Shopping cart

show blocks helper

Sort by

View
കുട്ടികള്‍ക്കുവേണ്ടി ടോള്‍സ്റ്റോയ് രചിച്ച സാരോപദേശ കഥകളുടെ പുനരാഖ്യാനമാണ് ഈ പുസ്തകം. ഓരോ കഥകള്‍  വായിച്ചുതീരുമ്പോഴും വിലപ്പെട്ട ഗുണപാഠങ്ങള്‍ കുട്ടികള്‍ക്ക് സ്വായത്തമാക്കാന്‍ കഴിയുംവിധമാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. അഹങ്കാരവും അസൂയയും…
Pravasathinte Murivukal

Pravasathinte Murivukal

92.00
പ്രവാസത്തിന്റെ സന്ദിഗ്തകളെയും അവസാനമില്ലാത്ത വേദനകളെയും അടയാളപ്പെടുത്തുന്ന കൃതി. പ്രവാസിയുടെ കുറിപ്പുകള്‍ക്ക് ശേഷം പ്രശസ്ത സാഹിത്യകാരന്‍ ബാബു ഭരദ്വാജിന്റെ ഹൃദയസ്​പര്‍ശിയായ കുറിപ്പുകള്‍ .
MOHANASWAMY

MOHANASWAMY

160.00
സ്വവര്‍ഗ പ്രണയികളുടെ ജീവിതത്തിന്റെയും പ്രണയത്തിന്റെയും തീവ്രമായ അകം പുറങ്ങളെ തുറന്നാവിഷ്‌ക്കരിക്കുന്ന കഥകള്‍. മേഹനസ്വാമി യെന്ന ആത്മസ്പര്‍ശിയായ കഥാപാത്രത്തെ സൃഷ്ടിച്ചുകൊണ്ട് കന്നഡ സാഹിത്യത്തിലെ അതിശക്ത സാന്നിദ്ധ്യമായ വസുധേന്ദ്ര സ്വവര്‍ഗ…
ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ഇസ്ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപക നേതാവ് സയ്യിദ് അബുല്‍അഅ്ലാ മൌദൂദിയുടെ  സംഭവബഹുലമായ ജീവിതം ലളിതമായി വിവരിക്കുന്ന പുസ്തകം. വെടിയുണ്ടകള്‍ക്കും അറസ്റ്റിനും തൂക്കുകയറിനുമൊന്നും…
Purappettupokunna Vakku

Purappettupokunna Vakku

128.00
കുത്തും കോമയുമില്ലാത്ത രാത്രികളും പകലുകളും കൊണ്ട് ഭൂമിശാസ്ത്രപരമായ അതിരുകള്‍ മായ്ച്ചുകളയുന്ന സ്വച്ഛന്ദസഞ്ചാരങ്ങളുടെയും കവിതകളുടെയും പുസ്തകം.
SMRUTHI REKHAKAL

SMRUTHI REKHAKAL

290.00
അദ്ധ്യാപകന്, ഭാഷാപണ്ഡിതന്, സാഹിത്യകാരന്, സാമൂഹിക പ്രവര്ത്തകന് എന്നിങ്ങനെ വിവിധ മണ്ഡലങ്ങളില് നിറവാര്ന്ന വ്യക്തിപ്രഭാവമുള്ള പ്രൊഫ. പന്മന രാമചന്ദ്രന് നായരുടെ ആത്മകഥ. ആദര്ശനിഷ്ഠവും സഫലവുമായ ഒരു ധന്യജീവിതത്തിന്റെ അടരുകള്…
ആധുനിക കാലത്തെ ഏറ്റവും വലിയ ഇസ്ലാമിക പ്രസ്ഥാനമായ അല്ഇഖ്വാനുല് മുസ്ലിമുന്റെ സ്ഥാപക നേതാവായ ഇമാം ഹസനുല് ബന്നയുടെ സംഭവ ബഹുലമായ ജീവിതം കുട്ടികള്ക്ക് സുഗ്രാഹ്യമായ രീതിയില് ലളിതമായ…
Shucheenudram Rekhakal

