Shopping cart

show blocks helper

Sort by

View
Moosa Nabi

Moosa Nabi

45.00
പ്രവാചകന്മാരെക്കുറിച്ച് ഈജിപ്ഷ്യന്‍ എഴുത്തുകാരന്‍ അഹ്മദ് ബഹ്ജത് തയാറാക്കിയ ഗ്രന്ഥപരമ്പരയിലെ മൂസാനബിയുടെ ജീവിതകഥ. മഹാന്മാരായ പ്രവാചകന്മാരെയും അവരുടെ ദൗത്യത്തെയും കുറിച്ച ധാരണ ബാലമനസ്സുകളില്‍ കരുപ്പിടിപ്പിക്കാന്‍ സഹായകമായ കൃതി.
ORU VAYANAKKARAN EZHUTHUNNU

ORU VAYANAKKARAN EZHUTHUNNU

225.00
AUTHOR: SV VIJAYAN SHIPPING: FREE
ENTE IDAM KALINTE KATHA

ENTE IDAM KALINTE KATHA

144.00
ജനനംമുതല്ക്കേ സെറിബ്രല് പാള്സി എന്ന രോഗത്തിന് അടിമപ്പെട്ട ക്രിസ്റ്റി ബ്രൗണിന്റെ അനുഭവങ്ങള്. ശരീരത്തിന്റെ സ്വാഭാവിക ചലനങ്ങളെ തകിടംമറിക്കുന്ന രോഗത്തിന്റെ ക്രൗര്യത്തിനു കീഴ്പ്പെടാതെ പൊരുതാനുറച്ച ക്രിസ്റ്റിയുടെ ജീവിതം മാനവജനതയ്ക്ക്…
MISHIMA JEEVACHARITHRAM

MISHIMA JEEVACHARITHRAM

265.00
ജാപ്പനീസ് നോവലിസ്റ്റ്, നാടകകൃത്ത്, കവി, സംവിധായകന്, നിരൂപകന് എന്നീ നിലകളില് പ്രശസ്തനായ യുക്കിയോ മിഷിമയുടെ ജീവചരിത്രം. 1970-ല് പ്രശസ്തിയുടെ പാരമ്യത്തില് നില്ക്കുമ്പോള് അദ്ദേഹം ഹരാ-കിരിയിലൂടെ (വയറില് വാള്…
Volgayil Manju Peyyumbol

Volgayil Manju Peyyumbol

80.00
ഏതായാലും ഈ യാത്രാവിവരണം വായിച്ചുതീര്‍ന്നാല്‍ റഷ്യയില്‍ ഒരുതവണ ചുറ്റിയടിച്ചപോലെ വായനക്കാരന് തോന്നും. ഒരു നയാപ്പൈസയുടെ ചെലവില്ലാതെ റഷ്യ കണ്ട പ്രതീതി. കമ്യൂണിസ്റ്റ് റഷ്യയില്‍ യാത്രചെയ്തവരുടെ അനുഭവക്കുറിപ്പുകള്‍ മലയാളികള്‍…
Manideepam

Manideepam

15.00
ലോകത്തിന്റെ കണ്ണീര്‍ മഴക്കാലം/ ലോകത്തിന്‍ ദേഷ്യം വേനല്‍ക്കാലം/ലോകത്തിന്‍ സന്തോഷം മഞ്ഞുകാലം എന്നെഴുതിയ ഒരു കൊച്ചു കുട്ടി. കൊള്ളിയാന്‍ പോലെ പെട്ടെന്നുദിച്ച് അസ്തമിച്ച ആ കുരുന്നു പ്രതിഭയുടെ തൂലികയുടെ…
യാത്രകളുടെ ഈ പുസ്തകം വായിക്കുന്നവർ ഇന്ത്യയുടെ ഹൃദയത്തിലേക്കു സഞ്ചരിക്കുന്നു. ഇന്ത്യയെ വീണ്ടും കണ്ടെത്തുന്നു. ഭീംബെട്ക, ഖജുരാഹോ, ഹലേബീഡു, തക്ഷശില, ബൃഹദീശ്വരം, മാമല്ലപുരം, ഹംപി, താജ്മഹൽ, സോമനാഥം… നൂറ്റാണ്ടുകൾക്കുമുൻപ്…
കുട്ടികളും മുതിര്‍ന്നവരും മൂളി നടക്കാന്‍ ഇഷ്ടപ്പെടുന്ന പതിനാറ് കുട്ടിക്കവിതകള്‍. പ്രശസ്ത ബാലസാഹിത്യകാരി സുമംഗലയുടെ ആമുഖക്കുറിപ്പോടെ.
ആചാരോപചാരങ്ങള് പാലിച്ചുകൊണ്ടുള്ള ഒരു ജീവചരിത്രഗ്രന്ഥമല്ല കൃഷ്ണമൂര്ത്തി എഴുതിയിരിക്കുന്നത്. സംഗീതലോകത്തിന്റെ എല്ലാ സൂക്ഷ്മതലങ്ങളും അടുത്തറിഞ്ഞ് ആസ്വദിക്കുകയും ആരാധിക്കുകയും ചെയ്യുന്ന കൃഷ്ണമൂര്ത്തി ലയിച്ചുകൊുണ്ടുതന്നെയാണ് ഇതെഴുതിയിരിക്കുന്നതെന്ന് വ്യക്തമാണ്. വാസുദേവന്റെ സംഗീത വികാസത്തിന്റെ…
Yathra Parayathe

