Shopping cart

show blocks helper

Sort by

View
Rogasanthi

Rogasanthi

180.00
Sale!

Rogasanthi

180.00
മനുഷ്യസമൂഹത്തിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പാടെ തകർക്കുന്ന വിവിധ രോഗങ്ങളെക്കുറിച്ചുള്ള പഠനഗ്രന്ഥം. രോഗപ്രത്യാഘാതങ്ങൾ, ഓരോ രോഗത്തിന്റെയും ചരിത്രവും ചികിത്സയും പ്രതിരോധവും പരിസ്ഥിതിപ്രശ്നങ്ങളും സ്വയം വായിച്ചു മനസ്സിലാക്കാവുന്ന ഭാഷയിൽ…
Oushadhasasyangal

Oushadhasasyangal

112.00
ഔഷധസസ്യങ്ങളുടെ കൃത്യമായ രാസഘടകങ്ങൾ, ഔഷധപ്രയോഗങ്ങൾ പ്രയോഗങ്ങള്‍, കൃഷിരീതികള്‍ എന്നിവയോടൊപ്പം ഔഷധവിഭവങ്ങളുടെ നാനാതരം പാചകവിധികളും അടങ്ങുന്ന ഗ്രന്ഥം. കാപ്പി, ചായ, സൂപ്പ്, ദാഹശമിനി, വൈന്‍, കറിവേപ്പില റൈസ്, കറിവേപ്പില…
AJNATHANAYA JUDE

AJNATHANAYA JUDE

85.00
അജ്ഞാതനായ ജൂദിന്റെ കഥകൾ .
കേരളത്തിൽ ഒരു മഹാമാരിയുടെ ഭീതിപരത്തിയ നിപ്പ വൈറസ് ബാധയാണ് വൈറസ് രോഗങ്ങളെ കുറിച്ചുള്ള ഈ പഠനം അനിവാര്യമാക്കിയത്. വർത്തമാനകാലത്ത് മനുഷ്യനെ ഏറ്റവും കൂടുതൽ വേട്ടയാടുന്ന രോഗങ്ങളാണ് വൈറസിൽ…
Ningalkku Oru Kudumba Doctor

Ningalkku Oru Kudumba Doctor

216.00
എല്ലാ അര്‍ത്ഥത്തിലും ഈ കൃതി നമ്മുടെ പ്രിയപ്പെട്ട ഒരു കുടുംബ ഡോക്ടറുടെ സാമിപ്യം നിങ്ങളെ അനുഭവപ്പെടുത്തുന്നു. വ്യത്യസ്ത രോഗനിര്‍ണ്ണയങ്ങളെക്കുറിച്ചും,ഓരോ തരം രോഗങ്ങള്‍ക്കും ഡോക്ടറോട് ചോദിച്ചറിയേണ്ട കാര്യങ്ങളെക്കുറിച്ചും രോഗ…
Marunna Vaidyasamskaram

Marunna Vaidyasamskaram

144.00
ശാസ്ത്ര സാങ്കേതിക മേന്മകളോടും ഭൂതകാലത്തിലെ അറിവുകളോടും സമനില പാലിക്കുന്ന ഒരു മനസ്സിന്റെ സാന്നിദ്ധ്യം ഈ ഗ്രന്ഥത്തില്‍ ഉടനീളം കാണാം. പ്രസവങ്ങള്‍ക്കിടയില്‍ വരുന്ന പല പ്രശ്‌നങ്ങളിലേക്കും ഈ കൃതി…
MALIBHAGAVTHAM

MALIBHAGAVTHAM

135.00
ഭാഗവതം കഥകളുടെ ഒരു മഹാസാഗരമാണ്. ഉണ്ണിക്കണ്ണന്റെ ബാലലീലകള് മുതല് ശ്രീകൃഷ്ണന്റെ മായാജാലങ്ങള്വരെ വര്ണ്ണിക്കുന്ന ഭക്തിമയവും രസകരവുമായ കഥകള് കുട്ടികള്ക്കുവേണ്ടിമാലി അതിലളിതമായി വര്ണ്ണിച്ചിട്ടുള്ള പുസ്തകമാണ് മാലി ഭാഗവതം
The first bilingual dictionary with thesaurus
Kunjine Ariyuka

