Shopping cart

show blocks helper

Sort by

View
Devayanangaliloode

Devayanangaliloode

42.00
യാത്രകളില്‍നിന്ന് ലഭിക്കുന്ന ആഹ്ലാദത്തിന് അതിരുകളില്ല. വെറുതെ പരിസരവീക്ഷണം മാത്രമായിരുന്നില്ല എന്റെ ലക്ഷ്യം. വഴിയില്‍ കാണുന്നവരുമായി സംവദിക്കുക, വിവരങ്ങള്‍ ശേഖരിക്കുക തുടങ്ങിയവയും ഇതില്‍പ്പെടുന്നു.തിരിച്ചെത്തിയാല്‍ ശേഖരിച്ച വിവരങ്ങള്‍ രേഖപ്പെടുത്തുവാനുള്ള വ്യഗ്രതയായി.…
Pachakkari Vibhavangal

Pachakkari Vibhavangal

117.00
ആരോഗ്യസംരക്ഷണവും സൗന്ദര്യസംരക്ഷണവും കാത്തുസൂക്ഷിക്കാൻ ഉതകുംവിധം തയ്യാറാക്കിയ പച്ചക്കറി വിഭവങ്ങൾ. വൈവിധ്യമേറിയതും രുചിയേറിയതുമായ ഈ പാചകങ്ങൾ നമ്മുടെ വീടിനകത്ത് എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്നതാണ്. ഭക്ഷണപ്രേമികൾക്ക് നിരവധി രുചികളെ ഈ…
മധുരനാരങ്ങപോലെ നുണഞ്ഞിറക്കാന്‍ പാകത്തില്‍ പത്തു നന്മയുടെ ശീലുകള്‍. ഓരോ കഥയിലും സന്ദേശമുണ്ട്. ഗുണപാഠങ്ങളും.
Dhanushkodi Muthal Sahara Vare

Dhanushkodi Muthal Sahara Vare

112.00
മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരുടെയും പ്രശസ്തരായ യാത്രികരുടെയും വ്യത്യസ്തവും ഹൃദയസ്​പര്‍ശിയുമായ യാത്രാനുഭക്കുറിപ്പുകള്‍ .. എം.ടി, പുനത്തില്‍ , എന്‍.എസ്.മാധവന്‍, രവീന്ദ്രന്‍, കല്പറ്റ നാരായണന്‍, ജയമോഹന്‍, ജോസഫ് ആന്റണി തുടങ്ങിയവര്‍…
VAZHTHUPATTILLATHE

VAZHTHUPATTILLATHE

160.00
വാഴ്ത്തു പാട്ടില്ലാതെ അനിത പ്രതാപ് സഹജീവികള്‍ക്കായി ജീവിച്ച സാധാരണ മനുഷ്യരുടെ അസാധാരണ കഥകള്‍ അധികാരമോ പണമോ പാണ്ഡിത്യമോ പ്രശസ്തിയോ ആത്മീയപരിവേഷമോ ഒന്നുമില്ലാത്ത-വാഴ്ത്തി പ്പാടാന് ആരുമില്ലാത്ത -സാധാരണക്കാരായ ചില…
PERFECT BAKING

PERFECT BAKING

500.00
"റുക്സാന ജുറൈദ് എം എ ഷഹനാസ് പെർഫെക്റ്റ് ബേക്കിംഗ് ഓവണിലും ഓവൺ ഇല്ലാതെയും എല്ലാതരം കേക്കുകളും, ബസ്സും, ബണ്ണും, കുക്കീസും വളരെ എളുപ്പത്തിൽ വീട്ടിൽത്തന്നെ ഉണ്ടാക്കാവുന്ന രീതിയിലാണ്…
Ente Videsayathra

