Shopping cart

show blocks helper

Sort by

View
Verutheyirikkuvin

Verutheyirikkuvin

62.00
ഭാഷയിലൂന്നി ഭാവനയിലേക്ക് വളരുന്ന യാഥാര്‍ഥ്യത്തിന്റെ പടര്‍പ്പുകളായ കവിതകള്‍. ജീവിതത്തോടും അതിന്റെ സമസ്ത സംഘര്‍ഷങ്ങളോടും തീവ്രാഭിമുഖ്യം പുലര്‍ത്തുമ്പോഴും ആത്മവത്തയുടെ ധ്യാനപീഠത്തില്‍ അടയിരുന്നതിന്റെ ഊഷ്മളത ഈ കവിതകളില്‍ അനുഭവിക്കാം. വാക്കുകള്‍ക്ക്…
മടുപ്പില്ലാതെ വായിച്ചു തീർക്കാവുന്ന മനോഹരമായ ഓർമ്മക്കുറിപ്പുകൾ.കഥകൾ കൊണ്ട് നമ്മെ അതിശയിപ്പിച്ചിട്ടുള്ള പ്രശസ്ത എഴുത്തുകാരി ഗ്രേസിയുടെ അതി തീവ്രമായ അനുഭവങ്ങൾ.വാരിവലിച്ചെഴുതാതെ മിതമായ വാക്കുകൾ കൊണ്ടും എഴുത്തു കൊണ്ടും വലിയ…
Neethiparvam

Neethiparvam

150.00
നീതിന്യായ രംഗത്ത് ജസ്റ്റിസ് എം.ർ.ഹരിഹരൻ നായരുടെ മൂന്നുപതിറ്റാണ്ടോളം നീണ്ട അനുഭവങ്ങളുടെയും സ്മരണകളുടെയും സമാഹാരം. 1975 മുതൽ 2003 -ൽ ഹൈക്കോടതി ജഡ്ജിയായി വിരമിക്കുന്നതുവരെയുള്ള ഔത്യോതിക ജീവിതത്തിലെ അനുഭവകുറിപ്പുകളും…
Vranitha Theerthadanam

Vranitha Theerthadanam

32.00
സി.പി.വത്സന്റെ കവികളുടെ അടിസ്ഥാനശ്രുതി വിഷാദത്തിന്റേതാണ്. മൃതിയും നശ്വരതയും ഈ ലോകത്തില്‍ പേര്‍ത്തും പേര്‍ത്തും കടന്നുവരുന്നു. ദുഃഖത്തെയും മ്ലാനതയെയും കുറിക്കുന്ന ശബ്ദങ്ങളും സൂചകങ്ങളും പ്രതീകങ്ങളും ഇവിടെ തിക്കിത്തിരിക്കുന്നു. ഈ…
'സര്‍ഗാത്മകമായ സമീപനവും പ്രസാദാത്മകമായ മനോഭാവവുമാണ് ജീവിതത്തോടും ലോകത്തോടും വേണ്ടത്. അതിന്റെ സാരവത്തായ സംഗ്രഹമാണ് താജിന്റെ ഫലപ്രദമായ ജീവിതം എന്ന ഈ പുസ്തകം. റിഹേഴ്‌സലും റീടേക്കുമില്ലാത്ത മഹാനടനമാണ് ജീവിതം.…
JANIKUNNILLA MARIKUNNILLA

JANIKUNNILLA MARIKUNNILLA

252.00
ഈ ഭൂമിയിലെ നിസ്തുലഗ്രന്ഥങ്ങളാണ് ഉപനിഷത്തുകൾ, അവ ജീവിതത്തിന്റെ നിഗുഢതകളെക്കുറിച്ച് സംസാരിക്കുന്നു. കഥാപനിഷത്താകട്ടെ എല്ലാ ഉപനിഷത്തുകളിലും വെച്ച് അതുല്യമത്രേ! കഥാപനിഷത്ത് ഒരു സംഭവവിവരണമാകുന്നു, ഒരു കഥ. എന്നാൽ ഈ…
Uppilittathu

Uppilittathu

72.00
ഒരു മുത്തുമാല കോര്‍ക്കുന്ന സൂക്ഷ്മതയോടെയാണ് റഫീക്ക് ഈ കവിതയില്‍ വാക്കുകള്‍ എടുത്തുവെച്ചിരിക്കുന്നത്. എന്നാല്‍, മുത്തുമാലപോലെ വലിച്ചാല്‍ പൊട്ടുന്നതല്ല കാവ്യഘടന. ഓരോ വായനയും കൂടുതല്‍ ദൃഢമാക്കുന്ന ജൈവവികാസം ഇതിലുണ്ട്.…
ഒരു സ്ത്രീയും പുരുഷനും നിയമാനുസൃത വിവാഹത്തിലൂടെ ഒരുമിച്ചു ജീവിക്കുന്ന ദാമ്പത്യ ബന്ധത്തെക്കാള്‍ മനോഹരമായ മറ്റൊരു ബന്ധവും ലോകത്തില്ല. എന്നാല്‍ ഒരു സ്ത്രീയും പുരുഷനും ഒന്നിച്ച് ഒരായുഷ്‌കാലം സംതൃപ്തിയോടെ…
THAMARAPPOVILE RATHNAM

