Shopping cart

show blocks helper

Sort by

View
Padakkappal

Padakkappal

575.00
പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ആദ്യ നാല്പത് വര്‍ഷങ്ങളിലൂടെ ഒരു യാത്ര. ആ നാല് പതിറ്റാണ്ടുകളില്‍ ചൈനയില്‍ നടന്ന, മഹത്തായ മുന്നേറ്റം, സാംസ്‌കാരിക വിപ്ലവം, വിയറ്റ്‌നാം യുദ്ധം,…
ഗൃഹാതുരത്വത്തിന്റെ നാട്ടിടവഴിയിലേക്കു നടക്കുമ്പോഴും പ്രവാസത്തിന്റെ ചൂടുകാറ്റിൽ വായനക്കാരന്റെ ഉള്ളകങ്ങളെ പൊള്ളിക്കുന്ന രചന. ദളിത് വായനയും ഫ്യൂഡൽ പ്രമാണിത്തവും ഒരേ പോലെ അടയാളപ്പെടുത്തുന്ന കഥ പരിസരം. കേരളം ഗോവൻ,…
Ottu-P Umesh

Ottu-P Umesh

55.00
ഒരു കുറ്റവാളിയുടെ ജീവിതവും മരണവും നിറഞ്ഞ ആത്മകഥ.ബീഭത്സവും രൗദ്രവുമായ അധോലോകത്തിന്റെ കുറിപ്പുകള്‍. എന്നാല്‍ ഈ കഠിന ഭാവത്തെ ആര്‍ദ്രവും പരിഹാസവും നിറഞ്ഞ ഭാഷയിലേക്കു മാറ്റിയെഴുതുക എന്ന ശ്രമകരമായ…
മരുഭൂമിയിലകപ്പെട്ട നിരാശ്രയനായ ഒരു ചെറുപ്പക്കാരന് തന്റെ സങ്കടങ്ങള്പങ്കുവയ്ക്കാനുള്ളത് കാലത്തിന്റെ അനന്തതയിലെറിയപ്പെട്ട സുലൈമാന് എന്ന ഒട്ടകത്തിന്റെ അസ്ഥി പഞ്ജരത്തോടാണ്. ഒരു ദിനം കാറ്റു വന്ന് അസ്ഥി പഞ്ജരത്തെ മൂടുമ്പോള് അയാള്കഥ നിര്ത്തുകയും…
ഡല്‍ഹിയിലേക്കുള്ള ഒരു സ്‌കൗട്ട് യാത്രയില്‍ ചന്ദ്രു എന്ന വിദ്യാര്‍ത്ഥിയുടെ ലോകം പൊടുന്നനെ മാറിമറിയുകയാണ്. ഡല്‍ഹിയില്‍വെച്ച് അപ്രതീക്ഷ ഭാഗ്യങ്ങള്‍ അവനെ തേടിയെത്തുന്നു. എന്നാല്‍ നാട്ടിലേക്കുള്ള വഴിമധ്യേ ചമ്പല്‍ക്കാട്ടില്‍ വെച്ച്…
ജീവിതത്തിന്റെ അസധരണമായ വഴിത്തിരിവുകളുടെ നേർക്കാഴ്ചയാണ് ഒരു നമ്പൂതിരി കഥ പെറ്റമ്മയും പോറ്റമ്മയും എന്ന നോവൽ. ഗ്രീക്ക് മിത്തുകളിലെ ഈഡിപ്പസ്സ് എന്ന കഥാപാത്രം ഒരു കുറ്റവിചാരണയുമായി ഈപുസ്തകത്താളുകളിലേക്കു കടന്നു വരുന്നു.…
Orikkal Oridath

