Shopping cart

show blocks helper

Sort by

View
Thurakkaatha Janalukal

Thurakkaatha Janalukal

45.00
പുരുഷന് താൻ നിശ്ചയിക്കുന്ന വഴികളിലൂടെ മാത്രമെ സ്ത്രീ സഞ്ചരിക്കാവു എന്നശാഠ്യമുണ്ട്. എന്നാൽ സ്ത്രീകാകട്ടെ ഇങ്ങനെ ഒരാശയം സ്വപ്നം പോലും കാണാനാവില്ല. വൈരുദ്ധ്യാത്മകമായ ഈ ലോകത്താണ് സ്വാതന്ത്ര്യത്തിന്റെ ജനലുകൾ…
AMMAVEETTILPAKSHI

AMMAVEETTILPAKSHI

55.00
കേരളത്തിലെ ഒരു പ്രമുഖ കവിയും പത്രപ്രവര്ത്തകനുമാണ് ഏഴാച്ചേരി രാമചന്ദ്രന്. കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉള്പ്പെടെ നിരവധി പുരസ്കാരങ്ങള് ലഭിച്ചിട്ടുണ്ട്.അദ്ദേഹം രചിച്ച ബാലസാഹിത്യ കൃതി .അമ്മവീട്ടിൽ പക്ഷി…
ബംഗാളി സാഹിത്യത്തിന്റെ പുത്തന്‍ പ്രവണതകള്‍ ഉള്‍ക്കൊള്ളുന്ന 'ബസുധാര' നോവലിന്റെ മൂന്നാംഭാഗം. ബോധധാര സങ്കേതത്തില്‍ രചിക്കപ്പെട്ട ഐതിഹാസികമാനമുള്ള രചന. കല്‍ക്കത്തയിലെ മഥുരേര്‍ഗഢ്. അവിടെ നിരവധി സങ്കീര്‍ണ്ണപ്രശ്‌നങ്ങള്‍ നേരിടുന്ന ഉള്ളവരും…
Theerthadanam

Theerthadanam

25.00
മറാഠിയിലെ ദലിത് സാഹിത്യകാരന്മാരില്‍ പ്രാതഃസ്മരണീയനാണ് ബാബുറാവ് ബാഗുള്‍. മഹാരാഷ്ട്രത്തിലെ ദലിതരുടെ ജീവിത സമസ്യകളും അവരനുഭവിക്കുന്ന അതിക്രൂരമായ സാമൂഹ്യ ചൂഷണവും ബാഗൂളിന്റെ രചനകളിലെ മുഖ്യപ്രമേയമാണ്. കഥാകൃത്തും നോവലിസ്റ്റുമായ ബാബുറാവ്…
KUTTIKALUDE CHANGAMPUZHA

KUTTIKALUDE CHANGAMPUZHA

35.00
Author: CHAVARA K S PILLAI
സഖാവേ, നേരിന്റെ വഴിയേതാണ്? മലയാള നോവല്‍ സാഹിത്യത്തില്‍ ഒരപൂര്‍വ്വ സാന്നിദ്ധ്യമാണ് ' ക്യാ പതാ കോമ്രേഡ് മോഹന്‍' എന്ന ഈ നോവല്‍. സന്തോഷ് ചൗബേയുടെ പ്രശസ്തമായ ഈ…
Randu Veedu

