Shopping cart

show blocks helper

Sort by

View
ഒരിക്കൽ തന്റെ പ്രേമഭാജനമായിരുന്നു. എന്നാൽ അസാദ്ധ്യതകളുടെ അതിരുകൾക്കപ്പുറത്തേക്കു അവൾ പറന്നു പോയി. വര്ഷങ്ങള്ക്കു ശേഷം അവർ കണ്ടു മുട്ടുന്നു. വൈകാരികൾക്കപ്പുറത്തെ വിവേകം തിരിച്ചറിഞ്ഞുകൊണ്ട് തൻറെ പ്രേമഭാജനത്തെ അയാൾ…
Meghayathrikan

Meghayathrikan

170.00
കാളിദാസനും ഒരു ഗണികസ്ത്രീയും തമ്മിലുള്ള അനശ്വര പ്രണയകഥ. ഇത് ഒരപൂർവ്വ താളിയോല കൃതിയിൽ നിന്ന് ഹിമാലയത്തിൽ വെച്ച് കണ്ടെടുക്കപെട്ടത്‌ എന്ന് കഥാഖ്യാനം. ആത്മാവിന്റെ ഔന്നിത്യത്തിൽ എരിയുന്ന പ്രണയാഗ്നിയിൽ…
Mavelikkalam

Mavelikkalam

275.00
മഹാബലിഎന്ന മിത്തിന്‍റെകാല്പനികമധുരമായഒരു രചനാസാഫല്യം.പ്രജകളെസ്വന്തംജീവനുതുല്യംസ്നേഹിക്കുന്ന, പിറന്ന നാടിനെദേവലോകമാക്കാന്‍ശ്രമിക്കുന്ന,മനുഷ്യരെല്ലാം ഒരേവംശവൃക്ഷ ത്തിന്‍റെഭാഗമാണെന്ന്വിശ്വസിക്കുന്ന,കീഴാളനും മേലാളനുംഇല്ലാത്ത ,അസുരനുംദേവനുമില്ലാത്ത ലോകത്തിന്‍റെ നന്മയില്‍മാത്രംവിശ്വസിച്ച്നാട്ഭരിച്ചരാജാവ്, ജനങ്ങളുടെപ്രിയപ്പെട്ടമാവേലിത്ത മ്പുരാന്‍,പാതാളത്തിലേക്ക് ജനങ്ങളുടെപ്രിയപ്പെട്ടമാവേലിത്ത മ്പുരാന്‍,പാതാളത്തിലേക്ക് ചവിട്ടിത്ത ാഴ്ത്ത പ്പെട്ടകഥ.സമത്വസുന്ദരമായഒരുനാളെയെ സ്വപ്നംകാണുവാനുള്ള പ്രത്യാശയുടെ;…
Mashithandu

Mashithandu

220.00
ഓർമ്മകൾ ഉണ്ടായിരിക്കുക എന്നതാണ് ഏതൊരാളുടെയും ജീവിതത്തിന്റെ ധന്യത.കനൽ വഴിയിലൂടെയാണ് യാത്രയെന്ന് പഠിപ്പിച്ച അനുഭവങ്ങൾക്ക് മുന്നിൽ കണ്ണ് നനയുമ്പോഴും ഒപ്പം വന്നു നിൽക്കാൻ ഓർമ്മകളുടെ ആ പരൽമീനുകൾ മാത്രം.…
Mararasree

