₹99.00Original price was: ₹99.00.₹95.00Current price is: ₹95.00.
തന്ത്രക്കാരി എം.ടി വാസുദേവന്‍ നായര്‍ ചിത്രീകരിണം: കെ.ആര് രാജി മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന് എം.ടി.യുടെ തൂലികയില്‍നിന്ന് കുട്ടികള്‍ക്കായി ഒരു മനോഹര രചന. തന്ത്രങ്ങളും കുതന്ത്രങ്ങളുമായി ജീവിക്കുന്ന തന്ത്രക്കാരി…
മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന് എം.ടി.യുടെ തൂലികയില്‍നിന്ന് കുട്ടികള്‍ക്കായി ഒരു മനോഹര രചന. തന്ത്രങ്ങളും കുതന്ത്രങ്ങളുമായി ജീവിക്കുന്ന തന്ത്രക്കാരി മാധവിയെയും മകള്‍ കാര്‍ത്തിയെയും കുടുക്കാന്‍ കച്ചകെട്ടിയിറങ്ങുന്ന അധിപന് ഗോപാലനും കുറുക്കന് കണ്ടുണ്ണിക്കും സംഭവിക്കുന്ന അബദ്ധങ്ങളുടെ കഥപ്പുസ്തകം. എല്ലാ പ്രായക്കാര്‍ക്കും ഒരുപോലെ രസിക്കുന്ന രചന.
₹99.00Original price was: ₹99.00.₹95.00Current price is: ₹95.00.
₹260.00Original price was: ₹260.00.₹234.00Current price is: ₹234.00.
നാസി ജർമ്മനിയുടെ പശ്ചാത്തലത്തിൽ ഓഷ്വിറ്റ്സ് തടങ്കൽ പാളയങ്ങളെ കേന്ദ്രീകരിച്ച് "ഓഷ്വിറ്റ്സിലെ ചുവന്ന പോരാളി" അറുപത്തിയേഴ് വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവങ്ങളുടെ കാൽപ്പനിക പുനരാവിഷ്കരണം ശ്രമകരമായ ഒരു വെല്ലുവിളിതന്നെയായിരുന്നു."അഡോൾഫ്…
നാസി ജർമ്മനിയുടെ പശ്ചാത്തലത്തിൽ ഓഷ്വിറ്റ്സ് തടങ്കൽ പാളയങ്ങളെ കേന്ദ്രീകരിച്ച് “ഓഷ്വിറ്റ്സിലെ ചുവന്ന പോരാളി” അറുപത്തിയേഴ് വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവങ്ങളുടെ കാൽപ്പനിക പുനരാവിഷ്കരണം ശ്രമകരമായ ഒരു വെല്ലുവിളിതന്നെയായിരുന്നു.”അഡോൾഫ് ഹിറ്റ്ലറെ” ഒരു കഥാപാത്രമായി നോവലിൽ അവതരിപ്പിക്കുമ്പോൾ അത് ചരിത്രത്തോട് എത്രമാത്രം പൊരുത്തപ്പെട്ട് മുൻപോട്ട് പോകണം എന്ന ഓർമ്മപ്പെടുത്തൽ പോലും അങ്ങേയറ്റം ആശങ്കാജനകമായിരുന്നു. ഈ വെല്ലുവിളികളെയെല്ലാം ഏറ്റെടുത്തുകൊണ്ട് ബെർക്ക്നവ് കലാപം ഉൾപ്പെടെയുള്ള ചരിത്ര നിഗൂഡതകളെ ഗവേഷണബുദ്ധിയോടെ സമീപിക്കുവാനും ഈ അന്വേഷണാത്മക ചരിത്രാഖ്യായിക.
₹260.00Original price was: ₹260.00.₹234.00Current price is: ₹234.00.
₹325.00Original price was: ₹325.00.₹292.00Current price is: ₹292.00.
