Shopping cart

show blocks helper

Sort by

View
Charithra Keralam

Charithra Keralam

215.00
ചരിത്ര കേരളം സോമശേഖരന്‍ സാധാരണ വായനക്കാര്‍ക്ക് എളുപ്പം കടന്നു താനാകാത്ത ശിലാ ലിഖിതങ്ങളെ ആധാരമാക്കി കെട്ടിപ്പൊക്കിയ ഗംഭീര സംഭവമാണ് മധ്യകാല കേരള ചരിത്രം എന്നൊരു ധാരണയുണ്ടായിരുന്നു. ഒന്നാം…
തൊടിയിലെ പൂക്കളും പൂമ്പാറ്റകളും കുട്ടികളുടെ നിരീക്ഷണക്കുറിപ്പുകള്‍ നാഷണല്‍ എല്‍.ജി സ്‌കൂള്‍ ഒഴക്കോടി പൂക്കളായും പൂമ്പാറ്റകളായും നിരീക്ഷിക്കുന്നതിലൂടെ ശാസ്ത്രീയ നിരീക്ഷണത്തിന്റെ ആദ്യകാല ചുവടുകള്‍വക്കുന്നതിന്റെയും, പ്രകൃതി സ്‌നേഹത്തിലൂടെ മാനവസ്‌നേഹത്തിന്റെ വഴികളിലൂടെ…
EZHIKKARAKKURIPPUKAL

EZHIKKARAKKURIPPUKAL

170.00
ഏഴിക്കര ക്കുറിപ്പുകള്‍ എന്‍.ജി ഉണ്ണികൃഷ്ണന്‍ സ്വാതന്ത്ര്യസമരസേനാനിയും വടക്കന്‍ പറവൂരിലെ ആദികമ്യൂണിസ്റ്റുകളില്‍ ഒരാളുമായ വജ്രനെ (ഏഴിക്കര നെല്ലാടത്ത് ചന്ദ്രശേഖരക്കുറുപ്പ്) ക്കുറിച്ചുള്ള പെട്ടിതുറന്നപ്പോള്‍ പൊടിഞ്ഞടര്‍ന്ന് പറന്നുപോയ ചില അപൂര്‍ണ്ണരേഖകളില്‍നിന്നും മനസ്സിലായത്.…
SWECHA

SWECHA

160.00
Sale!

SWECHA

160.00
സ്വേച്ഛ സി.വി ബാലകൃഷ്ണന്‍ അമ്പത്തിയഞ്ചോളം വര്‍ഷത്തെ എഴുത്തുജീവിതത്തില്‍ താണ്ടിയ കാതങ്ങളും ദിശാവ്യതിയാനവും പ്രത്യക്ഷത്തില്‍ ദ്യോതിപ്പിക്കുന്നതാണ് സി.വി. ബാലകൃഷ്ണന്‍ രചിച്ച നോവെല്ലകളും ചെറുകഥകളും. ജീവിതം കഥപോലെയാണെന്ന കേവല പ്രസ്താവനയെ…
KAKAPURAM

KAKAPURAM

269.00
Sale!

KAKAPURAM

269.00
കാകപുരം റിഹാന്‍ റാഷിദ് ഫിക്ഷന്റെ രൂപമവലംബിക്കുന്ന വര്‍ത്തമാനകാല ഇന്ത്യയുടെ ചരിത്രമുഖരതയാണ് കാകപുരം എന്നു പറയാം. തിളയ്ക്കുന്ന രാഷ്ട്രീയയാഥാര്‍ത്ഥ്യങ്ങളുടെ ലോഹത്തെ അത് നോവലിന്റെ മൂശയില്‍ പകര്‍ന്ന് ആദിമധ്യാന്തങ്ങളുള്ള ഒരാഖ്യാനമായി…
PRANAYAKATHAKAL

