Shopping cart

show blocks helper

Sort by

View
Sakthiseetha

Sakthiseetha

80.00
ബി. സന്ധ്യ രാമായണത്തെ കേന്ദ്രീകരിച്ചുള്ള ഗവേഷണവൃത്തികൾ കുറെ നാളായി ഈ എഴുത്തുകാരിയുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. ഭരതനെ കേന്ദ്രബിന്ദുവാക്കിയുള്ള ഇതിഹാസത്തിന്റെ ഇതളുകൾ എന്ന നോവൽ ഇതിനു തെളിവാണ്. ഇപ്പോഴിതാ ശരാശരി…
മൂന്നോ നാലോ വരികള്‍. അമൂര്‍ത്തമായ വാങ്മയം. ഏതോ നീണ്ട കാവ്യത്തില്‍ നിന്ന് ഉദ്ധരിച്ചതുപോലെ. മുന്‍പിന്‍ വിവരണങ്ങളോ പശ്ചാത്തലമോ ഇല്ല. എങ്കിലും അപൂര്‍വമായ ഒരനുഭവം കവിതയിലെ രാമന്‍ ഇഫക്റ്റ്.…
Rafeeq Ahammedinte Kavithakal

Rafeeq Ahammedinte Kavithakal

380.00
റഫീക്ക് അഹമ്മദിന്റെ കവിതകള്‍ റഫീക്ക് അഹമ്മദ് തിളങ്ങുന്ന ഒരു ആശയത്തിന്റെയോ ഭാവത്തിന്റെയോ പൊരിവാക്കില്‍ കത്തിപ്പിടിച്ച് വെളിച്ചത്തിന്റെ കതിരുകള്‍ നീട്ടുന്നവയാണ് റഫീക്ക് അഹമ്മദിന്റെ കവിതകള്‍ . തന്നെ സ്?പര്‍ശിച്ച…
THIRICHARIVINTE PUSTHAKAM

THIRICHARIVINTE PUSTHAKAM

215.00
"വിപ്ലവത്തിന്റെ ദിനങ്ങൾ കഴിഞ്ഞിരിക്കുന്നു. ഫ്രഞ്ച് വിപ്ലവം പരാജയപ്പെട്ടു. റഷ്യൻ വിപ്ലവം പരാജയപ്പെട്ടു. ചൈനീസ് വിപ്ലവം പരാജയപ്പെട്ടു. ഇന്ത്യയിൽ ഗാന്ധിയൻ വിപ്ലവംപോലും പരാജയപ്പെട്ടു. ഞാൻ പഠിപ്പിക്കുന്നത് കലാപമാണ്, വിപ്ലവമല്ല.…
അനുഭവങ്ങളുടെ പാട്ടുകാരനാണ് എരഞ്ഞോളി മൂസ. അതിന്റെ നീറ്റല് സഹിച്ചുകൊണ്ടാണ് ഹൃദയരാഗങ്ങള് നാവിലുണര്ന്നത്. മലയാളജീവിതാനുഭവരചനകളില് എന്തുകൊണ്ടും വേറിട്ടു നില്ക്കുന്ന ഓര്മ്മകളുടെ പുസ്തകമാണിത്. ഈ പുസ്തകം പാടിക്കേള്പ്പിക്കുന്നത് ജീവിതംതന്നെയാണ്.
സാമൂഹ്യ ജ്ഞാനനിര്‍മിതി വാദം, വിമര്‍ശനാത്മക ബോധന ശാസ്ത്രം, പ്രശ്‌നാധിഷ്ഠിത പാഠ്യപദ്ധതി, ബഹുമുഖ ബുദ്ധി സിദ്ധാന്തം, ഭാഷാ സമഗ്രതാ ദര്‍ശനം തുടങ്ങിയവയുടെ സൈദ്ധാന്തിക അടിത്തറ വ്യക്തമാക്കുന്ന പുസ്തകം. പാഠ്യപദ്ധതിയുടെ…
Reti Vinjana Kosam

Reti Vinjana Kosam

1,450.00
ആയിരക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ ലൈംഗിക വിദ്യാഭ്യാസ രംഗത്തെ ക്ലാസിക് റഫറൻസ് ഗ്രന്ഥം വീണ്ടും പ്രസിദ്ധീകരിക്കുന്നു.ലൈംഗികതയെപ്പറ്റി അറിയേണ്ടതെല്ലാം നൂറു കണക്കിന് ചിത്രങ്ങൾ സഹിതം.
Purushasooktham

Purushasooktham

40.00
കവിതയെഴുതുന്ന ഒരു കാവ്യോപാസകന്റെ രചനകള്‍. ശംഖ് ഗജേന്ദ്രമോക്ഷം ശിഖിനി ശലഭം ഘടാകാശം പാഞ്ചജന്യപ്രസാദം മൗനവും മന്ത്രവും കവിയും തുടങ്ങിയ കവിതകള്‍
Vadakathottil

