Shopping cart

show blocks helper

Sort by

View
HAMLET

HAMLET

112.00
Sale!

HAMLET

112.00
Hamlet’s father, the king of Denmark, has died suddenly. But instead of grieving, his mother Gertr
MALI RAMAYANAM

MALI RAMAYANAM

170.00
മുതിർന്നവർക്കെന്നപോലെ കുട്ടികൾക്കും പ്രിയമുള്ളതാണ് രാമായണകഥകൾ. തലമുറകൾ എത്ര പിന്നിട്ടാലുംഎക്കാലവുംനിലനിൽക്കുന്ന കഥാലോകമാണ് രാമായണം.വാല്മീകി വിരചിതമായ രാമകഥാമാധുരി അതേ മധുരവും രസവും നിലനിർത്തി മാലി കുട്ടികൾക്കായി പുനരാഖ്യാനം ചെയ്തിരിക്കുന്നു.
PANTHRANDAM RAVU

PANTHRANDAM RAVU

60.00
Author: WILLIAM SHAKESPEARE
PORATTOM

PORATTOM

160.00
Sale!

PORATTOM

160.00
ചേകവന്മാർ അങ്കം ചെയ്യാൻ നിയോഗിക്കപ്പെട്ടവരാണ്. സാമൂതിരിക്കും വള്ളുവക്കോനാതിരിക്കും വേണ്ടി അങ്കംവെട്ടി വീരമൃത്യുവരിക്കലാണ് അവരുടെ വിധി. കുങ്കനും കോരനും ചേകവന്മാരാണ്. സർവസമയവും മനസ്സിൽ പകസൂക്ഷിച്ചു നടക്കുന്നവർ. ഇവരുടെ കഥയാണ്…
ABHIJNANA SAKUNTHALAM

ABHIJNANA SAKUNTHALAM

68.00
അഭിജ്ഞാനശാകുന്തളം കാളിദാസൻ എഴുതിയ പ്രശസ്ത നാടകമാണ്. സംസ്കൃതത്തിലുള്ള ഈ നാടകത്തിൽ സ്ത്രീകഥാപാത്രങ്ങൾ, വിദൂഷകർ, മറ്റു സേവകർ തുടങ്ങിയവർ പ്രാകൃതമാണ് സംസാരിക്കുന്നത് (ഈ രീതി സംസ്കൃതനാടകത്തിന്റെ ഒരു സങ്കേതമാണ്).…
K S NAMBOODIRIYUTE NATAKANGAL

K S NAMBOODIRIYUTE NATAKANGAL

175.00
പ്രശസ്ത നാടകകൃത്ത് കെ. എസ്. നമ്പൂതിരിയുടെ ശ്രദ്ധേയമായ 6 നാടകങ്ങള്. തകര്ന്ന നമ്പൂതിരി ഇല്ലങ്ങളിലെ ഏകാകികളും നിസ്സഹായരുമായ മനുഷ്യരുടെ നിലവിളികള്കൊണ്ട് തീര്ത്ത ശില്പഭംഗിയുള്ളവയാണ് എല്ലാ നാടകങ്ങളും.
SILAS MARNER

SILAS MARNER

30.00
ജീവിതത്തിന്റെയും ബന്ധങ്ങളുടെയും ഹൃദയസ്പർശിയായ ഒരു കഥ.
NINGALUDE ISHTAM POLE

NINGALUDE ISHTAM POLE

60.00
Author: WILLIAM SHAKESPEARE
SISUGANANGAL

SISUGANANGAL

25.00
കൈകൊട്ടി പാടാം പഠിച്ചു വളരാം ..കൊച്ചുകൂട്ടുകാർക്കായി തയ്യാറാക്കിയ കുട്ടിപ്പാട്ടുകൾ
KANCHANASEETHA

KANCHANASEETHA

43.00
Book : KANCHANASEETHA Author: SREEKANTAN NAIR C N Category : Drama ISBN : 9788130000000 Binding : Normal Publishing Date :…
UNNIKADHA

UNNIKADHA

25.00
Sale!

UNNIKADHA

25.00
കൊച്ചുകൂട്ടുകാർക് വായിച്ചു വളരാനും വായിച്ചു രസിക്കാനും ....ഗുണപാഠങ്ങൾ ഉൾക്കൊള്ളാനും ഉണ്ണികഥകൾ .
BHARATHEEYA NATOTIKKATHAKAL

BHARATHEEYA NATOTIKKATHAKAL

112.00
ഭാരതത്തിന്റെ ധന്യമായ നാടോടിക്കഥാപാരമ്പര്യത്തിലേക്ക് കൈപിടിച്ചാനയിക്കുന്ന പുസ്തക പരമ്പര . വേഷത്തിലും ഭാഷയിലും ആചാരങ്ങളിലും വേറിട്ടുനില്ക്കുമ്പോഴും അവയ്ക്കിടയിലും തെളിയുന്ന ഏകത്വമാണ് ഭാരതീയ നാടോടിക്കഥാപരമ്പരയിലെ ഈ പുസ്തകങ്ങളുടെ സവിശേഷത.
Aazadi

