Shopping cart

show blocks helper

Sort by

View
ARACYCLE

ARACYCLE

89.00
മനോഹരമായ ഒരു പൂന്തോട്ടത്തിലെ വര്ണ്ണങ്ങള് വിതറുന്ന പൂമ്പാറ്റകളാണ് പുസ്തകങ്ങള്. കഥകളിലൂടെ യാത്ര ചെയ്താല് എത്തിച്ചേരുന്നത് നിങ്ങള് അറിയാത്ത ഇടങ്ങളിലാണ്. കരിങ്ങണയും ചേറുമീനും ഒളിച്ചുകളിക്കുന്ന തോടുകള് കടന്ന് മലയിറങ്ങിവരുന്ന…
PALUNKU RAJAKUMARI

PALUNKU RAJAKUMARI

175.00
ഓരോ നാട്ടിലും ആ നാടിന്റെ സംസ്കാരവും ജീവിതവും തുടിക്കുന്ന ഒരുപാടു കഥകളുണ്ട്. ആ കഥകളുടെ വൈവിധ്യപൂര്ണ്ണവും വര്ണ്ണാഭവുമായ ലോകത്തെ, കുട്ടികള്ക്കായി അവതരിപ്പിക്കുന്നു.
ഓരോ നാട്ടിലും ആ നാടിന്റെ സംസ്കാരവും ജീവിതവും തുടിക്കുന്ന ഒരുപാടു കഥകളുണ്ട് .ആ കഥകളുടെ വൈവിധ്യ പൂര്ണ്ണവും വര്ണ്ണാഭവുമായ ലോകത്തെ കുട്ടികള്ക്കായി അവതരിപ്പിക്കുന്നു
KERALATHILE CHERUJEEVIKAL

KERALATHILE CHERUJEEVIKAL

171.00
ജൈവവൈവിധ്യത്തിന് പേരുകേട്ട കേരളം ഒട്ടനേകം ചെറുജീവികളുടെയും ആവാസസ്ഥാനമാണ്. നമ്മുടെ ചുറ്റുവട്ടത്തു കണ്ടുവരുന്ന പ്രധാനപ്പെട്ട ചെറുജീവികളെപ്പറ്റി അറിയുന്നത് കൗതുകകരമായിരിക്കും. വിദ്യാര്‍ത്ഥികള്‍ക്കും ശാസ്ത്രസ്‌നേഹിള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന റഫറന്‍സ് പുസ്തകം.
PRAKRUTHI KSHOBHANGAL

PRAKRUTHI KSHOBHANGAL

144.00
പ്രകൃതിക്ഷോഭങ്ങൾമൂലം നമ്മുടെ ആവാസവ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ വളരെ വലുതാണ്. ഭൂമിയുടെ സ്വാഭാവികപ്രവർത്തനങ്ങൾക്ക് വിരുദ്ധമായി വരുന്ന എല്ലാ സംഭവങ്ങളും പ്രകൃതി ദുരന്തങ്ങളായി കരുതാറുണ്ട്. നമ്മുടെ ചുറ്റുപാടിനും ജീവജാലങ്ങൾക്കും പ്രകൃതിയിലെ പ്രതിഭാസങ്ങൾമൂലം…
GYPSYUM PADHUSHAYUM

GYPSYUM PADHUSHAYUM

205.00
ഓരോ നാട്ടിലും ആ നാടിന്റെ സംസ്കാരവും ജീവിതവും തുടിക്കുന്ന ഒരുപാടുകഥകളുണ്ട്ആ കഥകളുടെ വൈവിധ്യ പൂര്ണ്ണവും വര്ണ്ണാഭവുമായ ലോകത്തെകുട്ടികള്ക്കായി അവതരിപ്പിക്കുന്നു.
KAADINU KAAVAL

