Shopping cart

show blocks helper

Sort by

View
ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും മേല്‍ ഭീകരതയും തീവ്രതയും ആരോപിക്കുന്നവര്‍ക്കുള്ള വസ്തുനിഷ്ഠമായ മറുപടിയാണ് ഈ ലഘുകൃതി. ഗ്രന്ഥകര്‍ത്താവായ സ്വാമി ലക്ഷ്മി ശങ്കരാചാര്യ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും എതിരെയുള്ള തെറ്റായ പ്രചാരണത്തില്‍ വഞ്ചിതനായി…
Pulayappattu

Pulayappattu

450.00
പുലയപ്പാട്ട് എം മുകുന്ദന്‍ ഉത്തരമലബാറിലെ അധഃകൃതവര്‍ഗത്തിന്റെ കഥയാണിത്. സാമൂഹികനീതിക്കു വേണ്ടിയുള്ള അവരുടെ പോരാട്ടങ്ങള്‍ ... മാറു മറയ്ക്കാനുള്ള സ്വാതന്ത്ര്യത്തിനും സ്‌കൂളില്‍ പഠിക്കാനുള്ള സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടങ്ങള്‍. ഈ…
പുരുഷ ലൈംഗികതയുടെ പ്രതീകവും കുപ്രസിദ്ധ സ്ത്രീലമ്പടനുമായി ലോകം വാഴ്ത്തുന്ന ഇറ്റാലിയൻ എഴുത്തുകാരൻ കസനവോയുടെ ഓർമ്മ കുറിപ്പുകൾ.
ദൈവമാര്‍ഗത്തിലുള്ള സമരത്തെയും ഏകദൈവ വിശ്വാസത്തെയും വേദസങ്കല്‍പങ്ങളുമായി താരതമ്യപ്പെടുത്തുന്ന ലഘുചിന്തകള്‍. ഊട്ടുദൈവങ്ങളെ പോറ്റിയും അജ്ഞേയതയുടെ ഇരുളറകളില്‍ തപ്പിത്തടഞ്ഞും ദാര്‍ശനിക പരിസരം നഷ്ടപ്പെട്ടുപോയ ജീര്‍ണദശാസന്ധിയില്‍ കാരുണ്യമസൃണമായ ശാന്തിയുടെ തുരുത്തിലേക്കു നയിക്കുന്ന…
NADODI

NADODI

158.00
Sale!

NADODI

158.00
പാലായനത്തിന്റെയും അരക്ഷിതാവസ്ഥകളുടേയും നേര്സാക്ഷ്യങ്ങളായി നിലനില്ക്കുന്ന ഏറ്റവും ഊര്ജഭരിതവും പ്രത്യാശ നിറഞ്ഞതുമായ വാക്കുകള്
മനുഷ്യനെ നേര്‍മാര്‍ഗത്തില്‍ നയിക്കാന്‍ ദൈവിക വെളിപാടിന്റെ ആവശ്യം യുക്തിപരമായും പ്രാമാണികമായും അവതരിപ്പിക്കുന്നതോടൊപ്പം വിശുദ്ധ ഖുര്‍ആന്‍ അടിത്തറയാക്കി ഭാരതീയ വേദങ്ങളെ വായിക്കുന്ന ഗ്രന്ഥം. മാറ്റത്തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളുമെല്ലാം ഉണ്ടായിട്ടുണ്ടെങ്കിലും വേദങ്ങളില്‍…
Tarzan

Tarzan

170.00
Sale!

Tarzan

170.00
ഹിംസ്ര മൃഗങ്ങള്‍ അലറിപ്പായുന്ന ആഫ്രിക്കന്‍ വനാന്തരത്തിന്റെ ഗര്‍ഭഗൃഹത്തില്‍ കെര്‍ച്ചാക്കു വംശത്തില്‍പ്പെട്ട ഭയങ്കരിയായ ഒരു പെണ്‍കുരങ്ങ് ടാര്‍സന്‍ എന്ന മനുഷ്യശിശുവിനെ വളര്‍ത്തിയെടുത്തു. അവിടെ സ്വന്തം നിലനില്‍പിനുവേണ്ടി ആ ശിശു…
ഈജിപ്ത്, മെസൊപ്പൊട്ടേമിയ, ഭാരതം എന്നിവിടങ്ങളില്‍ വളര്‍ന്നുകയറി തകര്‍ന്നു വീണ പ്രാക്തന സംസ്കാരങ്ങളിലും ബുദ്ധധര്‍മം, ലാവോമതം, ക്രൈസ്തവത, ഇസ്ലാം തുടങ്ങിയ ജീവിതദര്‍ശനങ്ങളിലുമുള്ള ദൈവസങ്കല്‍പങ്ങള്‍ ആധുനിക പഠനഗവേഷണങ്ങളുടെ വെളിച്ചത്തില്‍ വിലയിരുത്തപ്പെടുന്ന…
Swargavathil

