Shopping cart

show blocks helper

Sort by

View
Pranayathinte Rajakumari

Pranayathinte Rajakumari

423.00
പ്രണയത്തിന്റെ രാജകുമാരി സ്‌ത്രൈണത പ്രണയം രതി മെര്‍ലി വെയ്‌സ്‌ബോഡ് വിവര്‍ത്തനം : എം.ജി സുരേഷ് കമലാദാസ് പറയുന്നു ' ആത്മീയതിലേക്കു സഞ്ചരിക്കാനുള്ള ഒരു കടത്തു വഞ്ചിയായി ശരീരം…
ആണ്ടുപിറപ്പിന്റെ ആഹ്ലാദവും ആണ്ടറുതിയുടെ വേപഥുവും കവിതകളായി അവതരിപ്പിക്കുന്നു. കൊങ്കണി സമൂഹത്തിന്റെ പുത്തരിയോണവും പഴമൊഴിയും ഓര്‍മ്മത്താളില്‍ നിറയുന്നു. തണല്‍ കിട്ടുമെന്ന് കരുതി ആകാശച്ചുവട്ടില്‍ കാത്തിരിക്കുന്ന കവി കഥ വിതച്ച്…
യു.കെ. കുമാരന്റെ കഥാപാത്രങ്ങള്‍ ചിട്ടയോടെ ജീവിക്കാന്‍ ശ്രമിക്കുകയും ഉടനീളം പരാജയപ്പെടുകയും സങ്കീര്‍ണതകളുടേയും സംഘര്‍ഷങ്ങളുടേയും ലോകത്തിലേക്ക് കൂട്ടം തെറ്റിപ്പോവുകയും ചെയ്യുന്നവരാണ്. തുറന്നിട്ട ജീവിതത്തിന്റെ പ്രതീകങ്ങളാണവര്‍. ആയതിനാല്‍ താക്കോലും പൂട്ടും…
Pranayakaalam

Pranayakaalam

270.00
വായനക്കാർക്കു അപരിചിതമാണ് സുകുമാർ അഴീക്കോടിന്റെ ഈ പ്രണയമുഖം. പതർച്ചയും താളഭംഗവും ഇല്ലാത്ത അസാധാരണമായ പ്രണയകഥ. അഴീക്കോടിനെ കാലാതീതനാക്കുന്നതിൽ ഈ പ്രണയത്തിനും ഒരു പങ്കുണ്ട്. "ഈ പ്രണയം എനിക്ക്…
Veruthe Irikkunna Nerathu

Veruthe Irikkunna Nerathu

112.00
ഒഴുകുന്ന പുഴയിലെ കല്ലുകളെന്നപോലെയാണ് ജീവിതത്തിലെ അനുഭവങ്ങള്‍. സങ്കടങ്ങളും സന്തോഷങ്ങളും ചിലപ്പോള്‍ കല്ലുകള്‍പോലെ തിളങ്ങും. മറ്റു ചിലപ്പോള്‍ മങ്ങിക്കൊണ്ടായാലും കല്ലിച്ചുകിടക്കും. അത്തരം വ്യത്യസ്തമായ കഥാപാത്രങ്ങളുടെ ആവിഷ്കാരങ്ങളാണ് ഈ കഥാസമാഹാരം.…
Amrithapuriyile Arayannam

Amrithapuriyile Arayannam

135.00
ആത്മാവിന്‍റെ ബഹുവിചാരങ്ങള്‍ നിറയുന്ന കവിതകള്‍. ജീവിതഗന്ധങ്ങളില്‍ നിന്ന് ഉരുത്തിരിയുന്ന പെണ്‍മനസ്സിന്‍റെ വിഹ്വലതകള്‍. ഉഷ്ണരാവുകളില്‍ ഉറയുന്ന ഉന്മാദിനിയെപ്പോലെ പ്രണയത്തിന്‍റെ പാലരുവിയില്‍ തേഞ്ഞുതീരുന്ന ജന്മത്തെ ആവിഷ്കരിക്കുന്ന കാവ്യനിറങ്ങള്‍. അവിടെ അഹല്യയും…
Velutha Rathriyum Kathakalum

Velutha Rathriyum Kathakalum

198.00
വെളുത്ത രാത്രിയും കഥകളും ദസ്തയെവ്‌സ്‌കി വിവര്‍ത്തനം : കെ പി ബാലചന്ദ്രന്‍ മനുഷ്യബന്ധങ്ങളുടെ തീവ്രത ആവാഹിച്ച ലോകോത്തര പ്രതിഭയായ ദസ്‌െേതയവ്സ്‌കിയുടെ അപൂര്‍വ്വമായ കഥാ സമാഹാരം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ…
Ponnanikkalariyil