Vadakathottil

50.00
മാതൃസ്‌നേഹം ക്രെഡിറ്റ് കാര്‍ഡ്‌കൊണ്ട് പര്‍ച്ചേസ് ചെയ്യുന്ന പുതിയകാലത്തിന്റെ വര്‍ത്തമാനങ്ങള്‍ പറയുന്ന പുസ്തകം. പത്തു മാസം ചുമന്ന് നൊന്തു പ്രസവിക്കുന്നതിന് കണക്കു പറഞ്ഞ് കൂലി വാങ്ങാന്‍ ക്യൂ നില്‍ക്കുന്ന…
Pranayathadavukaran

Pranayathadavukaran

40.00
ബില്‍ഹണന്‍ എഴുതിയ താരുണ്യോത്സവമാണിത്. മരണത്തെയും അധികാരത്തെയും വര്‍ഗീയവും വംശീയവുമായ അതിര്‍വരമ്പുകളെയും പ്രണയം എങ്ങനെ തോല്പിച്ചുകളയുന്നുവെന്ന് തെളിയിക്കുമ്പോള്‍ ഇതൊരു ജീവകാമനയുടെ പ്രത്യക്ഷമാവുകയാണ്. പ്രപഞ്ചത്തിന്റെ താളമാണ് സ്ത്രീപുരുഷപ്രണയത്തിന്റെ താളമെങ്കില്‍ ബില്‍ഹണന്റെ…
BODHODAYATHINTE KALA

BODHODAYATHINTE KALA

175.00
"നിങ്ങളല്ല നിങ്ങളുടെ ജീവിതം ജീവിക്കുന്നത്… അത്യന്തം ബോധരഹിതമായൊരു പ്രക്രിയയാണ് അതിൽ ജീവിക്കുന്നത്. നിങ്ങൾ യഥാർത്ഥത്തിൽ അതിൽ ജീവിക്കുന്നില്ല. നിങ്ങൾ ജനിച്ചുകഴിഞ്ഞു, നിങ്ങൾ യൗവനം പ്രാപിച്ചുകഴിഞ്ഞു, നിങ്ങൾ വ്യദ്ധരാവുകയും…
Writer Kunnu

Writer Kunnu

200.00
മലയാളത്തിന്റെ ശ്രദ്ധേയനായ എഴുത്തുകാരൻ വിനു ഏബ്രഹാമിന്റെ മികച്ച അനുഭവങ്ങളുടെ അപൂർവ സമാഹാരം.ജീവിത വീഥികളിൽ,രചനാ വീഥികളിൽ,അക്ഷര വീഥികളിൽ,സമൂഹ വീഥികളിൽ തുടങ്ങിയ നാലു വിഭാഗങ്ങളിലായി തയ്യാറാക്കിയ ഈ കൃതിയിൽ ഒരു…
അസ്തിത്വം, സ്വാതന്ത്യ്രം, വിധി, മോഹം തുടങ്ങിയവ എക്കാലത്തും മനുഷ്യന്‍പരിഹാരം തേടുന്ന സമസ്യകളാണ്. ഇത് യഥാവിധം പൂരിപ്പിക്കാനാകാതെ വരുമ്പോള്‍അവന്‍ പലപ്പോഴും ഇച്ഛാഭംഗത്തിനിരയായിത്തീരും. മനുഷ്യരെ നാശത്തിലേക്ക് നയിക്കാനിടയുള്ള ഇത്തരം പ്രശ്നങ്ങള്‍ക്ക്…
മികച്ച ആശയങ്ങളാണ് ഈ പുസ്തകം പങ്കു വയ്ക്കുന്നത്.സാമൂഹിക നന്മയിലേക്ക് സഞ്ചരിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്നുണ്ട് ഈ പുസ്തകം.
MARIKKUNNATHINTE KALA