Shucheenudram Rekhakal

88.00
സഖാവ് പി.കൃഷ്ണപിള്ളയുടെ ഭാര്യ, ടി.എന്‍. ഗോപകുമാറിന്റെ അമ്മ തങ്കമ്മ, കൃഷ്ണപിള്ളയുടെ മരണശേഷം ജന്മനാടായ ശുചീന്ദ്രത്തേക്ക് മടങ്ങി. അവിടെ നീലകണ്ഠശര്‍മയുമായുണ്ടായ വിവാഹത്തില്‍ തങ്കമ്മയ്ക്ക് ജനിച്ച മൂന്നു മക്കളിലൊരാളായ ഗോപകുമാര്‍,…
KUTTYEDATHI

KUTTYEDATHI

80.00
കുട്ട്യേടത്തി – എം. ടി
INAYUM THUNAYUM

INAYUM THUNAYUM

105.00
Author: FR JOSEPH PUTHENPURACKAL
JAI BHIM LALSALAM

JAI BHIM LALSALAM

153.00
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യകണ്ട ഉജ്ജ്വല നേതാവായ കനയ്യകുമാറിന്റെ ജീവിതവും വീക്ഷണങ്ങളും നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങളും വായനക്കാരുമായി പങ്കുവയ്ക്കുന്ന പുസ്തകം. ഫാസിസത്തിന്റെ കനത്ത ചിറകടിയൊച്ചകള് തലയ്ക്കുമീതേ മുഴങ്ങുന്ന ഇക്കാലത്ത് കനയ്യകുമാറിന്റെ…
ശുദ്ധവും സനാതനവുമായ ദിവ്യഭാവനകള്‍! മനുഷ്യമനസ്സിനെ വെളിച്ചത്തിലേക്കു നയിക്കാനും നന്മയുടെയും വിശുദ്ധിയുടെയും ലോകത്തിലേക്കുയര്‍ത്താനും ഈ കഥകള്‍ക്കു കഴിയും. സഹജീവികളോടും സകല പ്രാണികളോടും സമഭാവനയോടെ പുലരാന്‍ മാനവസമൂഹത്തെ പ്രേരിതമാക്കുന്നു ഈ…
നന്മയുടെ നറുതേന്‍ കിനിയുന്ന കഥകള്‍. ബാലമനസ്സുകളില്‍ ഉത്തമ ഗുണങ്ങള്‍ നിറക്കുന്നതോടൊപ്പം ചരിത്രത്തിന്റെ താരാപഥങ്ങളില്‍ ശോഭിച്ചുനിന്ന അതുല്യ വ്യക്തിത്വങ്ങളുടെ മാതൃകാ ജീവിതങ്ങള്‍ ഇതള്‍ വിരിയുന്നു.
Onpathu Jeevithangal

Onpathu Jeevithangal

160.00
രണ്ടു ദശകത്തിലേറെയായി ഇന്ത്യയിലെ സംസ്‌കാരങ്ങളെയും ചരിത്രത്തെയും പിന്‍തുടര്‍ന്ന് നിരന്തരം യാത്രചെയ്യുന്ന എഴുത്തുകാരനാണ് വില്യം ഡാല്‍റിംപിള്‍ . ഇന്ത്യയുടെ സാംസ്‌കാരികവൈജാത്യങ്ങളെ ആഴത്തിലറിയുന്ന പുസ്തകം-‘നൈന്‍ ലൈവ്‌സ് ഇന്‍ സെര്‍ച്ച് ഓഫ്…
“This book is a compilation of 35 best short-stories in the history of English literature, which were written during the…
ആയിരം തവണ തുന്നിക്കൂട്ടിയും ഏച്ചുകെട്ടിയും വികൃതമായിത്തീര്‍ന്നതാണ് കാസിമിന്റെ ചെരിപ്പ്. തേമാനം സംഭവിക്കാതിരിക്കാന്‍ അത് കഴുത്തിലണിഞ്ഞ് നടക്കുന്ന പിശുക്കന്‍മാരുടെ രാജാവായ കാസിമി ഇന്നും നമുക്കിടയില്‍ ജീവിക്കുന്നു. വിഖ്യാതമായ ആയിരത്തൊന്നു…
ലോകചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വചരിത്രമായ ദ ഹന്ഡ്രഡ് എന്ന പുസ്തകത്തില് രണ്ടും പത്തും സ്ഥാനങ്ങളെ യഥാക്രമം അലങ്കരിക്കുന്ന മഹാന്മാരാണ് സര് ഐസക് ന്യൂട്ടണും ആല്ബര്ട്ട്…
സഞ്ചാരസാഹിത്യത്തിനുള്ള കേരളസാഹിത്യഅക്കാദമി അവാര്‍ഡ് ലഭിച്ച വി.മുസഫര്‍ അഹമ്മദിന്റെ പുതിയ പുസ്തകം. ഇലത്തണുപ്പും മൃഗച്ചൂരും കൊണ്ട് യാത്രികനെ എക്കാലവും പിന്തുടരുന്ന അനന്തതയുടെ ഏകശ്രുതിയില്‍ നിഗൂഢസംഗീതമാകുന്ന മരുഭൂമിയും ഓര്‍മയില്‍ ചാപ്പകുത്തുന്ന…
സ്‌നേഹസമ്പന്നയായ സുലോചന ടീച്ചറും വികൃതിക്കുട്ടിയും കഥാപാത്രങ്ങളായ ഈ നോവല്‍ ബാലമനസ്സുകള്‍ക്ക് ഒട്ടേറെ കൗതുകങ്ങള്‍ പകര്‍ന്നുനല്‍കുന്നു. കാഴ്ച നഷ്ടപ്പെടുന്ന വേണുവിന് സുലോചന ടീച്ചറുടെ കണ്ണ് ദാനമായി ലഭിക്കുമ്പോള്‍ തുറന്നുകിട്ടുന്ന…
Marquesinte Nattilum Veetilum

