Shopping cart

show blocks helper

Sort by

View
ഇരുമ്പുപാത്രത്തിൽ ജലമെടുത്തു – ഇരുതലമൂർച്ചയുള്ള വാളുകൊണ്ട് അതിനെ ഇളക്കി – ഗുരുപത്നിയായ മാതാജി അതിൽ മധുരം ചേർത്ത് അമൃതം തയ്യാറാക്കുന്നു. ആ അമൃത് കുടിക്കുന്നതോടെ അവർക്ക് സിംഹ്…
കുഞ്ഞഹമ്മദ് ഹാജി മലബാർ സമരത്തിന്റെ ചരിത്രത്തിലെ ഉജ്വലമായ അധ്യായമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നായകത്വം. ലോകത്തിന്റെ നാലിലൊന്ന് അടക്കിവാണ ബ്രിട്ടീഷ് സാമ്രാജ്യത്തെ കുറഞ്ഞ കാലത്തേക്കെങ്കിലും വിരട്ടിയോടിച്ച് ധീര…
AGNICHIRAKIL ANANTHATHAYILEKKU

AGNICHIRAKIL ANANTHATHAYILEKKU

117.00
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജനങ്ങളെ തന്റെ ജീവിതത്തിലൂടെ പ്രചോദിപ്പിച്ച ഡോ. എ.പി.ജെ. അബ്ദുള് കലാമിന്റെ ജീവചരിത്രം. അഗ്നിച്ചിറകുകളുടെ വിവര്ത്തകനും പത്രപ്രവര്ത്തകനുമായ പി.വി. ആല്ബി രചിച്ച ജീവചരിത്രത്തില് ഡോ. കലാമിനെ…
കോഴി, കാക്ക, തത്ത, പൂച്ച, ആന ഇവയെപ്പറ്റിയുള്ള കൊച്ചു കവിതകള്‍ കൂട്ടുകാര്‍ക്ക് ഏറെ ഇഷ്ടമായിരിക്കുമല്ലോ. ഇതാ കുറേ കുട്ടിക്കവിതകള്‍; പിന്നെ കടങ്കവിതകളും... ആടിയും പാടിയും രസിക്കാം. വിവിധ…
നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം അതിരാവിലെ എഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോകാം അവിടെ മുന്തിരി വള്ളി തളിർത്തോ എന്നും നോകാം.അവിടെ വെച് നിനക്ക് ഞാനെൻറ്റെ പ്രേമം തരും
സഞ്ചാരിയുടെ സത്യാന്വേഷണ പരീക്ഷണങ്ങളാണ് ഈ ഓർമ്മക്കുറിപ്പുകളിൽ തെളിയുന്നത്. പന്ത്രണ്ടാം വയസ്സുമുതൽ പുതിയ പുതിയ ലോകങ്ങൾ തേടിയുള്ള ആ യാത്ര ഇപ്പോഴും തുടരുകയാണ്. അമേരിക്കൻ ഐക്യനാടുകളും കാനഡയും മെക്സിക്കോയും…
Poonilavu

Poonilavu

45.00
14 കൊച്ചു ലേഖനങ്ങളുടെ സമാഹാരം. എങ്ങനെ നല്ല മനുഷ്യനാകാം എന്ന് കുട്ടികളെ അവരറിയാതെ പഠിപ്പിക്കുന്ന വരികള്‍.
Author has tried to express his thoughts and feelings on various poems
Poochakkalu

Poochakkalu

45.00
കാളു എന്ന മഹാവികൃതിയായ ഒരു പൂച്ചക്കുഞ്ഞിന്റെ കഥയാണിത്. മെയ്യനങ്ങാതെ മൂക്കറ്റം വെട്ടിവിഴുങ്ങാന്‍ വേണ്ടി കാളു ഒപ്പിക്കുന്ന വേലത്തരങ്ങള്‍ കുട്ടികളെ ചിരിപ്പിക്കുമെന്നുറപ്പ്. കാളുവിന്റെ നാലു കൂട്ടുകാരുടെ സ്ഥിരോല്‍സാഹവും അര്‍പ്പണബോധവും…
ADISANKARA BHAGAVADPADAR