Yathra Parayathe

280.00
പല അർഥത്തിലും ആത്മാന്വേഷണമായിമാറുന്നുണ്ട് ശ്രേയാംസ്‌കുമാറിന്റെ ഈ യാത്രകൾ. ഭൂഖണ്ഡങ്ങൾക്കു നെടുകെയും കുറുകെയും സഞ്ചരിച്ചു സ്വരൂപിക്കുന്ന അനുഭവങ്ങളാണവ. എന്നാൽ അകലങ്ങളെയല്ല‚ അദ്ദേഹത്തിന്റെ തന്നെ അകക്കാമ്പുകളെയാണ് ഈ ലേഖനങ്ങൾ കാട്ടിത്തരുന്നത്…
Manasantharam

Manasantharam

50.00
കുട്ടികളുടെ ബുദ്ധിവികാസത്തിനും സദ്ഗുണ സമ്പന്നതക്കും സഹായകമാവുന്ന പത്തു കൊച്ചുകഥകള്‍. വായിച്ചു രസിക്കുന്നതോടൊപ്പം മനസ്സിന് നേര്‍വഴി കാട്ടുന്ന ഒട്ടേറെ മൂല്യങ്ങളും ഈ കഥാ ചെപ്പില്‍ ഭദ്രമാണ്.
കേരള നവോത്താനത്തിന്റെ കര്മ്മപരതയുടേയും ധൈഷണികബോധത്തിന്റെയും പ്രഭാവരൂപമായിരുന്ന ശ്രീ നാരായണഗുരുവിന്റെ ജീവചരിത്രം.
Solo Stories

Solo Stories

200.00
മനുഷ്യരെയാണ് യാത്രക്കാരന്‍ ഇതിലുടനീളം കണ്ടുമുട്ടുന്നത്, കണ്ടെത്തുന്നതും. യാത്ര കാറില്‍ ആയതുകൊണ്ടോ കൂടെ ഗൂഗിള്‍ദൈവം ഉണ്ടായതുകൊണ്ടോ വഴിക്കപ്പുറവും ഇപ്പുറവുമുള്ള മനുഷ്യരെ അയാള്‍ കാണാതെ പോകുന്നില്ല. പ്രതിഭാധനനായ ഒരു ക്യാമറാമാന്‍…
Loka Sundaran

Loka Sundaran

45.00
പ്രവാചക ചരിത്രങ്ങളില്‍ ഏറ്റവും ആവേശഭരിതമായ കഥയാണ് പ്രവാചകന്‍ യൂസുഫിന്റേത്. ലളിത സുന്ദരശൈലിയില്‍ 'യൂസുഫ് ചരിത്രം' വിവരിക്കുന്ന ഈ കൃതി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യകരമാണ്.
Prathibhayude Verukalthedi

Prathibhayude Verukalthedi

104.00
രാജീവ്ഗാന്ധി നാഷണല്‍ അവാര്‍ഡ്, നാലപ്പാടന്‍ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങള്‍ക്ക് അര്‍ഹമായ കൃതി തത്ത്വചിന്ത, സാഹിത്യം, സംഗീതം, ചിത്രകല, രാഷ്ട്രീയം തുടങ്ങിയ മേഖലകളിലെ വിശ്വപ്രതിഭകളെ ലോകത്തിനു സമ്മാനിച്ച വിയന്നയിലൂടെ…
കുട്ടികള്‍ക്കുവേണ്ടി ടോള്‍സ്റ്റോയ് രചിച്ച സാരോപദേശ കഥകളുടെ പുനരാഖ്യാനമാണ് ഈ പുസ്തകം. ഓരോ കഥകള്‍  വായിച്ചുതീരുമ്പോഴും വിലപ്പെട്ട ഗുണപാഠങ്ങള്‍ കുട്ടികള്‍ക്ക് സ്വായത്തമാക്കാന്‍ കഴിയുംവിധമാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. അഹങ്കാരവും അസൂയയും…
Pravasathinte Murivukal

