Shopping cart

show blocks helper

Sort by

View
ORIGAMI AS SEEN ON POGO 1

ORIGAMI AS SEEN ON POGO 1

65.00
1969 നവംബര്‍ 13-ന് സൊമാലിയയില്‍ ജനിച്ചു. വിപ്ലവകാരിയും രാഷ്ട്രീയക്കാരനു മായിരുന്ന ഹിര്‍സി മഗാന്‍ ഇസ്സെ ആയിരുന്നു പിതാവ്. വളര്‍ന്നത് മുസ്‌ലിമായിട്ടായി രുന്നു. കുട്ടിക്കാലവും കൗമാരകാലവും ആഫ്രിക്ക, സൗദി…
SPOKEN HINDI

SPOKEN HINDI

189.00
മാറിവരുന്ന ജീവിതസാഹചര്യത്തില് വിവിധ ഭാഷ കള് സംസാരിക്കാന് ഓരോരുത്തരും നിര്ബന്ധി തരായിത്തീരുന്നു; പ്രത്യേകിച്ചും ഹിന്ദി - ഇംഗ്ലിഷ് ഭാഷകള്. ഈ ഉദ്ദേശ്യത്തെ മുന്നിര്ത്തി മലയാളി കള്ക്ക് ഹിന്ദിഭാഷ…
Viplavathil Viplavam

Viplavathil Viplavam

144.00
വിപ്ലവത്തില്‍ വിപ്ലവം റെജി ദെബ്രേ വിവര്‍ത്തനം: പ്രഭാ ആര്‍. ചാറ്റര്‍ജി സോഷ്യലിസത്തിലേക്കുള്ള മാർഗം സായുധവിപ്ലവം മാത്രമാണെന്നുള്ള ആശയം ശക്തിയാർജ്ജിച്ച ഒരു കാലഘട്ടത്തിൽ  ഫിഡൽ കാസ്‌ട്രോയുടെയും ചെഗുവേരരെയുടെയും സുഹൃത്തായ…
Verukalum Chirakukalum

Verukalum Chirakukalum

202.00
ഈ കൃതിയുടെ അച്ചടക്കപൂര്‍ണമായ വായനാനു‌ഭവം സമാനതകള്‍ ഇല്ലാത്തതാണ് ഇതില്‍ ഓഷോയും, കൃഷ്ണമൂര്‍ത്തിയും രമണമഹര്‍ഷിയും ഗാന്ധിജിയും പ്രകൃതിയും സമസ്ത ജീവജാലങ്ങളും കടന്നു വരുന്നു. ചുരുക്കത്തില്‍ ആതന്മാനുഭവത്തിന്റെ ഒരുകൊച്ചുകടല്‍. ഇറങ്ങി…
DHRONAR (MAMBAZHAM)

DHRONAR (MAMBAZHAM)

75.00
അനശ്വരങ്ങളായ കഥാപാത്രങ്ങളിലൂടെ ഭാരതീയ ഇതിഹാസസഞ്ചയത്തെ കുട്ടികൾക്കും മുതിർന്നവർക്കുമായി അവതരിപ്പിക്കുന്ന പരമ്പരയാണ് 'പുരാണകഥാപാത്രങ്ങൾ.' ലളിതമായും ആസ്വാദ്യകരമായും പുരാണത്തനിമ നിലനിർത്തിയുമാണ് ഓരോ കഥാപാത്രത്തിന്റെയും ജീവിതകഥ പുനരാഖ്യാനം ചെയ്തിരിക്കുന്നത്. ''ഹേ, മൂഢബ്രാഹ്മണാ,…
Ullil Kinnaram Parayunnavar

Ullil Kinnaram Parayunnavar

153.00
ഉള്ളില്‍ കിന്നാരം പറയുന്നവര്‍ നിത്യചൈതന്യയതി കടലതിനാണല്ലോ-കപ്പലിന്നു പോകാന്‍. സൂര്യനതിനാണല്ലോ- ആകാശത്തു തെളിഞ്ഞു നിന്നെരിയാന്‍, രാത്രിയായാല്‍ ചന്ദ്രന്‍ വന്നു നോക്കും. പൊന്നലകളില്‍ സ്വപ്നം കണ്ടു കിടക്കുന്ന കപ്പലിന്‍റെ ക്ഷേമം…
സുകുമാര്‍ അഴീക്കോടിന്റെ സാഹിത്യജീവിതത്തിലെ കനപ്പെട്ട പ്രബന്ധങ്ങളാണ് ഈ പുസ്തകം. നിരൂപണത്തിന്റെ ദര്‍ശനവും കാഴ്ചപ്പാടുകളുമാണ് ഈ പുസ്തകത്തിന്റെ പ്രധാന ഉള്ളടക്കം. അധ്യാപകനായും വാഗ്മിയായും എഴുത്തുകാരനായും ജീവിതം മുഴുവന്‍ നിറഞ്ഞുനിന്ന…
BEOWULF

