Shopping cart

show blocks helper

Sort by

View
Communal Politics Facts Versus Myths എന്ന ഗ്രന്ഥത്തിന്റെ മലയാള മൊഴിമാറ്റം രണ്ടാം ഭാഗം. ഇന്ത്യയെക്കുറിച്ചും ഹൈന്ദവതയെക്കുറിച്ചും വ്യാജമായി നിര്‍മിച്ചെടുത്ത ഒരുകൂട്ടം മിത്തുകളാണ് ഫാഷിസത്തിന്റെ അസ്ഥിവാരം. ഹിന്ദുത്വത്തിന്റെ…
പാചകപുസ്തകങ്ങളിലെ റാണിയായ ‘മാജിക് ഓവൻ’ പരമ്പരയിലെ നാലാമത്തെ പുസ്തകം. ഇഷ്ടവിഭവങ്ങളെ എളുപ്പത്തിൽ തിരഞ്ഞെടുക്കുന്നതിനായി ഡ്രിങ്ക്‌സ്, സൂപ്പ്, നോൺവെജിറ്റേറിയൻ, വെജിറ്റേറിയൻ, റൈസ്, അച്ചാർ, കേക്ക്, സ്വീറ്റ്‌സ് എന്നീ വിഭാഗങ്ങളിലായി…
ലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട നോവലായ ആയുസ്സിന്റെ പുസ്തകത്തിന് പ്രചോദനമായ സെന്റ്‌പോള്‍സ് കത്തീഡ്രലിലേക്കും കൊല്‍ക്കത്തയിലേക്കും സി.വി. ബാലകൃഷ്ണന്‍ വീണ്ടും നടത്തിയ ഗൃഹാതുര്യാത്ര. സത്യജിത്‌റായി, മൃണാള്‍ സെന്‍, ഉത്പല്‍ദത്ത, ബാദല്‍…
ഗീബല്‍സിയന്‍ നുണകളില്‍ പടുത്തുയര്‍ത്തപ്പെട്ട ദര്‍ശനമാണ് ഹിന്ദുത്വം. സംഘ്പരിവാര്‍ നെയ്‌തെടുക്കുന്ന സമാന്തര ചരിത്രത്തിന്റെ ഊടും പാവും ഇഴപിരിച്ച് പരിശോധിക്കുകയാണ് ഈ ഗ്രന്ഥത്തില്‍. രാം പുനിയാനിയുടെ Communal Politics facts versus myths എന്ന…
AGNICHIRAKUKAL

AGNICHIRAKUKAL

315.00
അഗ്നിച്ചിറകുകള്‍ Wings of Fire എ.പി.ജെ അബ്ദുല്‍ കലാം 1931-ല്‍ രാമേശ്വരത്തെ ഒരു സാധാരണ വള്ളക്കാരന് ജനിച്ച 'ആസാദ്' എന്ന കുട്ടി എ. പി.ജെ. അബ്ദുള്‍കലാമെന്ന 'ഭാരതരത്ന'മായതിനു…
എല്ലാവർക്കും ഒരുപോലെ സ്വീകാര്യമായ പച്ചക്കറിവിഭവങ്ങൾ വിത്യസ്ത ചേരുവകളിൽ രുചിബേദങ്ങളോടെ എങ്ങനെ പാചകം ചെയ്യാമെന്ന് വിസ്തരിക്കുന്ന പുസ്തകം.
ചരിത്രത്തില്‍ ലിബര്‍ഹാന്‍ കമീഷന്‍ റിപ്പോര്‍ട്ടിന്റെ സ്ഥാനമെന്തായിരിക്കും? ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും ബഹുസ്വരതയും കേവലം പൊയ്‌വാക്കുകളല്ലെന്ന് തെളിയിക്കുന്ന വല്ല നടപടികളിലേക്കും ഏറെ വൈകിയെങ്കിലും നയിക്കാന്‍ അതിന് സാധിക്കുമോ? അതോ,…
Bhairava Sanukkaliloode

Bhairava Sanukkaliloode

180.00
രതീഷ് മണിയൻ നായർ പുണ്യഭൂമികളായ ഹരിദ്വാർ, ഋഷികേശ്, ബദരീനാഥ്, ഗംഗോത്രി, ഗോമുഖ് എന്നീ സ്ഥലങ്ങളിലൂടെയുള്ള യാത്രയുടെ വിവരണമാണ്. എന്നാൽ യാത്രാവിവരണത്തിൽ മാത്രം ഒതുങ്ങിനില്ക്കുന്നില്ല ഈ കൃതി. പുണ്യഭൂമികൾ…
Kavippashu

