Shopping cart

show blocks helper

Sort by

View
JORAYUDE KATHA

JORAYUDE KATHA

320.00
സഹനത്തിന്റെയും പോരാട്ടത്തിന്റെയും നാൾവഴികളാണ് ഈ കൃതി.യാതൊരു വിധ മിനുക്കു പണികളും ചേർക്കാതെ തികച്ചും സത്യസന്ധമായി തന്റെ ജീവിതം പറയുകയാണ് എഴുത്തുകാരി വി.പി.സുഹ്‌റ.ഒരു സമ്പൂർണ തുറന്നുപറച്ചിലാണ് ഈ ആത്മകഥ.ഇന്നും…
കെ.കെ.രാമചന്ദ്രൻ മാസ്റ്ററുടെ ആത്മകഥ .മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അദ്ദേഹത്തിന്റെ വിവാദപരമായ ചില വെളിപ്പെടുത്തലുകൾ ഉൾക്കൊള്ളുന്ന ഈ ഗ്രന്ഥം ആ കാലഘട്ടത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലേക്കു കൂടി…
Swathanthryam Thanne Amrutham

Swathanthryam Thanne Amrutham

400.00
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ സമരചരിത്രം കെ.വി. തിക്കുറിശ്ശി ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ രാഷ്ടീയ പ്രകിയയായിരുന്ന സാമ്രാജ്യത്വാധിനിവേശ വിമോചനത്തിനു വഴിയൊരുക്കിയ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം കവിതയിൽ ആവിഷ്കരിക്കാനുള്ള ധീരശ്രമമാണ്…
ORU KATHA JEEVITHATHINTE

ORU KATHA JEEVITHATHINTE

95.00
Author: APPELFELD AHARON
Shelviyude Kavithakal

Shelviyude Kavithakal

120.00
ഭോഗി എന്നൊരു കവിതയില്‍ ഷെല്‍വി പറയുന്നുണ്ട്: പുലര്‍കാലത്ത് പൊടിമഞ്ഞായി തരുക്കളില്‍ തങ്ങിനില്ക്കുന്ന പാപിയായ താരകംപോലെ ചിറകു കൊഴിഞ്ഞുവീഴുന്ന പ്രണയത്തെക്കുറിച്ച്, പച്ചയായ ഏകാന്തതയുടെ പുരാതന ഗന്ധത്തെക്കുറിച്ച്, തന്റെ നിഴല്‍…
നാം വസിക്കുന്ന പാരിസ്ഥിതിക ചുറ്റുപാടുകളെക്കുറിച്ച് നമുക്കുണ്ടായിരിക്കേണ്ട അറിവുകൾ ചോദ്യോത്തരരൂപത്തിൽ ഏറ്റവും ഭംഗിയായി അവതരിപ്പിക്കുകയാണ് ഈ പുസ്തകത്തിൽ.ഭൂമിയിലെ വിവിധ ആവാസ വ്യവസ്ഥകളെക്കുറിച്ചും കാലാവസ്ഥാ ഋതുഭേദങ്ങളെക്കുറിച്ചും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.പരിസ്ഥിതിയെക്കുറിച്ച്…
"മനസ്സിന്റെ മരണം നിങ്ങളുടെ ജീവിതമാണ്, മനസ്സിന്റെ ജീവിതമാകട്ടെ, നിങ്ങളുടെ മരണവും. അതുകൊണ്ട് മനസ്സ് സ്വയം സംരക്ഷിക്കുന്നു. അതിനതിന്റേതായ നിക്ഷിപ്ത താൽപ്പര്യങ്ങളുണ്ട്; അതിന് നിരവധി നിക്ഷേപങ്ങളുണ്ട്. തീർച്ചയായും ഇപ്പോൾ…
DUPE

DUPE

55.00
Sale!

DUPE

55.00
സിനിമ നല്കുന്ന പ്രശസ്തിയും പണവും അത്ര വലുതായതിനാല് തന്നെ തന്റെ വഴി സിനിമ എന്ന് ഓരോരുത്തരും പഠിച്ചുവയ്ക്കുന്നത് വിജയിച്ചവരുടെ കഥകള് മാത്രം കേള്ക്കുന്നതുകൊണ്ടാണ്. പരാജയപ്പെട്ട ഒരാളും അവരുടെ…
The story of Sree Padmanabhaswamy Temple for Children
ചോദ്യനിര്‍ഭരമാണ് സാവിത്രിയുടെ ലോകം. ചോദ്യങ്ങളിലൂടെയാണ് ചരിത്രത്തിന്റെ ചലനവും നിശ്ചലതയും അര്‍ത്ഥവും നീതിയും വെളിച്ചവും ഇരുട്ടും സന്ദിഗ്ദ്ധതകളും വ്യക്തകതകളും ആകുലതകളും സാവിത്രി എഴുതുന്നത്. ചോദ്യം ചോദിക്കുന്ന ഈ പെണ്ണാണ്…
NARMATHILOODE DAIVATHILEKKU

NARMATHILOODE DAIVATHILEKKU

243.00
  നർമ്മബോധം മനുഷ്യന്റെ പൂർണതയുടെ അത്യന്താപേക്ഷിതമായ ഒരു ഭാഗമാണ്. അതവനെ ആരോഗ്യത്തിൽ നിലനിർത്തുന്നു, അതവനെ യുവത്വത്തിൽ നിലനിർത്തുന്നു, അതവനെ പുതുമയിൽ നിലനിർത്തുന്നു; ഗൗരവം രോഗമാണ്. ചിരി പ്രാർത്ഥനയേക്കാൾ…
Rajappart

