ഗാന്ധിയുടെ
ഉല്‍കൃഷ്ടമായ നേതൃത്വം
പാസ്കല്‍ അലന് നസ്രേത്ത്
ഗാന്ധിജിയുടെ ഉല്‍കൃഷ്ടമായ നേതൃത്വം എന്ന വിസ്മയകരമായ സമ്മാനത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും. – ബറാക് ഒബാമ, പ്രസിഡന്റ്, യുഎസ്എ
മണ്മറഞ്ഞ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഗാന്ധിജിയുടെ ദീര്‍ഘവീക്ഷണവും ആദര്‍ശങ്ങളും ഇന്നും ജനങ്ങളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുകയും അവയുടെ കാലികപ്രസക്തിയെക്കുറിച്ച് പഠിക്കുവാന്‍ ഉത്തേജനം നല്‍കുകയും ചെയ്യുന്നു. ആഗോളതലത്തില്‍ ഗാന്ധിജിക്കുള്ള ജനസമ്മതിയുടെ വേറിട്ടൊരു ഉദാഹരണമാണ് ഈ പുസ്തകം. – മന്‍മോഹന്‍സിങ്, ഇന്ത്യന്‍ പ്രധാനമന്ത്രി
”ഗാന്ധി ഒരു ഉത്തമ നേതൃത്വ മാതൃക” എന്ന അധ്യായമാണ് എന്നെ ഏറ്റവും ആകര്‍ഷിച്ചത്. – എ.പി.ജെ. അബ്ദുള്‍ കലാം, മുന്‍ പ്രസിഡന്റ്
ഉദാത്തവും ഉല്‍കൃഷ്ടവുമായ ഒരു കൃതി. – ഐ.കെ. ഗുജ്റാള്‍, മുന്‍ പ്രധാനമന്ത്രി
ഗാന്ധിയുടെ ഉല്‍കൃഷ്ടമായ നേതൃത്വം എന്ന ഈ പുസ്തകം എനിക്ക് എന്നും ഒരു വഴികാട്ടിയായിരിക്കും. – മീരാകുമാര്‍, ലോകസഭാസ്പീക്കര്‍
വളരെ ആകര്‍ഷകവും കൗതുകത്തോടെ വായിക്കുവാന്‍ സാധിക്കുന്നതുമാണ് ഈ പുസ്തകം. എന്റെ സ്കൂള്‍ കാലഘട്ടത്തിലെ ചരിത്രപാഠങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു. – ഷീലാദീക്ഷിത്, ഡെല്‍ഹി മുഖ്യമന്ത്രി
എന്റെ രാജ്യത്തെ സമകാലീന രാഷ്ട്രീയ അന്തരീക്ഷത്തില്‍ ഏറെ പ്രസക്തമാണ് ഈ പുസ്തകത്തിലെ പല ഭാഗങ്ങളും. – കൊറാസോണ്‍ അക്വീനോ, മുന്‍ പ്രസിഡന്റ്, ഫിലിപ്പൈന്‍സ്
ഉത്തമവും അത്യന്താപേക്ഷിതവുമായ ഒരു പുസ്തകം – രാജ്മോഹന്‍ ഗാന്ധി
ആശയം ഉള്‍ക്കൊള്ളുന്നതിലും അത് ഉദാഹരണങ്ങളും സംഭവങ്ങളും അതിനോടു ചേര്‍ന്നുള്ള ചിത്രങ്ങളും രേഖകളും സംയോജിപ്പിച്ച് ഒരു മനോഹരമായ കൃതിയാക്കുന്നതില് വിജയിച്ചിരിക്കുന്നു. ഈ പുസ്തകം തീര്‍ച്ചയായും ഒരു ഉല്‍കൃഷ്ടമായ കൃതി തന്നെയാണ്. – എന്‍. കസ്തൂരി, പ്രസിഡന്റ്, ഗാന്ധി ലിറ്ററേച്ചര്‍ സൊസൈറ്റി
ഭാരതത്തിലും ലോകമെമ്പാടും ഗാന്ധിയുടെ ആശയങ്ങളുടെയും അതിന്റെ പ്രതിഫലനങ്ങളുടെയും ഒരു സ്വര്‍ണ്ണഖനി – ശ്യാം ബെനഗല്‍, നിര്‍മ്മാതാവ്, ‘ദ മേക്കിങ് ഓഫ് മഹാത്മ’