പോസ്റ്റ് മോഡേൺ കാലഘട്ടത്തിലെ അതിശക്തമായ നോവൽ. കവിത പോലെ കോറിയിട്ട, പ്രമേയത്തിനും ക്രാഫ്റ്റിനും തുല്യ പ്രാധാന്യം നൽകുന്ന കൃതി. ഇമേജറികൾകൊണ്ട് സന്പന്നമായ ശില്പം. ഓരോ കഥാപാത്രവും അതിസങ്കീർണ്ണമായ…
പോസ്റ്റ് മോഡേൺ കാലഘട്ടത്തിലെ അതിശക്തമായ നോവൽ. കവിത പോലെ കോറിയിട്ട, പ്രമേയത്തിനും ക്രാഫ്റ്റിനും തുല്യ പ്രാധാന്യം നൽകുന്ന കൃതി. ഇമേജറികൾകൊണ്ട് സന്പന്നമായ ശില്പം. ഓരോ കഥാപാത്രവും അതിസങ്കീർണ്ണമായ വ്യക്തിത്വം. അഗാധമായ കടലിലൂടെ കടന്നുപോകുന്ന ജീവിതത്തിന്റെ മുഴക്കവും നിഷ്ഫലതയും. വ്യഥയും അന്യതാബോധവും. ഇന്നലെകളിലേക്ക് തുറന്നിട്ട ഒരു നടപ്പാത. വാക്കുകൾ കവിതയായി മാറുന്നു. കവിതകൾ ശില്പങ്ങളായും. നോബൽ സമ്മാനത്തിന് പരിഗണിക്കപ്പെട്ട ഒരു ഉത്കൃഷ്ട
₹325.00Original price was: ₹325.00.₹292.00Current price is: ₹292.00.
₹340.00Original price was: ₹340.00.₹306.00Current price is: ₹306.00.
ആവാസ വ്യവസ്ഥയെ നശിപ്പിക്കുന്ന വനപാലകരും പൊലീസും ഉദ്യോഗസ്ഥ മേധാവിത്തവും ക്രിസ്തീയ മേധാവികളും നിറഞ്ഞ ഒരു അന്തരീക്ഷത്തില്‍ ജീവിക്കുന്ന ജനീനാ ദസ്ജെയ്ക് എന്ന വൃദ്ധയാണ് ഓള്‍ഗ ടോകാര്‍ചുകിന്റെ ഈ…
ആവാസ വ്യവസ്ഥയെ നശിപ്പിക്കുന്ന വനപാലകരും പൊലീസും ഉദ്യോഗസ്ഥ മേധാവിത്തവും ക്രിസ്തീയ മേധാവികളും നിറഞ്ഞ ഒരു അന്തരീക്ഷത്തില്‍ ജീവിക്കുന്ന ജനീനാ ദസ്ജെയ്ക് എന്ന വൃദ്ധയാണ് ഓള്‍ഗ ടോകാര്‍ചുകിന്റെ ഈ നോവലിലെ മുഖ്യകഥാപാത്രം. അവര്‍ ജീവിക്കുന്നത് ആറ് മാസവും മഞ്ഞുവീഴുന്ന പോളണ്ടിലെ ഒരു അതിര്‍ത്തി ഗ്രാമത്തിലാണ്. വര്‍ത്തമാനകാലത്തിന്റെ ശകടവുമായി മഞ്ഞിലാണ്ടുകിടക്കുന്ന അനീതിയുടെ മഞ്ഞിന്‍പാളികള്‍ ഉഴുതുമറിക്കുകയാണ് ജനീനാ. വണ്ണാത്തിപ്പുള്ളിനെയും ചാരത്തലയന്‍ കുരുവിയേയും ചെക്ക് അതിര്‍ത്തി കടന്നെത്തുന്ന കുറുക്കന്മാരെയും മാന്‍കൂട്ടങ്ങളെയും കടവാതിലുകളെയും സ്നേഹിക്കുന്നതോടൊപ്പം അവരുടെ ഇഷ്ടകവിയായ വില്യം ബ്ലേക്കിന്റെ കവിതകളുമായി അരങ്ങിലേക്കെത്തുന്ന സര്‍ഗസാഹിത്യം പെട്ടെന്ന് ഒരു കൊലപതക കഥയുടെ മായികവലയത്തിലേക്കു വഴുതി വീഴുന്നു! ഓള്‍ഗാ എന്ന എഴുത്തുകാരിയുടെ അവഗാഹം നിറഞ്ഞ തൂലികയിലൂടെ, അനീതികള്‍ക്കെതിരെ പൊരുതുന്ന ജനീനാ ദസ്ജെയ്ക് എന്ന ഒരു വൃദ്ധകഥാപാത്രം നമുക്കൊപ്പം ഉയരുന്നു . 2018ലെ യൂറോപ്യന്‍ ഫെസ്റ്റിവലുകളില്‍ പെരുമ പിടിച്ചുപറ്റിയ spoor (മൃഗഗന്ധം) എന്ന ചലച്ചിത്രം ഈ നോവലിനെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്
₹340.00Original price was: ₹340.00.₹306.00Current price is: ₹306.00.