KAADINU KAAVAL

252.00
കുറെയേറെ വർഷങ്ങളായി കാടിനെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും പലതും പറഞ്ഞും വിമർശിച്ചും ആവലാതിപ്പെട്ടും വ്യസനിച്ചും നമ്മുടെ ഇടയിൽ പ്രശസ്ത കവയിത്രി സുഗതകുമാരി ഉ്യു്. പരിസ്ഥിതിപ്രശ്‌നങ്ങളെക്കുറിച്ച് നീണ്ട വർഷങ്ങളിലെഴുതിയ ലേഖനങ്ങളൊന്നിച്ചു സമാഹരിച്ചതാണ്…
KHALIFAYUM ATHIPPAZHANGALUM

KHALIFAYUM ATHIPPAZHANGALUM

180.00
ഓരോ നാട്ടിലും ആ നാടിന്റെ സംസ്കാരവും ജീവിതവും തുടിക്കുന്ന ഒരുപാടു കഥകളുണ്ട്. ആ കഥകളുടെ വൈവിധ്യ പൂര്ണ്ണവും വര്ണ്ണാഭവുമായ ലോകത്തെ കുട്ടികള്ക്കായി അവതരിപ്പിക്കുന്നു.
Kalyani

Kalyani

115.00
കിഴക്കന്‍ പാക്കിസ്താനും പിന്നീട് ബംഗ്ലാദേശുമായി രൂപപ്പെട്ട ആ മണ്ണ് കല്യാണിയുടെ സ്വപ്നങ്ങളുടെ ശ്മശാന ഭൂമിയായിത്തീരുന്നു. പഴയ തൊടിയിലെ ഏകയായൊരു ഞാവല്‍ മരം അവളെ തിരിച്ചറിഞ്ഞു. ആ മരത്തെ…
നിർവികാരതയുടെയും നിസ്സംഗതയുടെയും തുരുത്തിൽ ജീവിക്കുന്ന ആഗ്നസിന്റെ കഥ. അപ്രതീക്ഷിതമായി സംഭവിച്ച ദുരന്തത്തിൽ നിന്ന് രക്ഷപ്പെടാൻ നാട്ടിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് ജീവിതം പറിച്ചു നടുമ്പോഴും ഗൃഹാതുരമായ ഓർമകളിൽ നിന്നും…
NAKSHATHRAJANMAM

NAKSHATHRAJANMAM

90.00
ഒരിക്കല് ഒരു പുലര്ച്ച നേരത്ത് അമ്പിളിമാമന്റെ മടിയില് കളിച്ചുകൊണ്ടിരിക്കെ ഒരു നക്ഷത്ര ക്കുഞ്ഞ് ഭൂമിയിലേക്ക് പതിച്ചു. ഭൂമിയിലേക്ക് വീഴുകയാണെന്ന് മനസ്സിലാക്കാതെ അവള് വായുവില് കൈകാലുകള് വീശി നന്നായി…
PAKSHIKKOODU : ORU PADANAM

PAKSHIKKOODU : ORU PADANAM

175.00
പക്ഷികളെയും അവയുടെ ജീവിതത്തെയും സൂക്ഷ്മമായി നിരീക്ഷിച്ചതിലൂടെ തൊട്ടറിഞ്ഞ അനുഭവങ്ങളും അറിവുകളും എല്ലാവർക്കും പ്രയോജന പ്പെടുത്താവുന്ന വിധത്തിൽ അവതരിപ്പിക്കുന്ന രചന. കൂടുനിർമ്മിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലത്തിലും നിർമ്മാണ വസ്തുക്കളിലും രീതിയീലും…
ATHBUTHALOKATHIL ALICE

