Shopping cart

show blocks helper

Sort by

View
വായനയിലൂടെ സ്വാതന്ത്ര്യം നേടിയ ഒരെഴുത്തുകാരിയുടെ ഭാവനയുടെ ലോകമാണ് ഈ കൃതി
മിശിഹ എന്ന ഉന്നത പദവിയാല്‍ ദൈവം ആദരിച്ച ഈശോവിന്റെ പ്രവര്‍ത്തനങ്ങളുടെ യെരുശലേമില്‍നിന്നുള്ള കാഴ്ചയാണ് യെരുശലേമിന്റെ സുവിശേഷം. ഈശോമിശിഹ നല്‍കിയ സന്മാര്‍ഗം, ജീവന്‍, സമാധാനം, ആത്മ സംസ്‌കരണം എന്നിവയെക്കുറിച്ച്…
Seventeen A

Seventeen A

144.00
സുനിൽ പരമേശ്വരൻ പെട്ടെന്ന്… മനസ്സിലിരുന്ന് ആരോ പറഞ്ഞു രക്ഷപ്പെടുക. അവധൂതന്റെ ചെമ്പിച്ച തലനാരുകൾ ചിതറി വീഴുന്ന മുഖം കാണുന്നു. ശവപറമ്പിലെ ചാരത്തിന്റെ മണമുള്ള ശ്വാസത്തിന്റെ ഗന്ധമറിയുന്നു. ചുറ്റിലും…
THAMB PARANJA JEEVITHAM

THAMB PARANJA JEEVITHAM

171.00
തമ്പ് പറഞ്ഞ ജീവിതം ശ്രീധരന്‍ ചമ്പാട്‌ ജീവിതം നാം തെരഞ്ഞെടു ക്കുന്നതല്ലെന്നും അത് നമ്മെത്തേടി എത്തുകയാണെന്നും ഓർമ്മിപ്പിക്കുന്ന കൃതി. റിങ്ങിൽ അനേകായിരങ്ങളെ രസിപ്പിക്കുന്ന സർക്കസ്സ് കലാകാരന്മാരുടെ, കാണികൾ…
Vedadarshanam

Vedadarshanam

100.00
നൂറ്റാണ്ടുകളിലൂടെ ഹിന്ദുമതത്തിലുണ്ടായ പരിവര്‍ത്തനങ്ങളെ അപഗ്രഥിക്കുന്ന ലഘു കൃതി. അവതാരവാദം, വിഗ്രഹാരാധന, ഏകദൈവവിശ്വാസം, പുനര്‍ജന്മ സിദ്ധാന്തം, പരലോക വിശ്വാസം, വേദദര്‍ശനം എന്നീ അധ്യായങ്ങളിലൂടെ സഹസ്രാബ്ദങ്ങള്‍ക്കപ്പുറമുള്ള ദിവ്യസന്ദേശത്തിന്റെ ഇരുളടഞ്ഞ ഏടുകളിലേക്ക്…
Seemabaddha

Seemabaddha

57.00
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ വ്യാവസായിക വിപ്ലവവും ഹരിതവിപ്ലവവും തൊഴിലില്ലായ്മയും കൂടിച്ചേര്‍ന്ന് കലുഷിതമായ സാമൂഹികാവസ്ഥയുടെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവല്‍.
നാട്യാചാര്യന്റെ ജീവിതമുദ്രകള്‍ കലാമണ്ഡലം പത്മനാഭന്‍ നായര്‍, ഞായത്ത് ബാലന്‍
ഈശോ മിശിഹായുടെ സംസാര ഭാഷയായ അരമായയിലൂടെ അവിടുത്തെ സന്ദേശങ്ങളെയും ദൈവരാജ്യ സങ്കല്‍പത്തെയും പഠനവിധേയമാക്കുകയാണ് ഈ ഗ്രന്ഥം. സൃഷ്ടി സ്ഥിതി സംഹാരങ്ങളുടെ ഉടമയായ ഏക സത്യ ദൈവത്തിന്റെ നിയമങ്ങള്‍ക്കെ…
Samudrasila

