GANDHISAM IRUPATHIYONNAM NOOTTANDIL
“ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ദേശീയവും
സാമൂഹികവുമായ പ്രശ്നങ്ങൾ: സമ്പദ്
വ്യവസ്ഥ, പഞ്ചായത്തീരാജ്, കമ്മ്യൂണിസം,
ആത്മീയത, ദാരിദ്ര്യം എന്നിവയെ ഗാന്ധിയൻ
ചിന്താധാരയുടെ വീക്ഷണത്തിൽ വിശകലനം
ചെയ്യുന്ന പഠനഗ്രന്ഥം.
ഗാന്ധിയൻ രാഷ്ട്രീയത്തിന്റെ വക്താവും
പ്രയോക്താവുമായ എ.സുജനപാലിന്റെ ഗ്രന്ഥം.
അവതാരിക
ഡോ: സി.പി.ശിവദാസൻ”
₹80.00