Shopping cart

show blocks helper

Sort by

View
Little Readers’ Collection

Little Readers’ Collection

269.00
set of 5
Lokakavitha: Chila Edukal

Lokakavitha: Chila Edukal

152.00
ഒരുപക്ഷേ പൂക്കളെപ്പറ്റി എഴുതാം. എന്നാലോ മൊട്ടിടാന്‍ പൂവായ് വിരിയാന്‍ പ്രയാസം. വിരിഞ്ഞാലോ നിറമാവാന്‍, തേനാവാന്‍ പ്രയാസം. അഥവാ എന്തിനാണ് എന്താവശ്യത്തിനാണ് വിരിയുന്നത്? വിരിയാനായാലും ‘പോലെ’ വിടരാനായാലും ഒരു…
Lajavanthi Ennoruval

Lajavanthi Ennoruval

80.00
കാറ്റ്, കാട്ടുപിച്ചിത്തഴപ്പുകളെ കുഴച്ചുമറിക്കുന്ന ഒരു വേനൽപ്രഭാതത്തിൽ, ഏവരേയും ഹതാശരാക്കിക്കൊണ്ട് നഗരാതിർത്തിക്കപ്പുറത്തെ ജലപ്പരപ്പിൽ അതാ, അവളുടെ നിശ്ചേതനഗാത്രം! ഓളങ്ങൾ ചാഞ്ചാടുന്ന ജലശയ്യമേൽ പാതിയിൽവെച്ചവസാനിപ്പിച്ചൊരു മന്ദസ്മേരവുമായ്, തിരശ്ചീനയായ് സ്വസ്ഥം ശയിപ്പതുണ്ടവൾ……
Kunhannanum Kuttyolum

Kunhannanum Kuttyolum

44.00
ബാല്യകാലം എല്ലാവര്‍ക്കും വര്‍ണ്ണങ്ങള്‍ നിറഞ്ഞതാണ്. കിളികളും, പൂക്കളും, പൂത്തുമ്പികളും, ശലഭങ്ങളും പ്രകൃതിക്ക് നിറച്ചാര്‍ത്തേകുന്ന നിരവധി കാഴ്ചകള്‍. കുഞ്ഞണ്ണാനോടൊപ്പം ഓടിക്കളിക്കാനും, പൂമ്പാറ്റകളോടു കിന്നാരം പറയാനും കൊതിക്കുന്ന ഒരു ബാലമനസ്സ്…
തുറന്നുവെച്ച മഹാഗ്രന്ഥംപോലെ നമ്മെ പഠിപ്പിക്കുകയും അദഭുതപ്പെടുത്തുകയും ചെയ്യുന്ന പ്രപഞ്ചം. അണുവിന്റെയും ആഴങ്ങളിലും വിഹായസ്സിന്റെ അനന്തതകളിലും തെളിയുന്ന ആസൂത്രണ പാടവം വെറും യാദൃഛികമാണോ? ഭാവിയെക്കുറിച്ച് വ്യാകുവപ്പെടുന്ന ഏക ജീവി…
Krishnapaksham

Krishnapaksham

76.00
ഗ്രാമ്യസംസ്‌കാരവും ബ്രാഹ്മണ്യത്തിന്റെ വൈദികസംസ്‌കാരവും ധ്വനിക്കുന്ന കൈതപ്രം കവിതകള്‍ . കൈതപ്രത്തിന്റെ കവിത ആദ്യം ഞാന്‍ കേള്‍ക്കുകയാണ് ചെയ്തത്, ഒരു വേദിയില്‍ വെച്ച്. പിന്നീട് അച്ചടിയക്ഷരങ്ങളിലൂടെ അറിഞ്ഞു. ഉത്തരകേരളത്തിന്റെ…
ആധുനിക ലോകത്ത് മനുഷ്യന്റെ വിമോചനം ലക്ഷ്യം വെച്ചുള്ള ഭൌതിക പ്രത്യയശാസ്ത്രങ്ങള്‍ നിരവധിയുണ്ട്. ഭൌതികതയോടൊപ്പം ദൈവശാസ്ത്രം കൂടി സമന്വയിപ്പിച്ച് വിമോചനം സ്വപ്നം കാണുന്നവരുമുണ്ട്. എന്നാല്‍, പ്രായോഗിക തലത്തില്‍ ഇവയെല്ലാം…
നാല് വിമാനങ്ങള്‍ റാഞ്ചി രണ്ട് മണിക്കൂറുകള്‍ക്കിടയിലായി ഭീകരാക്രമണങ്ങള്‍ നടത്തിയിട്ടും ഒരൊറ്റ അമേരിക്കന്‍ യുദ്ധവിമാനങ്ങളും ഇടപെടാന്‍ ശ്രമിക്കാതിരുന്നത് എന്തുകൊണ്ട്? പൈലറ്റുമായി ആശയവിനിമയം നടക്കാതാവുമ്പോഴും നിര്‍ണിത പാതയില്‍നിന്നും വ്യതിചലിക്കുമ്പോഴും വ്യോമസേനയുടെ…
The Archer