Orikkal Oridath

180.00
ഒരിക്കല്‍ ഒരിടത്ത് തിലോത്തമ മജുംദാര്‍ വിവർത്തനം: പ്രഭാ ചാറ്റർജി ആനന്ദപുസ്‌കാരം നേടിയ ബംഗാളി നോവല്‍ തിലോത്തമ മജുംദാറിന്‍റെ "ബസുധാര"എന്ന ബൃഹത്തായ നോവലിന്‍റെ ഒന്നാം ഭാഗമാണ് 'ഒരിക്കൽ ഒരിടത്ത്'.…
Ore Desakkaraya Njangal

Ore Desakkaraya Njangal

70.00
ഒരു ചരിത്രമുന്നേറ്റത്തിനു സാക്ഷ്യം വഹിച്ച ചുവന്ന ആകാശവും, കടലിന്റെയും കപ്പലിന്റെയും സാന്നിദ്ധ്യം വിളിച്ചറിയിക്കുന്ന ഫോര്‍ട്ടുകൊച്ചിയും ഈ നോവലിനു പശ്ചാത്തലമായുണ്ട്. ഇതൊരു മുസ്ലീം സമുദായത്തിന്റെ കഥ കൂടിയാണ്. ജിന്നുകളും…
8-Nov

8-Nov

160.00
നോട്ട് നിരോധനത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു കുറ്റാന്വേഷണനോവല്‍. ഓട്ടോ ഡ്രൈവര്‍ അശോകന്‍റെ ജീവിതത്തെ മാറ്റിമറിച്ച സംഭവഗതികളിലൂടെ ഒരു ബാങ്ക് മോഷണത്തിന്‍റെ ചുരുളഴിയുന്നു. ബാങ്ക് കവര്‍ച്ച, കൊലപാതകം, കള്ളപ്പണം, മുംബൈ…
കൂനനും ഒറ്റക്കണ്ണനും മുടന്തനും ചെകിടനുമായ ഒരാള്‍ മുഖ്യകഥാപാത്രമായുള്ള നോവലാണ് വിക്ടര്‍ ഹ്യൂഗോവിന്റെ നേത്രദാമിലെ കൂനല്‍. വിരൂപനായ കൂനന്റെയും സുന്ദരിയു ജിപ്സിപ്പെണ്‍ കൊടിയുടെയും മനമലിയിക്കുന്ന ഈ കഥ ലോക…
പ്രണയവും പ്രളയവും മനസ്സിൽ നിറക്കുന്ന ആധികൾ. മൂന്നാറിന്റെ മനോഹാരിതയിലേക്ക് കയറിപ്പോയ പ്രണയിനികൾ. പ്രളയത്തിന്റെ വരവോടെ അതിജീവനത്തിനുവേണ്ടിയുള്ള മഹാത്യാഗങ്ങൾ. മനുഷ്യജീവിതത്തിന്റെ സ്നേഹതിണർപ്പുകൾ. മരണമുഖത്തുനിന്നും അതിജീവനത്തിന്റെ മഹാപഥങ്ങളിലേക്ക് കൈ ഉയർത്തിയ…
നിശ്ചയദാർഢ്യമുള്ള ഒരു സ്ത്രീമനസിന്റെ ആവിഷ്കാരമാണ് ഈ നോവൽ . നിഴലുകൾ നിറഞ്ഞ കെട്ടുപാടുകളെ അവൾ തിരസ്കരിക്കുന്നു . ഭൗതീകജീവിതത്തിന്റെ ആസക്തിയും നിരർത്ഥകതയും തിരിച്ചറിയുന്നു .കേരളീയസീമകളും കടന്ന് വാരണാസി…
Niyogam

