Shopping cart

show blocks helper

Sort by

View
പ്രഭുജീവിതത്തിന്റെ ആഡംബരങ്ങളും യുദ്ധമുറകളുടെ മുറിവുണങ്ങാത്ത വാങ്മയചിത്രങ്ങളും. 19 ആം നൂറ്റാണ്ടിന്റെ ആദ്യകാല പട്ടാളക്കാരുടെ അനുഭവജീവിതം. മനുഷ്യപ്രകൃതിയുടെ ആന്തരികമായ വൈകാരികാംശങ്ങളെ ആഴത്തിൽ നിരീക്ഷിക്കുന്ന രചന. വിവർത്തനം : കെ…
NARADHAN

NARADHAN

90.00
Sale!

NARADHAN

90.00
അനശ്വരങ്ങളായ കഥാപാത്രങ്ങളിലൂടെ ഭാരതീയ ഇതിഹാസസഞ്ചയത്തെ കുട്ടികള്ക്കും മുതിര്ന്നവര്ക്കുമായി അവതരിപ്പിക്കുന്ന പരമ്പരയാണ് 'പുരാണകഥാപാത്രങ്ങള്. ' ലളിതവും ആസ്വാദ്യകരമായും പുരാണത്തനിമ നിലനിര്ത്തിയുമാണ് ഓരോ കഥാപാത്രത്തിന്റെയും ജീവിതകഥ പുനരാഖ്യാനം ചെയ്തിരിക്കുന്നത്. ദ്രുമിളരാജാവിന്റെ…
MAHABHARATHAM {PRE-BOOKING }

MAHABHARATHAM {PRE-BOOKING }

549.00
ഭാരതത്തിൻറെ ഇതിഹാസകൃതിയായ മഹാഭാരതം കുട്ടികൾക്കായി അവതരിപ്പിക്കുകയാണ് സുഗതകുമാരി ടീച്ചർ. മഹാഭാരതത്തെ അതിൻറെ സാരാംശം ഒട്ടും ചോർന്നു പോകാതെ വിസ്മയാവഹമായ രീതിയിൽ ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു
SATHYAVATHY

SATHYAVATHY

65.00
അനശ്വരങ്ങളായ കഥാപാത്രങ്ങളിലൂടെ ഭാരതീയ ഇതിഹാസസഞ്ചയത്തെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി അവതരിപ്പിക്കുന്ന പരമ്പരയാണ് 'പുരാണകഥാപാത്രങ്ങള്‍.' ലളിതവും ആസ്വാദ്യകരമായും പുരാണത്തനിമ നിലനിര്‍ത്തിയുമാണ് ഓരോ കഥാപാത്രത്തിന്റെയും ജീവിതകഥ പുനരാഖ്യാനം ചെയ്തിരിക്കുന്നത്. കൃഷ്ണവര്‍ണ്ണവും മത്സ്യഗന്ധവുമുള്ള…
കുട്ടികൾക്ക് ആടിപ്പാടി രസിക്കാൻ ചന്തവും തേൻമധുരവുമുള്ള എത്രയെത്ര കവിതകൾ... ഗാന്ധിയപ്പൂപ്പൻ, മലയാളം, പൂമ്പാറ്റ, പപ്പടം, ഉത്സവം, നങ്ങേലിപ്പശു, അക്ഷരപ്പാട്ട്, കളിവള്ളം, മുത്തശ്ശിയുടെ ചിരി, പമ്പരം, വെളിച്ചം, കാറ്റ്,…
ARCHER (MALAYALAM)

ARCHER (MALAYALAM)

225.00
From the #1 best-selling author of The Alchemist comes an inspiring story about a young man seeking wisdom from an…
NOORU AKSHARAPPATTUKAL

NOORU AKSHARAPPATTUKAL

70.00
അക്ഷരങ്ങള് കുരുന്നുപ്രായത്തില്ത്തന്നെ കുഞ്ഞുങ്ങളില് പതിയേണ്ടിയിരിക്കുന്നു. അവ പതിഞ്ഞുകഴിഞ്ഞാല് ഓര്മ്മയില്നിന്ന് ഒരിക്കലും മാഞ്ഞുപോവുകയില്ല. താളാത്മകമായ അക്ഷരപ്പാട്ടുകളിലൂടെ അക്ഷരപഠനം സ്വായത്തമാക്കാന് കഴിയും. അക്ഷരപഠനത്തിന് സഹായകമായ നൂറ് അക്ഷരപ്പാട്ടുകളുടെ സമാഹാരമാണ് ഈ…
Radhayude Diary

Radhayude Diary

220.00
സത്യസന്ധവും അർപ്പണബോധവും കഠിനപ്രയത്നവും കൊണ്ട് ജീവിതവിജയത്തിലെത്തിയ ഗവേഷണ വിദ്യാർത്ഥിനികൾ. കൃത്യമായ ദിശാബോധത്തിന്റെയും പ്രതിരോധത്തിന്റെയും പ്രതിനിധാനങ്ങൾ. വർത്തമാനകാലസ്ത്രീയെ അടയാളപ്പെടുത്തുന്നു
DAIVAM ENNA DURANTHANAYAKAN

