Shopping cart

show blocks helper

Sort by

View
90s Kid

90s Kid

269.00
Sale!

90s Kid

269.00
90's Kid ഓര്‍മ്മ|യാത്ര|ജീവിതം ഈ പുസ്തകത്തിലൂടെ സഞ്ചരിച്ച് കഴിഞ്ഞാല്‍ ഒരു കാലഘട്ടമിങ്ങനെ നിറഞ്ഞ് നില്‍ക്കുന്നത് കാണാം. അതില്‍ യാത്രകളുണ്ട്, റീസ് കണ്ടുമുട്ടിയ മനുഷ്യരെക്കുറിച്ചുള്ള ഓര്‍മ്മകളുണ്ട്. അതില്‍ത്തന്നെ ചില…
വ്യക്തിത്വ രൂപീകരണം: ഇസ്‌ലാമിൽ ശൈഖ് മുഹമ്മദ് കാരക്കുന്ന് വിശ്വാസം, ജീവിതവിശുദ്ധി, സത്യസന്ധത, വിശ്വസ്തത, ആത്മാർത്ഥത, ആത്മാഭിമാനം, ആത്മവിശ്വാസം, ആത്മാർപ്പണം, ഔന്നിത്യബോധം, ത്യാഗശീലം, സ്നേഹം, കാരുണ്യം, വാത്സല്യം, ദയ,…
കടല്‍ത്തീരത്തും കാറ്റ് പറഞ്ഞ കഥയും ഒ.വി വിജയന്‍ മനുഷ്യജീവിതത്തിന്റെ സന്ദിഗ്ധതകളെയും ആകുലതകളെയും ചേതോഹരമായ ഭാഷയില്‍ വരച്ചുകാട്ടിയ രചനകള്‍. മലയാളകഥയുടെ ശക്തിസൗന്ദര്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന അനശ്വരകഥകളുടെ സമാഹാരം. ഒ. വി.…
ITHIHAASATHINTE ITHIHAASAM

ITHIHAASATHINTE ITHIHAASAM

108.00
ഇതിഹാസത്തിന്റെ ഇതിഹാസം ഒ.വി വിജയന്‍ 'ഖസാക്കിന്റെ ഇതിഹാസം' പ്രസിദ്ധീകരിച്ച് ഇരുപതു വര്‍ഷം കഴിഞ്ഞപ്പോള്‍ ഇതിഹാസകാരന്‍ ആ രചനാകാലത്തേക്കൊന്നു തിരിഞ്ഞുനോക്കി --- അത് മറ്റൊരു ഇതിഹാസമായി. തന്റെ രചനയെ…
Sarayude Bible

Sarayude Bible

144.00
സാറയുടെ ബൈബിൾ വി വിജയകുമാർ സാറാ ജോസഫിന്റെ നോവൽ കറ ബൈബിൾ പഴയ നിയമത്തിലെ ലോതിൻ്റെയും അയാളുടെ ഭാര്യയുടെയും കഥയെ സ്ത്രീവാദത്തിന്റെ വീക്ഷണത്തിൽ പുനർരചിക്കുകയാണ്. ബൈബിളിന്റെ ഭാഷയുടെ…
STHREE SWATHWAM SWATHANTHRYAM

STHREE SWATHWAM SWATHANTHRYAM

179.00
സ്ത്രീ സ്വത്വം സ്വാനന്ത്ര്യം രതീദേവി ലോകത്തിലാദ്യമായി താന്‍ എഴുതിയ രാഷ്ട്രീയരചനയുടെ പേരില്‍ ഗില്ലറ്റിനില്‍ വധിക്കപ്പെട്ട (1793) ആദ്യ സ്ത്രീ ഒളിംപേ ഡി ഗൗജസാണ്. പുരുഷനാല്‍ നിര്‍മ്മിക്കപ്പെട്ട ലോകത്ത്…
ROMEO AND JULIET AND OTHER SHAKESPEAREAN TALES Mary Lamb, Charles Lamb Explore the timeless tragedies of Shakespeare through these children’s…
Ramayanam Jeevamritham

Ramayanam Jeevamritham

261.00
രാമായണം ജീവാമൃതം കുറ്റിപ്പുഴ രവി ഇതിഹാസകാവ്യമായ രാമായണത്തില്‍നിന്ന് ഉതിര്‍ന്നുവീഴുന്ന അമൃതകണങ്ങളാണ് ഈ കൃതിയിലെ പ്രമേയ വ്യത്യസ്തത. രാമായണത്തിന്റെ കഥാഗതിക്കൊപ്പം മനുഷ്യപ്രയാണത്തിന് ഉതകുന്ന വെളിച്ചങ്ങളുടെ വീചികളിലൂടെയുള്ള അന്വേഷണമാണ് ഈ…
Aziz Bey

Aziz Bey

243.00
Sale!

Aziz Bey

243.00
അസീസ് ബെയ് അയ്ഫേഷ് ടുഞ്ച് വിവര്‍ത്തനം: ഇ. മാധവന്‍ ചരിത്രപരമായി അനവധി മാറ്റങ്ങളിലൂടെ കടന്നുപോയ തുര്‍ക്കിയുടെ രാഷ്ട്രീയ ഭൂമിക നമുക്ക് പരിചിതമായിരിക്കാമെങ്കിലും അവിടത്തെ മനുഷ്യനെ അറിയാന്‍ ആ…
Pranayavum Dhyanavum

