Ganithacharitham
ഗണിതചരിതം
ഡോ. ഉണ്ണികൃഷ്ണൻ തെക്കേപ്പാട്ട്
സൂര്യചന്ദ്രൻമാരുടെ ദർശനം, സൂര്യോദയം അസ്ത മയം അതിലെ വ്യതിയാനങ്ങൾ, രാവും പകലും തുല്യ മാവുന്ന ദിനങ്ങൾ, ഗ്രഹണം, കാലാവസ്ഥയിലെ മാറ്റം, മനുഷ്യന്റെയും പക്ഷിമൃഗാദികളുടെയും ശ്വാസഗതി, ഹൃദയസ്പന്ദനം, മാനസികാരോഗ്യത്തിൻ്റെ അളവു കൾ തുടങ്ങി പ്രപഞ്ചത്തിലെ സകലവും നിലനില്ക്കു ന്നത് ഗണിതത്തിലാണ്.
ഗണിതശാസ്ത്രത്തെക്കുറിച്ചും അതിന്റെ വിവിധവശ ങ്ങളിലുള്ള പ്രായോഗികതയെക്കുറിച്ചുള്ള പുസ്തകമാ ണിത്. 37 ഓളം ഗണിതശാസ്ത്ര വിദഗ്ദ്ധർ സയൻ്റിസ്റ്റു കൾ എഴുതിയ വിവിധ വിഷയങ്ങളുടെ സമാഹാരമാ ണിത്. അക്കാദമിക് രംഗത്തും ഇതിനെക്കുറിച്ച് അറി യാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും അദ്ധ്യാപ കർക്കും ഒരുപോലെ ഗുണപ്രദമാകുന്ന പുസ്തകം.
₹380.00 Original price was: ₹380.00.₹342.00Current price is: ₹342.00.