DAIVAM ENNA DURANTHANAYAKAN

162.00
ഗ്രാമത്തിലെ പുഴപോലെ അടിതെളിഞ്ഞ ആഖ്യാനഭാഷയില്‍, ഉത്തരകേരളത്തിന്റെ ദൃശ്യവും ശ്രാവ്യവും ഊടും പാവുമാകുന്നു. കാവുകളിലെ ഇരുട്ടും പന്തങ്ങളുടെ തീവെട്ടവും മേലേരിയുടെ കൊടുംതിളക്കവും പുകയുടെ നീലിമയും ചെമ്പകപ്പൂവിന്റെ കനകകാന്തിയും കുന്നിന്‍…
ഉണ്ണികൃഷ്ണന്‍ എന്ന കേന്ദ്രകഥാപാത്രത്തെ പ്രമേയമായി യഥാര്‍ത്ഥ ജീവിതത്തിന്‍റെ അനുഭവപരിസരങ്ങളെ ഗൃഹാതുരതയോടെ അവതരിപ്പിക്കുന്ന നോവല്‍. ഓര്‍മ്മകളും കുറേ കഥാപാത്രങ്ങളും. കഥകളിയും ആനയും പുഴകളും നിറഞ്ഞുനില്‍ക്കുന്ന നോവലില്‍ നാറാണത്തുഭ്രാന്തന്‍റെ അദൃശ്യമായ…
LOKABALAKATHAKAL

LOKABALAKATHAKAL

719.00
വിവിധ രാജ്യങ്ങളില് തലമുറകളായി പ്രചരിച്ചുകൊണ്ടിരിക്കുന്ന വിശ്വപ്രസിദ്ധ ബാലകഥകളുടെ സമാഹാരം. പല നാടുകളുടെ സംസ്കാരത്തനിമ കാത്തുസൂക്ഷിക്കുന്ന ഈ കഥകള് കുട്ടികളുടെ ഭാവനയെ ദീപ്തമാക്കുന്നവയാണ്. കുട്ടികള്ക്ക് നല്കാവുന്ന മികച്ച സമ്മാനപ്പുസ്തകം.
AANDOLAN

AANDOLAN

180.00
Sale!

AANDOLAN

180.00
വർത്തമാനകാലയാഥാർത്ഥ്യങ്ങളിലൂന്നി ഭൂതകാലത്തിലേക്കും അതിനും പുറകിലേക്കുമുള്ള ഒരതീതസഞ്ചാരം. അഭയം തേടി ഒരു കാലത്തുനിന്നും മറ്റൊരു കാലത്തിലേക്കു വിഴുപ്പുഭാണ്ഡവും ചട്ടിയും കലവും ചുരുൾപായയും വളർത്തുമൃഗങ്ങളുമായി നീങ്ങിയ പുരാതനമനുഷ്യനിൽനിന്നും ആധുനികമനുഷ്യൻ ഒട്ടും…
THIRANJEDUTHA BALAKAVITHAKAL

THIRANJEDUTHA BALAKAVITHAKAL

315.00
സിപ്പി പള്ളിപ്പുറത്തിന്റെ ബാലസാഹിത്യലോകത്തുനിന്നും തിരെഞ്ഞെടുത്ത കവിതകളുടെ സമാഹാരം. നേഴ്സറിപ്പാട്ടുകൾ, കുട്ടികവിതകൾ, കഥാകവിതകൾ, തുടങ്ങി വ്യത്ത്യസ്ഥവും വൈവിത്യങ്ങൾ നിറഞ്ഞതുമാണ് ഇതിലെ കവിതകൾ.
Puthrasooktham

Puthrasooktham

265.00
ഗാഢപ്രണയത്തിന്റെയും പ്രനയചാപല്യത്തിന്റെയും വഴിയിലൂടെയുള്ള മൂന്ന് തലമുറകളുടെ ഗുഢസഞ്ചാരം. മകൻ അച്ചനാകുമ്പോൾ ലഭ്യമാകുന്ന തിരിച്ചറിവുകൾ. അതിരുകൾ അതിലംഘിച്ച സ്വജീവിതത്തെ ഓർത്തുള്ള കുമ്പസാരം. കാലം ഓരോ വ്യക്തിയിൽനിന്നും ചോർത്തിക്കളയുന്നതെന്ത് എന്ന്…
PAKA

PAKA

144.00
Sale!

PAKA

144.00
പാതിപ്പാടമെന്ന ഉൾനാടൻ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ രൂപംകൊണ്ട പട്ടിക്കമ്പനിയെന്ന ഗുണ്ടാസംഘത്തിന്റെ കഥ പറയുന്ന നോവൽ.എൺപതുകളുടെ തുടക്കകാലത്ത് പകയും പ്രതികാരവും ലഹരിയുമായി ജീവിച്ച ഒരു തലമുറയുടെ യഥാതഥമായ അവതരണമാണ് ജുനൈദ്…
Book : THIRANJEDUTHA MANOHARA BALAKATHAKAL (PRINT ON DEMAND) Author: PANIKKAR S B Category : Children’s Literature ISBN : 9789384786038 Binding…
ISHTIKAYUM ASHARIYUM