ADISANKARA BHAGAVADPADAR

269.00
അദൈ്വതസിദ്ധാന്ത പ്രതിഷ്ഠാപകനായ ശ്രീശങ്കരാചാര്യരുടെ ആധികാരികവും സമഗ്രവുമായ ജീവചരിത്രഗ്രന്ഥമാണിത്. ഐതിഹ്യത്തിനും ചരിത്രത്തിനും തുല്യപ്രാധാന്യം നല്കി രചിക്കപ്പെട്ടിരിക്കുന്ന ഈ പുസ്തകം ചരിത്രപഠിതാക്കള്ക്കും ആത്മീയാന്വേഷകര്ക്കും ഒരുപോലെ പ്രയോജനപ്രദമാണ്. ശ്രീ ശങ്കരാചാര്യര് രചിച്ച…
കുട്ടികള്‍ക്ക് വേണ്ടി രചിക്കപ്പെട്ട പത്ത് കൊച്ചുകഥകളുടെ സമാഹാരം. കഥകള്‍ മനോഹരവും ഭാഷ ലളിതവുമാണ്. മനുഷ്യര്‍ക്കൊപ്പം മൃഗങ്ങളും പക്ഷികളും മത്സ്യങ്ങളും മുതല്‍ മരണം വരെ കഥാപാത്രങ്ങളായി എത്തുന്ന കഥകള്‍…
POTHICHORU

POTHICHORU

115.00
Sale!

POTHICHORU

115.00
സഹജീവി സ്നേഹത്തിന്റെ ധന്യതകളേക്കുറിച്ചു പറയുന്ന വ്യത്യസ്തമായൊരു ജീവചരിത്രം.
സ്‌നേഹം, ദയ, കാരുണ്യം തുടങ്ങിയ ഉത്തമ വികാരങ്ങളും മൂല്യങ്ങളും കുരുന്നുമനസ്സുകളില്‍ കരുപ്പിടിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ രചിക്കപ്പെട്ടതാണ് ഇതിലെ ഓരോ കഥകളും. സ്‌നേഹവും കാരുണ്യവും മനുഷ്യരോടു മാ ത്രം…
ഇന്ത്യയും ചൈനയും – സഹസ്രാബ്ദങ്ങൾ പഴക്കമുള്ള സാംസ്‌കാരിക പൈതൃകം അവകാശപ്പെടുന്ന അയൽരാജ്യങ്ങൾ. ബുദ്ധനും ഫാഹിയാനും ഹുയാന്സാങ്ങും ടാഗോറും ഊഷ്മളമാക്കിയ ആത്മബന്ധം. രണ്ട് രാജ്യങ്ങൾക്കുമിടയിൽ ചിരവൈരത്തിൻറെയൊ സംഘട്ടത്തിന്റെയോ ചരിത്രങ്ങളുണ്ടായിരുന്നില്ല.…
Pancharamanga

Pancharamanga

75.00
നന്മകള്‍ വിതറുന്ന തേനൂറും കഥകള്‍. ഹാശിമോന്‍ എന്ന കുഞ്ഞുമോനാണ് ഈ കഥകളിലെ കേന്ദ്ര കഥാപാത്രം. നോമ്പെടുക്കാനും മറ്റ് നന്മകള്‍ ചെയ്യാനും ചെറുപ്രായത്തില്‍ തന്നെ അവന്‍ കാണിക്കുന്ന വ്യഗ്രതയിലൂടെയും…
EE CHILLAYILNINNU

EE CHILLAYILNINNU

95.00
പ്രശസ്തകവിയും ചലച്ചിത്രഗാന രചയിതാവുമായ റഫീക്ക് അഹമ്മദിന്റെ കുറിപ്പുകള്. ഈ കുറിപ്പുകളില്, മനുഷ്യാനുഭവങ്ങളെക്കുറിച്ചോര്ത്ത് വേവലാതിപ്പെടുന്ന പച്ചമനുഷ്യനെയും പ്രതിബദ്ധനായ കവിയെയും കാല്പനികഭാവം പുലര്ത്തുന്ന ഗാനരചയിതാവിനെയും കാണാം. ജീവിതമെന്ന മഹാനാടകം പല…
ഇത്തിക്കുട്ടിയുടെ പൊന്‍പാദസരം, കുഞ്ഞനണ്ണാന്‍, ചിന്നനും കുഞ്ഞനും തുടങ്ങി 14 കുട്ടിക്കഥകള്‍. സ്‌നേഹത്തിന്റെ പാഠങ്ങളും സദ്ഗുണങ്ങളുടെ തെളിനീരുറവകളും ഈ കഥകളില്‍ പൊന്‍നൂലുകളായി തിളങ്ങിനില്‍ക്കുന്നു.
RANGASREE