Ponnanikkalariyil

297.00
മലയാളത്തിന്റെ ഗുരു തുല്യനും പ്രിയകവിയുമായ ശ്രീ അക്കിത്തം ഓർമകളുടെ ജാലകം തുറന്നിടുകയാണ്. ഒരു കാലഘട്ടത്തിന്റെ സാഹിത്യ ഭാവുകത്വങ്ങളെ നിർണ്ണയിച്ച പൊന്നാനി കേന്ദ്രമാക്കിയ എഴുത്തുകാരെ മുൻ നിർത്തിയാണ് ഈ…
A Book by Adonis(Ali Ahmad Said Esber) The first ever International Nazim Hikmet Poetry Award, the Syria Lebanon Best Poet…
ആസ്ട്രേലിയൻ മണ്ണിൽ കഴിയുമ്പോഴും സ്വന്തം നാടിന്റെ ഗൃഹാതുരമായ അനുഭവങ്ങളെ വരച്ചുവെക്കുന്ന കഥകൾ. വിധിയുടെ കണക്കുരുക്കുകളിൽ ഉലാഴുന്ന മനുഷ്യർ. പ്രണയവും മരണവും മറ്റു സാമൂഹികചിത്രങ്ങളും നിറയുന്ന ജീവിതഗന്ധിയായ പത്ത്…
Pattuvazhiyorath

Pattuvazhiyorath

126.00
കവിക്ക് സ്വന്തം ജീവിതം 'ആധികളുടെ പുസ്തക'മാണ്. പ്രണയം ഈ ലോകത്തെ മനോഹരമാക്കുന്നുവെന്നും മരണമെത്തുവോളം പ്രണയമെത്തണമെന്നും പാടുന്ന കവി; ഗൃഹാതുരത്വവും ഭൂതകാലവും സമന്വയിക്കുന്ന സ്വാച്ഛന്ദ്യം, ഭാവഗീതാത്മകമായ സംസ്‌കൃതിയുടെ തുടർച്ചകൾ,…
Uthkrishta Kathakal

Uthkrishta Kathakal

162.00
എക്കാലത്തെയും ഒന്നാം നിരയിൽ പ്രതിഷ്ഠിക്കപ്പെട്ട എഴുത്തുകാരൻ ലിയോ ടോൾസ്റ്റയോയിയുടെ യഥാർത്ഥ കഥകളുടെ ഉൽകൃഷ്ട സമാഹാരം . മാനവികാശയങ്ങളുടെ പരിരക്ഷകനായി തന്റെ രചനകളിൽ നന്മയുടെയും തിന്മയുടെയും ആന്തരികമായ ഉള്ളടക്കങ്ങളെ…
Aavaranangal

Aavaranangal

103.00
Sale!

Aavaranangal

103.00
പരിചിതമായ ജീവതസന്ദർഭങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ കവി കണ്ടെത്തുന്ന അസാധാരണമായ ചില സത്യങ്ങളും സാധാരണ നേത്രങ്ങൾക്ക് അപ്രാപ്യമായ ചില കാഴ്ചകളും സവിശേഷമായ ചില നിരീക്ഷണങ്ങളും നിലപാടുകളുമാണ് ഈ സമാഹാരത്തിന്റെ കാതൽ…
Parichayakam

Parichayakam

117.00
എന്റെ സുഹൃത്ത് ജോൺ പോൾ ഒരു അക്കാദമിക പണ്ഡിതനല്ല. അനുഭവങ്ങളാണ് അദ്ദേഹത്തിന്റെ സമ്പത്ത് .ഉള്ളംകൈയിലെ നെല്ലിക്കപോലെ സിനിമാപ്രബഞ്ചം മുഴുവൻ മനസിലുണ്ട്. അതിൽനിന്ന് ചികഞ്ഞെടുത്ത ഓർമ്മകൾ പങ്കിടുമ്പോൾ എനിക്ക്…
ചേതനമോ അചേതനമോ ആയ മനുഷ്യേതര ബിംബങ്ങളിലൂടെയും മിത്തുകളിലൂടെയും തന്റെ സൃഷ്ടിയെ അനിതസാധാരണമാക്കുന്ന കഥനവൈ'വമാണ് ടി.എന്‍. പ്രകാശി ന്റേത്. മഹായാനത്തിലൂടെ ചരിക്കുന്ന ഉറുമ്പിന്‍കൂട്ടങ്ങളും ഗേറ്റി നരികിലെ മുരുക്കുമരത്തില്‍ തലകീഴായി…
Pampum Koniyum

Pampum Koniyum

85.00
കേരളത്തിന്റെ വ്യവസായപുരോഗതി ചര്‍ച്ചകളില്‍ ഒതുങ്ങിനില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ ഏറ്റവും നല്ല വ്യവസായിക്കുള്ള കേന്ദ്ര-സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഗ്രന്ഥകാരന്റെ അനുഭവത്തിന്റെ തിളക്കമാര്‍ന്ന ഈ പുസ്തകം സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. വ്യവസായ…
Thazhvaram

