Shopping cart

show blocks helper

Sort by

View
Gujarati Pachakam

Gujarati Pachakam

175.00
മികച്ച പാചക വിദഗ്ധ ഭാനു ഹജ്റത്ത് വാലയുടെ പുസ്തകം.വെജ് പലഹാരങ്ങൾ,നോൺവെജ് പലഹാരങ്ങൾ തുടങ്ങി അച്ചാറുകൾ,നാലുമണി പലഹാരം,ചട്നി എന്നിങ്ങനെ നിരവധി വിഭവങ്ങൾ തയ്യാറാക്കുന്ന വിധം ഈ പുസ്തകം പറഞ്ഞു…
Pondicheri Pachakam

Pondicheri Pachakam

200.00
പോണ്ടിച്ചേരിയിലെ കൊതിയൂറും ഭക്ഷണവിഭവങ്ങൾ തയ്യാറാക്കാൻ ഈ പുസ്തകം സഹായിക്കുന്നു.മുട്ട വിഭവങ്ങൾ,റൈസ് വിഭവങ്ങൾ,കോഴി വിഭവങ്ങൾ,ആട്ടിറച്ചി വിഭവങ്ങൾ,കടൽ വിഭവങ്ങൾ തുടങ്ങിയ നിരവധി വിഭവങ്ങൾ ഈ പുസ്തകം പരിചയപ്പെടുത്തുന്നു.
Prakruthi Pachakam

Prakruthi Pachakam

200.00
പാരമ്പര്യ ആഹാരത്തിലൂടെ ആരോഗ്യം കൈവരിക്കാൻ വഴിയൊരുക്കുകയാണ് ഈ പുസ്തകം.പോഷകഗുണങ്ങളടങ്ങിയ ധാന്യങ്ങളെയും പച്ചക്കറികളെയും പരിചയപ്പെടുത്തുന്നതോടൊപ്പം രുചികരമായ ഭക്ഷണവിഭവങ്ങളൊരുക്കാനും ഈ പുസ്തകം സഹായിക്കുന്നു
Pachakakalayude Adhyapaadangal

Pachakakalayude Adhyapaadangal

200.00
പാചകം ഇഷ്ടപ്പെടുന്ന തുടക്കകാർക്ക് ഏറെ പ്രയോജനപ്രദമാണ് ഈ പുസ്തകം.ചായ,കാപ്പി തുടങ്ങി രാത്രിഭക്ഷണം,പായസങ്ങൾ എന്നിങ്ങനെ നിരവധി വിഭവങ്ങൾ ഒരുക്കാൻ സഹായിക്കുന്നു ഈ പുസ്തകം.
Swaderum Puthuvibhavangal

Swaderum Puthuvibhavangal

65.00
തേങ്ങാപ്പൊങ്ങ്പുഡ്ഡിംഗ് മുതൽ ചിക്കൻവിഭവങ്ങൾ വരെ കൊതിയൂറും രുചിക്കൂട്ടുകളുടെ കലവറ തുറക്കുന്ന പുസ്തകം
Sofies Delicia