Mararasree

400.00
ഒരൊറ്റ രതിസുഖത്തിന്റെ ഓര്‍മ്മകള്‍. ഓര്‍മ്മിച്ചും കാത്തുസൂക്ഷിച്ചും സാധനയാക്കി മാറ്റാം. ജാവിതം മുഴുവന്‍ ഈ ഒരൊറ്റ ഓര്‍മ്മയുടെ നൂല്‍പ്പാലത്തില്‍ സഞ്ചരിച്ച് അക്കരെയെത്താം. കാമം ശരീരബദ്ധമായി. പ്രണയം നിത്യമൗനമായി. അവ…
ആഘോഷിച്ച് തീര്‍ക്കേണ്ട ജീവിതം - അത്, സതി എന്ന ദുരാചാരത്തിന്‍റെ പേരില്‍, അഗ്നിയില്‍ ഹോമിക്കപ്പെട്ട ഹതഭാഗ്യകളായ, ഹിന്ദുസ്ഥാനത്തിലെ പൂര്‍വ്വികരുടെ, ധര്‍മ്മസങ്കടത്തിന്‍റെയും പ്രണയത്തിന്‍റെയും ചതിയുടെയും കഥ. പന്ത്രണ്ടാം നൂറ്റാണ്ടില്‍…
സിറിയൻ ആഭ്യന്തരകലാപത്തിന്റെ ഭീകരാന്തരീക്ഷം. പിതാവിന്റെ മൃതശരീരവും പേറി സഹോദരങ്ങളുമായി ഡമാസ്കസിലെ ജനറൽ ആശുപത്രിയിൽ നിന്നും പുറപ്പെട്ട മിനി ബസ്. പിതാവിന്റെ അന്ത്യാഭിലാഷം നിറവേറ്റാനായി പതിറ്റാണ്ടുകൾക്ക് മുൻപ് ഉപേക്ഷിച്ചു…
Marakkuthira

Marakkuthira

235.00
കുടുംബബന്ധങ്ങളിലെ സ്ത്രീമനസുകളെക്കുറിച്ച് ആഴത്തിൽ വരച്ചെടുക്കുന്ന കൃതി. ക്ഷയോന്മുഖമായ നായർതറവാടുകൾ.ഇല്ലായ്മയുടെ നിസ്സഹായതയിൽ നന്മനിറഞ്ഞ കുറെ ജീവിതങ്ങൾ, അവരുടെ പ്രതീക്ഷകൾ, ഗൃഹാതുരത്വത്തിന്റെ ഓർമ്മവഴികളിലൂടെ നടന്നുപോകുന്ന കഥാനായകൻ. ജീവിതം, യാദൃശ്ചികതയുടെയും ആകസ്മികതയുടെയും…
MANUSHYANU ORU AAMUKHAM

MANUSHYANU ORU AAMUKHAM

449.00
മനുഷ്യന് ഒരു ആമുഖം സുഭാഷ് ചന്ദ്രന്‍ അര്‍ത്ഥരഹിതമായ കാമനകള്‍ക്കുവേണ്ടി ജീവിതമെന്ന വ്യര്‍ത്ഥകാലത്തിലൂടെ സഞ്ചരിക്കുന്ന മനുഷ്യജന്മങ്ങള്‍ക്ക് ഒരു ആമുഖം. ഭീരുവും പരതന്ത്രനും ഷണ്ഡനുമായി കാലം ചെലവിട്ട് തീര്‍ത്തും സാധാരണമായി…
ബംഗാളിന്റെ ഒരു വര്‍ത്തമാനകാലഘട്ടം ഒരു ദര്‍പ്പണത്തിലെന്നതുപോലെ പ്രതിബിംബിക്കുന്നു. ഈ കൃതിയില്‍ ബംഗാളിന്റെ ഒരു വര്‍ത്തമാനകാലഘട്ടം ഒരു ദര്‍പ്പണത്തിലെന്നതുപോലെ പ്രതിബിംബിക്കുന്നു. ഒരു പുല്ലാങ്കുഴല്‍ പോലെ വിരഹഗീതികള്‍ പാടുന്ന ഈ…
Manalormakal

Manalormakal

180.00
ഒരിക്കല്‍ പ്രവാസിയായിരുന്ന അബുസലീമിന്‍റെ ജീവിതത്തില്‍ നിന്ന് തുടങ്ങുന്ന സ്മൃതികള്‍. സൗഹൃദത്തിന്‍റെയും നന്മയുടെയും പ്രണയത്തിന്‍റെയും ദാമ്പത്യത്തിന്‍റെയും നല്ല നാളുകളെ ഓര്‍മ്മിക്കുന്ന വ്യക്തിയുടെ ജീവിതകഥ. തത്ത്വശാസ്ത്രങ്ങള്‍ നെയ്തെടുക്കുമ്പോഴുണ്ടാകുന്ന മാനസികമായ ഉന്നമനവും…
Manaldesam