Randu Veedu

180.00
ബംഗാള്‍ ക്ഷാമകാലത്തിന്റെ സാമൂഹികപരിസരം. ഗ്രാമീണമായ ദാരിദ്ര്യത്തിന്റെയും ധനാഢ്യമായ ആധുനികതയുടെയും പാരസ്പര്യം, വിഷാദ മര്‍മ്മരമായ വീട്ടകങ്ങളിലെ പ്രണയമോഹങ്ങള്‍. വിരഹത്തിന്റെ കണ്ണീരിലേക്ക് യാത്രയാകുന്ന അസാധരണ വ്യക്തികളെ അവതരിപ്പിക്കുന്ന നോവല്‍
നിത്യജീവിതത്തിലെ അവിഭാജ്യ ഘടകമായ സംഖ്യകളുടെ അത്ഭുത പ്രപഞ്ചത്തിലേക്ക് ജിജ്ഞാസുക്കളെ കൂട്ടിക്കൊണ്ടു പോകുന്ന ഈ കൃതി എല്ലാ വിദ്യാർത്ഥികളും വായിച്ചിരിക്കേണ്ടതാണ് .സംഖ്യകളുടെ ചരിത്രം ,സംഖ്യകൾ വിവിധ അനുഷ്ഠാനങ്ങളിൽ എണ്ണങ്ങൾ…
നിശാന്തം നിസ്സഹായന്റെ നിലവിളിയും വേദനയുമാകുന്നു. നിശാന്തം പ്രതിഷേധത്തിന്റെ കാര്‍മേഘങ്ങളും സാമൂഹ്യവിപ്ലവങ്ങളുടെ നേര്‍വഴിയും എങ്ങനെ രൂപംകൊള്ളുന്നു വെന്നതിന് ഒരു ഭാരതീയ സാക്ഷ്യമാകുന്നു. എന്നാല്‍ ഇതൊരു പൊയ്‌പ്പോയ കാലഘട്ടത്തിന്റെ സാമൂഹ്യ…
ഒരിക്കൽ തന്റെ പ്രേമഭാജനമായിരുന്നു. എന്നാൽ അസാദ്ധ്യതകളുടെ അതിരുകൾക്കപ്പുറത്തേക്കു അവൾ പറന്നു പോയി. വര്ഷങ്ങള്ക്കു ശേഷം അവർ കണ്ടു മുട്ടുന്നു. വൈകാരികൾക്കപ്പുറത്തെ വിവേകം തിരിച്ചറിഞ്ഞുകൊണ്ട് തൻറെ പ്രേമഭാജനത്തെ അയാൾ…
ബംഗാളിന്റെ ഒരു വര്‍ത്തമാനകാലഘട്ടം ഒരു ദര്‍പ്പണത്തിലെന്നതുപോലെ പ്രതിബിംബിക്കുന്നു. ഈ കൃതിയില്‍ ബംഗാളിന്റെ ഒരു വര്‍ത്തമാനകാലഘട്ടം ഒരു ദര്‍പ്പണത്തിലെന്നതുപോലെ പ്രതിബിംബിക്കുന്നു. ഒരു പുല്ലാങ്കുഴല്‍ പോലെ വിരഹഗീതികള്‍ പാടുന്ന ഈ…
INDIAN ECONOMY

INDIAN ECONOMY

429.00
ഇന്ത്യൻ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥം .സിവിൽ സർവീസ് /KAS / ഡിഗ്രി / PG വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനം ചെയ്യുന്ന പുസ്തകം .
Jaran

Jaran

50.00
Book By Budhadev Guha  ആരെയും ആര്‍ക്കുവേണമെങ്കിലും പ്രാപിക്കാമായിരുന്ന ഒരു കാലത്ത് സ്വന്തം അമ്മയെ ഒരു ബ്രാഹ്മണന്‍ കൂട്ടിക്കൊണ്ടു പോകുന്നത് ശ്വേതകേതു നിസ്സഹായതയോടെ നോക്കിനിന്നു. തന്റെ പിതാവായ ഉദ്ധാലകന്റെ നിസഹായവസ്ഥ…
CHENNAY VALARTHIYA PENKUTTY

CHENNAY VALARTHIYA PENKUTTY

30.00
മഹർഷി കരച്ചിൽ കേട്ട ദിക്കിലേക്ക് ചെല്ലുന്നു .വള്ളികൾ ഇടതിങ്ങിയ പൊന്തൻകാട്ടിൽ നിന്നായിരുന്നു ആ കരച്ചിൽ .ഇലകളും വള്ളികളും ചികഞ്ഞുമാറ്റി അദ്ദേഹം അവിടെയെല്ലാം പരിശോധിച്ചു. അപ്പോഴതാ കുന്നുകൂടിയ കരിയിലകൾക്കു…
എനിക്കും പറയാനുണ്ട് പ്രണയകഥ രവീന്ദര്‍സിംഗ് സ്നേഹം പങ്കിടുന്നവര്‍ക്കും സ്നേഹിക്കപ്പെടാന്‍ കാത്തിരിക്കുന്നവര്‍ക്കും ഒരിക്കലും മറക്കനാവത്ത ഒരു പ്രണയപുസ്തകം. സോഫ്റ്റ്വെയര്‍ ലോകത്തെ രണ്ട് കമിതാക്കള്‍- പരസ്പരം കാണാതെത്തന്നെ ഗാഢമായി അനുരാഗബദ്ധരാകുന്നു.…
A Perfect Guide for IAS /Civil Service Exams in Malayalam.
Chomante Thudi