Sofies Delicia

150.00
സുപരിചിതങ്ങളും പുതുമ നിറഞ്ഞതുമായ ഭക്ഷണങ്ങളുടെ പാചകക്കുറിപ്പുകളാണ് ഈ സമാഹാരം.സ്വയം രുചിച്ചറിഞ്ഞതിന്റെ ആധികാരികത ഇതിലെ ഓരോ കുറിപ്പിനുമുണ്ട്.എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവങ്ങളുടെ പ്രത്യേക വിഭാഗവുമുണ്ട് ഈ പുസ്തകത്തിൽ.
ചെട്ടിനാടിലെ രുചികരമായ ഭക്ഷണവിഭവങ്ങളെ പരിചയപ്പെടാനുള്ള എളുപ്പമാർഗമാണ് ഈ പുസ്തകം.ചെട്ടിനാടിലെ പ്രാതൽ,ചട്നികൾ,മുട്ട ഇറച്ചി വിഭവങ്ങൾ തുടങ്ങി വിവിധതരം ചോറുകളും മധുരപലഹാരങ്ങളും പായസങ്ങളുമെല്ലാം തയ്യാറാക്കാൻ ഈ പുസ്തകം പഠിപ്പിച്ചു തരുന്നു.
കേരളത്തിലെ തെക്കൻജില്ലകളിലും തമിഴ് നാട്ടിലുമുള്ള 'നായാടികൾ' എന്ന് വിളിപ്പേരുള്ള വർഗക്കാർ നേരിട്ട ഭീകരമായ പീഡനകഥയാണ് ഈ നോവലിൽ എഴുത്തുകാരൻ പറയുന്നത്.സഹൃദയരുടെ ഉള്ളു നോവിക്കുന്ന ഈ കൊച്ചു നോവൽ…
ആസ്വാദക ഹൃദയം കീഴടക്കാൻ പുതിയ നോവൽ.കൗമാര കാലഘട്ടത്തിലെ ദിനങ്ങളുടെ ഓർമ്മപ്പെടുത്തലാണ് ഈ കൃതി.പഴയ കടത്തനാട്ടിലെ ചില പ്രദേശങ്ങളിൽ പ്രചാരത്തിലുള്ള ഗ്രാമ്യഭാഷ ഇതിലുപയോഗിച്ചിരിക്കുന്നത് അനിവാര്യമാണ്.വായിക്കുന്ന ഓരോ നിമിഷവും ജീവിതത്തിന്റെ…
ലളിത സുന്ദരമായ എഴുത്തുരീതിയിലൂടെ മായാവതിയെന്ന പൊങ്ങച്ചക്കാരിയെ വായനക്കാരുടെ ഉള്ളിൽ പ്രതിഷ്ഠിച്ച കൃതി.വായിക്കുന്ന ഓരോ നിമിഷവും മായാവതിയെന്ന കഥാപാത്രം നമ്മെ വെറുപ്പിച്ചു കൊണ്ടിരിക്കും.അത്ഭുതാവഹമായി നാമവരെ വെറുക്കും.അവരിൽ മാറ്റങ്ങൾ പ്രതീക്ഷിക്കും.…
ഇറാൻ-ഇറാഖ്‌ യുദ്ധ പശ്ചാത്തലത്തിൽ ഇറാഖി എഴുത്തുകാരനായ മഹ്‌മൂദ്‌ സഈദ് രചിച്ച അറബ് നോവലിന്റെ മനോഹരമായ മലയാള വിവർത്തനം.യുദ്ധ ഭീകരതയോടൊപ്പം ഹൃദയസ്പർശിയായ പ്രണയവും ആവിഷ്കരിക്കുന്ന അപൂർവ്വസുന്ദര കൃതി.യുദ്ധത്തിന്റെ ഭയാനകമായ…
Adayalasila

Adayalasila

290.00
അന്ധവിശ്വാസങ്ങളുടെയും വിധിയുടെയും അപൂർവ്വസമ്മേളനം.മുസ്ലിം സമുദായത്തിന്റെ സാമൂഹിക ജീവിതത്തെ ആസ്പദമാക്കി മുന്നേറുന്ന ഈ കൃതി വ്യത്യസ്തമായ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്.
ബാബു തേവരയുടെ വളരെ വ്യത്യസ്തമായ ഒരു നോവൽ.ചികിത്സകന്റെ അലിവ് രോഗിയെ സ്പർശിച്ച് രോഗം ഇല്ലാതാക്കുന്ന അവസ്ഥ.പൊതുവെ അധര്മമെന്നു തോന്നാവുന്ന ഒരു ചികിത്സാസമ്പ്രദായത്തിലെ ധർമ്മപരമായ വശം വ്യക്തമാക്കാൻ ഈ…
അനീസ് സലിമിന്റെ ' ടെയിൽസ് ഫ്രം എ വെൻഡിങ് മെഷീൻ' എന്ന കൃതിക്ക് ചിഞ്ജു പ്രകാശ് തയ്യാറാക്കിയ മലയാള വിവർത്തനം.വായിച്ച ഓരോരുത്തരുടെയും ഉള്ളിൽ മാഞ്ഞു പോകാതെ തങ്ങി…
കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് അർഹമായ അനീസ് സലിമിന്റെ 'ദി ബ്ലൈൻഡ് ലേഡീസ് ഡിസെന്റൻസ്' എന്ന നോവലിന് 2016 ൽ ചിഞ്ജു പ്രകാശ് രചിച്ച മലയാള വിവർത്തനം.ജീവിതത്തിലെ…
Chithagni

