Shopping cart

show blocks helper

Sort by

View
സ്നേഹരാഹിത്യത്തിന്റെ വരള്‍ച്ചയാല്‍ കരിഞ്ഞ മരുഭൂമിയില്‍ വിശുദ്ധ പ്രവാചകന്റെ ഹൃദയത്തിലൂടെ വെളിവാക്കപ്പെട്ട പരമകാരണ്യത്തിന്റെ പച്ചയുടെ സ്പന്ദം, അതിന്റെ താളം, മേളം, ലയം- ഇതാണ് ഈ കൃതി പകര്‍ന്നുതരുന്ന അനുഭവമധുരം.…
Penguin

Penguin

152.00
Sale!

Penguin

152.00
ഡിറ്റക്ടീവ് നോവൽ വേളൂർ പി.കെ. രാമചന്ദ്രൻ നാസിക്കിലെ മൻമാട് റെയിൽവേ മെയിൽ സർവീസിൽ ജോലി ചെയ്യുന്ന ഭോലാപ്രസാദ് രാത്രിയിൽ ജോലി കഴിഞ്ഞ് ക്വാർട്ടേഴ് സിൽ എത്തി. ഇരുട്ടിൽ…
DALITHAN

DALITHAN

395.00
Sale!

DALITHAN

395.00
ദലിതന്‍ ആത്മകഥ കെ.കെ കൊച്ച്‌ കേരളീയ പൊതുമണ്ഡലത്തില് ദലിതുകളുടെയും കീഴാള വിഭാഗങ്ങളുടെയും അവകാശങ്ങള്ക്കും നിലനില്പ്പുകള്ക്കും വേണ്ടി നിരന്തരം എഴുതുകയും ശബ്ദമുയര്ത്തുകയും ചെയ്യുന്ന കെ.കെ. കൊച്ചിന്റെ അസാധാരണമായ ആത്മകഥ.…
പ്രവാചകസ്‌നേഹം സത്യവിശ്വാസത്തിന്റെ അനിവാര്യ താല്‍പര്യമാണ്. ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ പ്രവാചകസ്‌നേഹത്തിന്റെ വിവിധ വശങ്ങള്‍ വിവരിക്കുന്ന ലഘുകൃതി. വഴിതെറ്റിയ പ്രവാചക സ്‌നേഹത്തെ ചൂണ്ടിക്കാട്ടുന്നതോടൊപ്പം വിശ്വാസി എങ്ങനെയാണ് പ്രവാചകനെ സ്‌നേഹിക്കേണ്ടത്…
Petersburgile Mahaguru

Petersburgile Mahaguru

220.00
ഭ്രാന്താലയത്തിലെ ഷെയ്ക്‌സ്​പിയര്‍’ എന്നു വിശേഷിപ്പിക്കപ്പെടുന്ന റഷ്യന്‍ എഴുത്തുകാരന്‍ ദൊസ്‌തൊയെവ്‌സ്‌കി നായകനായി വരുന്ന നോവലിന്റെ പരിഭാഷ. ദൊസ്‌തൊയെവ്‌സ്‌കിയുടെ ജീവിതവും റഷ്യയുടെ ചരിത്രവും ഗ്രന്ഥകാരന്റെ ജീവിതവും പശ്ചാത്തലമായി ഇഴപടര്‍ന്നു നില്ക്കുന്ന…
Nabiyude Jeevitham

Nabiyude Jeevitham

179.00
നബിയുടെ ജീവിതം അബൂസലീം അബ്ദുല്‍ ഹയ്യ് മൊഴിമാറ്റം: വി. എ കബീര്‍ മുഹമ്മദ് നബിയുടെ ജീവചരിത്രം പുതിയ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുകയാണ് പണ്ഡിതനും പരിഷ്‌കര്‍ത്താവുമായ ഗ്രന്ഥകാരന്‍. ഇസ്ലാമിക പ്രസ്ഥാന…
നിങ്ങളുടെ സ്വപ്‌നങ്ങള്‍ എത്തിപ്പിടിക്കാം എന്റെ ആത്മകഥ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ നെഞ്ചിലേറ്റുന്ന സച്ചിൻ ടെണ്ടുൽക്കറുടെ ആത്മകഥ കുട്ടികൾക്കായി. മുംബെയിലെ ഒരു സാധാരണ കുടുംബത്തിൽ വളർന്ന…
ParisCommune