Kunjine Ariyuka

80.00
ജീവിതത്തിന്റെ അകത്തളങ്ങളില്‍ ഒരു കുഞ്ഞു സ്‌നേഹം വിതയ്ക്കുന്നു. പകലുകളെ ഹ്രസ്വമാക്കുന്നു. രാത്രികളെ ദീര്‍ഘമാക്കുന്നു. വീടിനെ സന്തുഷ്ടമാക്കുന്നു. ഭാവിയെ അര്‍ത്ഥവത്താക്കുന്നു. കുഞ്ഞു മനസ്സിനെ അറിയേണ്ടതെങ്ങനെ എന്ന് വിശദീകരിക്കുന്ന കൃതി.
Hypnosis

Hypnosis

144.00
Sale!

Hypnosis

144.00
Hypnosis - Truth and Fiction is a book to understand the wonderful organ that is the human brain and develop…
ഡോ. ഡീൻ ഓർണിഷിന്റെ ഹൃദ്രോഗത്തെ മാറ്റിമറിക്കൽ എന്ന പുസ്തകം ഹൃദ്രോഗ ചികിത്സയുടെ ചരിത്രത്തിൽ മഹാവിപ്ലവം തന്നെ സൃഷ്ടിച്ചു. ഹൃദ്രോഗ ചികിത്സയ്ക്ക് ഭീമമായ തുക മുടക്കാൻ കഴിവില്ലാത്തവർക്കും ഹൃദ്രോഗം…
കേരളത്തിലെ നാടോടിക്കഥകളുടെ ചെപ്പിൽനിന്നും കുട്ടികൾക്കായി സമാഹരിച്ച മുത്തശ്ശിക്കഥകൾ .വാമൊഴികളിലൂടെയും ഉള്ളിൽ അലിഞ്ഞുകിടക്കുന്നവയാണ് .മലയാള പാരമ്പര്യവും സംസ്കാര ബോധവും മനസ്സിലുറക്കാൻ ഓരോകുട്ടിയും കേട്ടും വായിച്ചും വളരേണ്ട കഥകളാണിവ
VEENAYASAN

VEENAYASAN

45.00
കളിവീണകൾ വിറ്റു ജീവിച്ച അമ്മാമയുടെയും അവർ ജീവിതത്തിലേക്കു കൊ്യുുവന്ന അനാഥനായ ബാബു എന്ന കുട്ടിയുടെയും കഥ. സ്നേഹത്തിന്റെയും നന്മയുടെയും നറുവെട്ടം കുട്ടികൾക്കായി ഉള്ളിൽ സൂക്ഷിക്കുന്ന നോവൽ.
Dukhamakattan

Dukhamakattan

85.00
കേരളത്തിലെ വിഷാദരോഗവും അതുമൂലമുള്ള ആത്മഹത്യകളും വർദ്ധിച്ചുവരുന്ന ഈ കാലത്ത് വളരെയേറെ ഉപകാരപ്രദമായ ഈ പഠനം വായനക്കാർക്ക് മുന്നിൽ ഏറെ അഭിമാനത്തോടെ തുറന്നുവയ്ക്കുന്നു. വിഷാദരോഗികൾക്കും വൈദ്യശാസ്ത്ര വിദ്യാർത്ഥികൾക്കും മാത്രമല്ല,…
Akalangalil Alinjupoyavar

Akalangalil Alinjupoyavar

126.00
മനോരോഗങ്ങളുടെ നിഗൂഢതകളിലേക്കു നടന്നു പോയ അജ്ഞാത മനുഷ്യരുടെ എഴുതപ്പെടാത്ത കഥകൾ. എല്ലാവരും മരണത്തിന്റെ തണുപ്പിലേക്കാണ് നടന്നു പോയത്. അവരുടെ ഉള്ളകങ്ങൾ നീറുന്ന ചൂളകളായിരുന്നു. ഇതിലെ ഓരോ കഥയും…
Aayurarogya Soukhyam

Aayurarogya Soukhyam

126.00
മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് ഏറ്റവും പുതിയ അറിവാണ് നമ്മുടെ വഴികാട്ടി.� �കരുത്തുള്ള മനസ്സിന് രോഗങ്ങളെ അതിജീവിക്കാനാകും.� എന്നിങ്ങനെ ആയുസ്സ് ആരോഗ്യം എന്നിവയെ കുറിച്ചുള്ള അര്‍ത്ഥ പൂര്‍ണ്ണമായ ചിന്തയും…
Selfie

