Shopping cart

show blocks helper

Sort by

View
ലോകമെമ്പാടും അറിയപ്പെടുന്ന ഉന്നത വ്യക്തികളുടെ നിരയിലാണ് മഹാത്മാഗാന്ധിയുടെ സ്ഥാനം. കുട്ടികള്‍ക്കും വലിയവര്‍ക്കും പ്രചോദനമേകുന്ന ഒരു മഹാവ്യക്തിത്വമാണ് അദ്ദേഹത്തിന്‍റേത്. സരളമായ ജീവിതശൈലികൊണ്ടും എളിമകൊണ്ടും തന്‍റെ സുപ്രസിദ്ധമായ അഹിംസാ സിദ്ധാന്തം കൊണ്ടും അദ്ദേഹം…
M T Yude Paadhamudrakal

M T Yude Paadhamudrakal

216.00
ഒരു ഫ്യൂഡൽ കാലഘട്ടത്തിന്റെ ആസക്തി നിറഞ്ഞ കാഴ്ചകൾക്ക് അക്ഷരങ്ങൾ കൊണ്ട് എം.ടി. ചിത്രങ്ങൾ വരച്ചു. കൊതിപ്പിക്കുന്ന വര്ണങ്ങളിട്ടു. കാലത്തിന്റെ മണൽകാറ്റിൽ മാഞ്ഞു പോകാത്തതാണ് എം. ടി. യുടെ…
നവോത്ഥാന കാലഘട്ടത്തിന്റെ തിളക്കമാര്‍ന്ന നക്ഷത്രമാണ് കേസരി ബാലകൃഷ്ണപിള്ള. കാലം തെറ്റി ജനിച്ചവനെന്നും കേസരിയെപ്പറ്റി പറയും . എന്നാല്‍ ഇനിയും വരാനിരിക്കുന്ന ഒരു യുഗത്തിന്റെ ചിന്തകനാണ് കേസരിയെന്ന് ജീവചരിത്രകാര‌ന്‍…
Kavyalokasmaranakal

Kavyalokasmaranakal

193.00
പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുന്പോൾ, കുണുങ്ങി കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലേ” എന്ന വരികൾ സ്വാനുഭവത്തിൽ നിന്നു തന്നെ. അമ്മ, മോരു കൂട്ടിക്കുഴച്ച ചോറ് കൈകൊണ്ടു മാടിവച്ച്…
ജീവിതത്തിലെയും പ്രവര്‍ത്തനമേഖലയിലെയും പ്രതികൂലസാഹചര്യങ്ങളെ ചെറുത്ത്, ഭാരതത്തിന്റെ മര്‍മസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന മെട്രോ റെയിലുകളുടെയും കൊങ്കണ്‍ റെയില്‍പാതയുടെയും നിര്‍മാണത്തിലൂടെ ഇന്ത്യയുടെ മെട്രോമാനായി മാറിയ ഇ.ശ്രീധരന്‍ എന്ന തളരാത്ത കര്‍മയോഗിയുടെ കഥ.…
Karmagathi

Karmagathi

283.00
Sale!

Karmagathi

283.00
കര്‍മ്മഗതി എം.കെ സാനു ജീവിതത്തെക്കുറിച്ചുള്ള സംവാദമാണ് ഈ പുസ്തകം; മലയാളത്തിലിറങ്ങിയ ലോകനിലവാരമുള്ള ആത്മകഥ പ്രപഞ്ചത്തെയും തന്നെയും കുറിച്ചുള്ള ഒരെഴുത്തുകാരന്റെ വിശുദ്ധ വിചാരങ്ങളാണ് പ്രൊഫസര് എം.കെ. സാനുവിന്റെ ആത്മകഥയിലെ…
ജീവിതമാർഗം തേടി, കേരളം വിട്ടു മഹാനഗരങ്ങളായ ബോംബെയിലും ഡൽഹിയിലും അനിശ്ചിതത്തിന്റെ വഴികളിലൂടെ ആലംബമില്ലാതെ ഏകനായി നടന്നുപോയ ഒരാൾ തന്റെ ഭൂതകാലത്തിന്റെ കാല്പാടുകൾ മാറാവുകളില്ലാതെ അടയാളപ്പെടുത്തുന്നു. തളരാത്ത ആത്മവിശ്വാസത്തിന്റെ…
Kadhayillathavante Kadha