Rajappart

450.00
ഡോ.കെ.ശ്രീകുമാർ രചിച്ച മികച്ച ജീവചരിത്രഗ്രന്ഥം.സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരുടെ ജീവിതകഥ പറയുന്ന ഈ കൃതിയിൽ പഴയകാല ഫോട്ടോഗ്രാഫുകളും ഭാഗവതരുടെ ഓർമക്കുറിപ്പുകളും ഉൾപ്പെടുത്തിയിരിക്കുന്നു.പ്രസ്തുത കാലഘട്ടത്തെ ഓർത്തെടുക്കാനാവുന്ന പലരിൽ നിന്നും സംഭാഷണങ്ങളിലൂടെ…
Adolf Hitler

Adolf Hitler

220.00
ലോകജനത എന്നും ഭയത്തോടെ മാത്രം വീക്ഷിച്ചിരുന്ന അഡോൾഫ് ഹിറ്റ്ലറുടെ നാമറിഞ്ഞിട്ടില്ലാത്ത ജീവിത രഹസ്യങ്ങൾ ഉൾക്കൊള്ളുന്ന പുസ്തകം
ബോൺ റ്റു ഫ്‌ളൈ എന്ന കൃതിക്ക് ജോജി കുഞ്ചാറ്റിൽ നൽകിയ മലയാള പരിഭാഷ. യുദ്ധം ജയിച്ചവരെ മാത്രമല്ല ജീവിതം ജയിച്ചവരെയും യോദ്ധാവെന്ന് വിളിക്കാം പ്രത്യേകിച്ച് യുദ്ധസമാനമായ ജീവിതം…
വിദ്യാഭ്യാസരംഗത്ത് മികച്ച മാറ്റങ്ങൾ കൊണ്ട് വന്നിട്ടുള്ള ജി.പി.സി. നായരുടെ ജീവചരിത്രം.തീർച്ചയായും നാമറിഞ്ഞിരിക്കേണ്ട ജീവിതകഥയാണ് അദ്ദേഹത്തിന്റേത്.സ്വകാര്യ മേഖലയിൽ കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കോളേജ് സ്ഥാപിച്ച അദ്ദേഹത്തിനെ അടുത്തറിയാൻ സഹായിക്കുന്ന…
Sangeetham

Sangeetham

120.00
Sale!

Sangeetham

120.00
ഖലീല്‍ ജിബ്രാന്‍ ഖലീല്‍ ജിബ്രാന്റെ ആദ്യപുസ്തകം അല്‍മ്യൂസിഖയുടെ അറബിയില്‍നിന്നുള്ള പരിഭാഷ. പടിഞ്ഞാറിന്റെയും കിഴക്കിന്റെയും സംഗീതപാരമ്പര്യങ്ങളും അവയുടെ ദര്‍ശനങ്ങളുടെ കടലാഴവും ഒറ്റനാദമായി ഈ പുസ്തകത്തില്‍ നിന്ന് സ്വരപ്പെടുന്നു. കൂടാതെ,…
Saphalameeyathra

Saphalameeyathra

160.00
കക്കാടിന്റെ കാവ്യജീവിതത്തിലെ മറ്റൊരു ഋതുവാണ് സഫലമീയാത്രയില്‍. പൊയ്‌പ്പോയ ഗ്രാമീണമുഗ്ധതകളെ ഗൃഹാതുരതയോടെ ആവിഷ്‌കരിക്കുന്ന 54 കവിതകളും ഒരു കാവ്യനാടകവും. കേരള സാഹിത്യ അക്കാദമി, വയലാര്‍, ഓടക്കുഴല്‍, കുമാരനാശാന്‍ സ്മാരക…
Salabhamazha

Salabhamazha

80.00
ആദില മലയാളകവിതയുടെ ഭാവിക്കൊരു പ്രതീക്ഷയാണെന്ന് അതു പറയാന്‍ അധികാരമുള്ളവര്‍ പറഞ്ഞുകഴിഞ്ഞിട്ടുണ്ട്. വാഗ്ദാനങ്ങള്‍ സഫലമാവുന്നത് കര്‍മകുശലതയിലൂടെയാണെന്ന് പറയേണ്ടതില്ലതാനും. ഭാഷയുടെയും പദസംവിധാനത്തിന്റെയും വൃത്തബന്ധരചനകളിലെ താളക്കണക്കുകളുടെയും ‘ശരി’കളിലേക്ക് കൂടുതല്‍ ശ്രദ്ധചെലുത്തുന്നതിലെ പെരുമ,…
Sakthiseetha

Sakthiseetha

80.00
ബി. സന്ധ്യ രാമായണത്തെ കേന്ദ്രീകരിച്ചുള്ള ഗവേഷണവൃത്തികൾ കുറെ നാളായി ഈ എഴുത്തുകാരിയുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. ഭരതനെ കേന്ദ്രബിന്ദുവാക്കിയുള്ള ഇതിഹാസത്തിന്റെ ഇതളുകൾ എന്ന നോവൽ ഇതിനു തെളിവാണ്. ഇപ്പോഴിതാ ശരാശരി…
മൂന്നോ നാലോ വരികള്‍. അമൂര്‍ത്തമായ വാങ്മയം. ഏതോ നീണ്ട കാവ്യത്തില്‍ നിന്ന് ഉദ്ധരിച്ചതുപോലെ. മുന്‍പിന്‍ വിവരണങ്ങളോ പശ്ചാത്തലമോ ഇല്ല. എങ്കിലും അപൂര്‍വമായ ഒരനുഭവം കവിതയിലെ രാമന്‍ ഇഫക്റ്റ്.…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.