Shopping cart

show blocks helper

Sort by

View
നൊബേൽ സമ്മാന ജേതാവായ പ്രശസ്ത എഴുത്തുകാരൻ മരിയോ വർഗാസ് യോസയുടെ ജീവിതവും എഴുത്തുരീതികളും മനസ്സിലാക്കിത്തരുന്ന മലയാളത്തിലെ ആദ്യത്തെ പഠനഗ്രന്ഥമാണിത്.’കത്തീഡ്രലിലെ സംഭാഷണം’,’ആടിന്റെ വിരുന്ന്’,’രണ്ടാനമ്മയ്ക്ക് സ്തുതി’ എന്നീ കൃതികളിലൂടെ സഹൃദയരുടെ…
വായനക്കാരുടെ ഉള്ള് തൊട്ട പുതിയ മലയാളം നോവലുകളെ മലയാളത്തിലെ പ്രശസ്തനായ നിരൂപകർ മികച്ച രീതിയിൽ വിലയിരുത്തുകയാണ് ഈ പുസ്തകത്തിലൂടെ.മനുഷ്യന് ഒരു ആമുഖം,ആരാച്ചാർ,തക്ഷൻകുന്ന് സ്വരൂപം തുടങ്ങി പുതിയ പത്തു…
GHOSHAYATHRA

GHOSHAYATHRA

382.00
ഘോഷയാത്ര ടി.ജെ.എസ് ജോര്‍ജ്‌ പത്രപ്രവർത്തനരംഗത്തെ അതികായനും പ്രസിദ്ധ ജീവചരിത്രകാരനുമായ ടി.ജെ.എസ്. ജോർജിന്റെ കർമ്മമണ്ഡലത്തിലെ ഓർമ്മകളുടെ ഒരു ഘോഷയാത്രയാണ് ഈ ഗ്രന്ഥം. തികച്ചും വ്യത്യസ്തമായ ഒരു വായനാനുഭവം.
കുട്ടികളില്‍ ശാസ്ത്രബോധവും കൗതുകവും ജനിപ്പിക്കുന്ന രസകരമായ കഥകളുടെ സമാഹാരം. കുഞ്ഞുമനസ്സുകളില്‍ പ്രകൃതിയുടെയും ജീവന്റെയും പ്രതിഭാസത്തെക്കുറിച്ച അറിവ് പകരുന്നതാണ് ഇതിലെ ഓരോ കഥകളും.
മികച്ച ഒരു മഹാഭാരതപഠനം.മഹാഭാരതത്തിലെ ഓരോ കഥാപാത്രത്തെയും നിർമ്മിച്ചിരിക്കുന്ന പശ്ചാത്തലത്തെക്കുറിച്ച് നമ്മിൽ ബോധമുണ്ടാക്കുന്നു ഈ കൃതി.മഹാഭാരതത്തിലെ കഥാപാത്രങ്ങളുടെയും കഥാസന്ദർഭങ്ങളുടെയും ഉള്ളറകൾ തേടിയുള്ള വിശകലനം കൂടിയാണ് ഈ രചന സാധ്യമാക്കുന്നത്
Vadhu