Kavippashu

95.00
കാവിപ്പശു രവീന്ദ്രന്‍ രാവണേശ്വരം ഗുജറാത്ത് വംശഹത്യ മുതല്‍ ഇന്ത്യന്‍ മാധ്യമങ്ങളുടെ നിലപാടുകള്‍ മാധ്യമങ്ങളുടെ കാവിവത്കരണം മുന്‍നിര്‍ത്തിയുള്ള അതി ശ്രദ്ധേയമായ അന്വേഷണമാണ് ഈ കൃതി. മുറിവേറ്റ തെരുവുകളില്‍ നിന്നാണ്…
ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍ ആന്‍ ഫ്രാങ്ക് വിവര്‍ത്തനം: പ്രമീളാദേവി ലോകമനസ്സാക്ഷിയെ പിടിച്ചുലയ്ക്കുകയും സാന്ത്വനിപ്പിക്കുകയും പ്രത്യാശാനിര്‍ഭരമാക്കുകയും ചെയ്ത ആന്‍ ഫ്രാങ്ക് എന്ന പെണ്‍കുട്ടിയുടെ ഡയറിക്കുറിപ്പുകള്‍. ഡച്ച് പ്രവാസി ഗവണ്‍മെന്റിലെ…
Kafka Nadu

Kafka Nadu

155.00
Sale!

Kafka Nadu

155.00
കാഫ്കനാട് മുന്‍വിധി, നിയമം, പ്രതിഭീകരത മനീഷ സേഥി ഭീകരവാദവിരുദ്ധ വേട്ടയുടെ മറവില്‍ ഇന്ത്യയില്‍ നടക്കുന്ന ഭരണകൂടഭീകരതയുടെ ഞെട്ടിക്കുന്ന ചിത്രം അനാവരണം ചെയ്യുന്ന പഠനം. മുന്‍വിധിയും നിയമലംഘനവും അടിത്തറയായ…
ഇന്ത്യയിലെ ഭീകരാക്രമണങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും എ റഷീദുദ്ദീന്‍ ഇന്ത്യന്‍ ദേശ-രാഷ്ട്ര അതിരുകള്‍ക്കുള്ളില്‍ ഉത്തരം കിട്ടാതെ പ്രഹേളികയായി മാറിയ ഭീകരാക്രമണങ്ങള്‍ക്കും സ്‌ഫോടനങ്ങള്‍ക്കും സംഘ്പരിവാര്‍ ശക്തികളോടുള്ള നാഭീനാളബന്ധം മറനീക്കി…
SAROJINI NAIDU

SAROJINI NAIDU

55.00
ഭാരതത്തിലെ പൂങ്കുയിൽ എന്ന് മഹാത്മാഗാന്ധിയാൽ വിശേഷിപ്പിക്കപ്പെട്ട സരോജിനി നായിഡുവിന്റെ ജീവിതകഥ നമ്മെ വിസ്മയിപ്പിക്കുന്നതാണ്. കവയിത്രി എന്ന നിലയിൽ ലോകമെങ്ങും അവർ ഖ്യാതി നേടി. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു…
Baul Jeevithavum Sangeethavum

Baul Jeevithavum Sangeethavum

215.00
ബാവുല്‍ ജീവിതവും സംഗീതവും മിംലു സെന്‍ പരിഭാഷ: കെ.ബി. പ്രസന്നകുമാർ ഗ്രാമീണ ഇന്ത്യയിലെ നാടോടിഗായകരായ ബാവലുകളോടൊപ്പം ഒരു ദേശാടനം മരവും കളിമണ്ണും കൊണ്ട് നിർമിച്ച വാദ്യോപകരണങ്ങൾ മീട്ടിക്കൊണ്ട്…
ദേശീയത ഇന്ന് ഇന്ത്യന്‍ ഫാഷിസത്തിന് അമ്മയുടെ ഗര്‍ഭപാത്രം പോലെ സുരക്ഷിതമാണ്. ന്യൂനപക്ഷ-കീഴാള സമൂഹങ്ങളെ സംബന്ധിച്ചിടത്തോളം ഒളിച്ചിരിക്കാന്‍പറ്റിയ പാരമ്പര്യങ്ങളോ സംസ്‌കാരങ്ങളോ ഇന്ത്യയിലിലില്ല. ഫാഷിസത്തിന് കൈവന്ന ഇത്തരം സാംസ്‌കാരികമേല്‍ക്കോയ്മയുടെ അഗാധ…
കാളിദാസകൃതികൾക്ക് അനേകം വിവർത്തനങ്ങൾ മലയാളത്തിലുണ്ടായിട്ടുണ്ടെങ്കിലും കുട്ടികൾക്ക് വേണ്ടിയുള്ളത് കുറവാണ് .കൗതുകത്തോടെ കഥകൾ ഗ്രഹിക്കുന്ന കുട്ടിപ്രായത്തിൽ തന്നെ വിശ്വമഹാകവി കാളിദാസനെ പരിചയപ്പെടുന്നതും അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കൃതികളിലെ കഥാംശം ഗ്രഹിക്കാനുള്ള…
Bmar Bangla