Kadhayillathavante Kadha

315.00
നിറവാർന്ന വെളിച്ചമാണ് പാലൂരിന്റെ കവിതയും ജീവിതവും. ആത്മകഥയ്ക്കുമുണ്ട് ഈ പ്രകാശം. കാലുഷ്യങ്ങളില്ല, ആത്മനിന്ദകളില്ല. ജീവിതത്തെ പ്രസാദമധുരമായി മാത്രം കാണാൻ ശീലിച്ച ഒരാൾ. വരുംതലമുറയ്ക്കായി ഒരു പോസിറ്റീവ് തിങ്കിങ്…
Gauri Lankesh

Gauri Lankesh

252.00
കന്നഡ പുരോഗമനസാഹിത്യകാരൻ എം .എം കൽബുർഗിയെയും മറാഠി എഴുത്തുകാരൻ ഗോവിന്ദ് പൻസാരെയെയും കൊലപ്പെടുത്താൻ ഒരേ തോക്കാണ് ഉപയോഗിച്ചത് . അതേ തോക്കാണ് ഗൗരി ലങ്കേഷ്കർ എന്ന മാധ്യമപ്രവർത്തകയുടെയും…
Gaganacharipakshikal

Gaganacharipakshikal

108.00
ഒരിക്കൽ ഗഗനചാരിയായി നടന്ന ജയകൃഷ്ണൻ എന്ന ഉണ്ണിമേനോന്റെ ജീവിതമാണ്‌ പത്മരാജനും മോഹൻലാലും തീർത്ത തൂവാനത്തുമ്പികൾ എന്ന ചലച്ചിത്രം.തൃശൂർ ജില്ലയിലെ ഒരു മാടമ്പി ഗൃഹത്തിൽ പിറന്നു വീണ ജയകൃഷ്ണന്റെ…
Gaddar Padunnu

Gaddar Padunnu

160.00
കലങ്ങിമറിഞ്ഞ കാല ത്തിന്റെ കതകില്‍തട്ടി വിപ്ലവത്തിന്റെ തീക്കാറ്റു ചോദിക്കുന്നു,ആരാണ് ഗദ്ദര്‍? പാട്ടുകാരനോ, പോരാളിയോ, ദലിത നോ,ദിശ തെറ്റിയലയുന്ന വനോ,അറിയില്ല... എനിക്ക് ഉത്തരമില്ല. ഇരവുമറകള്‍ക്കുള്ളില്‍ പട്ടിണി പുകയുന്ന കീഴാളന്റെ…
ഫിദല്‍ കാസ്‌ട്രോ എന്ന വിപ്ലവേതിഹാസം കെ.എം ലെനിന്‍ ലോകത്തെയൊന്നാകെ പ്രചോദിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്ത ഫിദൽ കാസ്‌ട്രോ എന്ന ചരിത്ര വിപ്ലവകാരിയുടെ ഇതിഹാസകഥ. ലോകം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും…
Ente Thonnyasangal

Ente Thonnyasangal

108.00
എന്റെ തോന്ന്യാസങ്ങള്, മാടന്പ് കുഞ്ഞുകുട്ടന്ആത്മകഥാകുറിപ്പുകള്- 95.00 ശാന്തിക്കാരനും ആനക്കാരനും താന്ത്രികസാധകനും സിനിമാക്കാരനും എഴുത്തുകാരനും, ഒറ്റയാനായി നടന്ന തോന്ന്യാസിയും നൊസ്സനുമൊക്കെയായി പകര്ന്നാടിയ മാടന്പിന് റെ പല വേഷങ്ങള്... സ്വയം…
Ente Porattom – MEIN KAMPF