Niyogam

190.00
ഒരു ചെറുപ്പക്കാരന്റെ ആത്മഭാഷണങ്ങളാണ് ഈ നോവൽ അനാവരണം ചെയ്യുന്നത് . വന്യമായ വർത്തമാനകാലത്തിന്റെ നെരിപ്പോടിൽ നിന്നുകൊണ്ട് സംവദിക്കുന്ന കഥാനായകൻ . ഗൃഹാതുരമായ ഒരു കാലത്തിന്റെ ഓർമ്മകൾ. പ്രണയത്തിന്റെ…
നിശാന്തം നിസ്സഹായന്റെ നിലവിളിയും വേദനയുമാകുന്നു. നിശാന്തം പ്രതിഷേധത്തിന്റെ കാര്‍മേഘങ്ങളും സാമൂഹ്യവിപ്ലവങ്ങളുടെ നേര്‍വഴിയും എങ്ങനെ രൂപംകൊള്ളുന്നു വെന്നതിന് ഒരു ഭാരതീയ സാക്ഷ്യമാകുന്നു. എന്നാല്‍ ഇതൊരു പൊയ്‌പ്പോയ കാലഘട്ടത്തിന്റെ സാമൂഹ്യ…
ക്രമബദ്ധമല്ലാതെ എഴുതപ്പെടുന്ന അജ്ഞാതരുടെ കത്തിടപാടുകളിലൂടെ അറബ് സമൂഹത്തിന്റെ ബൗദ്ധിക തകര്‍ച്ചയെ ക്രമീകൃതമായി വരച്ചുകാട്ടുകയാണ് നിശീഥിനിയുടെ ആഴങ്ങള്‍ എന്ന നോവല്‍. അസ്ഥിരതയുടെയും കലാപത്തിന്റെയും ഇടയില്‍ ജീവിച്ച മനുഷ്യരില്‍ അസംസ്‌കൃതിയുടെയും…
Nirvachanangalillatha Pranayam

Nirvachanangalillatha Pranayam

125.00
നിര്‍വചനങ്ങളില്ലാത്ത പ്രണയം കാര്‍ത്തിക പ്രണയത്തിന്റെ അര്‍ത്ഥതലങ്ങള്‍ തേടുന്ന ഒരു പ്രവാസി പെണ്‍കുട്ടിയുടെ കഥ. സ്വപ്നങ്ങളുടെയും മോഹങ്ങളുടെയും ഇടയില്‍ ജീവിതത്തെ പ്രസാദാത്മകമായി കണ്ടുണരുന്ന കാമുകിയുടെ ജീവിതം. ദുബായ് ജീവിതത്തിന്റെ…
ഉപരിപഠനത്തിനായി നാട് വിട്ടു നഗരത്തിലെത്തുന്ന ഒരു ചരിത്ര വിദ്യാർത്ഥിയുടെ അന്വേഷണ ചക്രവാളങ്ങൾ. ഇന്ദ്രപ്രസ്ഥത്തത്തിലെ സ്ഥലപുരാണങ്ങൾ, സംസകാരങ്ങൾ, ഭൂമിശാസ്ത്രവർണ്ണനകൾ, തീവ്രവാദത്തിന്റെയും വിഭാഗീയതയുടെയും അനുഭവസാക്ഷ്യങ്ങൾ. വടക്കേ ഇന്ത്യയിലെ ചരിത്രപഥങ്ങളെ സൂക്ഷ്മമായി…
Nireeswaran

Nireeswaran

340.00
''ജീവനില്ലാത്ത കല്ലും മരോം ചേര്‍ന്നതല്ലേ പള്ളീം അമ്പലോമൊക്കെ,'' ആലിലകളില്‍ കാറ്റിന്റെ ആയിരം നാവിളക്കങ്ങള്‍ ശ്രദ്ധിച്ചുകൊണ്ട് ആന്റണി പറഞ്ഞു. ''അങ്ങനേങ്കില്‍ നിലവിലുള്ള സകല ഈശ്വരസങ്കല്പങ്ങളേം നിഷേധിക്കുന്ന പുതിയൊരു ഈശ്വരനെ…
Nerrekha

