Shopping cart

show blocks helper

Sort by

View
ENTE KATHA

ENTE KATHA

225.00
Sale!

ENTE KATHA

225.00
എന്റെ കഥ മാധവിക്കുട്ടി കാലം ജീനിയസ്സിന്റെ പദവിമുദ്രകള്‍ നല്‍കി അംഗീകരിച്ച മാധവിക്കുട്ടി സമകാലികമൂല്യങ്ങള്‍ക്കു വിപരീതമായി സ്വയം നിര്‍മിച്ച എഴുത്തുകാരിയാണ്. എന്റെ കഥ ഇതിനു തെളിവാണ്. ഇന്ത്യയില്‍ മറ്റൊരു…
Just Like That

Just Like That

180.00
സൂഫി കഠകളുടെ ദര്‍ശനമൂര്‍ച്ഛകളത്രയും പകര്‍ന്നു തുന്നിടത്താണ് ഓഷോ വ്യത്യസ്തനാകുന്നത്. കഥകളൊന്നുംതന്നെ വ്യാഖ്യാനിക്കപ്പെടുകയല്ല, ഒരു സൂഫിമാസ്റ്ററുടെ വര്‍ത്തമാനസത്തയിലേക്ക് അനുവാചകരത്രയും ഒഴുകിയെത്തുകയാണ്. പഠിപ്പിക്കാനാവാത്ത പഠിപ്പിക്കല്‍, തുറന്ന വാതില്‍ അഠഞ്ഞ വാതില്‍,…
Marthandavarma

Marthandavarma

315.00
Author: CV Ramanpillai Shipping: Free
ഇസ്ലാമിക ചരിത്രത്തിലെ തിളക്കമേറിയ ഏടുകളിലൊന്നാണ് ഹ. ഉമറിന്റെ മാനസാന്തരം. പ്രവാചകനെ കൊലചെയ്യാന്‍ ഇറങ്ങിത്തിരിച്ച കാട്ടാളത്തത്തിന്റെ പ്രതീകം സുകൃതത്തിന്റെ ഉത്തുംഗതയിലേക്ക് പറന്നുയര്‍ന്ന വിസ്മയകരമായ കാഴ്ച! എക്കാലത്തും ഭരണത്തിന് പ്രവാചകന്‍…
Charasundarimar

Charasundarimar

95.00
ചാരസുന്ദരി അബ്ദുര്‍റഹ്മാന്‍ മുന്നുര് ഖുദ്സ് വിമോചകനായി അറിയപ്പെടുന്ന സലാഹുദ്ദീന്‍ അയ്യൂബിയുടെ ജീവിതത്തിലെ ചില സംഭവങ്ങള്‍ കോര്‍ത്തിണക്കിയ ചരിത്രാഖ്യായിക. ശത്രുക്കള്‍ ചാരപ്രവര്‍ത്തനത്തിലൂടെ തനിക്കെതിരെ നടത്തിയ ഗൂഢാലോചനകളെയും കരുനീക്കങ്ങളെയും അതേ…
വസന്തത്തിന്റെ ഇടിമുഴക്കം’, ‘നക്സലിസത്തിന്റെ കുതിപ്പും കിതപ്പും’ എന്നീ പുസ്തകങ്ങൾക്ക് ശേഷം സെബാസ്റ്റ്യൻ ജോസഫിന്റെ മറ്റൊരു ശ്രദ്ധേയ രചന.വായനക്കാർക്ക് തീവ്രമായി ഗ്രഹിക്കാനും വിലയിരുത്താനും കെൽപ്പുള്ള സന്ദർഭങ്ങളാണ് പുസ്തകത്തിൽ ഉൾച്ചേർന്നിരിക്കുന്നത്
മഹാകവി അക്കിത്തം തന്റെ കാവ്യലോകത്തു നിന്നും തിരെഞ്ഞെടുത്ത ഇഷ്ടകവിതകളിഷ്ടകവിതകൾ
'കാര്‍ട്ടൂണിന്റെ ലോകത്തേക്ക് ഒരു പരിചയ സഞ്ചാരം. കാര്‍ട്ടൂണിന്റെ ഉദ്ഭവം, വളര്‍ച്ച, വികാസം  എന്നിവയിലൂടെയുള്ള ഈ അന്വേഷണം വിദ്യാര്‍ഥികള്‍ക്കും സാധാരണക്കാര്‍ക്കും ഉപകാരപ്രദമാണ്. കാര്‍ട്ടൂണിനെ സമൂഹത്തില്‍ ശക്തമായ പ്രയോഗമാക്കാന്‍ വായനക്കാരുടെ…
Inner Engineering