₹80.00Original price was: ₹80.00.₹75.00Current price is: ₹75.00.
ദാവീദ് രാജാവ് ഷേക്സ്പിയറുടെ ദുരന്തനായകന്മാരുടെ മാതൃകയില്‍, ചെറിയ ഒരു തെറ്റിനു വലിയ പിഴ മൂള്ളിലേക്കു വരുന്നത് ലോകവ്യവസ്ഥയില്‍ നമുക്കുള്ള വിശ്വാസത്തിനു ക്ഷതമേല്പിക്കുന്നു. അദ്ദേഹം പശ്ചാത്താപത്തിലൂടെ പാപവിമുക്തിനേടുന്നത് ആ…
ദാവീദ് രാജാവ് ഷേക്സ്പിയറുടെ ദുരന്തനായകന്മാരുടെ മാതൃകയില്‍, ചെറിയ ഒരു തെറ്റിനു വലിയ പിഴ മൂള്ളിലേക്കു വരുന്നത് ലോകവ്യവസ്ഥയില്‍ നമുക്കുള്ള വിശ്വാസത്തിനു ക്ഷതമേല്പിക്കുന്നു. അദ്ദേഹം പശ്ചാത്താപത്തിലൂടെ പാപവിമുക്തിനേടുന്നത് ആ വിശ്വാസത്തിന്റെ വീെടുക്കല് പ്രഖ്യാപിക്കുന്നു. വീുകിട്ടിയ ആ അവബോധത്തോടെ ‘സൈന്യങ്ങളുടെ യഹോവയ്ക്ക് ഒരു സങ്കീര്‍ത്തനം!’ എന്നു വിളിച്ചുപറഞ്ഞുകൊ് ദാവീദ് നാടകം അവസാനിപ്പിക്കുമ്പോള്‍ ആ സങ്കീര്‍ത്തന ഘോഷത്തില്‍ നമ്മളും പങ്കുചേരുന്നു എന്നതു കൃതിയുടെ വിജയം ഉറപ്പാക്കുന്നു.
₹80.00Original price was: ₹80.00.₹75.00Current price is: ₹75.00.
₹110.00Original price was: ₹110.00.₹99.00Current price is: ₹99.00.
പക്ഷികളെ സ്നേഹിച്ച്, മനുഷ്യനെ സ്നേഹിച്ച് അതിലൂടെ പ്രപഞ്ചത്തെ സ്നേഹിക്കാന്‍ കെല്പുള്ള വിശ്വമാനവസംസ്കാരം പകരുന്ന കൃതിയാണ് കീയോ കീയോ. കഥാകാരന്റെ മുറ്റത്തെ മുല്ലവള്ളിയില്‍ കൂടുകൂട്ടി മുട്ടയിട്ടുവിരിയിച്ച് കുഞ്ഞുങ്ങളെ വളര്‍ത്തിയ…
പക്ഷികളെ സ്നേഹിച്ച്, മനുഷ്യനെ സ്നേഹിച്ച് അതിലൂടെ പ്രപഞ്ചത്തെ സ്നേഹിക്കാന്‍ കെല്പുള്ള വിശ്വമാനവസംസ്കാരം പകരുന്ന കൃതിയാണ് കീയോ കീയോ. കഥാകാരന്റെ മുറ്റത്തെ മുല്ലവള്ളിയില്‍ കൂടുകൂട്ടി മുട്ടയിട്ടുവിരിയിച്ച് കുഞ്ഞുങ്ങളെ വളര്‍ത്തിയ ഒരു പക്ഷിയുടെ ഹൃദ്യവും നാടകീയവുമായ ജീവിതകഥയാണിത്. പക്ഷികളും ചെടികളും ജന്തുജീവികളും മനുഷ്യരും മലയും കാടും എല്ലാം തമ്മിലുള്ള ബന്ധങ്ങളുടെ ഇഴയടുപ്പങ്ങളിലേക്ക് ഈ ലഘുനോവല്‍ നമ്മെ നയിക്കുന്നു. പരിസ്ഥിതിശാസ്ത്രത്തെക്കുറിച്ചറിയാനും അതിന്റെ ഉള്ളറകള്‍ വിരസതയില്ലാതെ നോക്കിക്കാണാനും ഈ കൃതി കുട്ടികളെ സഹായിക്കും.