Pranayavum Dhyanavum

99.00
പ്രണയവും ധ്യാനവും ഖലീൽ ജിബ്രാൻ മൊഴിമാറ്റം: അസീസ് തരുവണ അത്യുദാത്തമായ ആത്മീയാനുഭവത്തിന്റെ ഉഷ്ണജലപ്രവാഹം, മാനവ സ്നേഹത്തെയും ഈശ്വരീയ ചൈതന്യത്തെയും സംയോജിപ്പിക്കുന്ന സംഗീതമായി കവിതയെ കണ്ടവൻ. ഖലീൽ ജിബ്രാൻ…
Ormayude Aambalkkulam

Ormayude Aambalkkulam

99.00
ഓര്‍മ്മയുടെ ആമ്പല്‍ക്കുളം സുരേഷ് മഠത്തിപ്പറമ്പ് കവി, കഥാകൃത്ത്, ബാലസാഹിത്യകാരന്‍, ചിത്രകാരന്‍, അഭിനേതാവ്, പൊതുപ്രവര്‍ത്തകന്‍, വൈദ്യന്‍, പ്രൂഫ് റീഡര്‍ തുടങ്ങി. വിവിധ മേഖലകളില്‍ അരനൂറ്റാണ്ടിലധികം കോട്ടയത്തു നിറഞ്ഞുനിന്ന വ്യക്തിത്വം.…
Just for a Drive

Just for a Drive

95.00
ജസ്റ്റ് ഫോര്‍ എ ഡ്രൈവ് സിന്ധു അരിമ്പൂര്‍ ''സിന്ധു അരിമ്പൂരിന്റെ ഇരുപത്തിയൊന്ന് കഥകളുടെ സമാഹാരമാണിത്. എല്ലാം ചെറിയ കഥകള്‍. കൂട്ടത്തില്‍ നന്നേ ചെറുതുമുണ്ട്. വലുപ്പച്ചെറുപ്പം വെച്ചുള്ള കഥയുടെ…
BHARATHATHINTE BHARANAGHATANA

BHARATHATHINTE BHARANAGHATANA

585.00
ഭാരതത്തിന്റെ ഭരണഘടന അഡ്വ. പി.എസ് ശ്രീധരന്‍പിള്ള നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാനപ്രമാണമായ ഭരണഘടന ലോകത്തെ പരമാധികാര രാഷ്ട്രങ്ങളുടെ ഭരണഘടനകളില്‍ ഏറ്റവും വലുതാണ് നമ്മുടെ രാജ്യത്തിന്റേത്. അത് നിയമങ്ങളുടെ സമാഹാരം…
അതിശയിപ്പിക്കുന്ന അറബിക്കഥകള്‍ കരീം പീടികയ്ക്കല്‍ നൂറ്റാണ്ടുകളായി ലോകത്തെ വിസ്മയിപ്പിക്കുന്ന അറബിക്കഥകളുടെ സമാഹാരം. ഭൂതങ്ങളും സ്വര്‍ണ്ണനിധികളും നാനാതരം മനുഷ്യരും മൃഗങ്ങളും നിറയുന്ന കഥകളുടെ മാന്ത്രികലോകത്തിലേക്കാണ് ഈ പുസ്തകം നിങ്ങളെ…
KING MAT ONNAMAN

KING MAT ONNAMAN

144.00
കിങ് മാറ്റ് ഒന്നാമന്‍ ജാനസ് കോര്‍സാക് പുനരാഖ്യാനം: ധാനി, ഗൗരി, മഡോണ ഒരു കുട്ടി എന്നാല്‍ ഒരു വലിയ ലോകമാണ്. രണ്ടു കുട്ടികള്‍ എന്നാല്‍ വലിയ മൂന്നു…
Mazhaye Inganeyum Vayikkam

Mazhaye Inganeyum Vayikkam

108.00
മഴയെ ഇങ്ങനേയും വായിക്കാം പി.കെ പാറക്കടവ് ശംഖിൽ സാഗരസംഗീതം മുഴങ്ങുന്നത് പോലെ, മഴയുടെ ഓർമ്മകൾ ഇലകളിൽ നിന്ന് പെയ്യുന്നത് പോലെ, ആകാശം മൗനം മേഘത്തിൽ ഒളിപ്പിച്ചു വെച്ചതുപോലെ…
HACKER X RANDAMAN

HACKER X RANDAMAN

359.00
ഹാക്കര്‍ രണ്ടാമന്‍ ആദര്‍ശ് എസ് 'ശാസ്ത്രത്തിന്റെ അപ്പോസ്തലര്‍' വാഴുന്ന സയന്‍സ് സൊസൈറ്റിയുടെ ഗവേഷണപ്രബന്ധങ്ങളില്‍ ചിലത് ഹാക്ക് ചെയ്യപ്പെടുന്നു. ഒപ്പം കോര്‍ കമ്മിറ്റി അംഗമായ പ്രതിഭയുടെ തിരോധാനം, ഭീഷണിയുടെ…
AANAYUM PULIYUMILLATHA KATHA

