Shopping cart

show blocks helper

Sort by

View
Daivathinte Chumbangal

Daivathinte Chumbangal

136.00
നീയില്ലാത്ത ഈ വേനല്‍ക്കാലം പുഴയെ തളര്‍ത്തുകില്ലേ. ഇതാ.ഈ തോണിയുടെ ഹൃദയം ജലാര്‍ദ്രമായ ഓര്‍മ്മകള്‍ക്കുവേണ്ടി ദാഹിച്ചു കിടക്കുന്നു. പുഴയ്ക്കപ്പുറമുള്ള സന്ധ്യകള്‍ നീ കൊരുത്തിട്ട ജപമാലപോലെ ഭംഗിയാര്‍ന്നത്. നീയെന്നെ ഇപ്പോള്‍…
ഉന്മൂലനത്തിനു വന്ന സെര്‍ബ് വംശീയതയെ ചെറുക്കാന്‍ ബോസ്നിയന്‍ മുസ്ലിംകളെ സഹായിച്ചത് ഇസ്ലാമിലേക്കുള്ള മടക്കമായിരുന്നു. അതിനു നിമിത്തമായതോ, ബെഗോവിച്ചിനെപോലുള്ളവരുടെ ഉണര്‍ത്തുപാട്ടുകളും. ഇസ്ലാം രാജമാര്‍ഗം എന്ന കൃതിയിലൂടെ മലയാളത്തിന് സുപരിചിതനായ…
Cyber Nilavu

Cyber Nilavu

40.00
വൈരുധ്യങ്ങളും സംഘര്‍ഷങ്ങളും നിറഞ്ഞ സൈബര്‍ലോകമെന്ന യാഥാര്‍ത്ഥ്യത്തെയും ഒരു നൂറുനിലാവുപോലെ മനസ്സില്‍ നിറയുന്ന സ്വപ്‌നങങളെയും പ്രത്യാശകളെയും അതീവ ഹൃദ്യമായി ആവിഷ്‌കരിക്കുന്ന നാല്‍പത്തിയഞ്ച് കവിതകള്‍, അനുബന്ധമായി കവിയുമായുള്ള അഭിമുഖവും. ആലങ്കോടിന്റെ…
ആര്യന്മാര്‍ ഇന്ത്യയിലേക്കു വന്നിട്ടില്ലെന്നു വാദിക്കുന്നവര്‍ ഇന്ത്യയില്‍നിന്നാണ് ലോകമെമ്പാടും ആര്യന്മാരെത്തിയതെന്നു വിശ്വസിക്കുന്നതിലെ ചരിത്രപരമായ വൈരുധ്യങ്ങള്‍ അനാവരണം ചെയ്യുന്ന കൃതിയാണിത്. ആര്യാധിനിവേശം യൂറോപ്യന്മാര്‍ കെട്ടിച്ചമച്ചതാണെന്നു സിദ്ധാന്തിക്കുന്നവര്‍ ആര്യന്മാരുടെ മൂല തറവാട്…
Chupke Chupke Rath Din

Chupke Chupke Rath Din

88.00
101 ഗസല്‍ ഗീതങ്ങള്‍ ഗസലുകളുടെ ശീലുകള്‍ അറിഞ്ഞാസ്വദിക്കാന്‍ സാരാംശങ്ങളെ സ്​പര്‍ശിച്ച് കൊണ്ട് 101 ഗസലുകളുടെ പഠനവും ഗസല്‍ കവികളുടെ ജീവചരിത്രവും. രണ്ടാം പതിപ്പ്. തയ്യാറാക്കിയത് : എ.ഡി.മാധവന്‍
BOLIVIAN DIARY

BOLIVIAN DIARY

269.00
ബൊളീവിയന്‍ ഡയറി ചെ ഗുവാര ലോകമെമ്പാടുമുള്ള വിപ്ലവപോരാട്ടങ്ങളുടെ സാർവ്വലൗകിക പ്രതീകമായ ചെ ഗുവാര തന്റെ ഐതിഹാസികമായ അവസാന പോരാട്ടത്തിന്റെ വിശദാംശങ്ങൾ പങ്കുവെക്കുന്ന കൃതി. ലോകസമത്വത്തിനും സാഹോദര്യത്തിനുമായി പോരാടാൻ…
ANANTHATHAYILEKKU ORU PAATHA

