Bhagavthgeetha Yadharoopam
ആഗോളതലത്തില്‍ പ്രചാരം നേടിയ നിരവധി കൃതികളുടെ കര്‍ത്തവും അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതിയുടെ സ്ഥാപകാചാര്യരുമായ ദിവ്യപൂജ്യ ശ്രീ ശ്രീമദ് എ.സി. വേദാന്തസ്വാമി പ്രഭു പാദരുടെ സരളവും അര്‍ത്ഥഗര്‍ഭവും പ്രായോഗികവുമായ വ്യഖ്യാനം.
വൈദിക് ശാസ്ത്രഗ്രന്ഥങ്ങളുടെ ഏറ്റവും വലിയ പ്രസാധകരായ ഭക്തിവേദാന്ത ട്രസ്റ്റ് – ചൈനീസ്, അറബി, റഷ്യന്‍, സ്പാനീഷ്, ഇറ്റാലിയന്‍, ഉറുദു തുടങ്ങി എണ്‍പത്തിമൂന്നോളം ഭാഷകളില്‍ നേടിയ പ്രസിദ്ധീകരണം വിജയത്തിന് ശേഷം മലയാളത്തില്‍ അവതരിപ്പിക്കുന്ന ഭഗവദ് ഗീത.
പ്രഗത്ഭരായ പണ്ഡിത്മാരുടെ പ്രശംസ നേടിയ മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ഗ്രന്ഥരത്നം. പ്രസിദ്ധ കവയത്രി നാലപ്പാട്ട് ബാലമണിയമ്മയുടെ ലളിതവും യഥാര്‍ഥവുമായ തര്‍ജ്ജിമ
₹400.00 ₹320.00