Inner Engineering

260.00
മാനവരാശിയെ പിടികൂടിയിരിക്കുന്ന സകല കാലുഷ്യങ്ങള്‍ക്കും ആതുരതകള്‍ക്കുമുള്ള ഒരേയൊരു പ്രതിവിധി ആത്മപരിവര്‍ത്തനം മാത്രമാണ്. ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നത് പാഠങ്ങളും സിദ്ധാന്തങ്ങളുമല്ല. ഓരോരുത്തര്‍ക്കും സാധിക്കുന്ന ഒരു യാത്രയിലെ സൂചനാഫലകങ്ങളായി ഇവയെ…
ബഷീര്‍ എഴുത്തിന്റെ അറകള്‍ എഡിറ്റര്‍: അനീസുദ്ദീന്‍ അഹമ്മദ് കേവല മതേതരയുക്തിയുടെ വിശകലന രീതികള്‍കൊണ്ടുമാത്രം വായിച്ചെടുക്കാവുന്നതാണോ ബഷീറിന്റെ ലോകം? മതാത്മക ആശയാവലികള്‍ ആ എഴുത്തുജീവിതത്തെ നിര്‍ണയിച്ചതെങ്ങനെ? ഇണങ്ങിയും ഇടഞ്ഞും…
OTTAYADIPPATHA

OTTAYADIPPATHA

180.00
അനുപമമായ ആഖ്യാനവൈഭവംകൊണ്ട് സ്വപ്നസന്നിഭമാക്കുന്ന സ്മരണകളുടെ പുസ്തകം. കവിതകൊണ്ടും സ്നേഹംകൊണ്ടും മുറിവേറ്റ പെണ്ണകത്തിന്റെ അപൂര്വ്വമായ തുറന്നെഴുത്തുകള്. എന്റെ കഥയില് പകര്ത്തിയ ആത്മാനുഭവങ്ങളുടെ തുടര്ച്ചയായി വായിക്കപ്പെടുന്ന കൃതി. ഒറ്റയടിപ്പാത, വിഷാദം…
ആത്മാവിന്റെ വഴികളെപ്പറ്റി മനസ്സിലാക്കാനുള്ള സര്‍വപ്രധാനമായ പുസ്തകങ്ങളിലൊന്നായ ബൈബിളിലെ ഇയോബിന്റെ പുസ്തകത്തിന്റെ വ്യാഖ്യാനം ഇയ്യോബ് നീതിമാനും ദൈവഭക്തനുമായിരുന്നു. തന്റെ മക്കള്‍ പാപം ചെയ്യുകയും ഹൃദയങ്ങളില്‍ ദൈവത്തെ ശപിക്കുകയും ചെയ്യുന്നുണ്ടാകും…
Ariku

Ariku

150.00
സമകാലീന സമൂഹത്തിന്റെ ഉല്‍കണ്ഠകള്‍ തീവ്രക്ഷോഭത്തോടെ വിവരിക്കുന്ന കഥാസന്ദര്‍ഭങ്ങളിലൂടെ ഈ സമാഹാരം നമ്മെ ഓര്‍മിപ്പിക്കുന്നത് നാം തിരിച്ചുപിടിക്കേണ്ട പൊതു സ്ഥലങ്ങളെപ്പറ്റിയാണ്. നമ്മുടെ കര്‍തൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആന്ധ്യങ്ങളെപ്പറ്റിയാണ്. ആ അര്‍ഥത്തില്‍…
വൃക്ഷങ്ങളും സസ്യങ്ങളും വനങ്ങളുമെല്ലാം പ്രകൃതിയിലെ അമൂല്യ ഘടകങ്ങളാണ്.അപൂർവങ്ങളായ ഔഷധികളും വനങ്ങളും വൃക്ഷങ്ങളും പുഷ്പങ്ങളുമെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് അവയെക്കുറിച്ചുള്ള വിശദവിവരങ്ങൾ ഈ പുസ്തകം സാധ്യമാക്കുന്നു.
Amerikkakal