The Archer

200.00
Sale!

The Archer

200.00
നാഗരികതയുടെ ഉത്ഥാനപതനങ്ങളെ നിര്‍ണയിക്കുന്നതില്‍ ശാസ്ത്ര സാങ്കേതിക വിദ്യകള്‍ക്ക് അനല്‍പമായ പങ്കുണ്ട്. ശാസ്ത്രസാങ്കേതിക വിദ്യയുടെ വികാസപരിണാമങ്ങളില്‍ അത് കൈകാര്യം ചെയ്യുന്നവരുടെ ലോകവീക്ഷണവും സാമൂഹ്യ പ്രതിബദ്ധതയും ശക്തമായ സ്വാധീനം സൃഷ്ടിക്കുന്നു.…
പ്രമുഖ പണ്ഡിതന്‍ മര്‍ഹൂം ടി. മുഹമ്മദ് സാഹിബിന്റെ ശ്രദ്ധേയ പഠനം. 'സിഹ്‌റ്' എന്ന പദത്തിന്റെ അര്‍ഥാന്തരങ്ങള്‍ മുതല്‍ സിഹ്‌റിന്റെ ചരിത്രം, അതു സംബന്ധമായ മതപ്രമാണങ്ങള്‍, പൂര്‍വിക ഇസ്ലാമിക…
വെല്ലുവിളികളെ അതിജീവിച്ച് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം നിലനിന്ന നാഗരികതയാണ് ഇസ്ലാമിന്റേത്. ഒരു തിരിച്ചുവരവിനുള്ള നാഗരികോര്‍ജം വേണ്ടുവോളം ഇസ്ലാമിന്റെ കൈവശമുണട്. അതേസമയം ഇന്ന് സര്‍വാധിപത്യം പുലര്‍ത്തുന്നതായിത്തോന്നുന്ന നാഗരികതകളാകട്ടെ…
Katte Kadale

Katte Kadale

44.00
നിശിതവും നിശ്ചലമല്ലാത്തതുമായ കവിമനസ്സാണ് പി.പി.രാമചന്ദ്രന്റേത്. കാല്പനികതയും പാരമ്പര്യവും സമ്മാനിച്ച ഊര്‍ജ്ജം പ്രസരിക്കുന്ന സ്​പര്‍ശിനികള്‍ കൊണ്ട് പുത്തന്‍ലോകത്തിന്റെ ആഘാതങ്ങളെ അത് ഗ്രഹിക്കുന്നു. ആ ആഘാതങ്ങള്‍ നേരിടാനുള്ള കവചം നിര്‍മിക്കാന്‍…
Porattavum Keezhadangalum

Porattavum Keezhadangalum

250.00
പോരാട്ടവും കീഴടങ്ങലും ജെഫ്രി ലാംഗ് എണ്‍പതുകളുടെ തുടക്കത്തില്‍ ഇസ്ലാം മതം സ്വീകരിച്ച കാന്‍സാസ് സര്‍വകലാശാലയിലെ ഗണിതശാസ്ത്രാധ്യാപകനായ ഡോ. ജെഫ്രിലാംഗ് പുതിയൊരു മൂല്യവ്യവസ്ഥയിലേക്കും ലോകവീക്ഷണത്തിലേക്കുമുള്ളതന്റെ പരിവര്‍ത്തനത്തെ വിമര്‍ശനബുദ്ധിയോടെ വിശകലനം…
Kavyatheerthadanangal

Kavyatheerthadanangal

96.00
കൈപ്പുണ്യം എന്നത് വൈദ്യന്റെ കാര്യത്തില്‍ വളരെ സാംഗത്യമുള്ള സങ്കല്പമാണല്ലോ. അത് ഈ മഹാപുരുഷനെ സംബന്ധിച്ചിടത്തോളം ഫലിച്ചിരിക്കുന്നുവെന്ന് പറയേണ്ടതില്ല. ഇദ്ദേഹത്തിലെ കവിയെ സംബന്ധിച്ചും ഈ കൈപ്പുണ്യം അധികമധികം ഫലിക്കുമെന്നതിന്…
Osho Budhasishyanum Vesyayum