THAMARAPPOVILE RATHNAM

234.00
"“ആരുംതന്നെ നിങ്ങളെ നയിക്കേണ്ടതില്ല, ആരും തന്നെ നിങ്ങളെ രക്ഷിക്കേണ്ടതില്ല.’ തെറ്റായ അറിവിനും അടിച്ചമർത്തലിനുമെതിരെ ഉത്പതിഷ്ണുവും കലാപകാരിയുമായ ഓഷോ ആഞ്ഞടിക്കുന്നു, ആക്രമണത്തിന്റെ ഒരു ശൃംഖലതന്നെ അദ്ദേഹം അഴിച്ചുവിടുന്നു. അദ്ദേഹത്തിന്റെ…
Valathuvasam Chernnu Nadakkuka

Valathuvasam Chernnu Nadakkuka

160.00
സിവിക്കവിതയെഴുതുമ്പോള്‍ കവിതയും രാഷ്ട്രീയവും പൊരുത്തപ്പെടാനാവാത്ത ധ്രുവമണ്ഡലങ്ങളല്ല. ഒന്നു മറ്റൊന്നിനെ ബലപ്പെടുത്തുകയാണു ചെയ്യുന്നത്. പൊതുപ്രവര്‍ത്തനം ഏറ്റവും പ്രക്ഷുബ്ധമായ മാനസികപ്രവര്‍ത്തനം കൂടിയാണ്. ഈ രാത്രി ഞാനെത്ര തനിച്ചാണെന്ന വിചാരം അയാളെ…
Vaishnavam

Vaishnavam

680.00
Sale!

Vaishnavam

680.00
വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ സമ്പൂര്‍ണകൃതികള്‍ . പാരമ്പര്യത്തെ നമിക്കുകയും ആധുനികതയെ ആശ്ലേഷിക്കുകയും ചെയ്യുന്ന കവിയാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി. ഭാരതീയ മൂല്യസങ്കല്പങ്ങളില്‍നിന്ന് വെള്ളവും വളവും പാശ്ചാത്യസാഹിത്യത്തില്‍നിന്ന് സൂര്യപ്രകാശവും വായുവും സ്വീകരിച്ചുകൊണ്ടാണ്…
Dashamugham

Dashamugham

235.00
മികച്ച പത്തു നാടകകൃത്തുക്കളുടെ നിർബന്ധമായും ശ്രദ്ധിക്കപ്പെടേണ്ട പത്തു നാടകങ്ങൾ.നാടകസഹൃദയർക്ക്‌ പുത്തൻവായനയുടെയും വ്യത്യസ്ത അരങ്ങുകളുടെയും ഹൃദയസ്പർശിയായ അനുഭവങ്ങൾ സമ്മാനിക്കുന്ന ഈ നാടകങ്ങൾ പുരാതനവും ആധുനികവുമായ കാലഘട്ടങ്ങൾ നിരീക്ഷിക്കുന്നു.പുതിയ കാലഘട്ടത്തിന്റെ…
Mekhadhwani

Mekhadhwani

85.00
സമൂഹത്തിലെ കൊള്ളരുതായ്മകൾക്കും തിന്മകൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണം ഈ നാടകത്തിലുണ്ട്.മയക്കുമരുന്ന്,കള്ളക്കടത്ത് തുടങ്ങിയ ദുഷ്ചെയ്തികളെ അറുത്തുമാറ്റി സ്നേഹം നിറഞ്ഞ പുതുലോകം വാർത്തെടുക്കാൻ ശ്രമിക്കുകയാണ് അദ്ദേഹം.
Mannum Pennum

Mannum Pennum

70.00
ഉറൂബിന്റെ മികച്ച നാടകം.മണ്ണും പെണ്ണും പ്രമേയമായി വരുന്ന ഈ നാടകം വായനക്കാരുടെ മനസ്സിൽ തൊടുമെന്നതിൽ സംശയമില്ല.
JEEVITHAMRUTHAM

