Shopping cart

show blocks helper

Sort by

View
Soonyathayilekkoru Pedakam

Soonyathayilekkoru Pedakam

257.00
ശൂന്യതയിലേയ്‌ക്കൊരു പേടകം മഹ്മൂദ് സഇൗദ് വിവര്‍ത്തനം: ഡോ. എന്‍ ഷംനാദ് യുദ്ധം മനുഷ്യന്റെ ഏറ്റവും നീചമായ കണ്ടുപിടിത്തം ചികിത്സയില്ലാത്ത മഹാമാരി. അനവധി ജീവനുകള്‍ക്ക് മേല്‍ അടിച്ചേല്പ്പിക്കപ്പെടുന്ന ഉഗ്രവിപത്ത്.…
കുട്ടികള്‍ക്ക് നമ്മുടെ മുഖ്യമന്ത്രിമാര്‍ ഡോ. റസീന റിയാസ് കേരത്തിലെ മുഖ്യമന്ത്രിമാരുടെ ജീവിതവും രാഷ്ട്രീയ സംഭാവനകളും പങ്കുവയ്ക്കുന്ന പുസ്തകം. കേരളത്തിന്റെ മുഖ്യമന്ത്രിമാര്‍ ചരിത്ര ശില്‍പ്പികള്‍ കൂടിയാണ്. ഇന്ത്യയിലെ മറ്റേതൊരു…
Pattinte Ulachil

Pattinte Ulachil

112.00
പാട്ടിന്റെ ഉലച്ചില്‍ മാധവിക്കുട്ടി ഹൃദയത്തില്‍ സ്നേഹത്തിന്റെ നദിയുള്ള എഴുത്തുകാരിയാണ് മാധവിക്കുട്ടി. മലയാളിയുടെ ജീവിതത്തില്‍ അവര്‍ ഭാഷകൊണ്ട് മനോഹരങ്ങളായ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചു. കഥയ്ക്കും സ്വപ്നങ്ങള്‍ക്കുമിടയില്‍ നൃത്തം ചെയ്യുന്ന മാധവിക്കുട്ടിയെന്ന…
Budhanilavu

Budhanilavu

180.00
ബുധനിലാവ് മാധവിക്കുട്ടി കൊച്ചിവിടുമ്പോള്‍ ഞാന്‍ എന്റെ അനുജത്തിയെ പിരിയും. വാരിയെല്ലുകള്‍ ഒരു വീഴ്ചയില്‍ തകര്‍ന്ന് തീരെ കിടപ്പിലായ അനുജനെയും. കണ്ണുനീരോടെയല്ലാതെ എനിക്ക് ഇവിടം വിട്ടുപോകാന്‍ സാധിക്കുകയില്ല. പക്ഷേ,…
Avarnan

Avarnan

180.00
Sale!

Avarnan

180.00
അവര്‍ണന്‍ സജില്‍ ശ്രീധര്‍ കേരളത്തില്‍ ജാതിവിവേചനം കൊടുമ്പിരിക്കൊണ്ട കാലഘട്ടത്തില്‍ മധ്യതിരുവിതാംകൂറില്‍ ജനിച്ച ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ സാമൂഹിക നവോത്ഥാനശ്രമങ്ങളെ അധികരിച്ചു രചിച്ച അസാധാരണമായ ഒരു സര്‍ഗ്ഗാത്മകസാഹിത്യ സൃഷ്ടിയാണിത്. ചരിത്രവസ്തുതകളോട്…
Sundaram

Sundaram

675.00
Sale!

Sundaram

675.00
സുന്ദരം വ്യവസായിയായിത്തീര്‍ന്ന ഒരു വിദ്യാദാനിയുടെ ആത്മസ്മൃതികള്‍ ഡോക്ടര്‍ കെ.എസ് മേനോന്‍ വ്യത്യസ്തമായ അനുഭവങ്ങളും വര്‍ണാഭമായ വിവരണങ്ങളും ചേര്‍ന്ന ഈ ആത്മകഥനം വിവിധ നാടുകളെയും മേഖലകളെയും വലം വയ്ക്കുന്നു.…
മലയാള ബാലസാഹിത്യ ചരിത്രം ഡോ.കെ. ശ്രീകുമാര്‍ മലയാള ബാലസാഹിത്യശാഖയുടെ നാളിതുവരെയുള്ള ഗതിവിഗതികള്‍ അന്വേഷികകുന്ന ആധികാരികവും സമഗ്രവുമായ ബൃഹദ്ഗ്രന്ഥം. മലയാളത്തിലെ ആദ്യ സമ്പൂര്‍ണ്ണ ബാലസാഹിത്യ ചരിത്രം; എം.ടി.യുടെ അവതാരികയോടെ.…
Avante Smaranakal

