Shopping cart

show blocks helper

Sort by

View
Namukkum Vijayikkende

Namukkum Vijayikkende

315.00
വ്യക്തിത്വ വികസനത്തിന്റെ വ്യത്യസ്ത തലങ്ങളെ ആധുനിക മനഃശാസ്ത്ര-മാനേജ്‌മെന്റ് സങ്കേതങ്ങളിലൂടെ ഇസ്‌ലാമിക ചേരുവകള്‍ ചേര്‍ത്ത് അവതരിപ്പിക്കുന്ന പ്രൗഢ ഗ്രന്ഥം. ടൈം മാനേജ്‌മെന്റ്, ആസൂത്രണം, കരിയര്‍ പ്ലാനിംഗ്, ആകര്‍ഷക വ്യക്തിത്വം,…
‘പറയാതിനി വയ്യ’ എന്ന ആത്മകഥയുടെ രണ്ടാം ഭാഗം.താൻ അനുഭവിച്ചറിഞ്ഞ; ജീവിച്ച വലിയ ലോകത്തെ ഏറ്റവും സുന്ദരമായ രീതിയിൽ ചെറിയ വാക്കുകളിലൊതുക്കി അതിമനോഹരമായി അവതരിപ്പിച്ചിരിക്കുകയാണ് ഗ്രന്ഥകാരൻ.ഈ പുസ്തകത്തിൽ ശൈലിയിൽ…
രണ്ടു ഭാഗങ്ങളായി തയ്യാറാക്കിയിരിക്കുന്ന ഈ പുസ്തകം പച്ചയായ ജീവിതത്തിലെ അനുഭവങ്ങളുടെ ക്രോഡീകരണമാണ്.വെറുതെ വായിച്ചു തീർക്കാവുന്ന കേവല ലേഖനങ്ങളല്ല അവ.പകരം പുതിയ അനുഭവങ്ങളും പുതിയ കാഴ്ചകളും വ്യത്യസ്ത അനുഭവങ്ങളും…
ANDHAKARATHE PRANAYIKKUKA

ANDHAKARATHE PRANAYIKKUKA

269.00
"അന്ധകാരം അറിയപ്പെടാത്തതാണ്. നാം അതിൽ തനിച്ചാണുതാനും. സ്വയം നഷ്ടപ്പെട്ടതുപോലെ നമുക്ക് തോന്നുന്നു, അറിയാവുന്നതും പരിചിതവുമായ സകലതും ഇല്ലാതായതുപോലെ. ഓർമ്മവെക്കുക, പരിചിതവും അറിയാവുന്നതുമായവയെ ഉപേക്ഷിക്കാൻ കഴിയുന്നവർക്കേ സത്യത്തിന്റെ പാതയിൽ…
Manasparsham

Manasparsham

75.00
കുട്ടികളുടെ മാനസിക വികാസത്തെ മനശാസ്ത്രപരമായി വിലയിരുത്തുന്ന ഏതാനും ലേഖനങ്ങളുടെ സമാഹാരം. വളര്‍ച്ചാ ഘട്ടങ്ങള്‍, മനോഭാവങ്ങള്‍, പഠനം, സ്‌നേഹപ്രകടനം, അഭിപ്രായം, സമീപനം, മാതൃകാശിക്ഷണം, ഉപദേശം, കഴിവും അഭിരുചിയും തുടങ്ങി…
Vida