Vadhu

45.00
കുത്തഴിഞ്ഞ കുടുംബാന്തരീക്ഷത്തിലേക്ക് സ്നേഹദൂതുമായി കടന്നുവരുന്ന നവ വധു. സ്വാര്‍ഥരഹിതവും ക്ഷമാപൂര്‍ണവുമായ ഇടപെടലുകളിലൂടെ അവല്‍ വീട്ടിലും നാട്ടിലും സ്നേഹത്തിന്റെ തെളിനീരായി മാറുന്ന കഥ. ഉര്‍ദുവില്‍ മുപ്പതിലധികം പതിപ്പുകള്‍ പുറത്തിറങ്ങിയ,…
സൂഫിസം പ്രണയമാര്‍ഗ്ഗത്തിന്റെ ലാവണ്യം സിദ്ദീഖ് മുഹമ്മദ് നൃത്തം ചെയ്യുന്ന സൂഫി സ്വയം നൃത്തമായും വൃത്തമായും വിലയിതമാകുന്നതുപോലെ, ദിവ്യാനുരാഗിയുടെ ഓരോ നിമിഷവും സ്വയമില്ലാതാവലിന്റെയും പരംപൊരുള്‍ പൂവിടര്‍ത്തി നൃത്തമാടുന്നതിന്റെയും ആഘോഷമാണ്.…
ലിയോ ടോള്‍സ്റ്റോയ്, വിക്ടര്‍ യൂഗോ, രബീന്ദ്രനാഥ ടാഗോര്‍, ഒ. ഹെന്റി, യശ്പാല്‍ തുടങ്ങി പതിനൊന്നു പേരുടെ കുട്ടിക്കഥകളുടെ സമാഹാരമാണിത്.
നിങ്ങള്‍ വിധികല്പിക്കാതിരിക്കുക ഇത് ഏറ്റവും മഹത്തായ ഒരു പ്രസ്താവമാണ്. ജീവിതത്തെക്കുറിച്ചുള്ള സൂഫിസത്തിന്റെ സമീപനവും ഇത് തന്നെയാണ്. യാഥാര്‍ത്ഥത്തിലുള്ള ഒരു അന്വേഷകന് വിധി നിര്‍ണ്ണയങ്ങളൊന്നും തന്നെയില്ല. അയാള്‍ക്ക് വിധി…
പരിസ്ഥിതി സംരക്ഷണവും ഊർജ്ജസംരക്ഷണവും ഇട കലർന്ന് വരുന്ന അർത്ഥവത്തായ ലേഖനങ്ങൾ ഉൾക്കൊള്ളുന്ന കൃതി.സംവാദരൂപേണയുള്ള അവതരണം കാഴ്ച വെക്കുന്ന ഈ കൃതി മികച്ച പന്ത്രണ്ട് വിഷയങ്ങൾ വിശദമായും വിജ്ഞാനപ്രദമായും…
AUTHOR: EM ASHRAF SHIPPING: FREE
Ninavukal

Ninavukal

100.00
സ്നേഹവും സൗഹൃദവും ബന്ധങ്ങളും വിരക്തിയും പ്രതീക്ഷകളും സ്വപ്നങ്ങളും വിഷയമാക്കി സുതാര്യമായ ഭാഷാശൈലിയിൽ എഴുതിയതാണ് നിലീന സി ബി യുടെ കവിതകൾ. കാഴ്ചകളിൽ വിത്യസ്ത സൗന്ദര്യം ദർശിക്കുന്ന കവിതകൾ…
Sooryathapathi

Sooryathapathi

70.00
ഫലസ്തീന്‍ സാഹിത്യകാരനായ ഗസ്സാന്‍ കനഫാനിയുടെ രിജാലുന്‍ ഫിശ്ശംസ് എന്ന അറബി നോവലിന്റെ മലയാള പരിഭാഷ. ഇസ്രായേല്‍ അധിനിവേശത്തെത്തുടര്‍ന്ന് ജന്മനാട്ടില്‍നിന്ന് കുടിയിറക്കപ്പെട്ട ഫിലസ്ത്വീനികളുടെ വേദനയുടെ പച്ചയായ ആവിഷ്‌കാരമാണ് ഈ…
Sreeayyappan

Sreeayyappan

96.00
ശ്രീഭൂതനാഥനായ അയ്യപ്പന്റെ അവതാര രഹസ്യവും ശബരിമല ക്ഷേത്രത്തിന്റെ മാഹാത്മ്യവും വിവരിക്കുന്ന കൃതി. കാലാകാലങ്ങളായി പ്രചരിച്ചിട്ടുള്ള ഐതിഹ്യങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഈ പുസ്തകത്തില്‍ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും സ്‌തോത്രങ്ങളും കീര്‍ത്തനങ്ങളും…
NIZHLOCHA