ANANTHATHAYILEKKU ORU PAATHA

125.00
മധ്യകാല കേരളീയ ഗണിത പദ്ധതിയെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകള്.
Daivathinte Sontham

Daivathinte Sontham

48.00
ലളിതവും സുതാര്യവുമായ വാഗ്ശില്പമാണ് ബിന്ദു കൃഷ്ണന് കവിത. ചിറ്റോളങ്ങളും ചെറുചുഴികളും പോലെ ഭാഷയുടെ ഒഴുക്കില്‍ സ്വാഭാവികമായി സംഭവിക്കുന്ന സ്ഫടികവടിവുകള്‍, ഈ ചൊല്‍ക്കെട്ടുകള്‍ – കെ.ജി.ശങ്കരപ്പിള്ള ഇന്നലെ വരെ…
PRANAYATHINTE RAHASYANGAL

PRANAYATHINTE RAHASYANGAL

135.00
പ്രണയത്തിന്റെ രഹസ്യങ്ങള്‍ ഓഷോ 'പ്രണയത്തിന് നിന്ന് ഒഴിഞ്ഞുമാറരുത്. അതിന്റ്റെ എല്ലാ വേദനകളോടും അതനുഭവിക്കുക . അത് മുറിവേല്‍പ്പിക്കും, പക്ഷെ നിങ്ങള്‍ പ്രണയത്തിലാണെങ്കില്‍, അത് പ്രശ്‌നമല്ല. വസ്ത്തവത്തില്‍ ആ…
Devivilasam School

Devivilasam School

40.00
മണ്ണിനടിയിലേക്കും ആകാശത്തിനു മുകളിലേക്കും കാലത്തിനപ്പുറത്തേക്കും കാണുന്ന ഈ കാഴ്ചയാണ് പദ്മദാസിനെ പുതുകവിതകളില്‍നിന്ന് വ്യത്യസ്തനായി അടയാളപ്പെടുത്തുന്നത്. ഇരവിന്റെ മറുകര താണ്ടാതെ പകല്‍വെളിച്ചത്തിലേക്ക് കൂപ്പുകുത്തുന്നവനാണ്’ കവി എന്നും, നിര്‍വചനങ്ങളുടെ തമോസീമകള്‍…
ബഷീര്‍ ഏകാന്തവീഥിയിലെ അവധുതന്‍ പ്രൊഫ. എം.കെ സാനു ഇന്ത്യന് സാഹിത്യചരിത്രത്തില് ബഷീറിനോളം അപൂര്വ്വതകളുള്ള ഒരെഴുസ്ഥുകാരനെ കണ്ടെടുക്കുകയെന്നത് ശ്രമകരമായിരിക്കും. എഴു തിയവയെല്ലാം വായനക്കാരുടെ പ്രിയ പുസ്തകങ്ങളായിത്തീര്ന്നു. അതിനെല്ലാം കാലഭേ…
മനുഷ്യനുണ്ടാക്കുന്ന ഭീകരതയ്‌ക്കെതിരേ പ്രണയത്തെ, നീതിബോധത്തെ, പ്രത്യാശയെ, പ്രകൃതിയെ എതിര്‍ നിര്‍ത്താനുള്ള ശ്രമങ്ങള്‍ എന്ന് ഈ കവിതകളെ പൊതുവില്‍ പറയാം. നൈതികതയെ കേന്ദ്രമാക്കി വാക്കിന്റെ ഭൂപടം വരയ്ക്കാനുള്ള ശ്രമം.
മുസ്‌ലീം സ്ത്രീക്ക് രക്ഷകരെ ആവിശ്യമുണ്ടോ? ലൈലാ അബൂലുഗുദ്‌ അടിച്ചമര്‍ത്തപ്പെട്ട മുസ്‌ലിം സ്ത്രീ എന്നത് ഇന്ന് ആഗോള വ്യാപകമായി സ്വീകാര്യത നേടിയ ഒരു ഫെമിനിസ്റ്റ് വ്യവഹാരമാണ്. എല്ലാ സ്ത്രീകളെയും…
Ente Kavitha

