Shopping cart

show blocks helper

Sort by

View
Suhra W/O Majeed

Suhra W/O Majeed

125.00
സുഹ്‌റ W/O മജീദ് റഹീമ ശൈഖ് മുബാറക്ക് 'റഹീമയുടെ ഈ കഥാസമാഹാരത്തെ ഉപമിക്കാന്‍ തോന്നുന്നത്, ഒരു വൃക്ഷത്തോടാണ്. മനുഷ്യമനസ്സിന്റെ സങ്കീര്‍ണതകളുടെ ആഴത്തിലേക്ക് വേരൂന്നിയത്; എന്നാല്‍ പടര്‍ന്നു ശാഖകളാവുന്നത്…
Ambedkarum Ayithavum

Ambedkarum Ayithavum

260.00
അംബേദ്കറും അയിത്തവും ജാതിവിശകലനം, പോരാട്ടം ക്രിസ്‌റ്റോഫ് ജാഫ്രെലോ ആധുനിക ഇന്ത്യയുടെ ഗതി നിര്‍ണയിച്ച അതികായരിലൊരാളാണ് ഡോ. ബി.ആര്‍ അംബേദ്കര്‍. ജാതിയിലധിഷ്ഠിതമായ ഇന്ത്യന്‍ സമൂഹത്തെക്കുറിച്ചുള്ള ബൗദ്ധിക വിശകലനങ്ങളിലൂടെയും ജാതിവിരുദ്ധമായ…
ABHINAVAKATHAKAL-PATTATHUVILA

ABHINAVAKATHAKAL-PATTATHUVILA

585.00
അഭിനവ കഥകള്‍ പട്ടത്തുവിള എങ്ങനെയെങ്കിലും രേഖീയമായി ഒരു കഥ പറയുക എന്നതല്ല, അതിനപ്പുറം സംവാദത്തെത്തന്നെ കഥയാക്കി മാറ്റുകയാണ് പട്ടത്തുവിള. ഈ സംവാദത്തിനുള്ള ഉപാധി മാത്രമാണ് അദ്ദേഹത്തിനു കഥ…
Deshiyatha Feminism

Deshiyatha Feminism

160.00
ദേശീയത ഫെമിനിസം പ്രതിവ്യവഹാരങ്ങളുടെ രാഷ്ട്രീയം ഡോ. ബി.എസ് ഷെറിന്‍ മുഖ്യധാരാ ഫെമിനിസത്തിന്റെ ദാര്‍ശനികമായ പരിമിതികള്‍, രാഷ്ട്രീയമായ മൗനങ്ങള്‍, ചരിത്രരാഹിത്യങ്ങള്‍, സ്ത്രീവിമോചനത്തെക്കുറിച്ച് അത് ഉയര്‍ത്തിപ്പിടിക്കുന്ന ശരാശരി മാതൃകകള്‍, മതബോധവുമായുള്ള…
അങ്ങനെയൊക്കെയാണ് നമുക്കിടയിലൊരു മതില്‍ മുളച്ചുപൊന്തുന്നത്..! മുസാഫിര്‍ വെള്ളില പുതുകവിതയുടെ സ്വഭാവംതന്നെ ഓര്‍മ എന്ന വികാരത്തെ നവസാ ങ്കേതിക ബോധത്തോടെ നവീകരിക്കുന്നതാണ്. മുസാഫിര്‍ വെള്ളില യുടെ കവിതകളുടെ പണിയിലും…
Surathu Rahman

Surathu Rahman

135.00
സൂറതു റഹ്മാന്‍ കാരുണ്യത്തിന്റെ കേദാരം സിംസാരുല്‍ഹഖ് ഹുദവി അര്‍റഹ്മാന്‍. അല്ലാഹുവിന്റെ പ്രധാന നാമങ്ങളിലൊന്ന്. അവന്റെ കരുണയുടെ തെളിച്ചമാണ് സൂറതു റഹ്മാന്‍. കാരുണ്യത്തിന്റെ വിവിധ അടരുകള്‍ വെളിപ്പെടുന്ന ഉള്ളടക്കവിന്യാസം.…
Samooham Sahithyam Samskaram

Samooham Sahithyam Samskaram

189.00
സമൂഹം സാഹിത്യം സംസ്‌കാരം ഒ.കെ സന്തോഷ് വര്‍ത്തമാനകാല ഇന്ത്യയിലെ വ്യത്യസ്ത പഠനങ്ങളുടെ വായന ഇന്ത്യയുടെയും കേരളത്തിന്റെ തന്നെയും മുഖ്യധാരയില്‍ അര്‍ഹിക്കുന്ന ഇടം നിഷേധിക്കപ്പെട്ട ദലിത് സൗന്ദര്യശാസ്ത്രവും ഭാഷ-സാംസ്‌കാരിക…
Mugalanmarum Sufikalum