Avante Smaranakal

112.00
അവന്റെ സ്മരണകള്‍ തകഴി ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെട്ട ഒരു മനുഷ്യജന്മം. പട്ടിയോടൊപ്പം എച്ചിലിലകളിലെ ഉച്ഛിഷ്ടങ്ങള്‍ കൊണ്ട് വിശപ്പടക്കാനായിരുന്നു അവന്റെ വിധി. അനാഥനെങ്കിലും, സമനിലതെറ്റിയ സ്ത്രീ അമ്മയാണെന്നും, ഹോട്ടല്‍…
Mathilukal Madhavikkutti

Mathilukal Madhavikkutti

90.00
മതിലുകള്‍ മാധവിക്കുട്ടി ജീവിതത്തെ സുന്ദരമായ വാക്കുകളാൽ അപൂർവ്വമായ മുഹൂർത്തങ്ങളാൽ കോർത്തിണക്കിക്കൊണ്ട് കഥപറയുകയാണ് മതിലുകളിൽ. മനുഷ്യഹൃദയങ്ങളിൽ പാർക്കുന്ന എല്ലാ ദൗർബല്യങ്ങളേയും കുടഞ്ഞിടുന്ന കഥകളുടെ സമാഹാരം.
കൗണ്‍സലിങ്ങ് റൂം അനുഭവപാഠങ്ങള്‍ ഇരുപത്തഞ്ച് വർഷക്കാലത്തിലേറെയായി കൗൺസലിങ്ങ് രംഗത്ത് പ്രവർത്തിക്കുന്ന എൻ.പി. ഹാഫിസ് മുഹമ്മദിന്റെ അനുഭവരേഖഎന്താണ് കൗൺസലിങ്ങ്? ആരാണ് കൗൺസലർ? കൗൺസലിങ്ങ് റൂം എങ്ങിനെയായിരിക്കണം? കൗൺസലറുടെ മൂല്യങ്ങളെന്ത്?…
Ithiri Thumba

Ithiri Thumba

60.00
മികച്ച ബാലസാഹിത്യകാരൻ.ഡോ.കെ.ശ്രീകുമാർ രചിച്ച പ്രീപ്രൈമറി തലത്തിലുള്ള കുട്ടികൾക്ക് ഏറെ ആസ്വാദ്യകരമായ ‘കിലുക്കാംപെട്ടി’ എന്ന പൂർണ സചിത്ര ബാലസാഹിത്യമാലയിലെ ഒരു മികച്ച പുസ്തകമാണിത്
മികച്ച ബാലസാഹിത്യകാരൻ.ഡോ.കെ.ശ്രീകുമാർ രചിച്ച പ്രീപ്രൈമറി തലത്തിലുള്ള കുട്ടികൾക്ക് ഏറെ ആസ്വാദ്യകരമായ ‘കിലുക്കാംപെട്ടി’ എന്ന പൂർണ സചിത്ര ബാലസാഹിത്യമാലയിലെ ഒരു മികച്ച പുസ്തകമാണിത്
Kunhippattam

Kunhippattam

60.00
മികച്ച ബാലസാഹിത്യകാരൻ.ഡോ.കെ.ശ്രീകുമാർ രചിച്ച പ്രീപ്രൈമറി തലത്തിലുള്ള കുട്ടികൾക്ക് ഏറെ ആസ്വാദ്യകരമായ ‘കിലുക്കാംപെട്ടി’ എന്ന പൂർണ സചിത്ര ബാലസാഹിത്യമാലയിലെ ഒരു മികച്ച പുസ്തകമാണിത്
മികച്ച ബാലസാഹിത്യകാരൻ.ഡോ.കെ.ശ്രീകുമാർ രചിച്ച പ്രീപ്രൈമറി തലത്തിലുള്ള കുട്ടികൾക്ക് ഏറെ ആസ്വാദ്യകരമായ ‘കിലുക്കാംപെട്ടി’ എന്ന പൂർണ സചിത്ര ബാലസാഹിത്യമാലയിലെ ഒരു മികച്ച പുസ്തകമാണിത്
Balakadha Sagaram

Balakadha Sagaram

585.00
നിരവധി പുരസ്‌കാരങ്ങൾ നേടിയ മികച്ച ബാലസാഹിത്യകാരൻ ഡോ.കെ.ശ്രീകുമാർ രചിച്ച 25 മൗലിക ബാലസാഹിത്യകൃതികളുടെ സമാഹാരം മൂന്നു വാല്യങ്ങളിലായി സമാഹരിച്ചിരിക്കുന്നു.അതിൽ രണ്ടാമത്തെ വാല്യമാണിത്‌.
Balakadhasagaram vol 3