Ente Videsayathra

144.00
ഹോളിവുഡ്ഡിലെ തിരക്കേറിയ സിനിമാ ഷെഡ്യൂളുകളില്‍നിന്ന് യൂറോപ്പിലേക്ക് ഒരൊളിച്ചോട്ടം. യാത്രയിലുടനീളം ഒരു കൊച്ചുകുട്ടിയുടെ കൗതുകവും ആവേശവും നിലനിര്‍ത്തുന്ന മഹാനടന്‍ തന്റെ സ്വതസ്സിദ്ധമായ നര്‍മവും ആത്മാര്‍ഥമായ ശൈലിയും കൊണ്ട് നമ്മുടെ…
കുട്ടികളുടെ കഥാകാരനാണ് സിപ്പി പള്ളിപ്പുറം. ഏറെ ആകര്‍ഷകമാണ് ഇതിലെ കഥപറച്ചില്‍ രീതി. ഈ കഥകള്‍ വിതക്കുന്ന വിത്തുകള്‍ കുഞ്ഞു മനസ്സുകളില്‍ വളര്‍ന്ന് നന്മയുടെ മരമായി പൂവിരിയിക്കുമെന്ന് തീര്‍ച്ചയാണ്.
രുചിഭേദങ്ങളുടെ കൊതിയൂറുംലോകത്തെ  അണയിച്ചൊരുക്കുന്നവർക്കായി ഒരു കൈപ്പുസ്തകം. നിത്യജീവിതത്തിൽ പരിചയപ്പെട്ടിട്ടില്ലാത്ത നവീനവിഭവങ്ങളുടെ രുചികളെ പരിചയപ്പെടുത്തുന്നു. ബേക്കിങ്ങിന്റ്റെ അന്തരീക്ഷം, അനുപാതം,ഉപകരണങ്ങൾ,താപനില,സമയം എന്നിവയെകുറിച്ചെല്ലാം ശാസ്ത്രീയമായ അറിവ് പകർന്നു നൽകുന്നു.
Anakkambam

Anakkambam

55.00
ആനക്കമ്പം നാശങ്ങളേറെ വിതച്ച തറവാടിന്റെ കഥ സരസവും ലളിതവുമായി വിവരിക്കുന്ന കൊച്ചു കൃതി. ആടും പശുക്കളും കുറുക്കനുമൊക്കെ കഥാപാത്രങ്ങളാകുന്ന ഈ രചനയില്‍ നന്മയാര്‍ന്ന ചില നല്ല ചിന്തകളും…
പെട്ടന്ന് ലഭ്യമാകുന്ന ചേരുവകൾകൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന വിഭവങ്ങളാണ് ഇവയിൽ ഏറെയുമുള്ളത്. വീട്ടിലെയും ഓഫീസിലെയും തിരക്കുകൾക്കിടയിൽ ബുദ്ധിമുട്ടുന്ന ഉദ്യോഗസ്ഥകളായ വീട്ടമ്മന്മാര്കും ഒറ്റയ്ക്ക് താമസിക്കുന്നവർക്കുമെല്ലാം ഇവ ഏറെ പ്രയോജനപ്പെടുമെന്ന കാര്യത്തിൽ…
പ്രവാചകന്മാരെക്കുറിച്ച് ഈജിപ്ഷ്യന്‍ എഴുത്തുകാരന്‍ അഹ്മദ് ബഹ്ജത് തയ്യാറാക്കിയ ഗ്രന്ഥ പരമ്പരയിലെ ആദം, നൂഹ്, ഹൂദ്, സ്വാലിഹ് എന്നിവരുടെ ജീവിതകഥ. മഹാന്മാരായ പ്രവാചകന്മാരെയും അവരുടെ ദൗത്യത്തെയും കുറിച്ച ധാരണ…
COLONEL GODAVARMA RAJA

COLONEL GODAVARMA RAJA

112.00
കേരളത്തിന്റെ കായികചരിത്രത്തിന്റെ തലതൊട്ടപ്പനായിരുന്ന ജി. വി. രാജ എന്ന കേണൽ ഗോദരാജ വർമ്മയുടെ സമഗ്രമായ ജീവചരിത്രം.
കേക്ക്, കുക്കീസ്, ലഡു, കിണ്ണത്തപ്പം, ഐസ്ക്രീം എന്നിങ്ങനെ കുട്ടികളെയും കൗമാരകരെയും ആകർഷികത്തക്കവിധം ഒരുക്കിയ അമൃതം പൊടി ഉപയോഗിച്ച് വ്യത്യസ്തമായി തയ്യാറാക്കിയ വിഭവങ്ങളുടെ സമാഹാരമാണ് ഈ പാചക പുസ്തകം.
ശത്രുക്കളും തീണ്ടിക്കൂടാത്തവരും തൊട്ടു കൂടാത്തവരും ഉണ്ടാവുക എന്നത് ഈ കാലങ്ങളിലെ രാഷ്ട്രീയപ്രവര്ത്തകന്റെ സാമാന്യപരിമിതികളില്പ്പെട്ട കാര്യമാണല്ലോ. ഇദ്ദേഹം പക്ഷേ, അജാതശത്രുവാണ്. അഭിപ്രായഭിന്നത വേറെ, വ്യക്തിബന്ധം വേറെ. ആദരണീയര്, ഏത്…
വേണു താമരശ്ശേരി സമീപകാലത്ത് രചിച്ച നന്മയുടെ ആത്മസ്പർശമുള്ള കഥാപാത്രങ്ങൾ അണിനിരക്കുന്ന കലാമൂല്യമുള്ള കഥകളുടെ അത്യപൂർവസമാഹാരം
അമേരിക്കൻ കഥാകൃത്ത് റഫീഖ് തറയിലിന്റെ മികച്ച 10 കഥകളുടെ സമാഹാരം.അദ്ദേഹത്തിന്റെ മലയാളത്തിലെ ആദ്യ കഥാസമാഹാരം കൂടിയാണിത്.ഏതൊരു വായനക്കാരന്റെയും മനസ്സിലേക്ക് തുളച്ചു കയറാൻ കെൽപ്പുള്ള ജീവിതാനുഭവങ്ങളുടെ സുന്ദരമായ ക്രോഡീകരണം…
Magic Cook