Vida

76.00
Sale!

Vida

76.00
വൈലോപ്പിള്ളി മലയാളകവിതയെ കാല്പനികതയുടെ മിഥ്യാഭ്രമങ്ങളിൽ നിന്ന് തട്ടിയുണർത്തിയ കവിയാണ് വൈലോപ്പിള്ളി. കാവ്യഭാഷ, അനുഭൂതിപ്രപഞ്ചം, ജീവി തദർശനം എന്നിവയിലെല്ലാം തികച്ചും വ്യത്യസ്തമായ കവിതകളാണ് വൈലോപ്പിള്ളി എഴുതിയത്. അർത്ഥത്തിന്റെ അനർത്ഥങ്ങളെ…
വായ്കൊണ്ട് അദ്ധ്വാനിക്കുന്ന അധ്യാപകരെയും ചുമടെടുക്കുന്ന ചുമട്ടുതൊഴിലാളികളെയുംപോലെത്തന്നെയാണ് ശരീരംകൊണ്ട് അധ്വാനിക്കുന്ന ലൈംഗികത്തൊഴിലാളിയും. നൂറ്റാണ്ടുകളുടെ സദാചാരഭാരം വീണുകിടക്കുന്ന ഒരു ശരീരത്തെ മുന്നരങ്ങിലേക്കു കൊണ്ടുവന്ന് ഉത്സവമാക്കുകയാണ് നളിനി ജമീല തന്റെ ആത്മകഥയിലൂടെ.…
OZHINJA THONI

OZHINJA THONI

270.00
"എങ്ങനെയാണ് ഇതോ, അതോ, മറ്റൊന്നോ എന്ന സന്ദേഹം ഒഴിവാക്കി ജീവിക്കുക? അതു സാധ്യമാണോ? പലരും ഈ ചോദ്യം ഉന്നയിക്കാറുണ്ട്. സാധ്യമാണെന്നാണ് ഉത്തരം. ഏതുതന്നെ തെരഞ്ഞെടുത്താലും ഫലം തുല്യമാണെങ്കിൽ…
Manaspandam

Manaspandam

89.00
കുട്ടികളിലെ വൈവിധ്യങ്ങളാര്‍ന്ന മാനസികാവസ്ഥകളോട് യുക്തിസഹമായി എടുക്കേണ്ട സമീപനങ്ങളെക്കുറിച്ച മനശാസ്ത്ര കുറിപ്പുകളാണ് ഈ പുസ്തകം. കുട്ടികളിലെ പഠനവൈകല്യങ്ങള്‍ക്ക് നിമിത്തമാകുന്ന കുടുംബ സാഹചര്യങ്ങളും മാതാപിതാക്കളുടെ അപക്വമായ സമീപനങ്ങളും വിശകലന വിധേയമാക്കുന്നു…
ഉത്തര കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിൽ ആകാശവാണിക്കുള്ള സ്ഥാനം ഒഴിച്ചു കൂടാനാകാത്തതാണ്.ആകാശവാണിയിലെ കാലഘട്ടത്തെ ഓർത്തെടുത്ത് പറഞ്ഞു തരികയാണ് എഴുത്തുകാരൻ ഈ പുസ്തകത്തിലൂടെ.ഏറ്റവും സുന്ദരവും ലളിതവുമായ രീതിയിലാണ് അദ്ദേഹത്തിന്റെ അവതരണം.
Verutheyirikkuvin

Verutheyirikkuvin

62.00
ഭാഷയിലൂന്നി ഭാവനയിലേക്ക് വളരുന്ന യാഥാര്‍ഥ്യത്തിന്റെ പടര്‍പ്പുകളായ കവിതകള്‍. ജീവിതത്തോടും അതിന്റെ സമസ്ത സംഘര്‍ഷങ്ങളോടും തീവ്രാഭിമുഖ്യം പുലര്‍ത്തുമ്പോഴും ആത്മവത്തയുടെ ധ്യാനപീഠത്തില്‍ അടയിരുന്നതിന്റെ ഊഷ്മളത ഈ കവിതകളില്‍ അനുഭവിക്കാം. വാക്കുകള്‍ക്ക്…
മടുപ്പില്ലാതെ വായിച്ചു തീർക്കാവുന്ന മനോഹരമായ ഓർമ്മക്കുറിപ്പുകൾ.കഥകൾ കൊണ്ട് നമ്മെ അതിശയിപ്പിച്ചിട്ടുള്ള പ്രശസ്ത എഴുത്തുകാരി ഗ്രേസിയുടെ അതി തീവ്രമായ അനുഭവങ്ങൾ.വാരിവലിച്ചെഴുതാതെ മിതമായ വാക്കുകൾ കൊണ്ടും എഴുത്തു കൊണ്ടും വലിയ…
Neethiparvam