Balakadhasagaram vol 3

585.00
നിരവധി പുരസ്‌കാരങ്ങൾ നേടിയ മികച്ച ബാലസാഹിത്യകാരൻ ഡോ.കെ.ശ്രീകുമാർ രചിച്ച 25 മൗലിക ബാലസാഹിത്യകൃതികളുടെ സമാഹാരം മൂന്നു വാല്യങ്ങളിലായി സമാഹരിച്ചിരിക്കുന്നു.അതിൽ മൂന്നാമത്തെ വാല്യമാണിത്‌.
Balakadhasagaram vol 1

Balakadhasagaram vol 1

585.00
നിരവധി പുരസ്‌കാരങ്ങൾ നേടിയ മികച്ച ബാലസാഹിത്യകാരൻ ഡോ.കെ.ശ്രീകുമാർ രചിച്ച 25 മൗലിക ബാലസാഹിത്യകൃതികളുടെ സമാഹാരം മൂന്നു വാല്യങ്ങളിലായി സമാഹരിച്ചിരിക്കുന്നു.അതിൽ ഒന്നാമത്തെ വാല്യമാണിത്‌.
കുട്ടികൾക്കും മുതിർന്നവർക്കും വായിച്ചാസ്വദിക്കാൻ കെൽപ്പുള്ള ഗ്രന്ഥം.വായനക്കാർക്ക് നെഞ്ചിലേറ്റാൻ ബാലസാഹിത്യത്തിലെ മുൻനിര എഴുത്തുകാരനായ ഡോ.കെ.ശ്രീകുമാർ രചിച്ച പുനരാഖ്യാനം.
Thottavadikal

Thottavadikal

135.00
കുട്ടികൾക്ക് ഏറെ രസകരമാകുന്ന രീതിയിൽ തയ്യാറാക്കിയിരിക്കുന്ന ബാലകവിതകളാണ് ഈ പുസ്തകത്തിൽ.അനുയോജ്യമായ ചിത്രങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.
Kodiyettu

Kodiyettu

135.00
Sale!

Kodiyettu

135.00
കുട്ടികൾക്ക് ഏറെ ഇഷ്ടപെടുന്ന രീതിയിലാണ് ഈ പുസ്തകത്തിലെ നേഴ്സറി ഗീതങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.അനുയോജ്യമായ ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ കുട്ടികൾക്കിതു പെട്ടെന്ന് മനസ്സിലാക്കി ആസ്വദിച്ചു വായിക്കാൻ സാധിക്കും
Istappuzha

Istappuzha

55.00
ഉണ്ണിക്കുട്ടന്റെയും അനിയൻക്കുട്ടിയുടെയും സ്നേഹം പറയുന്നതിലൂടെ കുരുന്നു ഹൃദയങ്ങളിൽ സ്നേഹവും ദയയും സഹാനുഭൂതിയും കരുണയും വളർത്താനും ഉണർത്താനും സഹായിക്കുന്ന രചന.നോവലിന്റെ തലക്കെട്ട് സൂചിപ്പിക്കുന്നത് പോലെത്തന്നെ കൃതിയിലുടനീളം ഒരു ഇഷ്ടപ്പുഴ…
കുട്ടികളിൽ സാമൂഹ്യ ബോധവും നല്ല ചിന്തകളും സൃഷ്ട്ടിക്കുന്ന വ്യത്യസ്തമായ നോവൽ.കുക്കുടു എലിയുടെയും ചുക്കുടു മുയലിന്റെയും സുഹൃത്ബന്ധം വായിച്ചറിയുന്നതിലൂടെ സുഹൃത്തുക്കൾക്കിടയിൽ ഉണ്ടായിരിക്കേണ്ട ആത്‌മബന്ധത്തിന്റെ ആഴം കൂടി കുട്ടികളിലെത്തുന്നു.രസകരമായി വായിക്കാവുന്ന…
കുരുന്നു ഹൃദയങ്ങൾക്ക് ആത്മവിശ്വാസം പകരുന്ന ബാലസാഹിത്യകൃതി. കുട്ടികളെ അവർക്കനുയോജ്യമായ തലങ്ങളിലേക്ക് വളർത്താൻ ഈ സയൻസ് ഫിക്ഷൻ നോവൽ ഏറെ സഹായിക്കുന്നു,തങ്ങളുടെ വഴികളിലൂടെ സഞ്ചരിച്ച് പുത്തൻ ലോകം പണിയാൻ…
പ്രശസ്ത സാഹിത്യകാരന്മാരുടെ പന്ത്രണ്ടു ബാലസാഹിത്യകൃതികൾ അടങ്ങുന്ന ‘സമ്മാനപ്പൊതി സീസൺ 4 ‘ പൂർണ പബ്ലിക്കേഷൻസ് പുറത്തിറക്കുന്നു. സമ്മാനപ്പൊതിയുടെ മുൻ സീസണുകൾ ഒരുക്കിയ ഡോ. കെ. ശ്രീകുമാർ ആണ്…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.