Samudrasila

535.00
സമുദ്രശില സുഭാഷ് ചന്ദ്രന്‍ പ്രഹേളിക സ്വഭാവമുള്ള സ്ത്രീ ജീവിത ഭാഷയുടേയും ഭാവനയുടെയും ഉളിയും ചിന്തേരും കൊണ്ട് ശില്പഭദ്രമായ ഒരാഖ്യാനമാകുന്ന വിസ്മയം. മനുഷ്യന്‍ എന്ന മഹാസത്യത്തേയും ഉപാധികളില്ലാത്ത സ്നേഹത്തെയും…
ജ്ഞാനപീഠജേതാവും കന്നഡ സാഹിത്യത്തിലെ അതുല്യ പ്രതിഭയുമായ ഡോ :ചന്ദ്രശേഖര കമ്പാറിന്റെ പുതുമയാർന്ന നോവൽ
Sabdayamounam

Sabdayamounam

144.00
ചരിത്രവും ചരിത്രത്തിന്റെ ഭാഗമായ മനുഷ്യാനുഭവത്തിന്റെ സൂക്ഷ്മതലവും തമ്മിലുള്ള വൈരുധ്യാത്മകസംയോഗമാണ് ശബ്ദായമൗനം എന്ന നോവലിന്റെ അടിസ്ഥാനശില. ഇന്ത്യന്‍ ജനാധിപത്യത്തിന് നേരെ മുമ്പ് ഒരു മലയാളനോവലിലും കണ്ടിട്ടില്ലാത്ത ധീരമായ ചില…
ചരിത്രപരമായ കാരണങ്ങളാല്‍ ഉദയം ചെയ്ത ഇസ്‌ലാമിലെ അവാന്തര വിഭാഗങ്ങളിലെ പ്രബല വിഭാഗമായ ശീഇകളുടെ വിശ്വാസ, കര്‍മ, നയനിലപാടുകള്‍, ശൈലി, സംസ്‌കാരം എന്നിവ സംബന്ധിച്ച് ശീഈ പണ്ഡിതന്റെ സ്വയം…
ഇ.എം. ഹാഷിം ഹൃദയം പ്രണയത്താൽ ജ്വലിക്കുകയാണ് നീയീ ജ്വാല കാണുന്നില്ലേ? കടലിൽ തിരകളെന്നപോലെ ഹൃദയം പ്രണയത്താൽ ഇളകിമറിയുകയാണ്. ചിലർക്ക് പ്രണയം മരണത്തോടെ അവസാനിക്കുന്നത് ചിലർക്കതൊരു ഓർമപ്പെടുത്തൽ. വേറെ…
Shareeathum Eka Civilkodum

Shareeathum Eka Civilkodum

110.00
ശരീഅത്തും ഏകസിവില്‍കോഡും എഡിറ്റര്‍: ഒ. അബ്ദുറഹ്മാന്‍ ഇന്ത്യക്ക് ഒരു പൊതു സിവില്‍കോഡ് വേണമെന്ന ആവശ്യം പല ഭാഗങ്ങളില്‍നിന്നും നിരന്തരം ഉയര്‍ന്നുകൊണ്ടിരിക്കുന്നു. അതിന്നായി ഇസ്ലാമിക ശരീഅത്തിനെകാലഹരണപ്പെട്ടതും പുരോഗതിക്ക് തടസ്സവുമെന്ന്…
VIPAREETHAM

VIPAREETHAM

55.00
വിപരീതം രാജു ഗര്‍ഭപാത്രമുള്ള ഒരു പുരുഷന്റെ സാഹസിക ജീവിതം ഭിന്ന ലിംഗക്കാരനായി സമൂഹത്തിൽ ജീവിക്കുന്ന രാജു എന്ന യുവാവിന്റെ ഉള്ളുപൊള്ളിക്കുന്ന അനുഭവങ്ങൾ.
മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നത് മരുന്ന് ഏതായാലും രോഗം മാറിയാല്‍ മതി എന്നു പറയുംപോലെ നിരര്‍ഥകമാണ്. ദുര്‍ബലമായ ഇത്തരം അടിത്തറകളിലാണ് സര്‍വമതസത്യവാദം പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്നത്. എല്ലാ മതവും…
Rest In Peace

