Shopping cart

show blocks helper

Sort by

View
Anandamadam

Anandamadam

170.00
പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടീഷ്കാർക്കെതിരെ സായുധ പോരാട്ടം നടത്തി വിജയം നേടിയ സന്ന്യാസിസമൂഹത്തിന്റെ കഥ .ഭാരതത്തിന്റെ സനാതനധർമവും നീതിയും വീണ്ടെടുക്കാൻ സന്താനങ്ങൾ എന്നറിയപ്പെടുന്ന സന്ന്യാസിവിഭാഗത്തിന്റെ ബലിദാകഥയാണിത് .മഹേന്ദ്രൻ ,…
English English Malayalam Short Dictionary is an English dictionary which contains all essential English words with their synonyms along with…
Lenin Russian Viplavathilekku

Lenin Russian Viplavathilekku

310.00
സ്വിറ്റ്‌സർലണ്ടിൽനിന്ന് യുദ്ധകാലഘട്ടത്തിൽ റഷ്യൻ വിപ്ലവത്തിനുവേണ്ടി ലെനിനും സഹയാത്രികരും ശത്രുരാജ്യമായ ജർമനിയിലൂടെ അടച്ചിട്ട ഒരു കമ്പാർട്ടുമെന്റിൽ സാഹസികമായ ഒരു തീവണ്ടിയാത്ര നടത്തുന്നു. ആ സഞ്ചാരപഥങ്ങളുടെ ഉദ്വെഗജനകമായ വിവരങ്ങളോടൊപ്പം ലെനിന്റെ…
Yoga-Arogyavum Manassanthiyum

Yoga-Arogyavum Manassanthiyum

112.00
ആരോഗ്യത്തിന്റെ അന്തസ്സത്ത മനസ്സിന്റെ ശക്തിയാണ്. ജീവന്റെ മന്ത്രം യോഗയിലൂടെ സാർത്ഥമാകുമെന്ന് ഭാരതീയ യോഗാചാര്യന്മാർ ആദികാലം മുതൽ തന്നെ കണ്ടെത്തിയിട്ടുണ്ട്. യോഗാസനങ്ങളിലൂടെ ആരോഗ്യവും മനസ്സും ജീവിതവും സ്വസ്ഥമാക്കാമെന്നും കർമശേഷിയുടെ…
Yoga Kuttikalkku

Yoga Kuttikalkku

108.00
ആസനപ്രണായമങ്ങളിലൂടെ എനർജി വേണ്ടവിധം വിനിയോഗിക്കാനും സന്തോഷവും ആരോഗ്യവും രോഗപ്രതിരോധശേഷിയും പഠനത്തിൽ മികവും അനുസരണവും ബഹുമാനവും കൈവരിക്കാനും യോഗാഭ്യാസം കുരുന്നുകളെ സഹായിക്കുന്നു. യോഗയിലൂടെ ജീവിതവിജയം കരസ്ഥമാക്കുക.
വര്‍ത്തമാനകാലത്തിന്റെ ഇടനാഴികയില്‍നിന്ന് എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങള്‍, തികച്ചും നിര്‍മ്മമവും മതേതരവുമായ ലിഖിതങ്ങള്‍, വിദ്വേഷരഹിതമായൊരു മനസ്സിലൂടെ നാം വായിച്ചെടുക്കുന്നു. ധര്‍മ്മസങ്കടങ്ങളും സ്വയംവിമര്‍ശനങ്ങളും വിഹ്വലതകളും നിറഞ്ഞ ഒരു ഭൂതലം പ്രത്യക്ഷമാകുന്നു. ഒരുപക്ഷേ…
Vardhakyathe Akattuka

Vardhakyathe Akattuka

95.00
വാർദ്ധക്യം ഒരു ശാപമായി കണക്കാക്കുന്ന വർത്തമാനകാലത്തിൽ ജീവിതത്തെ എങ്ങനെ അനുഗ്രഹമാക്കാം എന്ന് ഉദ്ബോദിപ്പിക്കുന്ന വിലപ്പെട്ട പുസ്തകം. ശീലങ്ങളിൽ വരുത്തേണ്ട മാറ്റം, ഭക്ഷണക്രമം, ചിട്ട, ആരോഗ്യപരിപാലനം, വ്യായാമം, അഭിരുചി,…
MANASSARIYUM YANTHRAM