MARIKKUNNATHINTE KALA

243.00
മരണവും ജീവിതവും ഒരേ ഊർജ്ജത്തിന്റെ തന്നെ, ഒരേ പ്രതിഭാസത്തിന്റെതന്നെ ഇരു ധ്രുവങ്ങളാണ് വേലിയേറ്റവും വേലിയിറക്കംപോലെ, പകലും രാതിയുംപോലെ, ഗ്രീഷ്ണവും ഹേമ ന്തവുംപോലെ, അവ വേറെ വേറെയല്ല, അവ…
വ്യത്യസ്ത കലാമേഖലകളിൽ കഴിവു തെളിയിച്ച് അത്യുന്നതങ്ങൾ കീഴടക്കിയ മൃണാളിനി സാരാഭായി,ഹരിപ്രസാദ് ചൗരസ്യ,മല്ലികാ സാരാഭായി,ഉമയാൾപുരം ശിവരാമൻ,ഡോ.എൽ.സുബ്രഹ്മണ്യം,ഭാരതി ശിവജി,സക്കീർ ഹുസൈൻ,അംജദ് അലിഖാൻ എന്നിവരുമായി ഡോ.എൻ.പി.വിജയകൃഷ്ണൻ നടത്തിയ അഭിമുഖങ്ങളുടെ സമാഹാരമാണിത്.ഓരോരുത്തരുടെയും ചിത്രങ്ങളുൾപ്പെടെ…
Pranayadaham

Pranayadaham

135.00
പ്രണയദാഹം ഖലീല്‍ ജിബ്രാന്‍ പരിഭാഷ എം.എന്‍.കാരശ്ശേരി നിന്റെ അദൃശ്യഹസ്തം എന്റെ ഹൃദയത്തിന്മേല്‍ വെച്ച് എന്നെ സ്വന്തമാക്കൂ. ഖലീല്‍ ജിബ്രാന്റെ രചനകളില്‍നിന്ന് തിരഞ്ഞെടുത്തൊരുക്കിയ പ്രണയകവിതകളുടെ സമാഹാരം. കവിതയുടെ ആത്മാവിനെ…
Sahithyavum Prathirodhavum

Sahithyavum Prathirodhavum

153.00
സഹിത്യവും പ്രതിരോധവും സച്ചിദാനന്ദന്‍ മലയാളത്തിലെ ജാഗ്രതയുള്ള എഴുത്തുകാരന്റെ പ്രൗഢമായ സാഹിത്യപഠനങ്ങള്‍. സാഹിത്യത്തിന്റെ സൗന്ദര്യാത്മക വശങ്ങളോടൊപ്പം അതിന്റെ പ്രതിരോധ മുഖങ്ങള്‍ കൂടി കണ്ടെടുക്കുന്ന രചന. സാഹിത്യ നിരൂപണങ്ങളുടെ സാമ്പ്രദായിക…
ഖുര്‍ആന്‍ കല സംഗീതം ഇസ്മാഈല്‍ റാജി ഫാറൂഖി ലൂയിസ് ലംയാഅ് ഫാറൂഖി വിവര്‍ത്തനം: എ.കെ അബ്ദുല്‍ മജീദ് വിജഞാനത്തിന്റെ ഇസ്ലാമികവത്കരണം' എന്ന ആശയത്തിന്റെ ശക്തനായ വക്താവാണ് ഇസ്മാഈല്‍…
മനുഷ്യര്‍ക്കും പ്രകൃതിയിലെ മറ്റുള്ളവയ്ക്കും ആനന്ദം, വേദന എന്നിവ എങ്ങനെ വ്യത്യാസപ്പെടുന്നു? പൂക്കലും കായ്ക്കലും കൊഴിയലും സ്വാഭാവികം ആണോ? അതോ മനുഷ്യരനുഭവിക്കുന്ന ആനന്ദവും വേദനയും സംസ്‌കാരത്തിന്റെ സംഭാവന മാത്രമാണോ?…
Palaloka Kavitha

Palaloka Kavitha

288.00
ഇന്ത്യന്‍ സ്ത്രീകവിത, ദളിത് കവിത, വടക്കുകിഴക്കന്‍ കവിത, ഗുജറാത്ത് ഇന്ത്യന്‍ കവിതയില്‍ എന്നിങ്ങനെ ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യന്‍ സത്വത്തെ നിര്‍വചിക്കുന്ന രചനകളുള്‍പ്പെടെ നേപ്പാള്‍, ശ്രീലങ്ക, പാകിസ്താന്‍, ബംഗ്ലാദേശ്…
വിമോചനത്തിനായി മനുഷ്യന്‍ പരീക്ഷിച്ചുനോക്കാത്ത വ്യവസ്ഥകളില്ല. ആധുനിക യൂറോപ്പ് മതനിരാസത്തിലാണഭയം തേടിയത്. മുതലാളിത്തം, ഹ്യൂമനിസം, ലിബറലിസം, മാര്‍ക്സിസം തുടങ്ങിയ ഒട്ടേറെ പ്രത്യയശാസ്ത്രമരീചികകള്‍ തുടര്‍ന്നുണ്ടായി. പക്ഷേ, മോചനം വാഗ്ദാനം ചെയ്തവര്‍…
KATHAKALKKIDAYIL

KATHAKALKKIDAYIL

95.00
AUTHOR: T PADMANABHAN
The Patient Assassin

The Patient Assassin

499.00

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.