Ente Kavitha

88.00
ശാപങ്ങളെ ദൈവാനുഗ്രങ്ങളാക്കി മാറ്റുന്ന ചെറിയവന്റെ എളിയഅടയാളങ്ങളാണ് ദേശമംഗലം രാമകൃഷ്ണന്റെ കവിതകള്‍ . ശ്രദ്ധേയകവിതകള്‍ . കിനാവുകളുടെയും ക്ഷതങ്ങളുടെയും വാങ്മയലോകം.
MOTORCYCLE DIARYKKURIPPUKAL

MOTORCYCLE DIARYKKURIPPUKAL

225.00
മോട്ടോര്‍ സൈക്കിള്‍ ഡയറിക്കുറിപ്പുകള്‍ ചെ ഗുവാര ചെ ഗുവാര തന്റെ സുഹൃത്ത് ആൽബർടോ ഗ്രനാഡോയുമൊത്ത് മോട്ടോർസൈക്കിളിൽ ലാറ്റിനമേരിക്കയിലൂടെ നടത്തിയ യാത്രയുടെ ഡയറിക്കുറിപ്പുകൾ. ക്യൂബൻവിപ്ലവത്തിൽ പങ്കെടുക്കുന്നതിന് എട്ടുവർഷം മുൻപെഴുതിയ…
ഇംഗ്ലീഷ് സായിപ്പിനെ കൊന്ന് അയാളുടെ തലച്ചോർ സ്വന്തം തലയിലാക്കിയാൽ മണിമണിയായി ഇംഗ്ലീഷ് പറഞ്ഞുകൂടെ? കണക്ക്,ശാസ്ത്രം, സാഹിത്യം, ഭാഷ മുതലായ സർവവിജ്ഞാനങ്ങളുടേയും നാനോബയിൻ ചിപ്പുകളുണ്ടായാൽ നേഴ്സറി സ്കൂൾ മുതൽ…
NJANENNUM HUNDUSHANI

NJANENNUM HUNDUSHANI

45.00
ലോകപ്രശസ്ത ചിത്രകാരനായ എം. എഫ്. ഹുസ്സൈന്റെ ജീവിതം
ANURANJANAM

ANURANJANAM

176.00
Sale!

ANURANJANAM

176.00
AUTHOR: BENAZIR BHUTTO SHIPPING: FREE
Mattoli

Mattoli

20.00
പ്രബോധനം' വാരികയില്‍ പലപ്പോഴായി വെളിച്ചംകണ്ട ലേഖനങ്ങള്‍. നോമ്പും സകാത്തും ഖുര്‍ആന്‍ പാരായണവും പലിശയുമൊക്കെയാണ് ഇതിലെ ചര്‍ച്ചയെങ്കിലും, വിശ്വാസി യുടെ ജീവിതത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്ന ഊര്‍ജവും ചൈതന്യവും വീണ്ടെടുക്കുന്നതിനെക്കുറിച്ചാണ് മുഖ്യ…
GRAINS OF STARDUST

GRAINS OF STARDUST

319.00
Read my poetry out loud Breathe it in and taste the letters pour out. A delicious sound. Do you hear…
ആര്‍ഷഭാരത സംസ്‌കാരം എന്ന പേരില്‍ അറിയപ്പെടുന്ന വൈദിക പാരമ്പര്യത്തില്‍ ഗോഹത്യയെയും മാട്ടിറച്ചി ഭക്ഷിക്കുന്നതിനെയും കുറിച്ച് എന്തുപറയുന്നുവെന്ന ഒരന്വേഷണമാണ് ഈ ഗ്രന്ഥം. വേദങ്ങള്‍, ഉപനിഷത്തുകള്‍, ബ്രാഹ്മണങ്ങള്‍, സ്മൃതികള്‍, പുരാണേതിഹാസങ്ങള്‍…
PRIYA MONARKK

PRIYA MONARKK

90.00
AUTHOR: JEETHMA ARAMKUNYIL PUBLISHER: OLIVE NEW WRITER CATEGORY: POEM LANGUAGE: MALAYALAM
പരമ്പരാഗത രീതിയില്‍നിന്ന് വ്യത്യസ്തമായി മതത്തിന്റെ മാനവിക തലങ്ങള്‍ തേടുന്ന പഠനം. സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള സ്വകാര്യ ഇടപാട് എന്നതിലുപരി മതം മാനുഷിക ബന്ധങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നു.…
AUTHOR: ASHATH MUHAMMED CATEGORY: NOVEL ISBN : 8188779156 PAGES: 66

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.