ISHTIKAYUM ASHARIYUM

72.00
Book : ISHTIKAYUM ASHARIYUM Author: ZACHARIA Category : Novel ISBN : 9788171309115 Binding : Normal Publishing Date : 01-02-2021 Publisher…
EECHA NATUBHARICHA KATHA

EECHA NATUBHARICHA KATHA

80.00
നാടുകാണിച്ചുരത്തില് തകൃതിയായി ഒരു സ്ഥാനാരോഹണച്ചടങ്ങ് നടക്കുകയാണ്. ദിവംഗതനായ സിംഹരാജനു പകരം കാ്യുാമൃ ഗം രാജാവാകുന്നു. രാജാവിനെ കിരീടമണിയിക്ക ാന് തുടങ്ങുന്ന മുഹൂര്ത്തത്തിലാണ് ഏവരെയും ഞെട്ടിച്ചുകൊ്യു് ഈച്ചമൂപ്പന് രംഗപ്രവേശം…
ALPAM ANAKKARAYAM

ALPAM ANAKKARAYAM

55.00
ഏതൊരു വിഷയത്തെക്കുറിച്ചും സമഗ്രമായും രസകരമായുമുള്ള ഒട്ടുമിക്ക കാര്യങ്ങളും ഈ കൃതിയില് ഉള്പ്പെടുത്തിയിരിക്കുന്നു. ആനകളുടെ ശ്മശാനം, ആനപ്പക, ആനയുടെ നേതൃത്വം, കൂട്ടുകാരെ രക്ഷിക്കല്, കങ്കാരുവിന് പേരുവന്നത്, അട്ട ഏതുകാല്…
STHRAINAM

STHRAINAM

90.00
പെണ്മയുടെ വിസ്മയഭാവങ്ങളുടെ ആന്തരാർത്ഥങ്ങൾ തിരഞ്ഞ് വശ്യവചസ്സോടെ അവതരിപ്പിക്കുകയാണ് അക്ബർ കക്കട്ടിൽ സ്‌ത്രൈണത്തിൽ. പൗരാണികകാലം മുതലേ സ്ത്രീയുടെ ജൈവകോശങ്ങളിൽ മുദ്രിതമായ ഭാവതലങ്ങളിലേക്ക് ആഴ്ന്നിറങ്ങി അതിന്റെ നിതാന്തലയങ്ങൾ ആവിഷ്‌കരിക്കുമ്പോൾ ആസ്വാദകൻ…
കുട്ടികളെ സ്നേഹത്തിലേക്കും നന്മയിലേക്കും വഴിനടത്തുന്ന കഥകളാണീ പുസ്തകം. കുട്ടികള്ക്ക് രസപ്രദമായ വായനാനുഭവം പകരും വിധമാണ് ഓരോ കഥകളുടെയും രചനാരീതി. കഥകളെക്കുറിച്ച് വിശദമായി കുട്ടികളെ പഠിപ്പിക്കാന് അദ്ധ്യാപകരെയും രക്ഷിതാക്കളെയും…
GANITHAPADANAM RASAKARAMAKKAM

GANITHAPADANAM RASAKARAMAKKAM

106.00
ഗണിത പഠനം രസകരമാക്കാം എസ് മുരളീധരന്‍ ഗെയിം ബോര്‍ഡുകളും ഡൈസുകളുമായി ഗണിതപഠനം രസകരമാക്കാം. കൂട്ടലും ഗുണിക്കലും ഹരിക്കലുമൊക്കെ ഇനി തീര്‍ത്തും ലളിതം. കളികളിലൂടെ കണക്കിനോടടുക്കാനുള്ള ലളിതമാര്‍ഗങ്ങള്‍.  
ഉപ്പയുടെ പ്രണയം മകന്‍ എഴുതുന്നു സുറാബ് സുറാബിന് പറയാനുള്ളത് തോറ്റവരുടെ കഥകളാണ്. ഉപ്പയുടെയും മകന്റെയും പരാജയകഥകള്‍. മകനാണ് കഥ പറയുന്നയാള്‍. ഈ കഥകളില്‍ ദാര്‍ശനിക വ്യഥകളില്ല. ഉത്തരാധുനിക…
നമുക്കു ചുറ്റുമുള്ള വിവിധ വസ്തുക്കളെ എളുപ്പത്തിൽ വരയ്ക്കുവാൻ ലളിതമായ വഴികൾ കാണിച്ചുതരുന്ന പുസ്തകം. ക്ഷമയോടുകൂടിയുള്ള പരിശീലനം മാത്രം മതി ഈ പുസ്തകത്തിലൂടെ വരകളുടെ ലോകം നിങ്ങളുടെ പെൻസിൽത്തുമ്പിലെത്താൻ.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.