₹110.00Original price was: ₹110.00.₹99.00Current price is: ₹99.00.
₹145.00Original price was: ₹145.00.₹130.00Current price is: ₹130.00.
അട്ടയെക്കൊണ്ട് ചോരയൂറ്റിച്ചും ലോഹം പഴുപ്പിച്ച് ചൂടുവച്ചും നിസ്സഹായരായി നിലത്തുവീണുരുണ്ടും ഗോത്രവംശജര്‍ സ്വന്തം ശരീരങ്ങളില്‍ നിന്ന് പിഴുതു മാറ്റാന്‍ പെടാപ്പടുപെടുന്ന നൊമ്പരത്തെപറ്റി ഒരു നോവല്‍. ഗോത്രസംസ്കൃതിയിലെ ജനിതകഘടനയില്‍ മരണത്തിന്റെ…
അട്ടയെക്കൊണ്ട് ചോരയൂറ്റിച്ചും ലോഹം പഴുപ്പിച്ച് ചൂടുവച്ചും നിസ്സഹായരായി നിലത്തുവീണുരുണ്ടും ഗോത്രവംശജര്‍ സ്വന്തം ശരീരങ്ങളില്‍ നിന്ന് പിഴുതു മാറ്റാന്‍ പെടാപ്പടുപെടുന്ന നൊമ്പരത്തെപറ്റി ഒരു നോവല്‍. ഗോത്രസംസ്കൃതിയിലെ ജനിതകഘടനയില്‍ മരണത്തിന്റെ കുലചിഹ്നങ്ങള്‍ പതിപ്പിച്ച അരിവാള്‍ രോഗവും വയനാട്ടിലെ സാധാരണ മനുഷ്യരുമാണ് അരിവാള്‍ ജീവിതത്തില്‍ ഉള്‍ച്ചേരുന്നത്. ജീവരക്തത്തില്‍ പുളയുന്ന വേദനയുടെ പിശാചുകളെതടയാനാകാതെ വലയുന്ന ആദിവാസി സ്മൂഹവും അവരുടെ വേദനകളെ ചൂഷണം ചെയ്യുന്ന ആധുനിക ലോകവും അരിവാള്‍ ജീവിതത്തില്‍ അനാവൃതമാവുന്നു. വേദനാ സംഹാരികള്‍ ഭക്ഷണമക്കുന്ന പുതിയതലമുറയോട് അരിവാള്‍ ജീവിതം സംസാരിക്കുന്നത് പുതിയ ഭാഷയിലാണ്
₹145.00Original price was: ₹145.00.₹130.00Current price is: ₹130.00.
Nisamudheen Ravuthar , മണൽകൂനകൾ മരൂഭൂമിയിൽ തീഷ്ണമായ കാറ്റ് ആഞ്ഞു വീശുന്നുണ്ട് അത് പൊടിക്കറ്റായും കൊടുംകാറ്റായും രൂപാന്തരം പ്രാപിക്കുന്നുണ്ട് ഉയരുന്നുണ്ട് നിലാവ് പൊഴിയുന്നുണ്ട്. ഈവിജനതയിലെവിടെയൊ ഉയരുന്ന അജ്ഞാതമായ നിലവിളികൾക്ക് കാതോർക്കുകയാണ് നാം. ദുഷ്കരവും മൃഗസമാനവുമായ കഠിനജീവിതത്തിൽ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങാനാകാതെ മരുഭൂമികളിൽ നിന്ന് മരുഭൂമികളിലേക്ക് ഒളിച്ചോടുന്ന അടിമകളുടെ കഥ. മൂന്നാം ലോകങ്ങളിലെ അടിമകളായപ്രജകളെ ഓർത്ത് അവരുടെ ഭരണകൂടങ്ങൾക്ക് തെല്ലും വേവലതിയില്ല. ആയിരത്തൊന്ന് രാവുകളുടെ കഥ പറഞ്ഞ മരുഭൂമിയിൽ തന്നെയാണ് സഹനജീവിതത്തിന്റെ അതി തീഷ്ണമായ പുതിയ കഥകളും ഊർന്നു വീഴുന്നത്.