Chithagni

150.00
പ്രശസ്ത തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകന്റെ മികച്ച രചന.ജാതീയത തീർത്ത വീർപ്പുമുട്ടലുകൾക്കിടയിലൂടെ അരങ്ങേറുന്ന കുമരേശന്റെയും സരോജത്തിന്റെയും പ്രണയം പ്രമേയമാക്കിക്കൊണ്ട് 2013 ൽ രചിച്ച 'പൂക്കുഴി' യെന്ന നോവൽ…
Sooryan Asthamikkunnilla

Sooryan Asthamikkunnilla

211.00
സഹൃദയാഹ്ലാദകരമായ രചനാകൗശലം ഒളിഞ്ഞു കിടക്കുന്ന നോവൽ.ബന്ധങ്ങളും പ്രതിസന്ധികളും കടന്നുവരുന്ന അതിജീവനത്തിന്റെ കഥ.
Annapoorna

Annapoorna

80.00
വിദ്യാലയത്തിലേക്കുള്ള വഴി പ്രകാശത്തിന്റെ വഴിയാണ്.ഓരോ പ്രകാശവും ജീവന് ആധാരമാണ്.അറിവും വെളിച്ചവും ഒത്തുചേരുന്ന ഇടമാണ് വിദ്യാലയം.അധ്യാപകനാണ് അവിടത്തെ സൂര്യൻ.അവർ നൽകുന്ന അറിവാണ് വെളിച്ചം. അന്നപൂർണയുടെ പ്രകാശമാനമായ ജീവിതം പറയുന്ന…
Chandralekha Adhava Indulekha

Chandralekha Adhava Indulekha

225.00
ചന്ദ്രലേഖ അഥവാ ഇന്ദുലേഖ വി.കെ രാമന്‍ മോനോന്‍ സഹൃദയഹൃദയം കീഴടക്കിയ 'ഇന്ദുലേഖ' നോവലിന്റെ കർത്താവ് ഒ.ചന്തുമേനോൻ സ്വപ്നത്തിൽ കടന്നുവന്ന് ആവശ്യമുന്നയിച്ചതിനാൽ ശ്രീ.വി.കെ.രാമൻ മേനോൻ രചിച്ചതാണ് ഈ നോവൽ.പൂർണ…
Rithubedangal

Rithubedangal

140.00
മനുഷ്യർക്കിടയിലെ ആഴമേറിയ സ്നേഹത്തിന്റെ കഥ.മനുഷ്യബന്ധങ്ങളുടെ ഔചിത്യം വ്യക്തമാക്കിത്തരുന്ന നോവൽ.ഉത്തരേന്ത്യൻ പശ്ചാത്തലത്തിലെഴുതിയ ഈ കൃതിയിൽ സുഹൃദ്ബന്ധങ്ങളും അഗാധമായ പ്രേമവുമെല്ലാം കടന്നു വരുന്നു.
Palett

Palett

190.00
ചായക്കൂട്ടിൽ വിരിഞ്ഞ ഈ സവിശേഷ ഗ്രന്ഥം മനുഷ്യജീവിതത്തിലെ വ്യത്യസ്ത തലങ്ങളിലൂടെ സഞ്ചരിക്കുന്നു.
Poothimaram

Poothimaram

155.00
സജീഷ് കുറുവത്ത് രചിച്ച ഒരു വ്യത്യസ്‍ത നോവൽ.വായനക്കാരനെ മനുഷ്യജീവിതത്തിലെ നിരവധി പാതകളിലേക്ക് സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്നുണ്ട് ഈ നോവൽ
അബു ഇരിങ്ങാട്ടിരിയുടെ മികച്ച 15 കഥകളുടെ .സമാഹാരം.സമൂഹത്തിലെ ചില ജീർണതകളെയും ചില വേവലാതികളെയും ഹൃദയസ്പർശമായ ഭാഷയിൽ അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തിൽ.
ശ്രീധരൻ പള്ളിക്കരയുടെ ഈ നോവൽ പ്രണയങ്ങളും കാത്തിരിപ്പുകളും ഇല്ലായ്മകളും കലർന്നതാണ്ശ്രീധരൻ പള്ളിക്കരയുടെ ഈ നോവൽ പ്രണയങ്ങളും കാത്തിരിപ്പുകളും ഇല്ലായ്മകളും കലർന്നതാണ്

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.