Bmar Bangla

120.00
ബംഗാൾ യാത്രകൾ ജയശ്രീ വി. കാര്യത്തെ കഥയാക്കി, കഥയിൽ കാലത്തെ നിവേശിച്ച് ചരിത്രം പറയുവാനും അതിനെ വർത്തമാനകാലത്തോടനുപാതപ്പെടുത്തുവാനുമുള്ള എഴുത്തുമിടുക്ക് “അമാർ ബംഗ്ലാ’യെ ആകർഷകമാക്കിയിരിക്കുന്നു. കാണാൻ ബാക്കിയായ കാഴ്ചകളിലേയ്ക്കും…
തീക്ഷ്ണമായ തിക്തകശക്തിയും പേലവമല്ലാത്ത ഭീഷണ സൗന്ദര്യവും ശിവനടനസമാനമായ ഊര്‍ജ്ജപ്രസാരവും കവിതയ്ക്കു നല്കി, അതിനെ വെറും ജനപ്രിയകവിതയില്‍നിന്ന് – അതിന്റെ കാല്പനികവും പുരോഗമനപരവുമായ അവതാരങ്ങളില്‍നിന്ന്–ഏറെ ഉയര്‍ത്തി നിര്‍ത്തിയ കവിയാണ്…
ഇന്ത്യയില്‍ ദേശരാഷ്ട്രം അതിന്റെ പൗരന്മാരില്‍ ചില വിഭാഗങ്ങളെമാത്രം ദാര്‍ശനികമായും പ്രായോഗികമായും വേട്ടയാടുന്നത് എന്തുകൊണ്ട?  രഹസ്യാന്വേഷണവിഭാഗവും പോലീസും മറ്റു ഔപചാരിക ഏജന്‍സികളും ചിലപ്പോഴെങ്കിലും എന്തുകൊണ്ട് ഒരു സമുദായമെന്ന നിലക്കുതന്നെ…
NIZHALUM VELICHAVUM

NIZHALUM VELICHAVUM

70.00
വരേണ്യ എഴുത്തധികാരങ്ങളെ അട്ടിമറിക്കുന്ന ആത്മകഥനം ഏഴാംതരംവരെ മാത്രം പഠിക്കുകയും വീട്ടുജോലി ചെയ്ത് ജീവിക്കുകയും ചെയ്യുന്ന ബേബിഹാല്ദാറിന്റെ ജീവിതാനുഭവങ്ങള്. ആനാര്ഭാടമായും സത്യസന്ധമായും സ്വജീവിതാനുഭവങ്ങളാവിഷ്കരിക്കുന്ന അതിശക്തമായ ആത്മകഥ.
Amazonum Kure Vyakulathakalum

Amazonum Kure Vyakulathakalum

170.00
അമസോണും കുറേ വ്യാകുലതകളും എം.പി വീരേന്ദ്രകുമാര്‍ ഭൂമിയും സമുദ്രവും ആകാശവും തമ്മിലുള്ള പരസ്പര സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ നാം ബാധ്യസ്ഥരാണ്. വായുവും ജലവും കായ്കനികളും ഈ പ്രപഞ്ചത്തിന്റെ അനുപമ…
Barshalu

Barshalu

150.00
പുതുമ തേടുന്ന 16 കഥകളുടെ സമാഹാരം.ആധുനികലോകത്തിന്റെ വേറിട്ട വഴികൾ അതിസൂക്ഷ്മമായി വിലയിരുത്തുന്നു.ഊർജവും ജീവനുമുള്ള കഥകളിൽ ഉള്ളടങ്ങുന്ന കറുത്ത ഹാസ്യവും ഈ കൃതിയെ വ്യത്യസ്തമാക്കുന്നു
പൗരാണികതയും അരണ്യനിശ്ശബ്ദതയും കലർന്ന കുടജാദ്രിയിൽനിന്നും തുടങ്ങി അരുണാചൽ പ്രദേശിലെ ബൂമ്‌ലാ ചുരത്തിൽ എത്തിയ യാത്രാനുഭവങ്ങളുടെ സമാഹാരം. അംബാവനത്തിലെ മഴയും ഗംഗാസാഗറിലെ മണൽത്തിട്ടയും നൈമിശാരണ്യത്തിന്റെ പഴമയും മൗസമി ഗുഹയിലെ…
'അപരവത്കരണത്തിന്റെ മതവും ജാതിയും' എന്ന പുസ്തകം ഒരേസമയം സമകാലികവും ആധുനികവുമാണ്. അധീശത്വത്തിന്റെ ആക്രോശങ്ങളെ അവഗണിക്കുന്ന, അതിന്റെ കൊലവിളികള്‍ക്കുമുമ്പില്‍ അത്രപോലും കുലുങ്ങാത്ത, വ്യത്യസ്താഭിപ്രായങ്ങള്‍ പുലര്‍ത്തുന്ന, അതുകൊണ്ടുതന്നെ ചിലകാര്യങ്ങളില്‍ പരസ്പരം…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.