₹160.00Original price was: ₹160.00.₹144.00Current price is: ₹144.00.
പഥേര്‍ പഞ്ചാലിയും അപരാജിതനും അപുവിന്റെ ലോകവുമെല്ലം ഒരേ ഉദ്യാനത്തില്‍ വളര്‍ന്ന തരുക്കളും ചെടികളുമാണ്. പ്രാതികൂല്യങ്ങളെ മറികടന്നുകൊണ്ടു പൂര്‍ണ്ണതയിലേക്കു കുതിക്കാന്‍ വെമ്പുന്ന നിലയ്ക്കാത്ത ജീവിതചോദനയുടെ കലാപരമായ ആവിഷ്ക്കാരമാണ് അപുവിന്റെ ലോകത്തില്‍ ബിഭൂതിഭൂഷണ്‍ കാഴ്ചവെച്ചിരിക്കുന്നത്. ജീവിതത്തിലെ ബദ്ധപ്പാടുകളില്‍ പെട്ട് മൂല്യങ്ങള്‍ പിന്തള്ളപ്പെടുമ്പോള് മനുഷ്യത്വത്തിന്റെ മൌലികവും ഉദാത്തവുമായ ഭാവങ്ങളിലെക്കു മനസ്സുകളെ തിരിച്ചുവിടാന്‍ ഈ കൃതി നമ്മോടു പറയുന്നു. ഇന്ത്യന്‍ ഭാഷകള്‍ക്കു പുറമെ നിരവധി യൂറോപ്യന്‍ ഭാഷകളില്‍ ബിഭൂതിഭൂഷന്റെ നോവലുകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പല സര്‍വകലാശാലകളിലും ഈ നോവലുകള്‍ പഠിപ്പിച്ചുവരുന്നു.
₹340.00Original price was: ₹340.00.₹306.00Current price is: ₹306.00.
This book came to my hand totally by chance. Yet it forced me to seek and befriend a writer unknown to me earlier. That is how deeply seductive it is. A web of words that hooks the reader like a magic spell. Explosive humor that reminds one of past Golden eras in the history of literature. An entertaining Storyline with a suspenseful climax that disorients the reader and brings them to suffocation. It is with envy that I declare apasarkkam as My favorite detective story, says director renji panikkar.
₹205.00Original price was: ₹205.00.₹185.00Current price is: ₹185.00.
പഥേര്‍പാഞ്ചാലിയുടെ തുടര്‍ച്ചയാണ് അപരാജിതന്‍. ഭാവിയെക്കുറിച്ചുള്ള ആര്യോഗ്യകരമായ ഒരു ദര്‍ശനം പഥേര്‍പാഞ്ചാലി നല്കുന്നു. അപരാജിതനില്‍ ഈ ദര്‍ശനം കുറേക്കുടി കരുത്തും കാന്തിയും ആര്‍ജ്ജിക്കുന്നു. ഗ്രാമത്തില്‍, അപുവിന്റെ സ്കൂള്‍ ദിനങ്ങളിലൂടെയാണ് അപരാജിതനിലെ കഥ വളരുന്നത്. വിജ്ഞാന തൃഷണയും ലോകം കാണാനുള്ള ത്വരതയും അപുവിനെ നഗരത്തിലെത്തിക്കുന്നു. ഉന്നത പഠനത്തിനായി അപു കോളേജില്‍ ചേരുന്നു. നഗരവാസത്തിന്നിടയില്‍ ദാരിദ്ര്യത്തോടൊപ്പം മനുഷ്യബന്ധങ്ങളിലെ സങ്കീര്‍ണ്ണതകളോടും ജീവിതത്തിലെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളോടും അപുവിനു മല്ലിടേണ്ടി വരുന്നു. ഇന്ത്യന്‍ ഭാഷകള്‍ക്കു പുറമേ നിരവധി യൂറോപ്യന്‍ ഭാഷകളില്‍ ബിഭൂതിഭൂഷന്റെ നോവലുകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്
₹280.00Original price was: ₹280.00.₹252.00Current price is: ₹252.00.
₹575.00Original price was: ₹575.00.₹517.00Current price is: ₹517.00.