Chomante Thudi

85.00
കേരളത്തിലെ മാടപ്പുലയനും കർണ്ണാടകത്തിലെ മാരിപുലയനും ഒരേ വർഗ്ഗത്തിന്റെ പ്രതിനിധികൾ തന്നെയാണ്. പുലയൻ കൃഷി ചെയ്താൽ നാട് മുടിയുന്ന വിശ്വാസം നിലനിൽക്കെ നാലടി മണ്ണിൽ സ്വസ്ഥമായി കൃഷി ചെയ്ത്…
Charulatha

Charulatha

140.00
നസ്തേനീർ എന്ന ശീർഷകത്തിൽ ടാഗൂർ രചിച്ച ഈ കഥ ഒരു വിശ്വാസവഞ്ചനയെപ്പറ്റിയുള്ളതാണ്. ടാഗൂറിൻറെ ആത്മകഥാംശ മുള്ള ഒരു നോവലായിട്ടാണ് ഈ കൃതി പരിഗണിക്കപ്പെടുന്നത്. 1901ൽ ടാഗൂർ ഇക്കഥ…
KILUKILUKKAMPETTI

KILUKILUKKAMPETTI

80.00
കുഞ്ഞുണ്ണിമാഷ് എഴുതിയ മുഴുവന് കുട്ടിക്കവിതകളുമടങ്ങിയ ഒറ്റപ്പുസ്തകം. ചൊല്ലിപ്പഠിക്കാനും പാടിനടക്കാനും ഒരു കവിതാ പുസ്തകം. ഭാഷാപഠനം ആരംഭിച്ച കുട്ടികള് മുതല് കുഞ്ഞുണ്ണിക്കവിതകളുടെ മധുരം തേടുന്നവര്ക്കും ഒഴിവാക്കാനാവാത്ത ഗ്രന്ഥം.
BEEJAGANITHAM VINODANGALIL

BEEJAGANITHAM VINODANGALIL

40.00
ബീജഗണിത വിനോദങ്ങൾ .
ബസ്തറിലെ വിപ്ലവകാരികളുടെയും പൊലീസിന്‍റെയും തോക്കുകള്‍ക്കിടയില്‍ കുടുങ്ങിയ ആദിവാസികളുടെ അതിജീവനത്തിന്‍റെ ഉജ്ജ്വലമായ പോരാട്ടങ്ങള്‍. ഭരണകൂടത്തിന്‍റെ ഹിംസയുടെയും അത് പ്രചരിപ്പിക്കുന്ന നുണകളുടെയും അഹങ്കാരത്തിന്‍റെയും കഥകള്‍. ചത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, ബംഗാള്‍, മധ്യപ്രദേശ്,…
Malayalam book for Civil Service Examination preparation.This book will help you to score high marks in Ethics,Integrity and Aptitude.This book…
മാണിക്യക്കല്ലും കുട്ടിക്കഥകളും ചിത്രങ്ങളും എം.ടി മാണിക്യക്കല്ലും കുട്ടികഥകളും ചിത്രങ്ങളും എന്ന ഗ്രന്ഥം കുട്ടികളുടെ മറ്റു മൂന്നു നോവലുകളുടെ സമാഹാരം ആണ് .ദയ എന്ന തന്ത്രക്കാരിയായ പെൺകുട്ടിയുടെ കഥ…
Apuvinte Lokam

Apuvinte Lokam

306.00
അപുവിന്റെ ലോകം ബിഭൂതിഭൂഷണ്‍ ബന്ദ്യോപാദ്ധ്യായ ഇന്ത്യന്‍ ക്ലാസിക്കല്‍ നോവല്‍ പഥേര്‍ പഞ്ചാലിയും അപരാജിതനും അപുവിന്റെ ലോകവുമെല്ലം ഒരേ ഉദ്യാനത്തില്‍ വളര്‍ന്ന തരുക്കളും ചെടികളുമാണ്. പ്രാതികൂല്യങ്ങളെ മറികടന്നുകൊണ്ടു പൂര്‍ണ്ണതയിലേക്കു…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.