Mugalanmarum Sufikalum

243.00
മുകുളന്മാരും സൂഫികളും മുഹമ്മദ് ഷമീര്‍ കൈപ്പരങ്ങ രാജതന്ത്രങ്ങളുടെ ഉദ്വേഗ നിമിഷങ്ങളിലൂടെ അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ഇന്ത്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലായി വ്യാപിച്ചുകിടന്ന മുകള്‍ സാമ്രാജ്യം. വിസ്തൃതമായ ഭൂപ്രദേശവും സാമ്പത്തികാഭിവൃദ്ധിയുംകൊണ്ട്…
Muslim Suhruthinu

Muslim Suhruthinu

270.00
മുസ്ലിം സുഹൃത്തിന് മുസ്ലിം സുഹൃത്തില്‍ താല്പര്യമുള്ളവര്‍ക്കും എ.പി കുഞ്ഞാമു എന്‍.എ റഹീം കെ. അബൂബക്കര്‍ യു.ആര്‍ അനന്തമൂര്‍ത്തി, എം.ജി.എസ് നാരായണന്‍, എം. ഗംഗാധരന്‍, ജമാല്‍ കൊച്ചങ്ങാടി, സിവിക്…
Thareemile  Kudeerangal

Thareemile Kudeerangal

495.00
തരീമിലെ കുടീരങ്ങള്‍ എങ്‌സെങ് ഹോ വിവര്‍ത്തനം: എ.കെ അബ്ദുല്‍ മജീദ് ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയുള്ള അഞ്ചു നൂറ്റാണ്ടുകാലത്തെ കുടിയേറ്റങ്ങളുടെ കഥയാണ് തരീമിലെ കുടിയിരങ്ങള്‍. അറേബ്യയില്‍ തുടങ്ങി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്കും…
മാപ്പിള പ്രതികാവ്യ പാരമ്പര്യവും മൊഗ്രാല്‍ ഇശല്‍പെരുമയും എം എ റഹ്മാന്‍ കാസര്‍കോട്ട് മൊഗ്രാല്‍ എന്ന് പേരുള്ള കൂടുതലാരുമറിയാത്ത പാട്ടുഗ്രാമം. ദക്ഷിണേന്ത്യയിലെയും ഉത്തരേന്ത്യയിലെയും സൂഫികളും ഫക്കീര്‍മാരും ഖവ്വാലികളും ഗസലുകളും…
Thirunabi Mahathmyam

Thirunabi Mahathmyam

162.00
തിരുനബി മാഹാത്മ്യം ഡോ. കെ.കെ മുഹമ്മദ് കരീം കേരളീയ കവികളുടെ നബികീര്‍ത്തനകാവ്യങ്ങള്‍ മുഹമ്മദ് നബി(സ്വ). ആ അനുപമ വ്യക്തിത്വവും ഹൃദ്യജീവിതവും വിവിധ ദേശങ്ങളില്‍ കവിതയായി പിറന്നിട്ടുണ്ട്, പല…
സൂഫിസം ആധുനിക വ്യവഹാരങ്ങളില്‍ ഡോ. മുനവ്വര്‍ ഹാനിഹ് ടി.ടി വ്യക്തി-പ്രസ്ഥാന താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് സൂഫിസത്തെ വ്യവഹരിക്കാനുള്ള ശ്രമങ്ങള്‍ പലയിടങ്ങളിലായി നടന്നുകൊണ്ടിരിക്കുന്നു. അതുമൂലം തീര്‍ത്തും വിരുദ്ധമായ ചേരികളോടുപോലും സൂഫിസത്തെ…
Malayala Sufi Kavitha

Malayala Sufi Kavitha

315.00
മലയാള സൂഫി കവിത ഡോ. മുനവ്വിര്‍ ഹാനിഹ് ടി.ടി 'ഈ പുസ്തകത്തിന് കാണുന്ന പ്രാധാന്യം അര്‍ഹമായ രീതിയില്‍ മലയാളികളുടെ ശ്രദ്ധപതിഞ്ഞിട്ടില്ലാത്ത സൂഫിസത്തെ ചര്‍ച്ചാപ്രമേയമാക്കുന്നു എന്നതാണ്. കുറഞ്ഞ പരിഗ''ണനയേ…
ഹിജാബ് സഹോദരിമാരോട് സ്‌നേഹപൂര്‍വ്വം ഡോ. സഈദ് റമദാന്‍ അല്‍ ബൂഥി വിവര്‍ത്തനം: നിസാം ഹുദവി കൊപ്പം സ്ത്രീയുടെ വേഷം, പൊതുജീവിതത്തിന്റെ അതിരുകള്‍ എന്നിവ എന്നും വിമര്‍ശകരുടെ ഇഷ്ടവിഷയമാണ്.…
ഒരു മലയാളി പണ്ഡിതന്റെ ദേശാന്തര പഠന സഞ്ചാരങ്ങള്‍ ഡോ. മോയിന്‍ മലയമ്മ അസ്ഹരി തങ്ങള്‍ എന്ന മലയാളിയായ വിശ്വപണ്ഡിതന്റെ ദേശാന്തര പഠനസഞ്ചാരങ്ങളെ അടയാളപ്പെടുത്തുന്ന പുസ്തകം. ഒരു ബഹുമുഖ…
അസ്ഹരി തങ്ങളുടെ ആത്മകഥാ കുറിപ്പുകള്‍ സമാഹരണം: ഡോ. മോയിന്‍ മലയമ്മ അസ്ഹരി തങ്ങള്‍ പലപ്പോഴായി എഴുതിയ ആത്മകഥാകുറിപ്പുകള്‍. നേരത്തെ പ്രസിദ്ധീകരിക്കപ്പെട്ടു കണ്ടതും അല്ലാത്തതുമുണ്ട് ഈ സമാഹാരത്തില്‍. 1930-1960…
LIVES AND VALUES