ആനന്ദം എന്ന സുന്ദരി നിമിത്തമാകുന്ന ജീവിതവേദാന്ത ചിന്തകൾ. അതൊരു ഉദാത്ത സ്ത്രീസങ്കല്പം തന്നെയാണ് .പൊരുത്തക്കേടുകൾക്കിടയിൽ വെന്തുനീറുന്ന മനുഷ്യരുടെ കഥകളാണ് രഘുനാഥ് പല്ലേരി കയ്യടക്കത്തോടെ പറയുന്നത് .എന്റെയും നിന്റെയും…
ആനന്ദം എന്ന സുന്ദരി നിമിത്തമാകുന്ന ജീവിതവേദാന്ത ചിന്തകൾ. അതൊരു ഉദാത്ത സ്ത്രീസങ്കല്പം തന്നെയാണ് .പൊരുത്തക്കേടുകൾക്കിടയിൽ വെന്തുനീറുന്ന മനുഷ്യരുടെ കഥകളാണ് രഘുനാഥ് പല്ലേരി കയ്യടക്കത്തോടെ പറയുന്നത് .എന്റെയും നിന്റെയും ജീവിതാനുഭവങ്ങളായി വ്യാഖ്യാനിക്കപ്പെടുന്ന കുടുംബ പുരാവൃത്തങ്ങൾ .പ്രണയനാദികൾ അവിഘ്നം ഒഴുകട്ടെ.
₹575.00Original price was: ₹575.00.₹517.00Current price is: ₹517.00.
₹185.00Original price was: ₹185.00.₹166.00Current price is: ₹166.00.
പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടീഷ്കാർക്കെതിരെ സായുധ പോരാട്ടം നടത്തി വിജയം നേടിയ സന്ന്യാസിസമൂഹത്തിന്റെ കഥ .ഭാരതത്തിന്റെ സനാതനധർമവും നീതിയും വീണ്ടെടുക്കാൻ സന്താനങ്ങൾ എന്നറിയപ്പെടുന്ന സന്ന്യാസിവിഭാഗത്തിന്റെ ബലിദാകഥയാണിത് .മഹേന്ദ്രൻ ,…
പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടീഷ്കാർക്കെതിരെ സായുധ പോരാട്ടം നടത്തി വിജയം നേടിയ സന്ന്യാസിസമൂഹത്തിന്റെ കഥ .ഭാരതത്തിന്റെ സനാതനധർമവും നീതിയും വീണ്ടെടുക്കാൻ സന്താനങ്ങൾ എന്നറിയപ്പെടുന്ന സന്ന്യാസിവിഭാഗത്തിന്റെ ബലിദാകഥയാണിത് .മഹേന്ദ്രൻ , കല്യാണി ,അവരുടെ മകൾ സുകുമാരി എന്നിവരുടെ ജീവിതഗതികളിലൂടെ ഇന്ത്യയുടെ ഇരുണ്ട ഒരു കാലത്തെ അനാവരണം ചെയുന്ന കൃതി . വന്ദേമാതരം എന്ന പടപ്പാട്ട് ഈ കൃതിയിൽ നിന്നുയർന്നു ഇന്ത്യയുടെ ദേശീയഗാനമായി . ബംഗാളി നോവലിസ്റ്റായ ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ദേശസ്നേഹത്തിന്റെ സാക്ഷാത്കാരമാണ് ഈ നോവൽ
₹185.00Original price was: ₹185.00.₹166.00Current price is: ₹166.00.
₹110.00Original price was: ₹110.00.₹99.00Current price is: ₹99.00.
കഥാബീജം ബഷീര്‍ 'ഞാനാണ് കഥ. ഞാനെഴുതുന്നത് ഭാഷയും. ഇതൊരു ആത്മാഭിമാനമാണ്, അഹന്തയാണ് എന്ന് നിങ്ങള്‍ക്കു പറയാം. പക്ഷേ, ബഷീറിന്റെ കൃതികളില്‍ തനിക്കേറ്റ നഖപ്പാടുകളാണ് സ്നേഹം. തനിക്കു കിട്ടിയ…
‘ഞാനാണ് കഥ. ഞാനെഴുതുന്നത് ഭാഷയും. ഇതൊരു ആത്മാഭിമാനമാണ്, അഹന്തയാണ് എന്ന് നിങ്ങള്‍ക്കു പറയാം. പക്ഷേ, ബഷീറിന്റെ കൃതികളില്‍ തനിക്കേറ്റ നഖപ്പാടുകളാണ് സ്നേഹം. തനിക്കു കിട്ടിയ ചവിട്ടും തൊഴിയുമാ ണ് സ്വാതന്ത്ര്യം. താനലഞ്ഞ നാടുകളാണ് ലോകം. തന്റെ അനുഭവങ്ങളുടെ സാകല്യമാണ് തത്ത്വചിന്ത.’
