുട്ടന്ആത്മകഥാകുറിപ്പുകള്- 95.00 ശാന്തിക്കാരനും ആനക്കാരനും താന്ത്രികസാധകനും സിനിമാക്കാരനും എഴുത്തുകാരനും, ഒറ്റയാനായി നടന്ന തോന്ന്യാസിയും നൊസ്സനുമൊക്കെയായി പകര്ന്നാടിയ മാടന്പിന് റെ പല വേഷങ്ങള്... സ്വയം…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.