Shopping cart

show blocks helper

Sort by

View
ദ്രാവിഡ ജനസമൂഹത്തെ അരികുവല്ക്കരി ക്കപ്പെട്ട സമൂഹമാക്കിത്തീര്‍ത്തത് ആര്യവല്ക്കരണമായിരുന്നു. വ്യാജചരിത്ര നിര്‍മ്മിതികളായിരുന്നു ആര്യവല്ക്കരണത്തിന്റെ ദൂരവ്യാപകമായ ഫലങ്ങളിലൊന്ന്. വേണാടിന്റെ ആര്യവല്ക്കരണത്തിന്റെ പശ്ചാത്തലത്തില്‍രാജഭരണ സംവിധാനങ്ങളെയും വ്യക്തിജീവിതങ്ങളെയും ആഴത്തില്‍ പരിശോധനയ്ക്ക് വിധേയമാക്കുന്ന പഠനഗ്രന്ഥം.
CHITHRALAKSHNAM

CHITHRALAKSHNAM

144.00
ഭാരതീയ ചിത്രകലയെകുറിച്ച് മലയാളത്തില് പ്രസിഥീകരിക്കപെടുന്ന ഒന്നാമത്തെ ആധികാരിക ശാസ്ത്രഗ്രന്ഥമാണ് ചിത്രലക്ഷണം.
Isalukalude Udhyanam

Isalukalude Udhyanam

162.00
ഇശലുകളുടെ ഉദ്യാനം ഡോ. ഉമര്‍ തറമേല്‍ ഒരു ജനതയുടെ മാത്രം ഗാനശാഖയാകാതെ മിത്തും ചരിത്രവും ഇഴകിച്ചേര്‍ന്നുകിടക്കുന്ന മാപ്പിളപ്പാട്ടിന്റെ ഇമ്പമാര്‍ന്ന ഗാനങ്ങളുടെ പുസ്തകം.
ചവിട്ടിയരഞ്ഞ പാഴ്‌വഴികളിലൂടെ അലസഗമനം നടത്തുന്നവരല്ല, പുതുവഴി വെട്ടി ചുവടുവെച്ച് സമൂഹത്തെ മുന്നോട്ട് നയിക്കുന്നവരാണ് നവോത്ഥാന നായകര്‍.  ഇവരുടെ കാല്‍പാടുകളില്‍നിന്നാണ് ചരിത്രം പിറന്നുവീഴുന്നത്. കേരളത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തെ നട്ടുവളര്‍ത്തിയ…
SPEED READING

SPEED READING

207.00
സ്‌പീഡ്‌ റീഡിങ് സ്വയം പരിശീലിക്കാം പി കെ എ റഷീദ് വിവരങ്ങളുടെ മഹാപ്രവാഹത്തില്‍നിന്ന് ഏറ്റവും ഉപയോഗപ്രദമായ പരമാവധി കാര്യങ്ങള്‍ പരമാവധി വേഗത്തില്‍ കണ്ടെത്തി സ്വന്തമാക്കാന്‍ കഴിയുന്നവരിലാണ് ശക്തിയും…
NILAYUM MALAYALA SAHITHYAVUM

NILAYUM MALAYALA SAHITHYAVUM

162.00
നിളയും മലയാള സാഹിത്യവും ടി ആര്‍ അജയന്‍ നിളയും മലയാളസാഹിത്യവും എന്ന ഈ കൃതി നിളാതീരത്തെ കേന്ദ്രീകരിച്ചുള്ള സാഹിത്യ പ്രതിഭകളുടെ രചനകളെയും അവരുടെ ധൈഷണിക സംഭാവനകളെയും പരിചയപ്പെടുത്തുന്നു.…
മേഘരാഗങ്ങളുടെ മന്ത്രികതയും വിഷാദമധുരമായ ഗസലിന്റെ ഭാവഭേദങ്ങളും മനസിൽ പെയ്തിറങ്ങുന്ന അപൂർവ്വ സംഗീതാനുഭവം …ഗൃഹാതുരതയുടെ മധുരം അനുഭവിപ്പിക്കുന്ന ആർദ്രമായ ഒരു സംഗീതോപഹാരം.
മറ്റേതൊരു സമൂഹത്തെക്കാളും നാഗരികതയെക്കാളും തിളക്കമുള്ള അധ്യായങ്ങളും സംഭവങ്ങളുംകൊണ്ട് സമ്പന്നമാണ് ഇസ്‌ലാമിക ചരിത്രം. തിളക്കവും മൂല്യവുമുള്ള അസംഖ്യം മുത്തുകളും പവിഴങ്ങളുമുള്ള മഹാ പാരാവാരം തന്നെയാണത്. ഈ മഹാ സാഗരത്തില്‍നിന്ന്,…
അസംബന്ധമെന്നോ അര്‍ത്ഥശൂന്യമെന്നോ അനുചിതമെന്നോ ആഭാസമെന്നോ യുക്തിരഹിതമെന്നോ പ്രത്യക്ഷത്തില്‍ തോന്നാവുന്ന നിരവധി കാര്യങ്ങള്‍ ജനജീവിതത്തിലും ജനസംസ്‌കാരത്തിലും ഉണ്ടെന്നും അവയെക്കുറിച്ച് സൂക്ഷ്മവും വിശദവുമായി പരിശോധിച്ചശേഷമേ അവയുടെ അകപ്പൊരുള്‍ തിരിച്ചറിയുവാന്‍ കഴിയുകയുള്ളൂവെന്നും…
ARIVINTE SAMOOHYAPADAM