PRANAYAKATHAKAL

198.00
പ്രണയ കഥകള്‍ എന്‍ മോഹനന്‍ പ്രണയത്തിന്റെ അഗാധവും അവിസ്മരണീയവുമായ ചാരുത സംവഹിക്കുന്ന പത്ത് ചെറുകഥകള്‍. തെളിവാര്‍ന്നും നിറവാര്‍ന്നും മലയാളഭാഷയെ ധന്യമാക്കിയ എന്‍. മോഹനന്റെ തിരഞ്ഞെടുത്ത പ്രണയകഥകളുടെ സമാഹാരം.…
നെയ്പ്പായസവും ജനപ്രിയകഥകളും മാധവിക്കുട്ടി മാധവിക്കുട്ടിയുടെ കാലാതിവര്‍ത്തിയായ കഥാപ്രപഞ്ചത്തില്‍നിന്ന് തിരഞ്ഞെടുത്ത16 ജനപ്രിയകഥകള്‍ നെയ്പ്പായസം, ചുവന്ന മാളിക, മലഞ്ചെരിവുകളില്‍, നുണകള്‍, നീര്‍മാതളത്തിന്റെ പൂക്കള്‍, വിരുന്നുകാരന്‍, ഉണ്ണി, കുറച്ചു മണ്ണ്, പക്ഷിയുടെ…
TANYA SAVICHEVAYUDE KATHA

TANYA SAVICHEVAYUDE KATHA

100.00
താന്യ സാവിച്ചെവയുടെ കഥ ആര്‍ഫ്രാങ്ക് രതീഷ് സി നായര്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ എണ്ണൂറ്റി എഴുപത്തിരണ്ട് ദിവസമാണ് ലെനിന്‍ഗ്രാഡിനെ ജര്‍മ്മനി അടച്ചുപൂട്ടിയത്. ആഹാരവും മരുന്നും പൊതുഗതാഗതവും വൈദ്യുതിയും ഇല്ലാതെ…
KATHMANDU MUTHAL LUMBINI VARE

KATHMANDU MUTHAL LUMBINI VARE

179.00
കാഠ്മണ്ഡു മുതല്‍ ലുംബിനി വരെ മധു ഇറവങ്കര ഓരോ അണുവിലും പൗരാണികത നിറഞ്ഞുനില്‍ക്കുന്ന ലോകപൈതൃകനഗരമായ കാഠ്മണ്ഡുവില്‍നിന്നും ശ്രീബുദ്ധന്റെ ജന്മസ്മൃതികള്‍ ഉണര്‍ത്തുന്ന ലുംബിനിയിലേക്കുള്ള യാത്ര ഏതൊരു സഞ്ചാരിയുടെയും സൗഭാഗ്യമാണ്.…
Choottu

Choottu

279.00
Sale!

Choottu

279.00
ചൂട്ട് പി.സി മോഹനന്‍ ഗോത്രജീവിതത്തിന്റെ സവിശേഷതകളിലേക്ക് വെളിച്ചം പകരുന്ന നോവല്‍. ഗോത്രഭാഷയ്ക്ക് സാഹിത്യവ്യവഹാരങ്ങളില്‍ ഇടംകൊടുക്കാതിരുന്ന മുഖ്യധാരാ എഴുത്തിനോട് കലഹിക്കുന്ന രചന. നാടുവാഴിത്തത്തിന്റെ ലഹരി ഇറങ്ങാത്ത ജന്മിമാരും വിദ്യാഭ്യാസം…
GANDHI ENNA PACHAMANUSHYAN

GANDHI ENNA PACHAMANUSHYAN

144.00
ഗാന്ധി എന്ന പച്ചമനുഷ്യന്‍ രാമചന്ദ്ര ഗുഹ പരിഭാഷ: പി.എസ് രാകേഷ് ഗാന്ധി എന്ന രാഷ്ട്രീയനേതാവിനെയും വ്യക്തിയെയും ഒരുപോലെ വിശകലനം ചെയ്യുന്ന രചന. ഗാന്ധിയുടെ സമകാലികരായിരുന്ന നേതാക്കളെയും ഒപ്പം…
ആപ്പിള്‍ വൈറ്റ് ലെഗ്ഗിന്‍സിട്ട യൂക്കാലി മരങ്ങള്‍ എം.ആര്‍ രേണുകുമാര്‍ കവിതകള്‍ എന്നതിനേക്കാള്‍ കവിതയുടെ മിന്നലുകള്‍ എന്ന് ഇതിലെ കവിതകളെ വിശേഷിപ്പിക്കാം.
ULKKAKAL