Neethiparvam

150.00
നീതിന്യായ രംഗത്ത് ജസ്റ്റിസ് എം.ർ.ഹരിഹരൻ നായരുടെ മൂന്നുപതിറ്റാണ്ടോളം നീണ്ട അനുഭവങ്ങളുടെയും സ്മരണകളുടെയും സമാഹാരം. 1975 മുതൽ 2003 -ൽ ഹൈക്കോടതി ജഡ്ജിയായി വിരമിക്കുന്നതുവരെയുള്ള ഔത്യോതിക ജീവിതത്തിലെ അനുഭവകുറിപ്പുകളും…
Vranitha Theerthadanam

Vranitha Theerthadanam

32.00
സി.പി.വത്സന്റെ കവികളുടെ അടിസ്ഥാനശ്രുതി വിഷാദത്തിന്റേതാണ്. മൃതിയും നശ്വരതയും ഈ ലോകത്തില്‍ പേര്‍ത്തും പേര്‍ത്തും കടന്നുവരുന്നു. ദുഃഖത്തെയും മ്ലാനതയെയും കുറിക്കുന്ന ശബ്ദങ്ങളും സൂചകങ്ങളും പ്രതീകങ്ങളും ഇവിടെ തിക്കിത്തിരിക്കുന്നു. ഈ…
'സര്‍ഗാത്മകമായ സമീപനവും പ്രസാദാത്മകമായ മനോഭാവവുമാണ് ജീവിതത്തോടും ലോകത്തോടും വേണ്ടത്. അതിന്റെ സാരവത്തായ സംഗ്രഹമാണ് താജിന്റെ ഫലപ്രദമായ ജീവിതം എന്ന ഈ പുസ്തകം. റിഹേഴ്‌സലും റീടേക്കുമില്ലാത്ത മഹാനടനമാണ് ജീവിതം.…
JANIKUNNILLA MARIKUNNILLA

JANIKUNNILLA MARIKUNNILLA

252.00
ഈ ഭൂമിയിലെ നിസ്തുലഗ്രന്ഥങ്ങളാണ് ഉപനിഷത്തുകൾ, അവ ജീവിതത്തിന്റെ നിഗുഢതകളെക്കുറിച്ച് സംസാരിക്കുന്നു. കഥാപനിഷത്താകട്ടെ എല്ലാ ഉപനിഷത്തുകളിലും വെച്ച് അതുല്യമത്രേ! കഥാപനിഷത്ത് ഒരു സംഭവവിവരണമാകുന്നു, ഒരു കഥ. എന്നാൽ ഈ…
Uppilittathu

Uppilittathu

72.00
ഒരു മുത്തുമാല കോര്‍ക്കുന്ന സൂക്ഷ്മതയോടെയാണ് റഫീക്ക് ഈ കവിതയില്‍ വാക്കുകള്‍ എടുത്തുവെച്ചിരിക്കുന്നത്. എന്നാല്‍, മുത്തുമാലപോലെ വലിച്ചാല്‍ പൊട്ടുന്നതല്ല കാവ്യഘടന. ഓരോ വായനയും കൂടുതല്‍ ദൃഢമാക്കുന്ന ജൈവവികാസം ഇതിലുണ്ട്.…
ഒരു സ്ത്രീയും പുരുഷനും നിയമാനുസൃത വിവാഹത്തിലൂടെ ഒരുമിച്ചു ജീവിക്കുന്ന ദാമ്പത്യ ബന്ധത്തെക്കാള്‍ മനോഹരമായ മറ്റൊരു ബന്ധവും ലോകത്തില്ല. എന്നാല്‍ ഒരു സ്ത്രീയും പുരുഷനും ഒന്നിച്ച് ഒരായുഷ്‌കാലം സംതൃപ്തിയോടെ…
THAMARAPPOVILE RATHNAM