NIZHLOCHA

55.00
പുതിയ വായനകൾ ആവശ്യപ്പെടുന്ന കവിതകളുടെ സമാഹാരമാണ് നിഴലോച്ച
അഞ്ച് പ്രണയകഥകളാണ് ഈ സമാഹാരത്തിലുള്ളത്. അഞ്ച് സ്ഥലകാലങ്ങളിലാണ് ഈ പ്രണയകഥകള്‍ നിബന്ധിച്ചിരിക്കുന്നത്. നന്ദിനിയും സലോമിയും ജമീലയും അമ്മിണിയും വല്ലിയും പ്രണയത്തിന്റെ അഞ്ച് അവതാരങ്ങളാണ്. അവരാണ് കഥയുണ്ടാക്കുന്നത്. ഇതിലെ…
Pravachakan

Pravachakan

153.00
പ്രവാചകന്‍ ഖലീല്‍ ജിബ്രാന്‍ നന്മയുടെയും സ്‌നേഹത്തിന്റെയും തത്ത്വശാസ്ത്രമാണ് ജിബ്രാന്‍ ഉപദേശിക്കുന്നത്. ലെബനോനിലെ ഇതിഹാസങ്ങളുള്‍ക്കൊണ്ടിരുന്ന സത്യങ്ങളും എസ്തറിലെയും താമൂസിലെയും ബാലിലെയും പുരോഹിതന്മാര്‍ പകര്‍ന്നു നല്‍കിയ അറിവും പ്രവാചകനില്‍ പ്രതിഫലിക്കുന്നു.…
ഒന്നിനൊന്ന്‌ മികച്ച രീതിയിൽ മുന്നേറുന്ന ഒരു പറ്റം നല്ല കവിതകൾ.ഭംഗിയുള്ള കാവ്യഭാഷയിൽ ശുദ്ധമായ ഇഴകൾ തുന്നിച്ചേർത്തിരിക്കുന്നു.യാത്രയിലെ ഏകാന്തതകളിലെ ഒഴിവുസമയങ്ങളെ കവിതകളായി പാകപ്പെടുത്തിയപ്പോൾ വായനക്കാർക്ക് ലഭിച്ച അപൂർവ ഭംഗികളാണ്…
ഒരു ബുദ്ധന്റെ പ്രേമം തീര്‍ത്തും വ്യത്യസ്തമാണ്. ബുദ്ധന്‍ നിങ്ങളെ പ്രേമിക്കാന്‍ വരികയാണെങ്കില്‍ നിങ്ങള്‍ക്കത് ഇഷ്ടപ്പെടാന്‍ വഴിയില്ല, കാരണം ബുദ്ധന്റെ പ്രേമം യാതൊരു ഉപാധിയുമില്ലാത്തതാണ്…-ഓഷോ
Pravasiyude Vazhiyambalangal

Pravasiyude Vazhiyambalangal

171.00
പ്രവാസിയുടെ വഴിയമ്പലങ്ങള്‍ ബാബുഭരദ്വാജ്‌ ഓര്‍മകളുടെ ചതുപ്പുനിലങ്ങളില്‍ കാലുകള്‍ പൂണ്ടുപോയവന്റെ നിസ്സഹായതയുടെ ഓമനപ്പേരാണ് പ്രവാസി. കാലത്തുടര്‍ച്ചകളുടെ കണ്ണിയറ്റുപോയ ഇവരുടെ മനോമണ്ഡലങ്ങളില്‍നിന്ന് കവര്‍ന്നെടുത്ത പുരാവൃത്തങ്ങളെ കുടിയിരുത്തുകയാണ് ഇവിടെ ഗ്രന്ഥകാരന്‍. പ്രവാസം,…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.