Islamophobia: Padanagal Samvadangal
ഇസ്ലാമോ
ഫോബിയ
പഠനങ്ങള്‍, സംവാദനങ്ങള്‍
എഡിറ്റര്‍: സുദേഷ് എം രഘു, സലിം ദേളി
ആധുനിക വംശീയ പ്രയോഗമെന്ന നിലയില്‍ ഇസ്ലാമോ ഫോബിയ നമ്മുടെ സാമൂഹിക-രാഷ്ട്രീയ ജീവിതത്തെ നിര്‍ണയിക്കുന്നുണ്ട്. മുസ്ലിം എന്ന് തോന്നിപ്പിക്കുന്ന അടയാളങ്ങളെ, സാമൂഹിക സാഹചര്യങ്ങളെ, വ്യക്തികളെ, ചിഹ്നങ്ങളെ ലക്ഷ്യംവക്കുന്ന വംശീയ പദ്ധതി കൂടിയാണ് അത്.
അന്തര്‍ദേശീയ-ദേശീയ രംഗങ്ങളിലെ അക്കാദമിക്കുകളുടെ ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കൃതി. ആഗോളതലത്തിലും ഇന്ത്യയിലും പല വിധത്തില്‍ ദൃശ്യമായ ഇസ്ലാമോഫോബിയ അനാവരണം ചെയ്യുന്നു. ഇടതു മതേതര പുരോഗമന കേരള മോഡലില്‍ മുസ്ലിംവിരുദ്ധത എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നും പുസ്തകം പരിശോധിക്കുന്നു.
₹275.00 ₹247.00