ARIVINTE SAMOOHYAPADAM

171.00
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് നടത്തിയ പ്രഭാഷണങ്ങളുടെയും ലേഖനങ്ങളുടെയും സമാഹാരമാണ് അറിവിന്റെ സാമൂഹ്യപാഠം. മികവാര്‍ന്ന വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ധാരണകള്‍ വികസിച്ചു വരുന്നതിനുള്ള…
INDRAJALA SARVASWAM

INDRAJALA SARVASWAM

135.00
കേവലവിസ്മയങ്ങളില്നിന്ന് ആസൂത്രിതമായ വിസ്മയപ്പെടുത്തലുകളിലേക്ക് വളര്ന്ന മാജിക്കിന്റെ ചരിത്രപഥങ്ങള് രേഖപ്പെടുത്തുന്ന ആധികാരിക ഗ്രന്ഥം. ഇന്ദ്രജാലരംഗത്തെ അതിപ്രശസ്തരായ കുലപതികളുടെ ജീവിതചിത്രങ്ങള് പ്രസിദ്ധ മാന്ത്രികര് കണ്ടെത്തിയ മായാജാലരഹസ്യങ്ങള് ആര്ക്കും എളുപ്പം അഭ്യസിക്കാവുന്ന…
Aathmachaaya

Aathmachaaya

450.00
ആത്മച്ഛായ സുസ്‌മേഷ് ചന്ത്രോത്ത് ബംഗാളില്‍നിന്ന് ഇന്ത്യയുടെ മഹാനഗരങ്ങളിലൂടെയും അന്തരാളഗ്രാമങ്ങളിലൂടെയും തെരുവുകളിലൂടെയും തീവണ്ടിപ്പാതകളിലൂടെയും ആള്‍ക്കൂട്ടങ്ങളിലൂടെയും വിജനതകളിലൂടെയും കേരളത്തിലേക്ക് പതച്ചൊഴുകുന്ന കഥാപ്രവാഹമാണ് സുസ്‌മേഷ് ചന്ത്രോത്തിന്റെ ആത്മച്ഛായ.നാം ജീവിക്കുന്ന ദുരിതകാലത്തിന്റെയും അതില്‍…
Imam Shafi

Imam Shafi

120.00
ലോക മുസ്ലിംകളില്‍ ബഹുഭൂരിപക്ഷവും കര്‍മശാസ്ത്രത്തില്‍ ഇന്ന് പിന്തുടരുന്നത് ഇമാം ശാഫിഈ, ഇമാം അബൂഹനീഫ, ഇമാം മാലിക്, ഇമാം അഹ്മദുബ്നു ഹമ്പല്‍ എന്നീ നാല് ഇമാമുമാരുടെ മദ്ഹബുകളെയാണ്. ഇസ്ലാമിക…
കല്പനാരാമത്തില്‍ പൂത്ത കണിക്കൊന്നകള്‍ കാനേഷ് പൂനൂര്‌ മൺമറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ പാട്ടിന്റെ കുലപതികളെ നിതാന്തമായി ഓർമ്മപ്പെടുത്താൻ പാട്ടെഴുത്തിന്റെ പാതയിലൂടെ സഞ്ചരിക്കാൻ നിരന്തരം യത്നിച്ചുകൊണ്ടിരിക്കുന്ന സാഹസികനായ ഒരു യാത്രികന്റെ പുസ്തകമാണിത്.…
സമകാലിക ഇസ്‌ലാമിക നവോത്ഥാനത്തിന്റെ മുഖ്യ ശില്‍പികളിലൊരാളായ സയ്യിദ് മൗദൂദിയുടെ ചിന്തകളെയും പരിഷ്‌കരണ പ്രബോധന പ്രവര്‍ത്തനങ്ങളെയും കുറിച്ച് ആ നവോത്ഥാനത്തിലെ ഒരു പ്രധാന കണ്ണിയും ജീവിച്ചിരിക്കുന്ന ലോകപ്രശസ്ത പണ്ഡിതനുമായ…
FENGSHUI NITYAJEEVITHATHIL