Manaldesam

85.00
ജീവിക്കാൻ മറന്നവർ. കുടുംബത്തിനുവേണ്ടി ആഗ്രഹങ്ങൾ ത്വജിച്ചവർ. ശരീരത്തെ ആത്മാവിന്റെ ആവരണമായി കണ്ടവർ. ഒറ്റപ്പെടലിന്റെ ഉന്മാദം പേറുന്നവർ. ഒരു അഭയകേന്ദ്രമായി മരുഭൂമിയെ സ്നേഹിച്ച ഒരുകൂട്ടം മനുഷ്യരുടെ അനുഭവങ്ങൾ മണൽദേശം…
മനുഷ്യരാശിക്ക് കടുത്ത ഒരു വെല്ലുവിളിയായി അനുസ്യൂതം തുടരുന്ന ഒരു രോഗമാണ് കാന്‍സര്‍. അതില്‍ത്തന്നെ മള്‍ട്ടിപ്പിള്‍ മയലോമയുടെ ആധികളും വ്യാധികളും അസഹനീയമാണ്. വേദനയുടെ ഒരു മഹാസാഗരത്തെ അതിജീവിച്ച ഒരു…
Mahallu

Mahallu

240.00
തന്റെ നാടിന്റെ കഥ പറയാന്‍ ആ നാടിന്റെ ചെത്തവും ചൂരുമുള്ള ഭാഷ തന്നെ വേണെമെന്ന തിരിച്ചറിവും അത് കൃത്യമായി ചെയ്യാനുള്ള അസാമാന്യമായ കൈയടക്കവും സത്താറിനെ ബഷീറിന്റെയും വിജയന്റെയും…
ക്രിസ്തുവിന്റെ പരമോന്നത ശിഷ്യനായി പരിഗണിക്കപ്പെടുന്ന മഗ്ദലീനയെ മുന്നിര്ത്തിയാണ് രതിദേവി ഈ നോവല് രചിച്ചിട്ടുള്ളത്. സചേതനമായ ഭൂതകാലത്തില്നിന്നും ഖനനം ചെയ്ത യാഥാര്ത്ഥ്യങ്ങള്ആഖ്യാനത്തിന്റെ മാന്ത്രികതയോടെ അനാവരണം ചെയ്യുന്ന നോവല്. ആത്മീയതയുടെയും…
Madhavi