RANGASREE

99.00
മാര്ഗി സതിയെ ഓര്ക്കുമ്പോള് മനസ്സിലേക്കോടിയെത്തുന്നത് ആകര്ഷകമായ അവരുടെ മുഖകാന്തിയും സൗമ്യവും കുലീനവുമായ പെരുമാറ്റവും അരങ്ങില് തിളങ്ങുന്ന അത്യന്തം അസാധാരണമായ ഭാവ സൗന്ദര്യവുമാണ്. ഇതില് ആദ്യം ഏത് എന്നു…
ORMAYUTE OLANGALIL

ORMAYUTE OLANGALIL

450.00
മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ആത്മകഥ. ഒരു കാലഘട്ടത്തിന്റെ അനുരണനങ്ങളെ ഒപ്പിയെടുത്ത്, സ്വന്തം ജീവിതവും കാവ്യജീവിതവും അടയാളപ്പെടുത്തുകയാണ് കവി. ഭൂതകാലത്തിന്റെ നന്മകളിലേക്കുള്ള യാത്രയായും ഈ ക്യതിയെ വിലയിരുത്താം. ആത്മകഥാ…
കുട്ടികളില്‍ നന്മ നിറക്കുന്ന കുട്ടിക്കഥകളുടെ സമാഹാരം. സ്വയം കണ്ടെത്തേണ്ട ചില ചോദ്യങ്ങളിലൂടെയാണ് ഇതിലെ കഥകള്‍ കുട്ടികളോട് സംസാരിക്കുന്നത്. അറബി മാസികകളില്‍ വന്ന കുട്ടിക്കഥകളുടെ സ്വതന്ത്ര വിവര്‍ത്തനം.
Nirangal

Nirangal

55.00
മഴയുടെ സന്ദേശം, മാവ് പൂക്കുന്നതാര്‍ക്കുവേണ്ടി, ആരേയും പറ്റിക്കരുത്, സ്വന്തം കാര്യം സിന്ദാബാദ് തുടങ്ങി കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട ഒട്ടേറെ ജീവിത പാഠങ്ങളുള്‍ക്കൊള്ളുന്ന പതിനാല് ലളിത ലേഖനങ്ങളുടെ സമാഹാരം.
ഇ.എം.എസിൻറെ തെരഞ്ഞെടുത്ത പ്രസംഗങ്ങൾ രാഷ്ട്രീയം , സാഹിത്യം , സംസ്കാരം തുടങ്ങി വിവിധ വിഷയങ്ങളെ അധികരിച്ചു ഇ എം എസ് പലപ്പോഴായി നടത്തിയ പ്രസംങ്ങളുടെ സമാഹരണം
TROTSKY JEEVACHARITHRAM

TROTSKY JEEVACHARITHRAM

535.00
വിപ്ലവകാരി, രാ്രഷ്ടീയ േനതാവ്, തത്ത്വചിന്തകന് എന്നതിലുപരിയായി േ്രടാട്സ്കിയിെല പിതാവിെനയും ഭര്ത്താവിെനയും എഴുത്തുകാരെനയുംകൂടി അേദ്ദഹത്തിെന്റ അസാധാരണജീവിതത്തിലൂെട വരച്ചുകാട്ടുകയാണ് േറാബര്ട്ട് സര്വീസ് തെന്റ കൃതിയിലൂെട.
Nervazhi

Nervazhi

40.00
നേര്‍വഴി ഷഹീദ് രണ്ടാനമ്മയുടെ ചതി മൂലം പല കഷ്ടപ്പാടുകളും സഹിക്കേണ്ടിവന്ന സത്യന്‍ എന്ന കുട്ടിയുടെ വിജയഗാഥകളാണ് ഈ കൊച്ചു നോവല്‍. ലളിതമായ ഭാഷയില്‍ തനിമയാര്‍ന്നൊരു കഥ.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.