Magic Cook

210.00
വീടിനു പുറത്തുനിന്നുമാത്രം നമ്മൾ അനുഭവിച്ചറിഞ രുചിയുടെ വൈവിധ്യങ്ങൾ വീട്ടിൽത്തന്നെ ഒരുക്കുവാൻ വീട്ടമ്മമാരെയും പാചകസ്നേഹികളെയും ഈ പുസ്തകം സഹായിക്കുന്നു. കേട്ടുപരിചയം മാത്രമുള്ള വിഭവങ്ങളുടെ വിവിധതരം ചേരുവകൾ അടങ്ങിയ പാചകത്തിന്റെ…
VIRALATTAM

VIRALATTAM

198.00
Sale!

VIRALATTAM

198.00
വരലറ്റം മുഹമ്മദ് അലി ശിഹാബ് ഐ.എ.എസ് ഒരു യുവ ഐ.എ.എസുകാരന്റെ ജീവിതം പതിനൊന്നാം വയസ്സിലാണ് ശിഹാബ്, പിതാവ് മരിച്ചതിനെത്തുടര്‍ന്ന്, അനാഥാലയത്തില്‍ എത്തുന്നത്. അതിനു ശേഷം ഇരുപത്തിയൊന്നു വയസ്സുവരെ…
Cherpu Kala

Cherpu Kala

125.00
വേറിട്ട പാതയിലൂടെ സഞ്ചരിക്കുന്ന 13 കഥകളുടെ സമാഹാരം.വ്യത്യസ്ത തലത്തിലും സാഹചര്യത്തിലുമുള്ള മനുഷ്യർ അണിനിരക്കുന്ന ഈ പുസ്തകത്തിൽ കുറ്റവാളിയും പുണ്യവാളനും വേശ്യയും താന്തോന്നിയും സൈനികനും നിസ്സഹായരും പ്രണയികളുമെല്ലാം ഉൾപ്പെടുന്നു.
KITCHEN MATE

KITCHEN MATE

190.00
This outstanding book KITCHEN MATE is written by a well-known author of cookery books from Kerala. She had studied the…
ഒ എന് വി, എം ടി, കുറ്റിപ്പുഴ, ചെമ്മനം ചാക്കോ, സി. ജെ. തോമസ് തുടങ്ങിയ 17 സാഹിത്യപ്രതിഭകളെ അടുത്തറിയാന് സഹായിക്കുന്ന കൃതി. ഗവേഷകര്ക്കും സാഹിത്യവിദ്യാര്ത്ഥികള്ക്കും മുതല്ക്കൂട്ടാവുന്ന…
Aracataca

Aracataca

105.00
ചരിത്രപരമായ നാം നിരൂപിച്ചു പോരുന്ന ചില വസ്തുതകളെ വർത്തമാന കാലത്തിന്റെ പശ്ചാത്തലത്തിൽ കൂട്ടിക്കൊണ്ടു വന്ന് വായനക്കാരെ ചിന്തിപ്പിക്കാൻ ശ്രമിക്കുകയാണ് എഴുത്തുകാരൻ.ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഓരോ കഥയും വ്യത്യസ്തവും…
സങ്കീർണമായ പുത്തൻ കാലത്തിന്റെ ദ്രുത ചലനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന കഥകൾ.വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കിയ ഓരോ കഥയും സഹൃദയർക്ക് മനം നിറയുന്ന വിധം ആഹ്ലാദവും ആസ്വാദനവും സമ്മാനിക്കുമെന്നതിൽ സംശയമില്ല.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.