Shopping cart

show blocks helper

Sort by

View
Thulavarsham

Thulavarsham

70.00
അറബിഭാഷയിലെഴുതപ്പെട്ട കാല്പനികവും വശ്യവും മനോഹരവുമായ അറേബ്യൻ രാവുകൾ ലോകപ്രശസ്തക്ലാസ്സിക്കാണ്‌.ഇസ്ലാമിക സുവർണ്ണ കാലത്തിന്റെ സംഭാവനയാണ് ഈ കഥകളുടെ മഹാസാഗരം. സാഹസികനായ റിച്ചാർഡ്‌ബർട്ടന്റെ ഇംഗ്ലീഷ് പരിഭാഷയാണ് ഈ ഗ്രന്ഥത്തിന് ആസ്പദമാക്കിയിട്ടുള്ളത്‌.…
Akasadeepam

Akasadeepam

95.00
 പ്രകൃതിഭംഗിയില്‍ ലയിച്ചിരിക്കുന്ന ഭാവനാസമ്പന്നനായ ഒരു കവിയുടെ നിര്‍വൃതിയാണഈ കവിതകള്‍. കരിമീന്‍കണ്ണെഴുതിയ കായല്‍പരപ്പുകളെ കണ്ട് ശൈലേന്ദ്രപുത്രിമാര്‍ ശാദ്വലസമൃദ്ധമാക്കിയ പെറ്റ നാടിനെ നോക്കി നാടിന്‍റെ, സംരക്ഷകനായ ഹിമാലയത്തെ ആവാഹിച്ച് എഴുതിയ…
ഗതകാലങ്ങൾ ഗന്ധമായും രുചിയായും പ്രണയമായും കുസൃതികളായും ഉയിരേകുന്ന കഥകൾ. ബാല്യകൗമാര കാലങ്ങളുടെ കുറുമ്പു കുന്നായ്മകൾ ഈ കഥകളിൽ ഗൃഹാതുരത്വമായി നിറയുന്നു. എന്നാൽ ജീവിതം കഠിന കാലങ്ങളിലൂടെയുള്ള യാത്രയുമാണെന്നും…
Aadyaanuragam

Aadyaanuragam

90.00
ബംഗാളി സാഹിത്യത്തിന്റെ പുത്തന്‍ പ്രവണതകള്‍ ഉള്‍ക്കൊള്ളുന്ന ‘ബസുധാര’ നോവലിന്റെ മൂന്നാംഭാഗം. ബോധധാര സങ്കേതത്തില്‍ രചിക്കപ്പെട്ട ഐതിഹാസികമാനമുള്ള രചന. കല്‍ക്കത്തയിലെ മഥുരേര്‍ഗഢ്. അവിടെ നിരവധി സങ്കീര്‍ണ്ണപ്രശ്‌നങ്ങള്‍ നേരിടുന്ന ഉള്ളവരും…
4D

4D

75.00
ഒരു കൈകൊണ്ട് പിരിയുന്ന പകലിന് തിലകം ചാർത്തുകയും മറുകൈകൊണ്ട്‌ അണയുന്ന രാത്രിയെ അരികിൽ ചേർക്കുകയുമാണ്‌ വയലാറിന്റെ സന്ധ്യ. ഇ .(ഈ) സന്ധ്യയാവട്ടെ കഥയെന്ന പകലിനെയും കവിതയെന്ന രാത്രിയും…
Thikachum Nirbhagyakaram

Thikachum Nirbhagyakaram

95.00
തികച്ചും നിര്‍ഭാഗ്യകരം ദസ്തയെവ്‌സ്‌കി ഭാഷാന്തരം: വേണു വി ദേശം അളവറ്റ് മദ്യം ഉപയോഗിച്ചാലുണ്ടാകുന്ന അനര്‍ത്ഥങ്ങളെ കുറിച്ചുള്ള ഒരു അന്യാപദേശകതയും ഉദ്യോഗസ്ഥ ദുഷ്പ്രഭുവൃന്ദത്തിന്റെ അന്യോന്യ ബന്ധങ്ങളെക്കുറിച്ചുള്ള ചിത്രീകരണവും നാഗരികതയെകുറിച്ചുള്ള…
Theerthadanam