Marquesinte Nattilum Veetilum

100.00
മലയാളത്തിന്റെ പ്രിയപ്പെട്ട ലോകസാഹിത്യകാരന്‍ ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍കേസിന്റെ ജന്മദേശമായ അരകാത്തയുള്‍പ്പെടെ അദ്ദേഹത്തിന്റെ നിരവധി കൃതികള്‍ക്ക് പശ്ചാത്തലമായ കൊളംബിയന്‍ നഗരങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും മധു എസ് നായര്‍ നടത്തിയ യാത്രയുടെ…
ജാതിപ്പേരിൽ ടീച്ചർജോലി രാജിവയ്ക്കേിവന്ന സുലോചന ടീച്ചർ, എല്ലാവരാലും ചരിത്രവിസ്മൃതനായ വിഷ്ണുഭാരതീയൻ, അടിയന്തരാവസ്ഥയിൽ എരിഞ്ഞുതീർന്ന രാജന്റെ അച്ഛൻ ഈച്ചരവാര്യർ തുടങ്ങി തീക്ഷ്ണമായ ജീവിതവിധികളേറ്റു വാങ്ങേിവന്ന കുറെ പച്ചമനുഷ്യരുടെ പുസ്തകം.…
ഇന്ദ്രന്‍ പറഞ്ഞു. ‘യാത്രികന്‍ തേന്‍ തേടുന്നു. മധുരമായ അത്തിപ്പഴവും. നടന്നുകക്ഷീണിക്കാത്ത സൂര്യനെ നോക്കൂ. ചരൈവ.’ മാങ്ങാട് രത്‌നാകരന്റെ യാത്രകളുടെ സാമാഹാരം. നാടും മഹാനഗരങ്ങളും പുഴയും മഹാശൈലങ്ങളും കലയും…
മുഹമ്മദ് പ്രവാചകന്റെ ജീവചരിത്രം കൊറന്‍ ആംസ്‌ട്രോങ് മതതാരതമ്യപഠനങ്ങളിലൂടെ ലോകപ്രശസ്തനായ എഴുത്തുകാരി കെറന്‍ ആംസ്‌ട്രോങ്ങിന്റെ മുഹമ്മദ്‌ ഇസ്ലാം പ്രവാചകനായ മുഹമ്മദിന്റെ ജീവിതത്തെപ്പറ്റിയുള്ള ആധികാരിക ജീവചരിത്രം. പ്രവാചകന്റെ ജീവചരിത്രത്തോടൊപ്പം ഇസ്ലാം…
Kannu

Kannu

45.00
സ്‌നേഹസമ്പന്നയായ സുലോചന ടീച്ചറും വികൃതിക്കുട്ടിയും കഥാപാത്രങ്ങളായ ഈ നോവല്‍ ബാലമനസ്സുകള്‍ക്ക് ഒട്ടേറെ കൗതുകങ്ങള്‍ പകര്‍ന്നുനല്‍കുന്നു. കാഴ്ച നഷ്ടപ്പെടുന്ന വേണുവിന് സുലോചന ടീച്ചറുടെ കണ്ണ് ദാനമായി ലഭിക്കുമ്പോള്‍ തുറന്നുകിട്ടുന്ന…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.