ATHBUTHALOKATHIL ALICE

105.00
ആലീസ് എന്ന ഏഴു വയസ്സുകാരി തടാകതീരത്തു ചേച്ചിയുമായി കളിച്ചുകൊണ്ടിരുന്ന ഒരു ദിവസം ഒരു വെള്ളമുയലിനെ പിന്തുടർന്ന് അദ്ഭുതലോകത്ത് എത്തുന്നു. ലോകം അടുക്കും ചിട്ടയുമുള്ള താണെന്ന് മനസ്സിലാക്കിയിരുന്ന അവൾ…
പൂരങ്ങളുടെയും കാവുകളുടെയും ഗ്രാമവിശുദ്ധിയുടെയും നടുവിൽ വഞ്ചനയുടെ ആൾരൂപങ്ങൾ. ആദിവാസികളുടെ ഊരുകൾ ചുറ്റി അവരെ ചൂഷണം ചെയ്യുന്നവർക്കെതിരെ പോരാടുന്ന ഒരു സമൂഹത്തിന്റെ കഥ.
ANDERSON KATHAKAL

ANDERSON KATHAKAL

144.00
ആധുനിക പാശ്ചാത്യ യക്ഷിക്കഥകളുടെ പിതാവെന്ന് അറിയപ്പെടുന്ന ഹാൻസ് ആൻഡേഴ്സന്റെ കഥകളിലെ മുഖ്യപ്രമേയങ്ങൾ ശുഭാപ്തിവിശ്വാസവും അശുഭാപ്തിവിശ്വാസവും തമ്മിലും ജീവിതവും മരണവും തമ്മിലുമുള്ള ഏറ്റുമുട്ടലുകളാണ്. അതിനാൽത്തന്നെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ…
PERUMAZHA PAKARNNA PADANGAL

PERUMAZHA PAKARNNA PADANGAL

125.00
കേരളം നേരിട്ട മഹാപ്രളയത്തെ സമാനതകളില്ലാത്ത പോരാട്ടവീര്യത്തോടെയാണ് നാം നേരിട്ടത്. പ്രളയത്തിന്റെ കാരണങ്ങളെയും കേരളം എപ്രകാരമാണതിനെ അതിജീവിച്ചതെന്നും വിലയിരുത്തുന്നതോടൊപ്പം ദുരന്തനിവാരണത്തിന്റെ നവീന മാര്‍ഗ്ഗങ്ങളും ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയിലെ ദുരന്ത…
Kadalirampangal

Kadalirampangal

220.00
വരണ്ടുണങ്ങിയ പുഴയുടെ തീരങ്ങളിലൂടെ പച്ചപ്പനന്തത്തകളുടെ ചിലയ്ക്കലുകളും കാതോർത്ത് ഞാൻ നടന്നു. കടന്നുപോയ ഒരു കാലത്തിന്റെ ഘനഗംഭീരമായ കാറ്റ് അവിടെ വീശിയടിച്ചുകൊണ്ടിരുന്നു. എന്റെ കുടുംബത്തിലെ പഴമക്കാർതാമസിച്ചത് അവിടെയായിരുന്നു. അവർ…
YUDHAVUM SAMADHANAVUM

