Vedadarshanam
നൂറ്റാണ്ടുകളിലൂടെ ഹിന്ദുമതത്തിലുണ്ടായ പരിവര്‍ത്തനങ്ങളെ അപഗ്രഥിക്കുന്ന ലഘു കൃതി. അവതാരവാദം, വിഗ്രഹാരാധന, ഏകദൈവവിശ്വാസം, പുനര്ജന്മ സിദ്ധാന്തം, പരലോക വിശ്വാസം, വേദദര്‍ശനം എന്നീ അധ്യായങ്ങളിലൂടെ സഹസ്രാബ്ദങ്ങള്‍ക്കപ്പുറമുള്ള ദിവ്യസന്ദേശത്തിന്റെ ഇരുളടഞ്ഞ ഏടുകളിലേക്ക് ഒരെത്തിനോട്ടം നടത്തുകയാണ് ഗ്രന്ഥകാരന്. ഹിന്ദുമത നവോത്ഥാനനായകന്മാരുടെയും പണ്ഡിതന്മാരുടെയും കൃതികളെ അവലംബിച്ചു തയ്യാറാക്കിയ പഠനം ഈ വഴിക്കുള്ള ഒരു പുതിയ കാല്‍വെപ്പാണ്. പ്രമുഖ മനീഷിയായ ആചാര്യാ നരേന്ദ്രഭൂഷന്റെ അവതാരിക ഈ കൃതിയുടെ മാറ്റുകൂട്ടുന്നു.
₹100.00