₹110.00Original price was: ₹110.00.₹99.00Current price is: ₹99.00.
₹130.00Original price was: ₹130.00.₹117.00Current price is: ₹117.00.
ഈ ഗ്രന്ഥകർത്താവ് രചിച്ചിട്ടുള്ള ചെറുകഥസഞ്ചയത്തിലും ഇംഗ്ലീഷിലെഴുതപെട്ട മുൻ നോവലിലും രസിപ്പിക്കുന്നതോടൊപ്പം, മനസംസ്കരണം സാഹിത്യത്തിന്റെ പരോക്ഷലക്ഷ്യമാണെന്ന സമീപനമുണ്ട്. ഈ പുസ്തകം മനസ്സിരുത്തി വായിക്കുന്നവർക്ക്, 'പണം നേടാൻ വേണ്ടി ഏതു…
ഈ ഗ്രന്ഥകർത്താവ് രചിച്ചിട്ടുള്ള ചെറുകഥസഞ്ചയത്തിലും ഇംഗ്ലീഷിലെഴുതപെട്ട മുൻ നോവലിലും രസിപ്പിക്കുന്നതോടൊപ്പം, മനസംസ്കരണം സാഹിത്യത്തിന്റെ പരോക്ഷലക്ഷ്യമാണെന്ന സമീപനമുണ്ട്. ഈ പുസ്തകം മനസ്സിരുത്തി വായിക്കുന്നവർക്ക്, ‘പണം നേടാൻ വേണ്ടി ഏതു ഘോരപ്രവൃത്തിയും ചെയ്യാം’എന്ന പ്രലോഭനമുണ്ടാവുമ്പോൾ അന്തഃരംഗത്തിൽ നിന്ന് ഒരു പ്രേതിഷേധ നാദം ഉയർന്നു വരാതിരിക്കില്ല – ‘അരുതേ നിഷാദ’ എന്ന വിലക്കിന്റെ നാദം. – ഡോ. എം. ലീലാവതി.
₹130.00Original price was: ₹130.00.₹117.00Current price is: ₹117.00.
₹140.00Original price was: ₹140.00.₹125.00Current price is: ₹125.00.
നാടകമെന്ന കലാരൂപത്തിന്റെ സൗന്ദര്യദര്‍ശനം വി.ടി. യുടെ കൃതിയില്‍ സാര്‍ത്ഥകമാകുന്നു. ഗ്രാമ്യഭാഷയുടെ കുറിക്കുകൊള്ളുന്ന പ്രയോഗംകൊണ്ടും കഥാപാത്രങ്ങളുടെ പരസ്പരബന്ധ വൈജാത്യ ചിത്രീകരണംകൊണ്ടും അനേകം ഭാവതലങ്ങളെ നാടകീയ സൂക്ഷ്മതയോടെ സന്നിവേശം ചെയ്യുന്നതുകൊണ്ടും…
നാടകമെന്ന കലാരൂപത്തിന്റെ സൗന്ദര്യദര്‍ശനം വി.ടി. യുടെ കൃതിയില്‍ സാര്‍ത്ഥകമാകുന്നു. ഗ്രാമ്യഭാഷയുടെ കുറിക്കുകൊള്ളുന്ന പ്രയോഗംകൊണ്ടും കഥാപാത്രങ്ങളുടെ പരസ്പരബന്ധ വൈജാത്യ ചിത്രീകരണംകൊണ്ടും അനേകം ഭാവതലങ്ങളെ നാടകീയ സൂക്ഷ്മതയോടെ സന്നിവേശം ചെയ്യുന്നതുകൊണ്ടും സാമൂഹികരേഖ എന്നതുപോലെതന്നെ ഒരു പുതിയ സൗന്ദര്യശാസ്ത്രത്തിന്റെ അടിസ്ഥാനം എന്ന നിലയിലും അടുക്കളിയില്‍നിന്ന് അരങ്ങത്തേക്ക് ഗൗരവപൂര്‍ണ്ണമായ പുനര്‍വായന ആവശ്യപ്പെടുന്നു; അവകാശപ്പെടുന്നു.-ഡോ. കെ. അയ്യപ്പപ്പണിക്കര്‍
₹140.00Original price was: ₹140.00.₹125.00Current price is: ₹125.00.