ParisCommune

56.00
ഉത്തരകേരളത്തിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ ഈ കമ്മ്യൂണിസ്റ്റുകാരന്റെ കഥ നമ്മുടെ കാലത്തിന്റേത് കൂടിയാണ്. പ്രായോഗിക കമ്മ്യൂണിസത്തിന്റെ വക്താക്കള്‍ പാര്‍ട്ടിയെ കൈയ്യിലെടുക്കുന്നത് നിസ്സഹായനായി നോക്കിനില്‌ക്കേണ്ടിവരുന്ന സഖാവ് സീസര്‍ കുഞ്ഞനന്തന്‍…
പഞ്ചാബ് യൂണിവേഴ്സിറ്റി സ്റുഡന്റ്സ് യൂണിയന്റെ ക്ഷണപ്രകാരം യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തില്‍ 1975 ഒക്ടോബര്‍ 22-ന് മൌലാനാ സയ്യിദ് അബുല്‍അഅ്ലാ മൌദൂദി ചെയ്ത പ്രസംഗമാണ് ഈ കൊച്ചു കൃതിയിലെ ഉള്ളടക്കം.…
ദിവ്യബോധനം, പ്രവാചകത്വം, അമാനുഷ ദൃഷ്ടാന്തങ്ങള്‍, ദൈവാസ്തിത്വം, ഖുര്‍ആന്റെ പ്രാമാണികത തുടങ്ങിയ ഇസ്ലാമിന്റെ മൌലിക സിദ്ധാന്തങ്ങളെ ചരിത്രത്തിന്റെയും ശാസ്ത്രത്തിന്റെയും യുക്തിയുടെയും വെളിച്ചത്തില്‍ സമര്‍ഥിക്കുന്ന ഒരുത്തമ കൃതി. ഇവ്വിഷയകമായി ഓറിയന്റലിസ്റ്…
PARAMAVEERACHAKRAM

PARAMAVEERACHAKRAM

113.00
പരമ വീര ചക്രം മാനിനി മുകുന്ദ ഇന്ത്യയുടെ വീരനായകര്‍ പരമോന്നത സൈനികബഹുമതിയായ പരമവീരചക്രം ലഭിച്ച സൈനികരുടെ ജീവിതം. രാജ്യത്തിനുവേണ്ടി ജീവൻവെടിഞ്ഞ ധീരബലിദാനികളായ സൈനികരുടെ പോരാട്ടത്തിന്റെ വിവരണമാണ് പുസ്തകത്തിലുള്ളത്.
Palum Pazhavum

Palum Pazhavum

80.00
വായന തുടങ്ങിയശേഷം എനിക്ക് ഈ പുസ്തകം താഴെ വെക്കുവാന്‍ തോന്നിയില്ല. ഒറ്റയിരിപ്പിന് വായിച്ചു മുഴുമിക്കാന്‍ കഴിയുന്ന ഒരു പുസ്തകമാണിത്. മറ്റു ജോലികള്‍ ചെയ്യുമ്പോഴും പുറത്തേക്കു പോകുമ്പോഴും അത്…
സമസ്ത ജീവിത മണ്ഡലങ്ങളിലും മാതൃകായോഗ്യവും സര്‍വ മാനുഷിക ഗുണങ്ങളുടെയും വിളനിലമാണ് മുഹമ്മദ്നബി. മോശയുടെ സ്ഥൈര്യവും സോക്രട്ടീസിന്റെ വിവേകവും ബുദ്ധന്റെ ചിത്തവും യേശുവിന്റെ ആര്‍ദ്രതയും ഉള്‍ച്ചേര്‍ന്ന ആ മഹാത്മാവിനെപ്പറ്റി…
MARIKKATHA NAKSHATHRANGAL

MARIKKATHA NAKSHATHRANGAL

153.00
മരിക്കാത്ത നക്ഷത്രങ്ങള്‍ പ്രേംചന്ദ്‌ മലയാള ചലച്ചിത്രമേഖലയില് അനന്യസംഭാവനകള് നല്കിയ പ്രതിഭകളുടെ ജീവിതത്തിലേക്ക് ചലച്ചിത്രനിരൂപകനായ പ്രേംചന്ദ് നടത്തുന്ന ഓര്മ്മകളുടെ സഞ്ചാരമാണ് മരിക്കാത്ത നക്ഷത്രങ്ങള്. മലയാള സിനിമയിലെ പലതലമുറകള് ഈ…
achamanushyan

achamanushyan

88.00
ദേഹത്തിന്റെ കൂട്ടില്‍നിന്ന് മോചിതരായി ദൈവികതയുടെ ആകാശങ്ങള്‍ തേടിയലയുന്ന ജീവിതങ്ങളുടെ കഥയാണ് ഈ കൊച്ചുനോവല്‍ പറയുന്നത്. ദൈവം ഒന്നേയുള്ളൂ എന്നും നമ്മുടെ അറിവ് അറിവില്ലാത്ത കടലിലെ ചെറിയ ദ്വീപാണ്…
നിയമത്തിലും അടങ്ങിയിരിക്കുന്ന പ്രവചനങ്ങളെ പദോല്‍പ്പത്തി ശാസ്ത്രത്തിന്റെയും ജൂത-ക്രൈസ്തവ മത ചരിത്രത്തിന്റെയും വെളിച്ചത്തില്‍വിശകലനം ചെയ്യുകയാമ് ഈ കൃതി. മത താരതമ്യ മേഖലയിലുണ്ടായിട്ടുള്ള അപൂര്‍ ഗ്രന്ഥങ്ങളിലൊന്നാണിത്.
ദെനി ദീദ്റോ ഫ്രഞ്ച് ദാർശനികനും കലാനിരൂപകനുമായ ദെനി ദീദ്റോയുടെ വിവാദനോവലിന്റെ പരിഭാഷ. കന്യാസ്ത്രീയാക്കാൻ മാതാപിതാക്കൾ കന്യാമഠത്തിലേക്ക് നിർബന്ധിച്ചയച്ച നിസ്സഹായയായ ഒരു പെൺകുട്ടിയുടെ ഓർമക്കുറിപ്പുകൾ പതിനെട്ടാം നൂറ്റാണ്ടിലെ ഫ്രഞ്ച്…
Muhammed Nabi