Thazhvaram

105.00
Sale!

Thazhvaram

105.00
താഴ്വാരം ടെനി വര്‍ഗീസ് വെളിച്ചം തേടിയലയുന്ന ആത്മാന്വേഷിയുടെ സഞ്ചാരപദം. പശ്ചാത്താപത്തിന്റെയും വേദനയുടെയും മുള്‍ക്കാടുകളില്‍ വഴിയറിയാതെ അലയുന്നവര്‍. വിശ്വാസരാഹിത്യത്തിന്റെ തടവറകള്‍ പണിയുന്നവര്‍. പുതിയ രൂപങ്ങള്‍ കൈകൊള്ളുന്ന പഴയ കാലങ്ങള്‍.…
Oru Pravasiyude Ormakal

Oru Pravasiyude Ormakal

252.00
ഓര്‍മ്മകളിലൂടെ ജീവിതത്തിന്‍റെ കഥ പറയുകയാണ് ഗ്രന്ഥകാരന്‍. എത്ര എഴുതിയാലും തീരാത്ത പുസ്തകത്താളുകളാണ് ജീവിതമെന്ന മഹാഗ്രന്ഥത്തിലുള്ളത് എന്ന വാക്യത്തെ ഓര്‍മ്മിപ്പിക്കുന്ന എഴുത്ത്. സ്വന്തം തട്ടകത്തിന്‍റെ കഥയില്‍നിന്നും തുടങ്ങി അറേബ്യന്‍…
Tester

Tester

95.00
Sale!

Tester

95.00
ഏകാകികള്‍ക്കും ശബ്ദമുണ്ട്. പക്ഷേ അതു പതിഞ്ഞതായതുകൊണ്ട് ആരും കേള്‍ക്കുന്നില്ലെന്നേയുള്ളൂ. ആരും അറിയുന്നുമില്ല. അവര്‍ക്കുവേണ്ടി ശബ്ദിക്കേണ്ടത് മനസ്സ് ഇനിയും കൈമോശം വരാത്ത മറ്റുള്ളവരാണ്. അത്തരമൊരു ദൗത്യമാണ് ടി.കെ.രാധാകൃഷ്ണന്‍ തന്റെ…
Oru Kili Pattu Moolave

Oru Kili Pattu Moolave

135.00
സംഗീതലോകത്തിൽ നിറഞ്ഞുനിൽക്കുന്നവരുടെ ഗൃഹാതുരസ്‌മൃതികൾ. സിനിമാലോകത്തിന്റെ വെള്ളിനക്ഷത്രങ്ങളുടെ അണിയറ ജീവിതങ്ങൾ. ഹേമന്ത് കുമാർ , കാവാലം നാരായണപ്പണിക്കർ , ബ്രഹ്മാനന്ദൻ, ഗിരീഷ് പുത്തഞ്ചേരി , കെ. പി .…
മോഡിരാഷ്ട്രീയത്തിലെ സമകാലിക ഇന്ത്യന്‍ അവസ്ഥകളെ വായനക്കാരനിലേക്ക് എത്തിക്കുന്ന പുസ്തകം. ആനുകാലിക പ്രതികരണങ്ങളുടെ ലേഖനസമാഹാരം. സെക്കുലറിസവും കപട മതേതരത്വവും സോഷ്യലിസവും സാമൂഹിക സ്ഥിതിസമത്വവും പ്രതിപാദിക്കുന്നു.
Aathmaspandanangal

Aathmaspandanangal

95.00
വിശുദ്ധ മറിയം ത്രേസ്യയുടെ ആത്മകഥാകഥനത്തിലൂടെയുള്ള തീര്‍ത്ഥയാത്രയാണ് ഈ കാവ്യം. മനുഷ്യരുടെ ദുരിതങ്ങളിലും കഷ്ടപ്പാടുകളിലും ദൈവത്തിന്‍റെ കണ്ണും കാതും ശബ്ദവും കൈകാലുകളുമാകാന്‍ വിശുദ്ധ മറിയം ത്രേസ്യയ്ക്ക് സാധിച്ചതിന്‍റെ അത്ഭുത…
Oru Kadamkadha Pole Bharathan

Oru Kadamkadha Pole Bharathan

261.00
ഭരതന്എന്ന പ്രതിഭാശാലിയായ ചലിച്ചിത്രകാരനെ മുന്നിര്ത്തി ജോണ്പോള് എഴുതിയ പുസ്തകമാണിത്. ഭരതന്റെ ജീവിതം ജോണ്പോളിന്റെ കുറിപ്പികളിലൂടെയും, ആത്മകഥനങ്ങളിലൂടെയും നമ്മെ തേടിയെത്തുന്നു. ഭരതന്റെ സഹധര്മ്മിണി കെ.പി.എ.സി.ലളിത, സഹപ്രവര്ത്തകര്എന്നിവരിലൂടെയാണ് ഇതിലെ കഥനങ്ങള്…
Storains

Storains

108.00
Sale!

Storains

108.00
Real life incidents fictionalized and fictional world realized is what one observes while travelling on the tracks of a decagonal…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.