MANASSARIYUM YANTHRAM

99.00
മനസ്സറിയും യന്ത്രം കിട്ടിയതോടെ എല്ലാവരുടെയും കള്ളത്തരം വെളിച്ചത്താവുന്നു. ഉള്ളിലെ കാര്യങ്ങൾ പുറത്തുവരുന്നു. കുട്ടികൾക്ക്് വായിച്ചു രസിക്കാന ലളിതമായ ഭാഷയിൽ കഥ പറയുന്നു. കുട്ടികളുെട വായന വളർത്താൻ ഉതകുന്ന…
വന്ധ്യതയെന്ന ശാപം പേറി അലയുന്ന ദമ്പതിമാര്‍ക്കുള്ള പരിഹാരപുസ്തകമാണിത്. അണ്ഡോല്പാദനം അറിയുന്നത് എങ്ങനെ?, അണ്ഡവാഹിനിക്കുഴലുകളും വന്ധ്യതയും, ഗര്‍ഭധാരണവും ഗര്‍ഭാശയമുഴകളും, പുരുഷവന്ധ്യത - കാരണങ്ങള്‍, പോംവഴികള്‍, ഒരു ചെപ്പിലൊതുങ്ങുന്ന ഇന്ദ്രജാലം,…
അതിസങ്കീര്‍ണ്ണമായ ആരോഗ്യരംഗത്ത് തലവേദനയെകുറിച്ച് ഒരു ആധികാരികഗ്രന്ഥം. വെയില്‍കൊള്ളുമ്പോള്‍ വരുന്ന തലവേദനമുതല്‍ മനുഷ്യര്‍ അനുഭവി ക്കുന്നതില്‍ ഏറ്റവും കഠി നമായ ഇടിവെട്ട് തലവേദന വരെയുള്ള നൂറ്റമ്പതോളം തലവേദലകളെ ശാസ്ത്രീയ…
സ്നേഹവും വൈകാരികസുരക്ഷിതത്വവും കാംക്ഷിക്കുന്ന പരമ്പരാഗത സ്ത്രീ. തുല്യതയും ക്ഷേമവും ലക്ഷ്യമിടുന്ന ഉദ്യോഗസ്ഥ കൂടിയായ ആധുനിക സ്ത്രീ . പക്ഷെ, ഭാരിച്ച ഉത്തരവാദിത്തങ്ങൾ രോഗാതുരമായ സാമൂഹികസാഹചര്യങ്ങൾ, എന്നിവ സ്ത്രീയെ…
The first bilingual dictionary with thesaurus
ജീവിതത്തിന്റെ വെള്ളിവെളിച്ചത്തില്‍ സ്‌കിസോഫ്രീനിയ കരിനിഴല്‍ വീഴ്ത്തുന്നു. ഈ അഭിശപ്തതയുടെ കുരിരുട്ടിലും പ്രകാശകിരണങ്ങള്‍ ചൊരിയാന്‍ നമുക്ക് കഴിയും, കഴിയണം. എത്ര ശക്തമായ രോഗമാണെങ്കിലും ആവശ്യമായ പിന്തുണയും ആധുനികമായ മരുന്നുകളെക്കൊണ്ടുള്ള…
CIRCUS

CIRCUS

115.00
Sale!

CIRCUS

115.00
മൃഗങ്ങൾ മാത്രമുള്ള സർക്കസ്. ഒരൊറ്റ മനുഷ്യൻ ഇല്ലാത്ത സർക്കസ്. മൃഗങ്ങൾ കെട്ടിയുയർത്തിയ കൂടാരത്തിൽ കുട്ടികളെക്കൊണ്ടു നിറഞ്ഞിരുന്നു. കുട്ടികൾ മാത്രം. മുതിർന്നവർക്ക് പ്രവേശനമില്ല. എങ്കിലും മുതിർന്നവർക്കും ഉണ്ടായിരുന്നു സർക്കസ്…
SARVAJITHUM KALLAKKADATHUM

SARVAJITHUM KALLAKKADATHUM

90.00
ജനങ്ങളുടെ ജീവിതത്തിന് ദുരിതങ്ങൾ തീർത്ത കള്ളക്കടത്തു കാർക്കെതിരെയും കൊള്ളക്കാർക്കെതിരെയും സർവജിത്ത് നടത്തിയ സാഹസിക പോരാട്ടങ്ങളുടെ നിമിഷങ്ങളാണീ പുസ്തകം.
ORU SNEHAGATHA