Madhavi

230.00
ലണ്ടനിലെ ഇന്ത്യൻ വംശജർക്കിടയിൽ പ്രവാസിമലയാളികളുടെ വേറിട്ടൊരു ലോകം. വ്യവസ്ഥാപിത കുടുംബബോധത്തിന്റെ വ്യവഹാരങ്ങളെ തകർക്കുന്ന, പഴമയും പുതുമയും തമ്മിലുള്ള സംഘർഷങ്ങൾ. ലണ്ടൻ കുടിയേറ്റക്കാരുടെ കഥ പറയുന്ന മാധവി. ലോകം…
ലാസർ എന്ന അണുബോംബ് ശാസ്ത്രഞ്ജന്റെ കുടുംബജീവിതം മാറൂസ്യ, ഗലീന എന്നീ സ്ത്രീകളുമായി പങ്കെടുന്നത്തിന്റെ സങ്കീർണതകളാണ് ഈ ആഖ്യായിക. സാർചക്രവർത്തിയുടെ കാലം മുതൽ ആരംഭിക്കുന്ന കഥ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ്…
മദ്ധ്യ കാലഘട്ടത്തിലെ റഷ്യ,പ്രവാചകന്മാരും തീർത്ഥാടകരും ദിവ്യഭ്രാന്തന്മാരും ചുറ്റിനടന്നിരുന്ന ഗ്രാമപരിസരങ്ങൾ. പ്രസ്തുത കാലഘട്ടത്തിന്റെ കഥ ആർസെനി എന്ന പച്ചമരുന്ന് ചികിത്സകന്റെ ജീവിതത്തിലൂടെ ചുരുളഴിയുകയാണ്. മദ്ധ്യകാലഘട്ടത്തിലെ റഷ്യയുടെ ആത്മാവും ഓർത്തഡോൿസ്…
പ്രണയത്തെയും സദാചാരത്തെയും കുറിച്ചുള്ള സമൂഹ സങ്കല്പത്തെ തിരുത്തിക്കുറിച്ച കൃതിയാണ് ഡി എച് ലോറൻസിന്റെ ലേഡി ചാറ്റലിയുടെ കാമുകൻ . ഈ നോവലിൽ പരാമൃഷ്ടരായ അഭിജാതവർഗ്ഗത്തിൽ പെട്ട സ്ത്രീയും…
ഇന്ത്യയിൽ നിന്ന് അറബികളും പറങ്കികളും ലന്തക്കാരും പിന്വാങ്ങിത്തുടങ്ങിയ കാലഘട്ടം. ഇംഗ്ലീഷുകാരുടെ ഈസ്റ്റ് ഇന്ത്യ കമ്പനി, മുഗൾ സാമ്രാജ്യം, മധ്യതിരുവതാംകൂറിലെ കുരുമുളക് വ്യാപാരം തുടങ്ങിയ ചരിത്രസ്‌മൃതികൾ. കാലം മിത്തുകളായും…
ടിവിയും കംപ്യൂട്ടറും മൊബൈലും പുതുതലമുറയുടെ ഇടവേളകള് കീഴടക്കുമ്പോള് അവര്ക്കു നഷ്ടമാകുന്നത് ജയവും തോല്വിയും ഒരുപോലെ ഉള്ക്കൊള്ളാന് സഹായിക്കുന്ന കായികവിനോദങ്ങളാണ്. നമ്മുടെ നാടന്കളികള് മനസ്സിനെയും ശരീരത്തെയും ഉത്തേജിപ്പിക്കുന്നു. കൊച്ചുകുട്ടികള്…
KODUNGATTU

KODUNGATTU

76.00
നേപ്പിൾസിലെ രാജാവും മറ്റു പ്രഭുക്കൻമാരും സഞ്ചരിച്ചിരുന്ന കപ്പൽ കൊടുങ്കാറ്റിൽപ്പെട്ട് തകർന്നടിയുന്നു. യാത്രികരെല്ലാം ഒറ്റപ്പെട്ടു കിടക്കുന്ന ദ്വീപിന്റെ വിവിധ ദിശകളിൽ അകപ്പെടുന്നു. ഇന്ദ്രജാലമാണ് ഇതിനു പിന്നിൽ എന്നവർ തിരിച്ചറിയുന്നില്ല.…
Kudajadriyile Nilavu

Kudajadriyile Nilavu

170.00
കുടജാദ്രിയിലെ നിലാവ് റഷീദ് പാറയ്ക്കല്‍ തിരിച്ചറിയപ്പെടാത്ത പ്രണയം ദുരന്തമാണ് തീര്‍ത്ഥശൈലങ്ങള്‍ തേടി അവിടെയെത്തിയത് അയാളിലേക്കു കടന്നു വരുന്ന ഒരു ദുരന്തത്തെ മറികടക്കാനായിരുന്നു. എന്നാല്‍ ജീവിതം ഒരു മുന്‍വിധിക്കും…
ORU MADHYAVENAL RAKKINAVU

ORU MADHYAVENAL RAKKINAVU

75.00
ഏതന്സിലെ രാജാവിനെ പ്രീതിപ്പെടുത്താന് തൊഴിലാളികള് ഒരു നാടകം പരിശീലിക്കാന് തയ്യാറെടുക്കുകയാണ്. ഇതേ സമയത്താണ് ദേവതകളുടെ രാജാവും രാജ്ഞിയും പിണങ്ങുന്നതും. നാടകത്തി നിടയില് എന്തെല്ലാമായിരിക്കും ഇതുകൊണ്ടു സംഭവിക്കുക. ഒരു…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.