Swargavathil

260.00
ജീവിതത്തിലൊരിക്കലും കണ്ടിട്ടില്ലാത്തവര്‍ക്കുവേണ്ടി ജീവിതം ഹോമിക്കുന്ന ഒരു മനുഷ്യന്റെ കഥയാണിത്. ലാഭേച്ഛയില്ലാതെ, സ്‌നേഹംപോലും അന്യമാകുന്ന ഒരു കാലത്ത്, നിസ്വാര്‍ഥതയോടെ, മരിച്ചവന്റെ ശുശ്രൂഷകനും കാവലാളും രക്ഷകനുമാകുന്ന ഒരു മഹാമനുഷ്യന്റെ മഹാമനസ്‌കത…
ദൈവം, മതം, വേദം, പരലോകം, വിഗ്രഹാരാധന, പുനര്‍ജന്മം, അദ്വൈതം, ദൈവാവതാരം, പരിണാമ സിദ്ധാന്തം, വിധിവിശ്വാസം, സ്ത്രീ പുരുഷ സമത്വം തുടങ്ങിയ വിഷയങ്ങളില്‍ വ്യത്യസ്ത വിശ്വാസ വീക്ഷണങ്ങള്‍ വെച്ചുപുലര്‍ത്തുന്നവര്‍ക്കിടയില്‍…
പ്രണയജീവിതം ദസ്തയവ്‌സ്‌കിയുടെ പ്രണയാനുഭവഭങ്ങളും ജീവിതവും വേണു പി ദേശം വിശ്വസാഹിത്യനായകനായ ദസ്തയവ്സ്കിയുടെ ജീവിതത്തില് നിര്ണ്ണായകമായ മാറ്റങ്ങള് വരുത്തിയ മൂന്നു പ്രണയിനികളെ കേന്ദ്രീകരിച്ചെഴുതിയ കൃതി. യുവതിയും വിധവയുമായ മരിയ…
ഈ പഠനം ക്രിസ്തുമതത്തെ വിമര്‍ശിക്കാനോ ഇസ്ലാംമതത്തെ പുകഴ്ത്താനോ ഉള്ളതല്ല; ആത്മാര്‍ത്ഥമായ സത്യാന്വേഷണമാണ്. ക്രിസ്ത്യാനികളില്‍ പലര്‍ക്കും അറിയാത്ത കാര്യങ്ങള്‍, വിശുദ്ധ ഖുര്‍ആനില്‍ ഈശോവിനെക്കുറിച്ചും മാതാവ് മറിയത്തെപ്പറ്റിയും പറഞ്ഞവ നിഷ്പക്ഷമായ…
Sthalathe Pradhaana Divyan

Sthalathe Pradhaana Divyan

106.00
ജീവിതത്തിന്റെ ചെറിയ ഒരു ഛേദം മാത്രമേ നമ്മുടെ സാഹിത്യത്തിലേക്ക് എന്നും കടന്നു വന്നിട്ടുള്ളൂ. അനുഭവങ്ങളുടെ ഒരു പുതിയ വൻകരതന്നെ ബഷീർ സാഹിത്യത്തിലേക്കു കൊണ്ടുവന്നു. കാടായിത്തീർന്ന ഒറ്റമരത്തിന്റെ ആത്മകഥയാണ്…
RUDRAPRAYAGILE NARABHOJI

RUDRAPRAYAGILE NARABHOJI

189.00
രുദ്രപ്രയാഗിലെ നരഭോജി ജിം കോര്‍ബെറ്റ്‌ ജിം കോര്ബെറ്റും നരഭോജികളായ ഹിംസ്രജന്തുക്കളുമായുള്ള ഏറ്റുമുട്ടലുകളില് ഒരുപക്ഷേ ഏറ്റവും ഉദ്വേഗജനകമായത് രുദ്രപ്രയാഗിലെ ഈ പുള്ളിപ്പുലിയുമായുള്ളതാണ്. നൂറ്റിഇരുപത്തിയഞ്ചിലധികം മനുഷ്യരെ കൊന്നൊടുക്കി ഹിമാലയന് ഗ്രാമങ്ങളെ…
ഇന്ത്യന്‍ തത്വചിന്തകളില്‍ മുഖ്യസ്ഥാനം നല്‍കപ്പെടുന്ന ശങ്കരാദ്വൈതം വേദാന്ത പാരമ്പര്യത്തോട് നീതി പുലര്‍ത്തുന്നുണ്ടോ? മാധ്വാചാര്യര്‍ ശങ്കരാദ്വൈതത്തെ ശക്തമായി വിമര്‍ശിച്ചതെന്തുകൊണ്ട്? വേദാന്തത്തിന്റെ അടിസ്ഥാന ഗ്രന്ഥമായ ബാദരായണന്റെ ബ്രഹ്മസൂത്രത്തില്‍ മായാവാദമുണ്ടോ? ബ്രഹ്മവും…
ENTE ANUNGAL

ENTE ANUNGAL

144.00
എന്റെ ആണുങ്ങള്‍ നളിനി ജമീല ഞാന്‍ ലൈംഗികത്തൊഴിലാളി എന്ന ആത്മകഥയിലൂടെ കേരളസ മൂഹത്തിന്റെ കപടസദാചാരമൂല്യങ്ങളെ തുറന്നുകാട്ടിയ നളിനി ജമീല എന്റെ ആണുങ്ങള്‍ എന്ന പുസ്തകത്തിലൂടെ വീണ്ടും സ്ത്രീപുരുഷബന്ധങ്ങളെക്കുറിച്ചുള്ള…
VEENDUM AMEN