BEOWULF

35.00
Sale!

BEOWULF

35.00
ബെയൊവുള്ഫ് പുരാതന ഇംഗ്ലീഷ് ഭാഷയിലെ ഏറ്റവും പുരാതനമായ വീരേതിഹാസകാവ്യമാണ്.ആംഗ്ലോസാക്സണ് സാഹിത്യത്തിലെ ഏറ്റവും പ്രധാനരചനയായി പൊതുവേ കണക്കാക്കപ്പെടുന്ന ബെയൊവുള്ഫ്, ഏറെ ചര്ച്ചകള്ക്കും, പഠനങ്ങള്ക്കും, ഊഹാപോഹങ്ങള്ക്കും, സിദ്ധാന്തങ്ങള്ക്കും കാരണമായിട്ടുണ്ട്.
Tehelkayude Puthuvazhikal

Tehelkayude Puthuvazhikal

80.00
രാഷ്ട്രീയക്കാരുടെ അഴിമതിക്കഥകള്‍ തുറന്നു കാട്ടുന്നതിലൂടെ തെഹല്‍ക്ക അന്താരാഷ്ട്ര പ്രശസ്തി കൈവരിച്ചപ്പോള്‍ ഭരണകൂട ത്തിന്റെ അഭൂതപൂര്‍വമായ ഈര്‍ഷ്യയ്ക്കും പ്രതികാര ത്തിനും അവര്‍ വിധേയരായി. ഇതുകൊണ്ടൊന്നും പുതിയ കാലഘട്ടത്തില്‍ വിരിഞ്ഞ ജേര്‍ണലിസത്തിന്റെ മുളകളെ…
ഇന്ത്യന്‍ നവോത്ഥാന ചരിത്രത്തില്‍ മൂന്നു ദേശങ്ങളിലിരുന്ന് ഏകലോക ഭാവനകള്‍ വിടര്‍ത്തിയ രവീന്ദ്രനാഥ ടഗോര്‍ , മുഹമ്മദ് ഇക്‍ബാല്‍ , കുമാരനാശാന്‍ എന്നീ കവികളെ പറ്റിയുള്ള ഗൗരവതരമായ പഠന…
CINEMAKATHA

CINEMAKATHA

75.00
സിനിമയുടെ കലയും ടെക്നിക്കും പഠിക്കുവാന് ഒരു കൈപുസ്തകം
വയലാര്, പി. ഭാസ്കരന്, ഒ.എന്.വി, ദേവരാജന്, ബാബുരാജ്, കെ. രാഘവന്, അഭയദേവ്, സലില് ചൗധരി, ശ്രീകുമാരന് തമ്പി തുടങ്ങി മലയാള ചലച്ചിത്രഗാനശാഖ ധന്യമാക്കിയവരുടെഓരോ മലയാളിയും നെഞ്ചിലേറ്റി പാടിനടന്നപ്രണയാതുര…
Smruthirekhakal

Smruthirekhakal

95.00
സ്മരണകളിൽ ജീവിക്കുന്ന പ്രതിഭകൾക്കുള്ള ആദരാഞ്ജലികൾ. വായനയിൽ നിന്നുരുത്തിരിയുന്ന ഉൾക്കാഴ്ചകൾ. ആസ്വാദനങ്ങളുടെ സവിഷേതകൾ. ഒരു അധ്യാപകന്റെ ജീവിതചിത്രങ്ങൾ. ഇവയെല്ലാം സമന്വയിക്കുന്ന ഗ്രന്ഥം. നന്മയിലധിഷ്ഠിതമായി ജീവിക്കാൻ പ്രേരണയും പ്രചോദനവും നൽകുന്ന…
പുലിമുരുകന്‍ ബോക്‌സ് ഓഫീസിലൊരുഗര്‍ജ്ജനം മലയാള സിനിമയെ ചരിത്രത്തിന്റെ ഭാഗമാക്കി നൂറു കോടി ക്ലബ്ബില് സ്ഥാനം പിടിച്ച പുലിമുരുകന് ചിത്രത്തിന്റെ വിജയകഥ. മലയാളത്തിലെ എക്കാലത്തേയും ബോക്സ് ഓഫീസ് ഹിറ്റായ…
മലയാളി മറക്കാത്ത സിനിമാഡയലോഗുകള്
Sisyphus Puraanam

Sisyphus Puraanam

162.00
ഗ്രീക്കു പുരാണകഥാപാത്രമായ സിസിഫസും നാറാണത്തുഭ്രാന്തനും ഒരേ ആശയത്തിന്റെ പ്രതീകങ്ങളാണ്. ഒരു വ്യത്യാസമേയുള്ളൂ. നാറാണത്തുഭ്രാന്തൻ സ്വേച്ഛയാ ചെയ്യുന്നത് സിസിഫസിന് ദൈവശാപമായി കിട്ടിയതാണ്. ഭരിച്ച പാറകല്ലുരുട്ടി മലമുകളിലെത്തിക്കണം. പിന്നെ അവിടെന്ന്…
Seetha Nootandukaliloode