LIVES AND VALUES

95.00
LIVES AND VALUES DR. ABDUL LATHEEF V Anecdotes are incidents that happened in real life. If they are from the…
Imam Sha’rani

Imam Sha’rani

105.00
ഇമാം ശഅ്‌റാനി മഅ്മുന്‍ ഹുദവി വണ്ടൂര്‍ ഫിഖ്ഹ്, തസ്വവ്വുഫ്, അഖീദ; മുസ്ലിംസമൂഹത്തിന്റെ പ്രധാനപ്പെട്ട മൂന്ന് ബൗദ്ധിക ആവിഷ്‌കാരങ്ങള്‍. തന്റെ ജീവിതം അവയുടെ നവോത്ഥാനത്തിനായി കടംകൊടുത്തു ഇമാം ശഅ്‌റാനി.…
Uvaisul Qarni

Uvaisul Qarni

55.00
ഉവൈസുല്‍ ഖറനി ഫിറോസ്ഖാന്‍ പുത്തനങ്ങാടി പ്രവാചകാനുരാഗത്താല്‍ ജീവിതാസ്വാദനങ്ങളെല്ലാം മറന്നുപോയ ഉവൈസുല്‍ ഖറനി എന്ന പരിത്യാഗിയുടെ കഥ.              
Imam Suyuti

Imam Suyuti

112.00
ഇമാം സുയൂത്വി ഡോ. ഇസ്മാഈല്‍ ഹുദവി ചെമ്മലശ്ശേരി ഇമാം സുയൂത്വി. പത്താം നൂറ്റാണ്ടിലെ പരിഷ്‌കര്‍ത്താവ്. ഇസ്ലാമിക രചനാലോകത്ത് അത്ഭുതങ്ങള്‍തീര്‍ത്ത മഹാമനീഷി. അറുപത്തിരണ്ട് വര്‍ഷത്തെ ജീവിതം. അതിനിടയില്‍ ഖുര്‍ആന്‍,…
Muawiya (R)

Muawiya (R)

225.00
മുആവിയ (റ) ഡോ. കെ.എം ബഹാഉദ്ദീന്‍ ഹുദവി ഇസ്ലാമിക ചരിത്രത്തിലെ സങ്കീര്‍ണമായ ഒരേട്. ഖലീഫ ഉസ്മാന്റെ(റ) വധം. ഖലീഫ അലി(റ)യും മുആവിയ(റ)യും തമ്മിലുടലെടുത്ത അഭിപ്രായഭിന്നതകളുടെ പരിസരം. മുആവിയ(റ)യെ…
Iruliloru Choottu

Iruliloru Choottu

60.00
ഇരുളിലൊരു ചൂട്ട് നാജിയ നസ്‌റിന്‍ കേരളത്തിലേക്ക് കുടിയേറിപ്പാര്‍ത്ത ഒരു കൊച്ചുബാലന്‍. ഇവിടുത്തെ മണ്ണില്‍ കാലുറച്ച പ്പോള്‍ അദ്ദേഹം മലബാറിന്റെ നായകനായി. നാനാജാതിക്കാരുടെയും നേതാവായി. വേദനി ക്കുന്നവര്‍ക്കെല്ലാം സമാധാനത്തിന്റെ…
Mamburam Sayyid Alavi Thangal

Mamburam Sayyid Alavi Thangal

135.00
മമ്പുറം സയ്യിദ് അലവി തങ്ങള്‍ ഡോ. മോയിന്‍ മലയമ്മ പതിനെട്ട്-പത്തൊമ്പത് നൂറ്റാണ്ടുകാലത്തെ മലബാറിലെ പ്രമുഖ ആത്മീയ നേതാവും സാമൂഹിക പരിഷ്‌കര്‍ത്താവുമാണ് മമ്പുറം സയ്യിദ് അലവി തങ്ങള്‍. കേരള…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.