JEEVITHAMRUTHAM

150.00
AUTHOR: O RAJAGOPAL
Thamizhu Samghakalakavithakal

Thamizhu Samghakalakavithakal

80.00
സംഘകാല തമിഴകത്തിന്റെ അകവും പുറവും ആവിഷ്‌കൃതമാകുന്ന കാവ്യകൃതികള്‍. പ്രകൃതിസങ്കല്പങ്ങള്‍, തൊഴില്‍, ആചാരങ്ങള്‍, സാമൂഹികനീതി എന്നിവയുടെ കാവ്യസാക്ഷ്യങ്ങള്‍. മലയത്ത് അപ്പുണ്ണിയുടെ മനോഹരമായ മലയാള വിവര്‍ത്തനം

SWATAHNTHRYATHINTE MAHATHWAM

205.00
"നാം വളർന്നുവന്ന ഭാന്തമായ ഈ സമൂഹത്തിനുപകരം, സ്വതന്ത്രവും സ്നേഹപൂർണ്ണവുമായ ഒരന്തരീക്ഷത്തിൽ കുട്ടികൾ വളർത്തിയെടുക്കപ്പെടുകയാണെങ്കിൽ, അവരെല്ലാം സ്വതന്ത്രരും, സ്നേഹമുള്ളവരും, ഉദ്ബുദ്ധരുമായ മനുഷ്യരായി വളർന്നുവരുമെന്ന് പലപ്പോഴും തോന്നാറുണ്ട്. എന്നാൽ ഇതങ്ങനെയായിരുന്നുവെങ്കിൽ,…
NAVAYUGASILPI RAJARAJA VARMA

NAVAYUGASILPI RAJARAJA VARMA

112.00
Author: PROF PANMANA RAMACHANDRAN NAIR
JORAYUDE KATHA

JORAYUDE KATHA

320.00
സഹനത്തിന്റെയും പോരാട്ടത്തിന്റെയും നാൾവഴികളാണ് ഈ കൃതി.യാതൊരു വിധ മിനുക്കു പണികളും ചേർക്കാതെ തികച്ചും സത്യസന്ധമായി തന്റെ ജീവിതം പറയുകയാണ് എഴുത്തുകാരി വി.പി.സുഹ്‌റ.ഒരു സമ്പൂർണ തുറന്നുപറച്ചിലാണ് ഈ ആത്മകഥ.ഇന്നും…
കെ.കെ.രാമചന്ദ്രൻ മാസ്റ്ററുടെ ആത്മകഥ .മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അദ്ദേഹത്തിന്റെ വിവാദപരമായ ചില വെളിപ്പെടുത്തലുകൾ ഉൾക്കൊള്ളുന്ന ഈ ഗ്രന്ഥം ആ കാലഘട്ടത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലേക്കു കൂടി…
Swathanthryam Thanne Amrutham

Swathanthryam Thanne Amrutham

400.00
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ സമരചരിത്രം കെ.വി. തിക്കുറിശ്ശി ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ രാഷ്ടീയ പ്രകിയയായിരുന്ന സാമ്രാജ്യത്വാധിനിവേശ വിമോചനത്തിനു വഴിയൊരുക്കിയ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം കവിതയിൽ ആവിഷ്കരിക്കാനുള്ള ധീരശ്രമമാണ്…
ORU KATHA JEEVITHATHINTE

ORU KATHA JEEVITHATHINTE

95.00
Author: APPELFELD AHARON
Shelviyude Kavithakal

Shelviyude Kavithakal

120.00
ഭോഗി എന്നൊരു കവിതയില്‍ ഷെല്‍വി പറയുന്നുണ്ട്: പുലര്‍കാലത്ത് പൊടിമഞ്ഞായി തരുക്കളില്‍ തങ്ങിനില്ക്കുന്ന പാപിയായ താരകംപോലെ ചിറകു കൊഴിഞ്ഞുവീഴുന്ന പ്രണയത്തെക്കുറിച്ച്, പച്ചയായ ഏകാന്തതയുടെ പുരാതന ഗന്ധത്തെക്കുറിച്ച്, തന്റെ നിഴല്‍…
നാം വസിക്കുന്ന പാരിസ്ഥിതിക ചുറ്റുപാടുകളെക്കുറിച്ച് നമുക്കുണ്ടായിരിക്കേണ്ട അറിവുകൾ ചോദ്യോത്തരരൂപത്തിൽ ഏറ്റവും ഭംഗിയായി അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തിൽ.ഭൂമിയിലെ വിവിധ ആവാസ വ്യവസ്ഥകളെക്കുറിച്ചും കാലാവസ്ഥാ ഋതുഭേദങ്ങളെക്കുറിച്ചും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.പരിസ്ഥിതിയെക്കുറിച്ച്…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.