Ente Porattom – MEIN KAMPF

540.00
എന്റെ പോരാട്ടം അഡോള്‍ഫ് ഹിറ്റലര്‍ ഹിറ്റ്‌ലര്‍ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായിട്ടും ലോകമെമ്പാടുമുള്ള വംശീയവേദികളിലും യുദ്ധവെറികളിലും മാറിവരുന്ന ലോകത്തിന്റെ യുവതയിലും രാഷ്ട്രീയപ്രസ്ഥാനങ്ങളിലും മരണമില്ലാതെ നിറഞ്ഞുനില്‍ക്കുന്നു. ഫാസിസത്തിന്റെ അഭൂതപൂര്‍വ്വമായ വെളിപാടുകളിലേക്ക് ഈ…
Ente Penkuttikkalam

Ente Penkuttikkalam

360.00
ജീവിതം ദുഃഖസാന്ദ്രമാണ്. താളനിബിഡമായ ജീവിത രാഗങ്ങളില്‍ വര്‍ഷകാലത്തെ ജലമെന്നപോലെ എല്ലാ ദുഃഖങ്ങളും ഒഴുകിയൊലിച്ചുപോകുന്നു. വിടര്‍ന്ന കണ്ണുകളുമായി കടന്നുപോയ ഒരു പെണ്‍കുട്ടിക്കാലത്തിന്റെ അസന്തുഷ്ടമായ ഓര്‍മ്മകള്‍. അന്വേഷണാതുരമായ ലോകത്തിലേക്ക് ഒരു…
Ennile Njan

Ennile Njan

198.00
Sale!

Ennile Njan

198.00
ലളിതവും സരസവുമായ ഈ ആഖ്യാനത്തില്‍ മലയാളത്തിന്റെ പുരാണവും ചരിത്രവും ഭൂമിശാസ്ത്രവും സാമൂഹ്യപാഠങ്ങളും നാടോടിവിജ്ഞാനീയവും വ്യാകരണവും ഉറഞ്ഞൊഴുകുന്നുണ്ട്. നാട്ടിന്‍പുറത്തുകാരന്റെ നേര്‍മ്മയുള്ള ഭാഷാശൈലിയിലെ പഴഞ്ചൊല്ലും പ്രയോഗവിശേഷങ്ങളുമുണ്ട്. അനുഭവങ്ങളിലൂടെ മാത്രം സ്വായത്തമാക്കുന്ന…
മനുഷ്യത്വത്തിലുള്ള വിശ്വാസം, ഭാവിയെക്കുറിക്കുന്ന അചഞ്ചലമായ പ്രതീക്ഷ എന്നിവ ഡോ.പല്പുവിന്റെ വ്യക്തിത്വത്തിന്റെ മുഖമുദ്രയായിരുന്നു.കുമാരനാശാനെന്ന കവിയെ മലയാളത്തിനു നൽകുന്നതിൽ നാരായണ ഗുരുവിനുള്ള ഭാഗധേയം  ഡോ  പല്പുവിനുമുണ്ടായിരുന്നുവെന്ന് ഈ ജീവചരിത്രം സാക്ഷ്യപ്പെടുത്തുന്നു.കത്തുകളും…
ദസ്തയെവ്‌സ്‌കി ജീവിതം, കത്തുകള്‍ ഡോ. മുഞ്ഞിനാട് പത്മകുമാര്‍ ഹൃദയത്തില്‍ ദൈവത്തിന്റെകൈയ്യൊപ്പുള്ള ഫയദോര്‍ ദസ്‌ത്യെവ്‌സ്‌കിയുടെജീവിത സംഗ്രഹമാണ് ഈ പുസ്തകം.ഒരെഴുത്തുകാരന്‍ കടന്നുപോയ തീച്ചാലുകള്‍ അയാളുടെ എഴുത്തിനെ എങ്ങിനെ സ്വാധീനിച്ചു എന്നതിന്…
അമേരിക്കൻ പ്രസിഡന്റ് ഇന്ന് ലോകവാർത്തകളിലെ താരമായി മാറിയിരിക്കുന്നു. മറ്റു അമേരിക്കൻ പ്രെസിഡന്റുമാർ അനുവർത്തിച്ചതിൽ നിന്നും വളരെ കടകവിരുദ്ധമായ നീക്കമാണ് ട്രംപിനെ ശ്രദ്ധേയനാക്കുന്നത്. ബിസിനസ്സ്‌കാരന്റെ മാർക്കറ്റിംഗ് വൈഭവങ്ങളും നവ…
സ്മാർത്തവിചാരത്തിൽ അകപ്പെട്ട നിരപരാധികളായ നമ്പൂതിരിമാർ ജാതിഭ്രഷ്ട് സംഭവിച്ച് ചാക്യാരാകുന്നവർ. ബ്രാഹ്മണ്യത്തിന്റെ ചിട്ടവട്ടങ്ങൾ, വ്രതാനുഷ്ഠാനം, തീണ്ടൽ,ഓത്ത്, കുടുംബം, പുരോഗതിയുടെ പാതയിലേക്ക് കുതിച്ച നമ്പൂതിരിക്ക് നേരിടേണ്ടിവന്ന പാകപ്പിഴകളും പാളിച്ചകളും. ആധുനികവിദ്യാഭ്യാസം,…
Bhagat Singhinte Jail Diary