Nerrekha

400.00
Sale!

Nerrekha

400.00
മാനവികമായ ജനാധിപത്യത്തിന്‍റെ ഉദാത്തമായ സാക്ഷാത്കാരമാണ് ഈ നോവല്‍. മഹാത്മാഗാന്ധിയുടെപാതയിലൂടെ നടന്ന ദൂസരാഗാന്ധിയിലൂടെ പൂവണിയുന്നആദര്‍ശരാഷ്ട്രം. കാലം ആവശ്യപ്പെടുന്ന മാറ്റങ്ങളെ ഉള്‍ക്കൊണ്ട് പടിപടിയായ വളര്‍ച്ചയിലൂടെ ഭാരതത്തിന്‍റെ പ്രധാനമന്ത്രിതലംവരെ എത്തിയ ദരിദ്രനായ…
നീലക്കുറിഞ്ഞി പ്രകൃതിയുടെയും ചൂഷണത്തിന്റെയും പ്രതീകമാകുന്ന നോവല്‍. അമൂല്യമായ വിഭവങ്ങളുടെയും ധാതുക്കളുടെയും കേദാരമായ പശ്ചിമഘട്ടത്തെ കുത്തകകളും ബഹുരാഷ്ട്രക്കുത്തകകളും ചൂഷണവിധേയമാകുമ്പോള്‍ പരിസ്ഥിതി സംരക്ഷണം ജീവിത ദൗത്ത്യമായി ഏറ്റെടുത്ത ഒരു ഡോക്ടറുടെയും…
മനുഷ്യശരീരം ശീതീകരിച്ച് ദ്രാവക നൈട്രജനില്‍ നിരവധി വര്‍ഷങ്ങള്‍ സൂക്ഷിക്കുകയും പിന്നീട് മഞ്ഞ് ഉരുക്കി ജീവിതത്തിലേക്ക് കൊണ്ടുവരികയും ചെയ്യുന്ന പരീക്ഷണത്തിന് വിധേയനാകുന്ന ഇന്നക്കെഞ്ചി. ശരീരത്തിന് നൂറില്‍ കൂടുതല്‍ വര്‍ഷങ്ങള്‍…
യുഗോസ്ലാവ്യ എന്ന സോഷ്യലിസ്റ്റ് രാജ്യം സോവിയറ്റ് യൂണിയനെപ്പോലെ ഒരുനാൾ രാഷ്ട്രീയഭൂപടത്തിൽ നിന്ന് ഇല്ലാതായി .ദേശീയ സ്വഭാവം നഷ്ടപ്പെട്ട് വിവിധ വംശീയജനതകളുടെ പ്രവിശ്യകളായി രാജ്യം വിഭജിക്കപ്പെട്ടു. വംശീയ അസ്തിത്വം…
Author:K.L. Mohanavarma ആള്‍ക്കൂട്ടത്തിനും ആരവങ്ങള്‍ക്കുമിടയിലും ഒറ്റപ്പെടലിന്റെ വിധി മനുഷ്യനെ കാത്തുനില്ക്കുന്നു. തീരുമാനിക്കപ്പെട്ടതോ അല്ലാത്തതോ ആയ വിധിവിശ്വാസങ്ങളെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ക്കിടയില്‍ നാമറിയാതെ ജീവിതം കൊഴിഞ്ഞു പോകുന്നു. നക്ഷത്രങ്ങളാല്‍ ബാധിക്കപ്പെട്ട ജീവിതവുമായി…
സിനിമയുടെ അകത്തളങ്ങളില്‍ അനിശ്ചിതത്വത്തിന്റെ തിയറിയും പ്രാക്ടിക്കലുമാണുള്ളത്. അര്‍ത്ഥശൂന്യമായ ഗോസിപ്പുകള്‍. സിനിമാലോകത്തിലെ പ്രണയങ്ങള്‍, വിവാഹങ്ങള്‍, വിവാഹേതരബന്ധങ്ങള്‍, വിവാഹമോചനം എന്നിങ്ങനെ കൂടിക്കുഴഞ്ഞുകിടക്കുന്ന ഒരു ലോകത്തിന്റെ പരിച്ഛേദം. ജീവിതം സിനിമയാക്കിയ ഒരഭിനേത്രിയുടെ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.