VEENDUM AMEN

153.00
വീണ്ടും ആമേന്‍ സിസ്റ്റര്‍ ജെസ്മി ആമേന് എന്ന ആത്മകഥയ്ക്കുശേഷമുള്ള ജീവിതാനുഭവങ്ങള് പകര്ത്തുകയാണിവിടെ സിസ്റ്റര് ജെസ്മി. സഭയ്ക്കുള്ളില് അനുഭവിച്ച പൗരോഹിത്യാധികാരപ്രയോഗങ്ങളുടെ മറ്റു രൂപങ്ങള് പൊതുസമൂഹത്തിലും നിലനില്ക്കുന്നതായി അവര് തിരിച്ചറിയുന്നു.…
Bibilum Quranum

Bibilum Quranum

0.00
മത ദര്‍ശനങ്ങള്‍ പരസ്പരം അിറയാനും അടുക്കാനും നടത്തുന്ന ശ്രമങ്ങള്‍ക്ക് ഇക്കാലത്ത് ഏറെ പ്രസക്തിയുണ്ട്. ഇസ്ലാമിന്റെയും ക്രിസ്തുമതത്തിന്റെയും സമാനതകളിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുകയാണ് ഈ കൃതിയിലൂടെ ഗ്രന്ഥകര്‍ത്താവ്. ഇരു…
വിധിക്കുശേഷം ഒരു (ചാര) വനിതയുടെ വെളിപ്പെടുത്തലുകള്‍ ഐ.എസ്.ആര്‍.ഒ ചാരക്കേസ്സിലെ ഫൗസിയ ഹസന്റെ അനുഭവങ്ങള്‍ ഫൗസിയ ഹസന്‍ വിവര്‍ത്തനം: ആര്‍.കെ. ബിജുരാജ്, പി. ജസീല ഇന്ത്യയില്‍ ഏറെ കോളിളക്കങ്ങള്‍…
PREMALEKHANAM

PREMALEKHANAM

85.00
പ്രേമലേഖനം ബഷീര്‍ പ്രിയപ്പെട്ട സാറാമ്മേ, 'ജീവിതം യൗവനതീക്ഷ്ണവും, ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന, ഈ അസുലഭകാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു? എന്നു തുടങ്ങുന്ന തികച്ചും കാല്പനികമായ ഒരു…
OTTAMARAPPEYTHU

OTTAMARAPPEYTHU

160.00
ഒറ്റമരപ്പെയ്ത്ത് ദീപാനിശാന്ത്‌ ഓര്മ്മകള് സ്വപ്നത്തെക്കാള് മനോഹരമാണെന്ന് ഓര്മ്മപ്പെടുത്തുന്നു ഈ പുസ്തകത്തിനുള്ളിലെ കുറിപ്പുകള്. അനുഭവങ്ങള് എത്ര തീവ്രമാണെങ്കിലും സ്വപ്നത്തിലെന്നപോലെ കടന്നുപോകുന്ന ഒരു എഴുത്തുകാരിയെ ദീപാനിശാന്തില് വായിക്കാം. വെയിലില് മാത്രമല്ല…
PRATHI POOVANKOZHI

PRATHI POOVANKOZHI

83.00
നാടോടിക്കഥയുടെ ആധുനികമായ ആഖ്യാനവൈഭവത്തോടെ വർത്തമാനകാല ഇന്ത്യയെ ഒരെഴുത്തുകാരൻ കണ്ടെത്തുകയാണ് ഈ ഭാവനാസൃഷ്ടിയിലൂടെ. ഉണ്ണി ആർ. എഴുതിയ ആദ്യ നോവൽ
ഭാരതീയ സംസ്‌കാരത്തിന്റെ അടിയൊഴുക്കുകള്‍ ടി മുഹമ്മദ്‌ ഭാരതീയ സംസ്കൃതിയില്‍ ഏകദൈവവിശ്വാസത്തിന്റെയും സെമിറ്റിക് പ്രവാചക സന്ദേശങ്ങളുടെയും തായ്വേരുകള്‍ കണ്ടെത്താനുള്ള ഗവേഷണത്തിന്റെ ഫലമാണ് ഈ കൃതി. ഇന്തോ-ആര്യന്മാരുടെ ആഗമനത്തിനു മുമ്പുള്ള…
ARU NEE

ARU NEE

65.00
Sale!

ARU NEE

65.00
ആരു നീ? സാറാ ജോസഫ്‌ ആത്മകഥ എഴുതണം എന്ന് പലരും എന്നോടു പറയാറുണ്ട്. ചില ജീവിതസന്ദര്ഭങ്ങളും അനുഭവങ്ങളും സംഭവങ്ങളുെമാെക്ക ഇതിനുമുമ്പ് ഞാന് അവിടവിെട കുറിച്ചിട്ടിട്ടുണ്ട്. തീരെ സംഭവബഹുലമല്ലാത്ത…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.