Amerikkakal

75.00
പ്രമേയങ്ങളുടെ തെരഞ്ഞെടുപ്പുകൊണ്ടും ആഖ്യാനങ്ങളിലെ ദൃശ്യപരതകൊണ്ടും ശ്രദ്ധേയമായ കഥകള്‍. സെക്‌സും വയലന്‍സും മേല്‍കൈ നേടുന്ന സമകാലീന സാംസ്‌കാരിക ബോധങ്ങള്‍ക്ക് നേരെ തൊടുക്കുന്ന ചാട്ടുളികള്‍. കമ്പോളസംസ്‌കാരം സൃഷ്ടിച്ച പൊങ്ങച്ചക്കാഴ്ചകളില്‍ കണ്ണുമഞ്ഞളിച്ചവര്‍,…
നമമുടെ ഇന്ത്യ സ്വതന്ത്രമാകാൻ പ്രയത്നിച്ച നിരവധിപേരുണ്ട്.അതിൽ മുഖ്യ പങ്കു വഹിച്ച മഹാത്മാഗാന്ധി,വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോർ,ജവഹർലാൽ നെഹ്‌റു,സരോജിനി നായിഡു തുടങ്ങിയ ധീര പോരാളികളുടെ ജീവചരിത്രം ലഘുവായി ചിട്ടപ്പെടുത്തിയിരിക്കുകയാണ് ഈ…
MANASASMARAMI

MANASASMARAMI

360.00
മലയാള ഭാഷയ്ക്കും സാഹിത്യ വിമര്ശനശാഖയ്ക്കും തന്റേതായ സംഭാവനകള് നല്കിയ അതുല്ല്യ വ്യക്തിത്വത്തെ അടുത്തറിയുവാനുതകുന്ന കൃതി.
PURUSHAN

PURUSHAN

215.00
Sale!

PURUSHAN

215.00
"അതിനെ സംബന്ധിച്ചിടത്തോപുതിയ മനുഷ്യനെക്കുറിച്ചുള്ള ഓഷോ സങ്കല്പം ഒരു നിഷേധിയുടേതാണ്. യഥാർത്ഥസ്വത്വവും യഥാർത്ഥ മുഖവും തേടുന്ന ഒരു വിമതന്റേതാണ്. മുഖംമൂടികളഴിച്ചുമാറ്റാനും സ്വത്വം വെളിപ്പെടുത്താനും തയ്യാറായ മനുഷ്യന്റേതാണ്. താനെന്താണോ അതായിരിക്കലാണ്,…
@ Stage

@ Stage

60.00
സ്കൂള്‍, കോളെജ് കലോത്സവങ്ങളിലും പൊതുവേദികളിലും അവതരിപ്പിക്കാനായി സംവേദനവേദി ഒരുക്കിയ പതിനഞ്ച് നാടകങ്ങളുടെ സമാഹാരം. പ്രമുഖരായ എഴുത്തുകാരോടൊപ്പം യുവപ്രതിഭകളും ഈ പുസ്തകത്തില്‍ നാടകവുമായെത്തുന്നു. വിദ്യാഭ്യാസത്തെയും സാമൂഹിക ചലനങ്ങളെയും പ്രശ്നവത്കരിക്കുന്ന…
Haritham

Haritham

72.00
മുറിവേറ്റ ഹൃദയത്തിന് ഹരിതമരുന്നൊരുക്കുന്ന പുസ്തകം.
ഭാരതത്തിലെ അവിസ്മരണീയ നേതാക്കളിൽ പ്രമുഖ സ്ഥാനമലങ്കരിക്കുന്ന ശ്രീമതി ഇന്ദിരാഗാന്ധിയുടെ ജീവിതം പ്രമേയമാക്കിക്കൊണ്ട് ചേപ്പാട് ഭാസ്കരൻ നായർ കുട്ടികൾക്കായി രചിച്ചതാണ് ഈ പുസ്തകം.ഇന്ദിരാ പ്രിയദർശിനിയുടെ ലഘുജീവചരിത്രമായ ഈ രചന…
THANTRAYUDE LOKAM

THANTRAYUDE LOKAM

305.00
തന്ത്രയുടെ ലോകം ബുദ്ധിപരമല്ല, അത് തത്വചിന്താപരമല്ല.
Bhagavthgeetha Yadharoopam

Bhagavthgeetha Yadharoopam

320.00
ആഗോളതലത്തില്‍ പ്രചാരം നേടിയ നിരവധി കൃതികളുടെ കര്‍ത്തവും അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതിയുടെ സ്ഥാപകാചാര്യരുമായ ദിവ്യപൂജ്യ ശ്രീ ശ്രീമദ് എ.സി. വേദാന്തസ്വാമി പ്രഭു പാദരുടെ സരളവും അര്‍ത്ഥഗര്‍ഭവും പ്രായോഗികവുമായ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.