ULKKAKAL

180.00
Sale!

ULKKAKAL

180.00
ഉല്‍ക്കകള്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് അലകള്‍ക്കുശേഷം ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പുതിയ കവിതാസമാഹാരം
Panchathandram Kadhakal

Panchathandram Kadhakal

279.00
പഞ്ചതന്തം കഥകള്‍ കെ മനോജ് കുമാര്‍ വിനോദവും വിജ്ഞാനവും പകര്‍ന്നു പകര്‍ന്നു നല്‍കുന്ന സാരോപദേശ കഥകള്‍. തലമുറകള്‍ കൈമാറി കൈമാറി വരുന്ന പഞ്ചതന്ത്രം കഥകളുടെ സമാഹാരം.
SNEHAM SANTHWANAM

SNEHAM SANTHWANAM

279.00
സ്‌നേഹം സാന്ത്വനം ഡോ. എം.ആര്‍ ്‌രാജഗോപാല്‍ വേദനിക്കുന്നവര്‍ക്ക് ആശ്വാസമായ പാലയേറ്റീവ് കെയറിലെ ചികഝാനുഭവങ്ങള്‍. രോഗങ്ങളെയല്ല രോഗമുള്ള മനുഷ്യരെയാണ് ചികിത്സിക്കേണ്ടത് എന്ന തിരിച്ചറിവില്‍നിന്നാണ് ഡോ. എം.ആര്‍. രാജഗോപാല്‍ കേരളത്തില്‍…
പ്രിയപ്പെട്ട 101 വിഷ്ണുനാരായണന്‍ നമ്പൂതിരിക്കവിതകള്‍ സമാഹരണം: അദിതി ഭാരതത്തിന്റെ മഹിതവും അമൂല്യവുമായ ദര്‍ശനധാരകളെ കവിതയുടെ കാന്തികമണ്ഡലത്തിലേക്കാവാഹിച്ച് അവയെ വിശ്രുതവും കാലാതീതവുമാക്കിയ കവിയാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി. വിശിഷ്ടമായ ആ…
Case Files

Case Files

270.00
Sale!

Case Files

270.00
കേസ് ഫയല്‍സ് ശ്യാം ക്യഷ്ണന്‍ സി.യു മര്‍ഡര്‍ മിസ്റ്ററി നോവലുകളില്‍ സ്ഥിരമായി കണ്ടുവരുന്ന പാറ്റേണുകള്‍ ഒഴിവാക്കിക്കൊണ്ട് വായനക്കാര്‍ക്ക് പുതി യൊരു അനുഭവം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെ യാണ്…
Verum Manushyar

Verum Manushyar

269.00
വെറും മനുഷ്യര്‍ മുഹമ്മദ് അബ്ബാസ് മുഹമ്മദ് അബ്ബാസിന്റെ ആത്മകഥ വ്യാകരണപ്പിഴവുള്ള ചിന്തകളെ സ്വയം പഠിച്ച ഭാഷയിലേക്ക് പകര്‍ത്തുമ്പോള്‍ പലതും ചോര്‍ന്നുപോയെന്ന് വരാം. ദയവായി നിങ്ങളതില്‍ സാഹിത്യഭംഗി തിരയരുത്.…
Bhoothanagaram

Bhoothanagaram

215.00
ഭൂത നഗരം ഇ സന്തോഷ്‌കുമാര്‍ ആ തകര്‍ന്ന ജാലകങ്ങളല്ലാതെ മറ്റൊന്നുമില്ല നടന്ന വഴികളിലൂടെയും നെയ്തെടുത്ത വരികളിലൂടെയുമുള്ള പ്രിയകഥാകാരന്റെ അനുയാത്രയാണിത്. സരളമെങ്കിലും സൂക്ഷ്മവും ശില്പചാരുതയാര്‍ന്നതുമായ ഒരു ഭാഷ ഈ…
Ente Theatre Smaranakal