THAMARAPPOVILE RATHNAM

234.00
"“ആരുംതന്നെ നിങ്ങളെ നയിക്കേണ്ടതില്ല, ആരും തന്നെ നിങ്ങളെ രക്ഷിക്കേണ്ടതില്ല.’ തെറ്റായ അറിവിനും അടിച്ചമർത്തലിനുമെതിരെ ഉത്പതിഷ്ണുവും കലാപകാരിയുമായ ഓഷോ ആഞ്ഞടിക്കുന്നു, ആക്രമണത്തിന്റെ ഒരു ശൃംഖലതന്നെ അദ്ദേഹം അഴിച്ചുവിടുന്നു. അദ്ദേഹത്തിന്റെ…
Valathuvasam Chernnu Nadakkuka

Valathuvasam Chernnu Nadakkuka

160.00
സിവിക്കവിതയെഴുതുമ്പോള്‍ കവിതയും രാഷ്ട്രീയവും പൊരുത്തപ്പെടാനാവാത്ത ധ്രുവമണ്ഡലങ്ങളല്ല. ഒന്നു മറ്റൊന്നിനെ ബലപ്പെടുത്തുകയാണു ചെയ്യുന്നത്. പൊതുപ്രവര്‍ത്തനം ഏറ്റവും പ്രക്ഷുബ്ധമായ മാനസികപ്രവര്‍ത്തനം കൂടിയാണ്. ഈ രാത്രി ഞാനെത്ര തനിച്ചാണെന്ന വിചാരം അയാളെ…
Vaishnavam

Vaishnavam

680.00
Sale!

Vaishnavam

680.00
വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ സമ്പൂര്‍ണകൃതികള്‍ . പാരമ്പര്യത്തെ നമിക്കുകയും ആധുനികതയെ ആശ്ലേഷിക്കുകയും ചെയ്യുന്ന കവിയാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി. ഭാരതീയ മൂല്യസങ്കല്പങ്ങളില്‍നിന്ന് വെള്ളവും വളവും പാശ്ചാത്യസാഹിത്യത്തില്‍നിന്ന് സൂര്യപ്രകാശവും വായുവും സ്വീകരിച്ചുകൊണ്ടാണ്…
Dashamugham

Dashamugham

235.00
മികച്ച പത്തു നാടകകൃത്തുക്കളുടെ നിർബന്ധമായും ശ്രദ്ധിക്കപ്പെടേണ്ട പത്തു നാടകങ്ങൾ.നാടകസഹൃദയർക്ക്‌ പുത്തൻവായനയുടെയും വ്യത്യസ്ത അരങ്ങുകളുടെയും ഹൃദയസ്പർശിയായ അനുഭവങ്ങൾ സമ്മാനിക്കുന്ന ഈ നാടകങ്ങൾ പുരാതനവും ആധുനികവുമായ കാലഘട്ടങ്ങൾ നിരീക്ഷിക്കുന്നു.പുതിയ കാലഘട്ടത്തിന്റെ…
Mekhadhwani

Mekhadhwani

85.00
സമൂഹത്തിലെ കൊള്ളരുതായ്മകൾക്കും തിന്മകൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണം ഈ നാടകത്തിലുണ്ട്.മയക്കുമരുന്ന്,കള്ളക്കടത്ത് തുടങ്ങിയ ദുഷ്ചെയ്തികളെ അറുത്തുമാറ്റി സ്നേഹം നിറഞ്ഞ പുതുലോകം വാർത്തെടുക്കാൻ ശ്രമിക്കുകയാണ് അദ്ദേഹം.
Mannum Pennum

Mannum Pennum

70.00
ഉറൂബിന്റെ മികച്ച നാടകം.മണ്ണും പെണ്ണും പ്രമേയമായി വരുന്ന ഈ നാടകം വായനക്കാരുടെ മനസ്സിൽ തൊടുമെന്നതിൽ സംശയമില്ല.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.