Rest In Peace

225.00
റെസ്റ്റ് ഇന്‍ പീസ് ലാജോ ജോസ് മകൻ ബ്രിട്ടോ ഉറക്കമുണരാത്തതു കണ്ട് അന്നമ്മ സൈമൺ അയാളുടെ അടുക്കൽ എത്തി. രണ്ടുദിവസം മുൻപത്തെ ക്രിസ്മസ് ആഘോഷത്തിന്റെ ബലൂണുകൾ ബ്രിട്ടോയുടെ…
ALCHEMIST [MALAYALAM]

ALCHEMIST [MALAYALAM]

247.00
ആല്‍കെമിസ്റ്റ് പൗലോ കൊയ്‌ലോ ലോകത്തെ മുഴുവന്‍ മാസ്മരികവലയത്തിലാഴ്ത്തിയ പൗലോ കൊയ്ലോയുടെ നോവല്‍. തന്റെ ജന്മനാടായ സ്‌പെയിനില്‍നിന്നും പിരമിഡുകളുടെ കീഴില്‍ മറഞ്ഞിരിക്കുന്ന നിധി തേടി ഈജിപ്ഷ്യന്‍ മരുഭൂമികളിലേക്ക് സാന്റിയാഗോ…
Rathriyude Rajakumari

Rathriyude Rajakumari

93.00
Author: Kanesh Punoor
Ramanan Randaman

Ramanan Randaman

76.00
അനുരാഗത്തിന്റെ രക്തസാക്ഷികളായ രമണന്മാര്‍ക്ക് മരണം പുനര്‍ജന്മം നല്‍കുന്നു. പുതിയ കാലഘട്ടത്തിന്റെ പുതിയ വായനയിലൂടെ രമണന്‍ അക്കങ്ങള്‍ക്കപ്പുറം രണ്ടാമനായും മൂന്നാമനായും പുനര്‍ജന്മം നേടിക്കൊണ്ടിരിക്കുന്നു. പ്രണയത്തെ വ്യത്യസ്തമായി അനുഭവിപ്പിക്കുന്ന നോവല്‍.
ആദംനബി മുതല്‍ മുഹമ്മദ് നബിവരെ ഖുര്‍ആന്‍ പരാമര്‍ശിച്ച പ്രവാചകന്മാരെല്ലാം ബൈബിളിലും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇരു ഗ്രന്ഥങ്ങളുടെയും വിവരണം ഒന്നു തന്നെയാണോ? അതല്ല, അവയ്ക്കിടയില്‍ സ്ഥൂലമോ സൂക്ഷ്മമോ ആയ…
ഹരപ്പന്‍ നാഗരികതയുടെയും തുടര്‍ന്നുവന്ന ഇന്ത്യയിലെ സാംസ്കാരിക കൈവഴികളുടെയും സ്രോതസ്സ് സെമിറ്റിക് പ്രവാചകന്മാരുടെ ഏകദൈവസന്ദേശമായിരുന്നു എന്ന് സമര്‍ഥിക്കുന്ന കൃതി. ഗ്രന്ഥകാരന്റെ നിഗമനങ്ങള്‍ പുതുമയുള്ളതും യുക്തിഭദ്രവുമാണ്.
ആ മരത്തെയും മറന്നു മറന്നു ഞാന്‍ കെ.ആര്‍ മീര ഒരു സര്‍ഗ്ഗാത്മകരചനയില്‍ ആധുനികതയെന്നും ഉത്തരാധുനികതയെന്നും മറ്റുമുള്ള കള്ളിതിരിച്ചിടലുകള്‍ക്ക് പ്രസക്തിയില്ലെന്ന് ഈ നോവല്‍ പറഞ്ഞുതരുന്നു. പ്രമേയത്തിന്റെ സത്യസന്ധതയും ഭാവനയുടെ…
രതിചേച്ചിയുടെയും പപ്പുവിന്റെ കഥ. പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത നോവല്‍

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.