Ente Theatre Smaranakal

234.00
എന്റെ തിയേറ്റര്‍ സ്മരണകള്‍ പെരുമാള്‍ മുരുകന്‍ പെരുമാള്‍ മുരുകന്റെ അരക്ഷിതവും ദുരിതപൂര്‍ണവുമായ ബാല്യകാലാനുഭവങ്ങളെ ഒളിമറവുകളില്ലാതെ തുറന്നുകാട്ടുന്ന ആത്മകഥാപരമായ കുറിപ്പുകളാണ് ഈ പുസ്തകത്തിന്റെ ഇതിവൃത്തം. അദ്ദേഹം ഇരുപത്തഞ്ചുവര്‍ഷങ്ങള്‍ക്കു മുമ്പെഴുതിയ…
Unneeriyamma Parnja kadhakal

Unneeriyamma Parnja kadhakal

160.00
ഉണ്ണീരിയമ്മ പറഞ്ഞ കഥകള്‍ മോബിന്‍ മോഹന്‍ ''നിങ്ങള്‍ കുഞ്ചന്‍നമ്പ്യാരെപ്പറ്റി കേട്ടിട്ടുണ്ടോ?'' തനിക്കുചുറ്റും കഥ കേള്‍ക്കാനായി കൂടിയ കുഞ്ഞുണ്ണി, അമ്മാളു, ജോണിക്കുട്ടി എന്നിവരോടായി ഉണ്ണീരിയമ്മ ചോദിച്ചു: ''എനിക്കറിയാം തുള്ളല്‍…
Kunnukayari Chellumbol

Kunnukayari Chellumbol

95.00
കുന്നുകയറി ചെല്ലുമ്പോള്‍ പി സുരേന്ദ്രന്‍ 'വാദ്യോപകരണത്തിന്റെ തന്ത്രികളെ അയച്ചുകെട്ടിയാല്‍ ശബ്ദം തീരെ കേള്‍ക്കാതിരിക്കുമെന്നും, മുറുക്കിക്കെട്ടിയാല്‍ അവ പൊട്ടിപ്പോകുമെന്നും ഗൗതമബുദ്ധന്‍ പറഞ്ഞു. ശ്രുതിക്കു പാകമാക്കിക്കെട്ടിയ തന്ത്രികളാണ് ഈ ചെറിയ…
Udhapluthasathwangal

Udhapluthasathwangal

189.00
ഉദാപ്ലുതസത്വങ്ങള്‍ അരുണ്‍ ബാബു ആന്റോ ''പുറത്താക്കപ്പെടുന്നവരെ വേറെ വലിയ മീനുകളോ കറുമ്പച്ചമ്മാരോ കടിച്ചുകൊല്ലാറാണ് പതിവ്. ബ്രെഷ്ട്ട് കല്‍പ്പിച്ചു ചത്തതുങ്ങളുടെ ശവം കടലിലിട്ടാ ശാപമാണെന്നാണ് പറയണത്. അതുകൊണ്ട് അതിന്റെ,…
ENTE ARUMAYAYA PAKSHIKKU

ENTE ARUMAYAYA PAKSHIKKU

179.00
എന്റെ അരുമയായ പക്ഷിക്ക് ജിസ്മ ഫൈസ് കാതോര്‍ത്താല്‍ ഹൃദയമിടിപ്പ് കേള്‍ക്കാവുന്ന ചില ജീവിതങ്ങള്‍ ഇവിടെയുണ്ട്; നിശ്ശബ്ദമായ പ്രണയത്താല്‍ ആത്മാവ് ബന്ധിക്കപ്പെട്ട ജീവിതങ്ങള്‍. വായനയുടെ ഏതെങ്കിലുമൊരു ഘട്ടത്തില്‍, ഏതെങ്കിലുമൊരു…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.