Theerthadanam

25.00
മറാഠിയിലെ ദലിത് സാഹിത്യകാരന്മാരില്‍ പ്രാതഃസ്മരണീയനാണ് ബാബുറാവ് ബാഗുള്‍. മഹാരാഷ്ട്രത്തിലെ ദലിതരുടെ ജീവിത സമസ്യകളും അവരനുഭവിക്കുന്ന അതിക്രൂരമായ സാമൂഹ്യ ചൂഷണവും ബാഗൂളിന്റെ രചനകളിലെ മുഖ്യപ്രമേയമാണ്. കഥാകൃത്തും നോവലിസ്റ്റുമായ ബാബുറാവ്…
തീൻ മേശാ പ്രവേശം സൈനികജീവിതത്തിന്റെ തീവ്രസ്പർശിയായ പ്രമേയങ്ങളാണ് രാജീവ്‌.ജി ഇടവയ്ക്ക് പറയാനുള്ളത്. കോവിലന്റെ ഏഴാമേടങ്ങൾക്കുശേഷം പട്ടാളത്താവളങ്ങളിലെ കുടുംബജീവിതങ്ങൾ മലയാള സാഹിത്യത്തിൽ വീണ്ടും പ്രത്യക്ഷപെടുന്നു. ഒരു പട്ടാള ജീവിതത്തിന്റെ…
GANITHASALLAPAM

GANITHASALLAPAM

75.00
ഗണിത സല്ലാപം പള്ളിയറ ശ്രീധരന്‍ കണക്ക് എന്നു കേട്ടാല്‍ വിഷമിക്കുന്ന കുട്ടികളേ.., നിങ്ങളുടെ കൂട്ടുകാരനാണ് ഈ പുസ്തകം. ലളിതവും രസകരവുമായ ചെറുചോദ്യങ്ങളിലൂടെയും വിശേഷവര്‍ത്തമാനങ്ങളിലൂടെയും കണക്കിന്റെ സന്തോഷകരമായ ലോകത്തേക്ക്…
വിഷമഴയില്‍ ഇല്ലാതായ മണ്ണും മനുഷ്യനും എന്‍ വരീന്ദ്രന്‍ എന്‍ഡോസള്‍ഫാന്‍ എന്നത് ഒരു രാസകീടനാശിനിയുടെ പേരല്ലാതായിരിക്കുന്നു. അതൊരു ജനതയുടെ ദുഃഖത്തിന്റെ പേരായിരിക്കുന്നു. ഏജന്റ് ഓറഞ്ചില്‍നിന്ന്, ഭോപ്പാലില്‍നിന്ന്, ത്രീമൈല്‍ ഐലന്റില്‍…
POOKAL ENGANE VARAKKAM

POOKAL ENGANE VARAKKAM

90.00
നമുക്ക് ചുറ്റുമുള്ള വിവിധ വസ്തുക്കളെ എളുപ്പത്തില്‍ വരയ്ക്കുവാന്‍ ലളിതമായ വഴികള്‍ കാണിച്ചുതരുന്ന പുസ്തകം. ക്ഷമയോടുകൂടിയുള്ള പരിശീലനം മാത്രം മതി ഈ പുസ്തകത്തിലൂടെ വരകളുടെ ലോകം നിങ്ങളുടെ പെന്‍സില്‍തുമ്പിലെത്താന്‍.
അമ്മുവിന്റെ ആട്ടിന്‍കുട്ടിയും മറ്റു പ്രസിദ്ധമായ കഥാകവിതകളും രാംദാസ് ആര്‍ മാമ്പഴം, പൂതപ്പാട്ട്, വാഴക്കുല, ചന്ദനക്കട്ടില്‍, അമ്മുവിന്റെ ആട്ടിന്‍കുട്ടി, പെണ്ണും പുലിയും, പണ്ടൊരു കാക്ക ഏകാദശി നോറ്റു... കുട്ടികള്‍ക്ക്…
NAMMUDE VALLISASYANGAL

NAMMUDE VALLISASYANGAL

175.00
നമ്മുടെ വള്ളി സസ്യങ്ങള്‍ ഡോ. ടി.ആര്‍ ജയകുമാരി ലോകത്ത് പഠനവിധേയമാക്കിയിട്ടുളള സസ്യങ്ങളില്‍ നാലിലൊന്നോളം കുടുംബങ്ങളില്‍ വളളിച്ചെടികള്‍ ഉള്‍പ്പെട്ടിട്ടുളളതായി സസ്യശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നു. നിലത്തിഴഞ്ഞും മറ്റു സസ്യങ്ങളിലും തമ്മില്‍ത്തമ്മിലും ചുറ്റിപ്പിണഞ്ഞും…
SWATHANTHRYA SAMARAYODHAKKAL

