PRAKRUTHI KSHOBHANGAL
പ്രകൃതിക്ഷോഭങ്ങൾമൂലം നമ്മുടെ ആവാസവ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ വളരെ വലുതാണ്. ഭൂമിയുടെ സ്വാഭാവികപ്രവർത്തനങ്ങൾക്ക് വിരുദ്ധമായി വരുന്ന എല്ലാ സംഭവങ്ങളും പ്രകൃതി ദുരന്തങ്ങളായി കരുതാറുണ്ട്. നമ്മുടെ ചുറ്റുപാടിനും ജീവജാലങ്ങൾക്കും പ്രകൃതിയിലെ പ്രതിഭാസങ്ങൾമൂലം സംഭവിക്കുന്ന മാറ്റങ്ങളെ അവതരിപ്പിക്കുന്ന പുസ്തകത്തിൽ ദുരന്തനിവാരണമാർഗ്ഗങ്ങൾ, ഇന്നേവരെ സംഭവിച്ചിട്ടുള്ള പ്രധാന പ്രകൃതിക്ഷോഭങ്ങളുടെ പട്ടികകൾ തുടങ്ങിയവയും ഉൾപ്പെടുത്തിയിരിക്കുന്നു. # ഇടിമിന്നൽ, കാട്ടുതീ, കൊടുങ്കാറ്റ്, ഭൂചലനങ്ങൾ # അഗ്നിപർവ്വതസ്ഫോടനങ്ങൾ, വരൾച്ച, സുനാമി # വെള്ളപ്പൊക്കം, ഹിമപാതം, മണ്ണിടിച്ചിൽ …
₹160.00 Original price was: ₹160.00.₹144.00Current price is: ₹144.00.