Selfie

117.00
Sale!

Selfie

117.00
ജീവിതത്തിലെ വ്യത്യസ്‍തമായ ഓർമകാലങ്ങളെ രേഖപ്പെടുത്തുന്ന കൃതി . കുട്ടിക്കാലം, കോളേജ് ജീവിതം ഔദ്യോഗിക ജീവിതം എന്നിവക്കൊപ്പം അനുഭവങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ കാഴ്ചപ്പാടുകളും ഈ ഓർമ്മയെ വ്യത്യസ്തമാക്കുന്നുണ്ട് .…
പതിമൂന്നാം ശതകത്തില് തുര്ക്കിയില് ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന സരസനായ ദാര്ശനിക സൂഫി ആയിരുന്നു നസറുദ്ദീന് . തന്റെ സരസവും ബുദ്ധിപൂര്വവുമായ കഥകള് കൊണ്ട് അദ്ദേഹം ആളുകളെ ചിരിപ്പിക്കുകയും…
RuchiSallapam

RuchiSallapam

171.00
സിനിമാസഞ്ചാരങ്ങൾക്കിടയിൽ, സുഹൃത് സംവാദങ്ങൾക്കിടയിൽ വീണുകിട്ടുന്ന തീന്മേശക്കൂട്ടായ്മയുടെ രുചി നിലവിലുള്ള അനുഭവസാക്ഷ്യങ്ങൾ. രാജമുദ്രയുള്ള രുചി. ഭരതൻടച്ചുള്ള വിരുന്ന്. ഐ വി ശശി രുചിക്കൂട്ട്. ജഗതി ബ്രാൻഡ് ചെമ്മീൻ, പഴമയുടെ…
മണ്ണാങ്കട്ടയും കരിയിലയും മറ്റു നാടോടിക്കഥകളും ചിത്രങ്ങളും പുനരാഖ്യാനം: കെ ശ്രീകുമാര്‍ ചിത്രീകരണം: കെ.ആര്‍ രാജി മലയാളിയുടെ മനസ്സിൽ എക്കാലവും നിറഞ്ഞു നിൽക്കുന്ന നാടോടി കഥകളുടെയും മുത്തശ്ശിക്കഥകളുടെയും സമാഹാരം
അടിയന്തരാവസ്ഥയുടെ അന്ധകാരത്തിൽ കുഴിച്ചുമൂടപ്പെട്ട രാജന്റെ ദൂരഹമരണത്തിന്റെ അറിയപ്പെടാത്ത രഹസ്യങ്ങൾ സഹപാഠിയും ഹേബിയസ് കോർപസ് വിധിയിലെ നിർണായക സാക്ഷിയുമായിരുന്ന തോമസ് ജോർജ്ജ് വെളിപ്പെടുത്തുന്നു. ഭാവഗീതങ്ങൾ പാടിനടന്ന സ്നേഹഗായകനായ രാജൻ…
ENGLISH ENGLISH MALAYALAM DICTIONARY .REVISED AND UPDATED WITH NEW WORDS AND PHRASES.
Paranjathil Pathi

Paranjathil Pathi

140.00
മഹത് വ്യക്തിത്വങ്ങളെക്കുറിച്ചുള്ള വിചാരങ്ങളും വിചാരങ്ങളും ഓർമകളും രാഷ്ട്രീയചിന്തകളും നിറഞ്ഞ അതിമനോഹരമായ കുറിപ്പുകൾ. ഈ കൃതിയിൽ രാഷ്ട്രീയ ലേഖനങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല എന്ന് ഗ്രന്ഥകാരൻ അവകാശപെടുന്നുടെങ്കിലും അതിന്റെ അടിയൊഴുക്കുകളിൽനിന്ന് ഈ…
Panikkol

Panikkol

121.00
Sale!

Panikkol

121.00
നോക്കു, തോമസ് ആന്റണിയുടെ ഒരു കണ്ണെപോഴും തുറന്നിരിക്കുന്നത് മരണത്തിനു മേലെയാണ്. മറുകണ്ണെപോഴും ജീവിതത്തിലും" എന്ന് കൊച്ചുബാവയുടെ സുപ്രസിദ്ധമായ വരികളെ ഓർമിപ്പിച്ചുകൊണ്ടു ഒരു അനുഭവ പുസ്തകം. ബാലിക്കാക്കയായും പോത്തായും…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.