SWATHANTHRYA SAMARAYODHAKKAL

117.00
സ്വാതന്ത്ര്യസമര യോദ്ധാക്കള്‍ ചേപ്പാട് ഭാസ്‌കരന്‍ നായര്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി കൊടിയ മര്‍ദ്ദനങ്ങള്‍ സഹിച്ചുകൊണ്ട്, സ്വജീവന്‍പോലും പണയപ്പെടുത്തി അടര്‍ക്കളത്തിലിറങ്ങിയ ആയിരമായിരം ധീരദേശാഭിമാനികളുടെ നെടുനാളത്തെ യാതനകളുടെയും ആത്മാഹുതിയുടെയും ഫലമാണ് ഇ്ന്നു…
The Jungle

The Jungle

300.00
അപ്ടൻ സിൻക്ലെയർ വിവർത്തനം � കെ.പി. ബാലചന്ദ്രൻ അമേരിക്കൻ കുടിയേറ്റ ചരിത്രത്തിലെ നരകയാതനകളുടെ തുറന്നെഴുത്താണ് ദി ജംഗ്ൾ എന്ന നോവൽ. നാഗരികതയുടെ പുറംപൂച്ചുകൾക്കുള്ളിൽ അടിമത്തത്തിന്റെയും അഴിമതിയുടെയും കൊടുംവനങ്ങളുണ്ടെന്ന്…
HARITHAMANUSHYAR

HARITHAMANUSHYAR

90.00
ഹരിത മനുഷ്യര്‍ ഡോ. ടി.ആര്‍ ജയകുമാരി പരിസ്ഥിതി പ്രവര്‍ത്തകരും ജീവശാസ്ത്രജ്ഞരും ഈ പുസ്തകത്തില്‍ മുഖം കാട്ടുന്ന പച്ചമനുഷ്യരെ നിങ്ങള്‍ പരിചയ പ്പെട്ടാല്‍ അന്നും ഇന്നുമുള്ള ലോകത്തെ നിങ്ങളറിയും.…
ഭൂമിയും അതിലെ ജൈവസമ്പത്തും പ്രകൃതിയും തലമുറകളുടെ അനന്തമായ സമ്പത്താണെന്ന ദർശനം അവതരിപ്പിച്ച അമേരിന്ത്യൻ ഗോത്രവർഗമൂപ്പന്റെ ഈ പ്രസംഗം ഇതുവരെ ചെയ്ത പാരിസ്ഥിതിക പിഴകൾ തിരുത്താനുള്ള വെളിച്ചമാണ്. മാനവിക…
NAMMUDE KADAMKATHAKAL

NAMMUDE KADAMKATHAKAL

108.00
നമ്മുടെ പഴമക്കാർക്കിടയിൽ കാലങ്ങളോളം പ്രചാരത്തിലിരുന്ന കടങ്കഥകളുടെ സമാഹാരം. ഇതുവരെ നാം വായിച്ചും പറഞ്ഞും ശീലിച്ച മാതൃകകൾ പിന്തുടരുന്നവയല്ല ഈ പുസ്തകത്തിലെ കടങ്കഥകൾ. ഇവ മലയാളത്തിലെ കടങ്കഥകളുടെ പഴയരീതികളെ…
പശ്ചിമഘട്ടം ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ റിപ്പോട്ടുകളും യാഥാര്‍ത്ഥ്യങ്ങളും എഡിറ്റര്‍: പ്രൊഫ. എം.കെ പ്രസാദ് അഡ്വ. ഹരീഷ് വാസുദേവന്‍ പശ്ചിമഘട്ട സംരക്ഷണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ക്കായി രൂപീകരിച്ച മാധവ് ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ കമ്മിറ്റി…
മികച്ച വിദ്യാര്‍ത്ഥികള്‍ക്കായി വിദ്യാലയങ്ങളെ ഒരുക്കാം അരുണ്‍ കപൂര്‍ പതിമൂന്ന് വര്ഷം ഡൂണ് സ്കൂളിലെ ഔദ്യോഗിക ജീവിതം, ഒരു വര്ഷം ഇംഗ്ലണ്ടിലെ ഒരു കോ എഡ്യൂക്കേഷന് സ്കൂളിലെ പഠനം,…
ARIVOORUM KATHAKAL

ARIVOORUM KATHAKAL

65.00
ഇതാ കൂട്ടുകാര്‍ക്ക് കുറെ കഥകള്‍ വായിച്ചു രസിക്കാം. രസിക്കുന്നതി നിടയില്‍ ചിന്തിക്കാം. ചിന്തിച്ച് കഥകളിലെ രഹസ്യങ്ങള്‍ കെണ്ടത്താം. അങ്ങനെ കൂടുതല്‍ രസിക്കാം, മിടുക്കരാകാം. കൂട്ടുകാരുടെ ബുദ്ധിയു ണര്‍ത്തുന്ന…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.