Aazadi

185.00
Sale!

Aazadi

185.00
ആസാദി എസ് മഹാദേവന്‍ തമ്പി കാശ്മീരിന്റെ ഹൃദയത്തിലേക്ക് ഒരു യാത്ര ചരിത്രം പലപ്പോഴും വികലമാക്കപ്പെടുന്നത് മനുഷ്യര്‍ ഒരുക്കൂട്ടുന്ന ഗൂഢാലോചനകളിലൂടെയാണ് അങ്ങനെ കാശ്മീരും ലോകഭൂപടത്തിലെ സംഘര്‍ഷ കേന്ദ്രങ്ങളിലൊന്നായി. ഗൂഢശക്തികള്‍…
PULIJANMAM (NADAKAM)

PULIJANMAM (NADAKAM)

40.00
Author: PRABHAKARAN N
ചെറുപ്പത്തിലേ കവിത കേള്ക്കാനും ആസ്വദിക്കാനും സ്വയം കവിതയെഴുതാനും പരിശീലിക്കുന്നതിലൂടെ അവരുടെ ഭാഷാകൗതുകം വളരും, ആസ്വാദനശേഷി ഉയരും, ഭാവന വിപുലമാകും. ചുറ്റും കാണാനും കേള്ക്കാനും ഉള്ക്കൊള്ളാനുമുള്ള പ്രവണത ഇരട്ടിക്കും…
JEEVANULLA PRATHIMA

JEEVANULLA PRATHIMA

25.00
കേരളത്തിലെ പ്രശസ്തനായ കവിയും, അദ്ധ്യാപകനുമാണ് വി. മധുസൂദനന് നായര് . ആധുനികര്ക്കു ശേഷം വ്യാപകമായ പ്രശസ്തി നേടിയ ഇദ്ദേഹം കവിതയെ ജനപ്രിയമാക്കുന്നതിലും സവിശേഷമായ ആലാപനരീതി പ്രചാരത്തില് വരുത്തുന്നതിലും…
CHANGALAIKKUM BHRANTH

CHANGALAIKKUM BHRANTH

65.00
Author: JOSE C L
ആനയായ കുഴിയാന, കുഴിയാനയായ ആന. ജന്തുക്കളെക്കൊണ്ട് അത്ഭുതം കാണിക്കുന്ന കാട്ടുമനുഷ്യന്, ഉടലോടെ സ്വര്ഗ്ഗത്തു പോയ അമ്മാവന്. ഒടുവില് രാക്ഷസനെ കണ്ടുമുട്ടിയ കഥയും... കുട്ടികള്ക്കായി കഥകളുടെ രസച്ചെപ്പ് തുറക്കുകയാണ്…
TINKUVINTE T V

TINKUVINTE T V

25.00
ശ്രീരേഖ കുട്ടികൾക്കായി തയ്യാറാക്കിയ റിങ്കു എന്ന പയ്യന്റെയും റിങ്കുവിന്റെ രസകരമായ ടെലിവിഷനെയും കുട്ടി കഥ ......
നെയ്യുറുമ്പ് മുതൽ നീലത്തിമിംഗലം വരെയുള്ള ജന്തുലോകത്തെ കുറിച്ച കഥകളിലൂടെ ചർച്ചകളിലൂടെ പഠന പ്രവർത്തനങ്ങളിലൂടെ ചിത്രങ്ങളിലൂടെ വിശദമാക്കുന്ന പുസ്തകം .കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ആവശ്യമായ സഹായക ഗ്രന്ഥം .
SAUPARNIKA

SAUPARNIKA

99.00
Sale!

SAUPARNIKA

99.00
CHANGALAIKKUM BHRANTH
NJANORU VITHU

NJANORU VITHU

32.00
ഞാനൊരു വിത്ത് എന്ന ചെറുകഥ തികച്ചും കുസൃതി കുരുന്നായ ഒരു പെൺകുട്ടിയെ പറ്റിയാണ് .
MUYALINTE VIRUNNU

MUYALINTE VIRUNNU

22.00
നാട്ടിൽ മാത്രം അല്ല കാട്ടിലും നമുക്കു കൂട്ടുകാരുണ്ടല്ലേ ...ഈ കഥയിൽ നാം പരിചയപ്പെടുന്നത് കാട്ടിലെകൂട്ടുകാരനായ മുയലിനെ ആണ് .മുയലിന്ന് കാര്യം ആയി വിരുന്ന് ഒരുക്കുകയാണ് .ആർക്കാണ് അദ്ദേഹം…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.