YUDHAVUM SAMADHANAVUM

115.00
1805-നും 1813-നും ഇടയ്ക്കു നടന്ന നെപ്പോളിയന് ചക്രവര്ത്തിയുടെ റഷ്യനാക്രമണമാണ് ഇതിഹാസ സമാനമായ ഈ നോവലിന്റെ ഇതിവൃത്തം. പത്തൊന്പതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലെയും പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യപാദങ്ങളിലെയും യുറോപ്പിന്റെയും റഷ്യയുടെയും…
ശബരിമല സ്ത്രീപ്രവേശനത്തിനെതിരേയുള്ള സംഘപരിവാർ രാഷ്ട്രീയത്തിന്റെ അജണ്ടകളെ വെളിച്ചത്തുകൊണ്ടുവന്ന് അവരുടെ രാഷ്ട്രീയ രസതന്ത്രരഹസ്യങ്ങൾ വിവരിക്കുകയും നവഹിന്ദുത്വത്തിന്റെ മുന്നേറ്റത്തെ ചെറുക്കുന്നതിന് ഉയർന്നുവരുന്ന പ്രസ്ഥാനങ്ങളെ അടയാളപ്പെടുത്തുകയും ചെയ്യുന്ന പഠനം. ഇന്ത്യൻ രാഷ്ട്രീയത്തെയും…
ക്രിസ്തുസ്മൃതികളോടൊപ്പം പുണ്യസഞ്ചാരം നടത്തിയ ഒരു പുരോഹിതന്‍റെ ആത്മീയവും ഭാവാത്മകവുമായ അന്വേഷണങ്ങള്‍. പ്രാര്‍ത്ഥനയുടെ വിശുദ്ധ ഉറവിടങ്ങളില്‍നിന്ന്, ഒഴുകിയാലും തീരാത്ത പുഴപോലെ ഒരു സങ്കീര്‍ത്തനാലാപനം. അകപ്പൊരുളുകളുടെ മാന്ത്രികഗീതങ്ങള്‍ ഉരുവിടുന്ന, അള്‍ത്താരയുടെ…
TOM SAWYER (MALAYALAM)

TOM SAWYER (MALAYALAM)

95.00
അമേരിക്കയിലെ ഒന്നാംകിട ഗ്രന്ഥകാരന്മാരില് ഒരാളാണ് മാര്ക് ട്വെയ്ന്. ഏറ്റവും വലിയ അമേരിക്കന് ഹാസസാഹിത്യ കാരന്. കുട്ടികള്ക്കും മുതിര്ന്നവര്ക്കും ഒരുപോലെ ഇഷ്ടെ പ്പടുന്ന കൃതികളാണ് മാര്ക് ട്വെയ്ന്റേത്. ടോം…
അനുഭവങ്ങളില്‍നിന്നും കടഞ്ഞെടുത്ത ആത്മധൈര്യംകൊണ്ട് ജീവിതത്തെ വിജയപഥത്തിലെത്തിക്കാന്‍ പരിശ്രമിക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ കഥ. തന്‍റേതല്ലാത്ത കുറ്റത്തിനാല്‍ ചതിയുടെയും കാപട്യത്തിന്‍റെയും ധനനഷ്ടത്തിന്‍റെയും മാനസിക പീഡനത്തിന്‍റെയും ഇരയായ ഒരു യുവാവിന്‍റെ അനുഭവങ്ങള്‍.…
INDICA

INDICA

719.00
Sale!

INDICA

719.00
ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ രൂപപ്പെടലിനെയും ചരിത്രത്തിനെയും ആഴത്തിൽ വിശദീകരിക്കുന്ന കൃതി. ദിനസോറുകളും ഭീകരൻമാരായ ഉരഗങ്ങളും ഭീമാകാരരായ സസ്തനികളും വിസ്മയിപ്പിക്കുന്ന സസ്യവർഗ്ഗങ്ങളും നിറഞ്ഞുനിന്നിരുന്ന ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തെ അതീവ മനോഹരമായി ഗ്രന്ഥകാരൻ…
ROBINSON CRUSOE (MALAYALAM)

ROBINSON CRUSOE (MALAYALAM)

135.00
പാശ്ചാത്യസാഹിത്യത്തിന്റെ ചരിത്രത്തില് ഡാനിയേല് ഡിഫോയുടെ റോബിന്സണ് ക്രൂസോയോളം വായിക്കപ്പെട്ട കൃതികള് അപൂര്വമാണ്. ഇത്രയധികം പതിപ്പുകള് വിറ്റഴിഞ്ഞ മറ്റൊരു പുസ്തകവുമില്ല. പൂര്ണ്ണരൂപത്തിലും സംഗ്രഹമായും പുനരാഖ്യാനമായും ചിത്രസഹിതമായും ചിത്രകഥയായും ബാലസാഹിത്യമായുമൊക്കെ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.