Seetha Nootandukaliloode

162.00
സീതയുടെ മൌനത്തിന്]റെ ഇടവേളകള്] ആദികാവ്യത്തിന്]റെ ഗഹന മുഹൂര്]ത്തങ്ങളാണ്. വാല്മീകിയിലും കാളിദാസനിലും ഭവഭൂതിയിലും തുളസീദാസിലും കന്പരിലും എഴുത്തച്ഛനിലും കുമാരനാശാനിലും നിറഞ്ഞൊഴുകുന്ന സീതായനത്തിന്]റെ സമഗ്രതയാണ് ഗുരു നിത്യചൈതന്യയതി ഈ ഗ്രന്ഥത്തില്]…
SOOCHIKALILLATHA KHADIGARANGAL

SOOCHIKALILLATHA KHADIGARANGAL

144.00
സിനിമയുടെ സാമൂഹ്യ - സാംസ്കാരിക മണ്ഡലത്തിലെ നാനാവശങ്ങളും പ്രശ്നവല്ക്കരിക്കുന്ന ലേഖനങ്ങള്. ലോകസിനിമയിലെ അതുല്യ കലാരചനകളായ റാഷമോണ്, ദ കിഡ്, ദ ഡിക്ടേറ്റര്, പഥേര് പാഞ്ചലി തുടങ്ങി വ്യത്യസ്ത…
Sahithyavum Rashtreeyavum

Sahithyavum Rashtreeyavum

121.00
എഴുത്തുകാര‌ന്‍ എന്ന കര്‍മ്മകാരനെ മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിച്ചു നിര്‍ത്തുന്നത് � എഴുത്ത്� എന്ന വാക്കാണ്. ഈ എഴുത്തിന് സമ്പൂര്‍ത്തി കൈവരാ‌ന്‍ അതില്‍ എഴുത്തുകാരന്റെ ഉള്ളിന്റെ ഒരംശം കലരണം…
Sahithyathinte Navadwaitham

Sahithyathinte Navadwaitham

144.00
മലയാളസാഹിത്യചരിത്രത്തിലാദ്യമായി സ്വകീയമായ ഒരു സാഹിത്യ സാംസ്കാരിക ചിന്തയും ദര്‍ശനവും അവതരിപ്പിക്കുകയാണ്‌ എം കെ ഹരികുമാര്‍ . ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ കല , ആദ്ധ്യാത്മികത , സാഹിത്യം ,…
Prathyavamarsam

Prathyavamarsam

220.00
മലയാളസാഹിത്യത്തിലെ സാംസ്കാരികവുംസാമൂഹ്യവും രാഷ്ട്രീയവും ജ്ഞാനപരവുമായ പരിസരങ്ങളെ വിശകലനം ചെയ്യുന്നു. ഉത്തരാധുനികതയുടെ ആശയകലാവിശ്വാസങ്ങള്‍ പരിശോധിക്കുന്നു. കീഴടങ്ങാത്ത നിലപാടുകള്‍കൊണ്ട് ഉത്തരാധുനികതയെയും ഫെമിനിസത്തെയും സാഹിത്യത്തിലെ കറുപ്പിനെയും അപനിര്‍മ്മിക്കുന്നു. ഇത്തരം സിദ്ധാന്തങ്ങളുടെ വേരുകള്‍…
സിനിമയുടെ സാമൂഹികവെളിപാടുകള്‍ എതിരന്‍ കതിരവന്‍ ജനങ്ങളെ ഏറ്റവും അധികം സ്വാധീനിക്കുന്ന കലാരൂപവും മാധ്യമരൂപവുമാണ് സിനിമ. അതിനാല് തന്നെ അതിന്റെ സാമൂഹിക ശാസ്ത്രവും രാഷ്ട്രീയവും പഠന വിധേയമാക്കപ്പേടേതുണ്ട്.
Prakshobakari – The Rebel

Prakshobakari – The Rebel

252.00
പ്രക്ഷോഭകാരി ആല്‍ബേര്‍ കാമു വിവര്‍ത്തനം: തോമസ് ജോര്‍ജ് ശാന്തിനഗര്‍ മനുഷ്യനെ പ്രക്ഷോഭങ്ങളിലേക്ക് നയിക്കുന്ന കാരണങ്ങളുടെ മമോഹരവും ഗഹനവുമായ പഠനമാണ് പ്രക്ഷോഭകാരി എന്ന ഗ്രന്ഥം.ചരിത്രം അനിവാര്യവും സ്വയം മുന്നോട്ട്…
പ്ലാച്ചിമട ഒരു മഹാസന്ദേശമാണ്. ചൂഷണത്തിനെതിരെയുള്ള സന്ദേശം. വെള്ളം ആരുടേയും സ്വകാര്യസ്വത്തല്ല. ജീവന്റെ ആധാരമായ ജലം സർവ്വജീവജാലങ്ങളുടെയും സ്വത്താണ്. ഇതുവരെ എവിടെയും രേഖപെടുത്തിയിട്ടില്ലാത്ത പ്ലാച്ചിമട, കൊക്കകോള സമരത്തിന്റെ യഥാർത്ഥ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.