₹38.00Original price was: ₹38.00.₹34.00Current price is: ₹34.00.
സ്പർശിച്ചിട്ടുള്ള പ്രൊഫ് .ശിവദാസ് തയ്യാറാക്കിയ പുന്നാര പക്ഷി കഥകൾ .മനുഷ്യരെ പോലെ തന്നെ ഭൂമിയുടെ അവകാശികളാണ് പക്ഷിമൃഗാദികൾ .അവരുടെ ജീവിതവും നാം പഠിച്ചിരിക്കേണ്ടത് അത്യാവിശമാണ് . കുട്ടികൾ…
സ്പർശിച്ചിട്ടുള്ള പ്രൊഫ് .ശിവദാസ് തയ്യാറാക്കിയ പുന്നാര പക്ഷി കഥകൾ .മനുഷ്യരെ പോലെ തന്നെ ഭൂമിയുടെ അവകാശികളാണ് പക്ഷിമൃഗാദികൾ .അവരുടെ ജീവിതവും നാം പഠിച്ചിരിക്കേണ്ടത് അത്യാവിശമാണ് . കുട്ടികൾ എന്നതിന് ഉപരി മുതിർന്നവർക്കും ഈ കഥ പ്രേയോജന പ്രതം ആണ് .
₹38.00Original price was: ₹38.00.₹34.00Current price is: ₹34.00.
₹180.00Original price was: ₹180.00.₹160.00Current price is: ₹160.00.
ഒരു കുടയും കുഞ്ഞുപെങ്ങളും മുട്ടത്തുവര്‍ക്കി മലയാള ബാലസാഹിത്യത്തില്‍ എന്നും തിളങ്ങിനില്‍ക്കുന്ന രചനയാണ് 'ഒരു കുടയും കുഞ്ഞുപെങ്ങളും'. സ്നേഹന്ധങ്ങളുടെ മഹത്ത്വത്തിലേക്ക് കുട്ടികളെ കൈപിടിച്ചാനയിക്കുന്ന ഈ കഥയും ഇതിലെ കഥാപാത്രങ്ങളും…
മലയാള ബാലസാഹിത്യത്തില്‍ എന്നും തിളങ്ങിനില്‍ക്കുന്ന രചനയാണ് ‘ഒരു കുടയും കുഞ്ഞുപെങ്ങളും’. സ്നേഹന്ധങ്ങളുടെ മഹത്ത്വത്തിലേക്ക് കുട്ടികളെ കൈപിടിച്ചാനയിക്കുന്ന ഈ കഥയും ഇതിലെ കഥാപാത്രങ്ങളും ഇന്നും ഓരോ മനസ്സിലും ജീവിക്കുന്നു. കേരളത്തിന്റെ പ്രിയപ്പെട്ട ജനപ്രിയ എഴുത്തുകാരനായിരുന്ന മുട്ടത്തുവര്‍ക്കിയുടെ ലളിതവും സുന്ദരവുമായ ആഖ്യാനരീതി കുട്ടികളെയും മുതിര്‍വരെയും ഒരുപോലെ ആകര്‍ഷിക്കും.
₹180.00Original price was: ₹180.00.₹160.00Current price is: ₹160.00.
ഗദാധര ചാറ്റര്‍ജി എന്ന കൊല്‍ക്കത്തയിലെ സാധു ബ്രാഹ്മണനില്നിന്നും ലോകമറിഞ്ഞ ശ്രീരാമകൃഷ്ണപരമഹംസരുടെ വളര്‍ച്ച യുടെ ആരംഭമാണ്ഈ നോവലില്പ്രതിപാദ്യമാവുന്നത് . തന്നെ കാണാനെത്തിയ നരേന്ദ്രന്എന്ന യുക്തിവാദിയെ വിവേകാനന്ദസ്വാമിയാക്കിയ മഹദ്വ്യക്തിത്വത്തിന്റെ ജീവിതത്തെ അധികരിച്ച് മാടമ്പ് കുഞ്ഞിക്കുട്ടന്റെ പ്രശസ്ഥ കൃതി
₹400.00Original price was: ₹400.00.₹340.00Current price is: ₹340.00.