Muhammed Nabi

130.00
പ്രവാചകന്റെ എഴുതിത്തീരാത്ത ബഹുമുഖജീവിതത്തെക്കുറിച്ച് ലോകപ്രശസ്തരായ പ്രതിഭകളും മലയാളത്തിലെ തികവുറ്റ എഴുത്തുകാരും വരച്ചുവെച്ച പ്രൌഢമായ രചനകളുടെ സമാഹാരം. അനുയായികളല്ലാത്തവരെപ്പോലും മുഹമ്മദ് നബിയുടെ വ്യക്തിത്വം എത്രമാത്രം അഗാധമായി സ്വാധീനിച്ചുവെന്നും അവരില്‍…
ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക എച്ച്മുക്കുട്ടി പതിനെട്ടാം വയസ്സില്‍ അദ്ധ്യാപകനും കവിയും പ്രശസ്തനുമായ ഒരു വ്യക്തിയുടെ പ്രണയത്തില്‍ അകപ്പെടുകയും പത്തൊമ്പതാം വയസ്സില്‍ വിവാഹിതയാവുകയും ദാമ്പത്യത്തില്‍ ലൈംഗികവൈകൃതങ്ങളും പീഡനങ്ങളും ഏല്ക്കേണ്ടിവരികയും…
മുഹമ്മദ് മഹാനായ പ്രവാചകന്‍ പ്രൊഫ. കെ.എസ് രാമകൃഷ്ണന്‍ പ്രവാചകന്‍, സൈന്യാധിപതി, ഭരണാധികാരി, തത്വജ്ഞാനി, കച്ചവടക്കാരന്‍, പ്രഭാഷകന്‍, രാഷ്ട്രതന്ത്രജ്ഞന്‍, പരിഷ്കര്‍ത്താവ്, അനാഥ സംരക്ഷകന്‍, അടിമമോചകന്‍, കുടുംബനാഥന്‍, സ്ത്രീവിമോചകന്‍..... ബഹുമുഖമായ…
Oru Desham Oone Varaykkunnu

Oru Desham Oone Varaykkunnu

144.00
മുഹമ്മദ് റാഫി എൻ.വി. കടൽ, അതിന്റെ തിരകളെ എടുത്തെറിഞ്ഞു… തിര കടലിലേക്കുതന്നെ മടങ്ങുന്നു… ചില ഓർമകൾക്ക് ചാവും ചിതയും ഊന്നുകോലും ജരാനര പീഡകളും ഒന്നും കാണില്ല. എന്നാൽ…
മുഹമ്മദ് മനുഷ്യസ്‌നേഹത്തിന്റെ പ്രവാചകന്‍ നഈം സ്വിദ്ദീഖി മൊഴിമാറ്റം: കെ.ടി ഹുസൈന്‍, പി.പി അബ്ദുര്‍റഹ്മാന്‍ നഈം സ്വിദ്ധീഖിയുടെ തൂലികയുടെയും ചിന്തയുടെയും വിശുദ്ധ കാന്തിയും മതാഭിനിവേശത്തിന്റെ വികാരോഷ്മളതയും സമ്പൂര്‍ണ ശക്തിയോടെ…
ഒറ്റയടിപ്പാതയും വിഷാദം പൂക്കുന്ന മരങ്ങളും മാധവിക്കുട്ടി കുട്ടിക്കാലംതൊട്ടേ കഥകൾമാത്രം കേട്ടുവളർന്ന ഒരു ബാല്യമായിരുന്നു മാധവിക്കുട്ടിയുടേത്. ആ ഏകാന്തകാലങ്ങളിൽ കൂട്ടായി പണിക്കാരികളിൽനിന്നു കേട്ട പലേതരം കഥകളിൽനിന്നായിരുന്നു മാധവിക്കുട്ടി മനുഷ്യരുടെയും…
Ooruvilakku

Ooruvilakku

240.00
ഉഷാകുമാരി മറയൂരിലെ കഞ്ചാവുതോട്ടത്തിൽ ജനിച്ചുവളർന്ന നളിനിയും അജയന്റെ മറുപാതിയായിരുന്ന ഗംഗയും കാലം കരുതിവെച്ച കെണിയിൽനിന്നും കുതറിമാറുവാൻ കഴിയാതെ അനിതരസാധാരണമായ ജീവിതവഴിയിലുടെ സഞ്ചരിച്ച് തപോവനം ആശ്രമത്തിലെത്തുന്നു. കാലം മുന്നിൽനിന്നും…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.