ORU SNEHAGATHA

18.00
അതീവ ഹൃദ്യമായ ഭാഷയില് ലാളിത്യത്തോടെ കുട്ടികള്ക്കായി അവതരിപ്പിക്കുന്ന കഥകള്. സ്നേഹത്തിന്റെയും പരിശ്രമത്തിന്റെയും പരസ്പരസഹായത്തിന്റെയും സന്ദേശം മനോഹരമായ കഥകളിലൂടെ കൈമാറുന്ന പുസ്തകങ്ങള്.
KOODUKAL VEEDUKAL

KOODUKAL VEEDUKAL

45.00
കുട്ടികഥകൾ .ഗുണപാഠ കഥകൾ .മനസിനെ ആനന്ദിപ്പിക്കുന്ന കഥകൾ .
AMMAYUDE UMMA

AMMAYUDE UMMA

80.00
നിങ്ങള് ഒരുപാടു കഥകള് കേട്ടിട്ടുണ്ടാവും. അവയിലൊന്നും ഈ കഥകള് ഉണ്ടാവില്ല. തീര്ച്ച. നമുക്കു ചുറ്റുമുള്ള ജീവിതങ്ങളില് നിന്നും കുട്ടികള്ക്കുവേണ്ടി കണ്ടെടുത്തവയാണ് ഇതിലെ ഓരോ രചനയും. അവ നിങ്ങളെ…
MANDAKKAZHUTHA

MANDAKKAZHUTHA

144.00
മണ്ടക്കഴുത, നിധി കാക്കുന്ന ഭൂതം, സംഗീതസ്വാമി, പല്ലടിയന്തിരം, തവള കുയിലായി, ഉറങ്ങാത്ത രാജാവ് തുടങ്ങി മാലിയുടെ എട്ട് കുട്ടിക്കഥകൾ. കുട്ടികളുടെ അത്ഭുതലോകത്തേക്കു തുറക്കുന്ന വാതിലാണ് ഈ കഥാപുസ്തകം.
പരിസ്ഥിതി നിഘണ്ടു ഡി.വി സിറിള്‍ മൂവായിരത്തില്‍പ്പരം പരിസ്ഥിതി സംബന്ധമായ വാക്കുകള്‍ പുതിയതും വംശനാശം സംഭവിച്ചതുമായ സ്പീഷീസുകളുടെ പ്രാദേശിക - ദേശീയ - അന്തര്‍ദ്ദേശീയ വിവരണങ്ങള്‍ ശാസ്ത്രനിഘണ്ടുക്കളില്‍ ലഭിക്കാത്ത…
Revised and updated Hindi Malayalam English Dictionary
Samkramika Rogangal

Samkramika Rogangal

346.00
കേരളീയരിൽ പൊതുവെ കണ്ടു വരുന്ന സാംക്രമിക രോഗങ്ങൾ, രോഗലക്ഷണങ്ങൾ, രോഗചരിത്രം, പ്രതിവിധികൾ. രോഗപ്രതിരോധങ്ങൾക്കു അറിവ് പകരുന്ന ആരോഗ്യ വിദ്യാഭ്യാസ സംബന്ധിയായ ഒരു പ്രാമാണിക ഗ്രന്ഥം.
ഏതുപ്രായക്കാർക്കും പ്രിത്യേകിച്ച് കുഞ്ഞുകൂട്ടുകാർക് കമ്പ്യൂട്ടർ സാങ്കേതിക വിദ്യയുടെ എല്ലാ വശങ്ങളും കളിച്ചു കൊണ്ട് പഠിക്കാം .കമ്പ്യൂട്ടർ പഠനത്തിനായി തയ്യാറാക്കിയത്
Rogasanthi

Rogasanthi

180.00
Sale!

Rogasanthi

180.00
മനുഷ്യസമൂഹത്തിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പാടെ തകർക്കുന്ന വിവിധ രോഗങ്ങളെക്കുറിച്ചുള്ള പഠനഗ്രന്ഥം. രോഗപ്രത്യാഘാതങ്ങൾ, ഓരോ രോഗത്തിന്റെയും ചരിത്രവും ചികിത്സയും പ്രതിരോധവും പരിസ്ഥിതിപ്രശ്നങ്ങളും സ്വയം വായിച്ചു മനസ്സിലാക്കാവുന്ന ഭാഷയിൽ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.