Pravasathinte Murivukal

92.00
പ്രവാസത്തിന്റെ സന്ദിഗ്തകളെയും അവസാനമില്ലാത്ത വേദനകളെയും അടയാളപ്പെടുത്തുന്ന കൃതി. പ്രവാസിയുടെ കുറിപ്പുകള്‍ക്ക് ശേഷം പ്രശസ്ത സാഹിത്യകാരന്‍ ബാബു ഭരദ്വാജിന്റെ ഹൃദയസ്​പര്‍ശിയായ കുറിപ്പുകള്‍ .
MOHANASWAMY

MOHANASWAMY

160.00
സ്വവര്‍ഗ പ്രണയികളുടെ ജീവിതത്തിന്റെയും പ്രണയത്തിന്റെയും തീവ്രമായ അകം പുറങ്ങളെ തുറന്നാവിഷ്‌ക്കരിക്കുന്ന കഥകള്‍. മേഹനസ്വാമി യെന്ന ആത്മസ്പര്‍ശിയായ കഥാപാത്രത്തെ സൃഷ്ടിച്ചുകൊണ്ട് കന്നഡ സാഹിത്യത്തിലെ അതിശക്ത സാന്നിദ്ധ്യമായ വസുധേന്ദ്ര സ്വവര്‍ഗ…
ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ഇസ്ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപക നേതാവ് സയ്യിദ് അബുല്‍അഅ്ലാ മൌദൂദിയുടെ  സംഭവബഹുലമായ ജീവിതം ലളിതമായി വിവരിക്കുന്ന പുസ്തകം. വെടിയുണ്ടകള്‍ക്കും അറസ്റ്റിനും തൂക്കുകയറിനുമൊന്നും…
Purappettupokunna Vakku

Purappettupokunna Vakku

128.00
കുത്തും കോമയുമില്ലാത്ത രാത്രികളും പകലുകളും കൊണ്ട് ഭൂമിശാസ്ത്രപരമായ അതിരുകള്‍ മായ്ച്ചുകളയുന്ന സ്വച്ഛന്ദസഞ്ചാരങ്ങളുടെയും കവിതകളുടെയും പുസ്തകം.
SMRUTHI REKHAKAL

SMRUTHI REKHAKAL

290.00
അദ്ധ്യാപകന്, ഭാഷാപണ്ഡിതന്, സാഹിത്യകാരന്, സാമൂഹിക പ്രവര്ത്തകന് എന്നിങ്ങനെ വിവിധ മണ്ഡലങ്ങളില് നിറവാര്ന്ന വ്യക്തിപ്രഭാവമുള്ള പ്രൊഫ. പന്മന രാമചന്ദ്രന് നായരുടെ ആത്മകഥ. ആദര്ശനിഷ്ഠവും സഫലവുമായ ഒരു ധന്യജീവിതത്തിന്റെ അടരുകള്…
ആധുനിക കാലത്തെ ഏറ്റവും വലിയ ഇസ്ലാമിക പ്രസ്ഥാനമായ അല്ഇഖ്വാനുല് മുസ്ലിമുന്റെ സ്ഥാപക നേതാവായ ഇമാം ഹസനുല് ബന്നയുടെ സംഭവ ബഹുലമായ ജീവിതം കുട്ടികള്ക്ക് സുഗ്രാഹ്യമായ രീതിയില് ലളിതമായ…
Shucheenudram Rekhakal

Shucheenudram Rekhakal

88.00
സഖാവ് പി.കൃഷ്ണപിള്ളയുടെ ഭാര്യ, ടി.എന്‍. ഗോപകുമാറിന്റെ അമ്മ തങ്കമ്മ, കൃഷ്ണപിള്ളയുടെ മരണശേഷം ജന്മനാടായ ശുചീന്ദ്രത്തേക്ക് മടങ്ങി. അവിടെ നീലകണ്ഠശര്‍മയുമായുണ്ടായ വിവാഹത്തില്‍ തങ്കമ്മയ്ക്ക് ജനിച്ച മൂന്നു മക്കളിലൊരാളായ ഗോപകുമാര്‍,…
KUTTYEDATHI

KUTTYEDATHI

80.00
കുട്ട്യേടത്തി – എം. ടി

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.