FENGSHUI NITYAJEEVITHATHIL

99.00
മൂവായിരം വര്ഷങ്ങള്ക്കുമുമ്പ് ഭാരതത്തില് പഠനം നടത്താനെത്തിയ ചൈനീസ് സന്ന്യാസിമാരാണ് ഫുംഗ്ഷ്വേയ്ക്ക് തുടക്കമിട്ടത്. ഭാരതീയവാസ്തുശാസ്ത്രത്തിന്റെയും മറ്റ് പൗരാണിക വിജ്ഞാന ശാഖകളുടെയും സത്ത സമന്വയിപ്പിച്ച് ചൈനീസ് രീതികള്ക്കും വിശ്വാസങ്ങള്ക്കും ഇണങ്ങുന്ന…
DEVAPRASHNAM (PRINT ON DEMAND)

DEVAPRASHNAM (PRINT ON DEMAND)

749.00
A complete book related how to build temples, rules that to be followed while constructing a temple,
Aana Doctor

Aana Doctor

80.00
വായനയെ തീര്‍ഥാടനമാക്കുന്ന ഒരു കൃതി. കാട്ടാനകള്‍ തുമ്പിക്കെ ഉയര്‍ത്തി ആദരിക്കുന്ന, കണ്ണും കാതും വാലും ഉടല്‍ മുഴുവനും സ്‌നേഹമായി രൂപാന്തരപ്പെടാന്‍ ചെന്നായ്ക്കക്കളെപ്പോലും പ്രേരിപ്പിക്കുന്ന, ഒരു പുഴുവിനെ കൈയിലെടുത്ത്…
Imam Malik

Imam Malik

80.00
ലോക മുസ്ലിംകളില്‍ ബഹുഭൂരിപക്ഷവും കര്‍മശാസ്ത്രത്തില്‍ ഇന്ന് പിന്തുടരുന്നത് ഇമാം ശാഫിഈ, ഇമാം അബൂഹനീഫ, ഇമാം മാലിക്, ഇമാം അഹ്മദുബ്നു ഹമ്പല്‍ എന്നീ നാല് ഇമാമുമാരുടെ മദ്ഹബുകളെയാണ്. ഇസ്ലാമിക…
വാസ്തു വിദ്യ പ്രാചീനഭാരതീയരുടെ ഭൂവിജ്ഞാനീയമാണ്, പ്രകൃതിയുടെ താളസന്തുലനങ്ങളിൽ മനുഷ്യന്റെ ജീവിതമൊരുക്കുകയാണ് അതിന്റെ ലക്ഷ്യം. തന്മൂലം ഭൂമിയുടെ ഊർജ്ജസന്തുലനവും അതിന്റെ ദിശകളും തമ്മിലുള്ള ബന്ധം സവിശേഷ വാസ്തു പഠനമേഖലയാണ്.…
Ibnuseena

Ibnuseena

10.00
വൈദ്യശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഇബ്നുസീന ഇസ്ലാമിക സംസ്കാരത്തിന്റെ അമൂല്യ സംഭാവനയാണ്. തര്‍ക്കശാസ്ത്രം മുതല്‍ ഒപ്റ്റിക്സ് വരെയുള്ള ഒട്ടേറെ വിജ്ഞാനശാഖകളെ ആഴത്തില്‍ സ്പര്‍ശിക്കുന്ന അദ്ദേഹത്തിന്റെ രചനകള്‍ ശാസ്ത്രചരിത്രകാരന്മാരെ ഇന്നും…
ഭാരതത്തിലെ അതിപ്രശസ്തയായ ഹിന്ദുസ്ഥാനി സംഗീതജ്ഞ കിഷോരി അമോൻകറുടെ സംഗീത ജീവിതത്തിലൂടെയുള്ള ഒരു സഞ്ചാരമാണ് ഈ കൃതി. അജ്ഞയമായ ആലാപനവിസ്മയത്താൽ ആരെയും കീഴ്പ്പെടുത്തുന്ന കിഷോരി അമോൻകറെക്കുറിച്ചുള്ള ഈ ലഘുപുസ്തകം…
Sangeethasasthranavasudha

Sangeethasasthranavasudha

450.00
ജി ദേവരാജന്‍ സംഗീതശാസ്ത്രനവസുധ പ്രമുഖ സംഗീത സവിദായകനായ ജി ദേവരാജന്‍ വര്ഷങ്ങളുടെ പദങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ശേഷം എഴുതിയ സഗീതശാസ്ത്രചരിത്ര ഗ്രന്‍ഥം. മലയാളത്തിലെ എഴുതപെട്ട മറ്റെല്ലാം സഗീതപുസ്തകങ്ങളെക്കാള്‍ വൈവിധ്യവും…
റസൂല്‍ തിരുമേനിക്ക് സ്വന്തം പിതാവില്‍നിന്ന് ദായധനമായി ലഭിച്ച ദാസിയായിരുന്നു ഉമ്മു അയ്മന്‍(യഥാര്‍ഥ നാമധേയം ബറക). മാതാവായ ആമിനയുടെ അന്ത്യരംഗങ്ങള്‍ നേരില്‍ നോക്കിനിന്ന അനാഥനായ മുഹമ്മദിന്റെ ചാരത്ത് അവരുണ്ടായിരുന്നു.…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.