Bhagat Singhinte Jail Diary

310.00
ഭഗത് സിങ്ങിന്റെ ജയില്‍ ഡയറി ഇന്ത്യന്‍ യുവത്വത്തിന് ഒരു പ്രചോദന പുസ്തകം വിവര്‍ത്തനം: ബിനോയ് വിശ്വം ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യൻ യുവത്വത്തിനു വേണ്ടി പുനരാവിഷ്ക്കരിക്കപ്പെട്ട ഉജ്വലമായ കൃതിയാണ്…
കമ്മ്യൂണിസ്റ്റുപാര്ട്ടിയുടെ രൂപീകരണം രഹസ്യസ്വഭാവമുള്ള പ്രവര്ത്തനം ഒളിവുജീവിതം എന്നിങ്ങനെ ഒരു പൂര്വ്വകാലം ഏറെ ഹൃദയസ്പര്ശിയായി പറയുന്ന ഓര്മ്മപുസ്തകം. രണദിവെതിസ്സീസ്സ്, തെലുങ്കാനമാതൃക എന്നിവ സഖാക്കളുടെ സ്വസ്ഥജീവിതങ്ങളെ തകര്ത്ത കാലം. പലരും ജീവച്ഛവങ്ങളായി.…
അയ്യപ്പപ്പണിക്കരുടെ ബഹുമുഖമായ പ്രവര്‍ത്തനങ്ങളില്‍ അടങ്ങുന്ന അനന്യതയെപ്പറ്റി എം.കെ.സാനു നിര്‍വ്വഹിക്കുന്ന പഠനം സമഗ്രമാണ്. പണിക്കരുടെ കര്‍മ്മകാണ്ഡങ്ങളോടുള്ള വൈവിധ്യത്തോടൊപ്പം അവയില്‍ അടങ്ങുന്ന സാമൂഹ്യപ്രതിബദ്ധതയും, ആധുനിക സ്പന്ദനങ്ങളും ഉള്ളുരകളും, മൂല്യനിര്‍ദ്ധാരണവും എല്ലാം…
അയ്യന്‍കാളി അധ:സ്ഥിതരുടെ പടയാളി കരിവേലി ബാബുക്കുട്ടന്‍ പുലയസമുദായത്തിനുവേണ്ടി പടപൊരുതിയ അയ്യന്‍കാളിയുടെ ജീവിതകഥ തിരുവതാംകൂറിന്റെ സാമൂഹിക ചരിത്രം കൂടിയാണ് . അയിത്തത്തിനെതിരെ പോരാടിയ, വിദ്യാലയ പ്രവേശനത്തിന് സവര്‍ണ്ണരോട് പൊരുതി…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.