Baul Jeevithavum Sangeethavum
ബാവുല്‍
ജീവിതവും സംഗീതവും
മിംലു സെന്‍
പരിഭാഷ: കെ.ബി. പ്രസന്നകുമാർ
ഗ്രാമീണ ഇന്ത്യയിലെ നാടോടിഗായകരായ ബാവലുകളോടൊപ്പം ഒരു ദേശാടനം
മരവും കളിമണ്ണും കൊണ്ട് നിർമിച്ച വാദ്യോപകരണങ്ങൾ മീട്ടിക്കൊണ്ട് പ്രകൃതിയുടെ വൈവിധ്യമാർന്ന ഭാവങ്ങൾ ആവാഹിച്ച് പാടുന്ന ബാവലുകളുടെ പാട്ടും സാഹസികതയും നിറഞ്ഞ ലോകം ഭൂപ്രകൃതിപോലെ വന്യവും അപ്രവചനീയവുമാണ്. ബാവുലുകളുടെ പ്രാചീനജീവിതത്തിന്റെ ജ്ഞാനവും നർമവും ആചാരമായിത്തീർന്ന ക്രമരാഹിത്യവും നിത്യനൂതനമെന്നപോലെ
വിവരിക്കുന്ന പുസ്തകം.
“വിസ്മയാവഹമായ ഗദ്യത്തിൽ രചിക്കപ്പെട്ട ഈ പുസ്തകം
ത്രസിക്കുന്നൊരു നിഗുഢലോകത്തിലേക്ക് നോക്കാനുള്ള താക്കോൽപ്പഴുതാണ്.”
– വില്യം ഡാൽറിംപിൾ
“Glows with warmth, candour and spirit”
-Outlook Traveller
₹250.00 ₹215.00