AANAYUM PULIYUMILLATHA KATHA

162.00
ആനയും പുലിയുമില്ലാത്ത കഥ എം.പി ലിപിന്‍ രാജ് ചിത്രീകരണം:ജോയ് തോമസ്, ഗിരീഷ്‌കുമാര്‍ ടി.വി., സിബി സി.ജെ. ജനനം മുതല്‍ പിന്തുടര്‍ന്ന നിര്‍ഭാഗ്യങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ച് സിവില്‍ സര്‍വീസ് എന്ന…
CHINTHIKKUNNA YANTHRAM

CHINTHIKKUNNA YANTHRAM

234.00
ചിന്തിക്കുന്ന യന്ത്രം എഡിറ്റര്‍: കെ.എസ് രഞ്ജിത്ത് നിര്‍മ്മിത ബുദ്ധിയെക്കുറിച്ചുള്ള ആലോചനകള്‍ നിര്‍മ്മിത ബുദ്ധിയെക്കുറിച്ചുള്ള ആലോചനകള്‍ മാനവചരിത്രത്തില്‍ തീയും വൈദ്യുതിയും ഉണ്ടാക്കിയ മാറ്റങ്ങളെക്കാള്‍ വലുതായിരിക്കും നിര്‍മ്മിത ബുദ്ധി ഉണ്ടാക്കാന്‍…
Puzhayozhukum Vazhi

Puzhayozhukum Vazhi

135.00
പുഴയൊഴുകും വഴി ആര്‍. നാരായണന്‍ സഹൃദയരെ സുഖകരമായ ഒരു വായനയിലേക്കു നയിക്കുന്നവയാണ് നാരായണന്‍ രാമന്റെ കഥകള്‍. തെളിഞ്ഞ ഭാഷയുടെ കാവ്യസൗന്ദര്യവും ആവിഷ്‌കരണത്തിന്റെ ലാളിത്യവും അപ്പാടെ ഈ കഥകളിലേക്ക്…
Chithagni

Chithagni

157.00
Sale!

Chithagni

157.00
ചിതാഗ്‌നി പെരുമാള്‍ മുരുകന്‍ വിവര്‍ത്തനം: ശൈലജ രവീന്ദ്രന്‍ ജാതീയതയുടെ നീരാളിപ്പിടുത്തത്തില്‍പ്പെട്ട് നട്ടംതിരിയുന്ന കാട്ടുപട്ടിയിലെ കുമരേശന്റെയും സരോജത്തിയും പ്രണയകഥയാണ് 2013- ല്‍ രചിച്ച പൂക്കുഴിയെന്ന നോവലിലൂടെ അദ്ദേഹം പറയുന്നത്.…
Soumyathmavu

Soumyathmavu

95.00
സൗമ്യാത്മാവ് ദസ്തയവ്‌സ്‌കി പുനരാഖ്യാനം: വേണു വി ദേശം മനുഷ്യാത്മാവിന്റെ ഏകാന്തതയുടെ പ്രകീര്‍ത്തനമാണിത്. പ്രവചനവും തത്വചിന്തയും മനശാസ്ത്രവും ഈ കൃതിയിലുടനീളം ചിതറിക്കിടക്കുന്നു. ദസ്തയവ്‌സ്‌കിയുടെ മിക്കവാറും കഥാപാത്രങ്ങളിലുമെന്നപോലെ ദ്വന്ദ്വസത്തക്കടിമയാണ് ഈ…
Van Ghogin

Van Ghogin

189.00
Sale!

Van Ghogin

189.00
വാന്‍ഗോഗിന്‍ രാജന്‍ തുവ്വാര വിന്‍സെന്റ് വാന്‍ഗോഗിന്റെ ജീവചരിത്ര നോവല്‍ ചിത്രമെഴുത്തിന്റെ നിതാന്ത വിസ്മയങ്ങളായ വിന്‍സന്റ് വാന്‍ ഗോഗും പോള്‍ ഗോഗിനും ഫ്രാന്‍സിലെ ആള്‍സ് പട്ടണത്തില്‍ ഒരുമിച്ചു ജീവിച്ച…
KANALKOCHI

KANALKOCHI

198.00
Sale!

KANALKOCHI

198.00
കനല്‍ കൊച്ചി ജോണ്‍ ഫെര്‍ണാണ്ടസ് വസന്തത്തിന്റെ ഇടിമുഴക്കങ്ങള്‍ സൃഷ്ടിച്ച എഴുപതുകള്‍ മലയാളസാഹിത്യത്തില്‍ പലരീതിയില്‍ അടയാളപ്പെട്ടിട്ടുണ്ട്. ഉള്ളില്‍ തീപ്പന്തവുമായി നടന്ന യുവാക്കള്‍. അവരുടെ സമരജീവിതം, അവരുടെ ചുറ്റുമുണ്ടായിരുന്ന പ്രിയപ്പെട്ട…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.