PP Ramachandrante Kavithakal
ഈ ഭാഷയില്‍ താന്‍ നടത്തുന്ന ഏറ്റവും പ്രധാനമായ പ്രവൃത്തിയാണ് എഴുത്ത്. എന്തിനെയാണ് താന്‍ എഴുതുന്നത്, എന്തുതരം വാക്കുകള്‍കൊണ്ടാണ് എഴുതുന്നത്, എവിടെനിന്നാണ് ആ വാക്കുകള്‍ ചേരുന്നത്, ഏതു വിധത്തിലാണ് അവ തന്റെ വിളി കേള്‍ക്കുമ്പോള്‍ മുന്നില്‍ വന്നു നിരക്കേണ്ടത്, എങ്ങനെയാണ് അവയെ കവിതയില്‍ കൊരുക്കേണ്ടത്, ആ വാക്കുകള്‍ക്ക് ഉണ്ടാവേണ്ട ഗുണങ്ങള്‍ എന്തായിരിക്കണം എന്നിങ്ങനെ ഏറെ ആദര്‍ശങ്ങളെ ഒരുപക്ഷേ,
ഒരു മുഴുവന്‍ കാവ്യശാസ്ത്രത്തെത്തന്നെയും രാമചന്ദ്രന്റെ കവിതകള്‍ വിഷയമാക്കുന്നുണ്ട്.
– കെ.സി. നാരായണന്
കേരളത്തില്‍ പരിചിതമായതും വൈലോപ്പിള്ളിയുടെ തലമുറയില്‍പ്പെട്ട എഴുത്തുകാരിലൂടെ തുടര്‍ന്നതുമായ വിശാല മാനവികതയുടെ
ആഖ്യാനം ഈ കവിതകളില്‍ വായിക്കാം.
പി. പി. രാമചന്ദ്രന്റെ സമ്പൂര്‍ണ കവിതകള്‍.
₹250.00 ₹200.00