Osho Budhasishyanum Vesyayum

162.00
ഓഷോ ബുദ്ധശിഷ്യനും വേശ്യയും അതിര്‍ത്തികളെ മായ്ക്കുന്ന പ്രേമം നിബന്ധനകളെ മായ്ക്കുന്ന പ്രേമം നിബന്ധനകളൊന്നുമില്ലാത്തതാണെന്നും ആഗ്രഹങ്ങളില്‍ നിന്നെല്ലാം മോചനം പ്രാപിച്ച വ്യക്തി സ്വാര്‍ത്ഥഭാവങ്ങളില്‍ നിന്ന് ഈശ്വരനില്‍ എത്തിച്ചേരുന്നുവെന്ന് ഓഷോ.…
ആര്‍ ബാലകൃഷ്ണപിള്ളയുടെ ആത്മകഥ പ്രതിയോഗികള്‍ സന്തോഷത്തില്‍ ഇളകിമറിഞ്ഞ് ചുറ്റും കൂവിയാര്‍ക്കുമ്പോഴും അക്ഷോഭ്യനായി ബാലകൃഷ്ണപിള്ള തടവുമുറിയിലേക്ക് നടന്നുകയറി; തനിക്കെതിരെ നടന്ന പകപോക്കലിന്റെ ഉപചാപങ്ങള്‍ക്ക് തന്നെയും തന്റെ പൊതുപ്രവര്‍ത്തനത്തെയും തളര്‍ത്താനാവില്ലെന്ന…
Karutha Nagaram

Karutha Nagaram

36.00
ഈ എഴുത്തുകാരിയുടെ മനസ്സിനെ അജ്ഞാതമായ ഏതോ നാദത്ഡരി കുരുക്കിയിട്ടിരിക്കുന്നു. മോചനമില്ലാത്ത ബന്ധനമാണിത്. കവിത വന്നു പെട്ടുപോയാല്‍ പിന്നെ മൃത്യുവിനു മാത്രമേ ആ കൈ പിണിച്ചകറ്റാന്‍ കഴിയുകയുള്ളൂ. അതിനാലാണ്…
Kanvettathiruttu

Kanvettathiruttu

64.00
വാക്ക് വിജയകുമാറിന് ആയുധസഞ്ചയമാണ്. പരുഷവും സംഹാരകവും വിദ്വേഷജനകവുമായ മനോമുക്തായുധങ്ങള്‍. മാതൃഭാഷയെന്ന് വിജയകുമാര്‍ എഴുതില്ല, തായ്‌മൊഴിയെന്നേ മൊഴിയൂ. ഒരു പൈതൃകവുമില്ല വിജയകുമാര്‍ കുനിശ്ശേരിയുടെ കവിതയ്ക്ക്. വാക്കിലും വാക്യഘടനയിലും അത്…
NJANUM ORU STHREE

NJANUM ORU STHREE

170.00
ആമേന്' എന്ന പ്രശസ്തമായ ആത്മകഥയ്ക്കുശേഷം സിസ്റ്റര് ജെസ്മി എഴുതുന്ന അനുഭവക്കുറിപ്പുകള്. ഒരു സ്ത്രീ എന്ന നിലയില് അനുഭവിക്കേണ്ടിവന്ന കാര്യങ്ങളും തന്റെ നിലപാടുകളും അവതരിപ്പിക്കുകയാണിവിടെ. ആത്മകഥയുടെ പ്രസിദ്ധീകരണശേഷമുണ്ടായ സംഭവവികാസങ്ങളും…
“അനുഭവമെല്ലാം അവസാനിക്കുന്നിടത്താണ് ആദ്യാത്മ൦ ഉള്ളത്. ഇത് മനസിലാകാത്ത പക്ഷം നിങ്ങൾക്ക് ആ കളി തന്നെ കളിച്ചുകൊണ്ടേയിരിക്കാം. ഇത് വെയിലും – നിലവും പോലുള്ള കളിയാക്കുന്നു. സങ്കൽപത്തെ സത്യമായി…
Kadhaye Premicha kavitha

Kadhaye Premicha kavitha

104.00
കഥയുടെ നാടകീയതയും ജീവിതസ്​പര്‍ശിതയും കവിതയുടെ സൗന്ദര്യവും ആലാപനസുഖവും ഒത്തുചേര്‍ന്ന നാല്‍പ്പത്തിയൊന്ന് കഥാകാവ്യങ്ങള്‍.പ്രശസ്ത കവിയും ഗാനരചയിതാവുമായ യൂസഫലി കേച്ചേരിയുടെ രചന.

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.