Shopping cart

show blocks helper

Sort by

View
ബദ്ദുവും അപ്പുക്കിളിയും മറ്റു ചിലരും കെ മധുസൂദനന്‍ കര്‍ത്താ മലയാളസാഹിത്യ പരിസരത്തു നിന്ന് സുപ്രധാനമായ ചില കഥാപാത്രങ്ങളെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുക, അതിലൂടെ അവരെ വായനയിലേക്ക് നയിക്കുക എന്നതാണ്…
ഹൃദയമേ ഹൃദയമേ ഈ കഥകള്‍ കേള്‍ക്കൂ ഒരു കൂട്ടം എഴുത്തുകാര്‍ പുതിയ വായനക്കാരെ കണ്ടെത്തി മലയാള എഴുത്തുകാരുടെ വിശാലലോകം പരിചയപ്പെടുത്തുക എന്ന ദൗത്യത്തിന്റെ ഭാഗമായി ലോക പുസ്തകദിനത്തില്‍…
Nasthikata Mathanirasam Islam

Nasthikata Mathanirasam Islam

270.00
നാസ്തികത മതനിരാസം ഇസ്‌ലാം ഷാഹുല്‍ ഹമീദ് കെ.യു നാസ്തികതയായാലും നവനാസ്തികതയായാലും കാലഹരണപ്പെട്ട ഒരാശയമാണ്. ഒരു ദര്‍ശനമെന്ന നിലക്കുള്ള അതിന്റെറെ ആശയ പ്രതിസന്ധിയാണ് ഈ കാലഹരണപ്പെടലിന് കാരണം. എന്നിട്ടും…
Anantaram

Anantaram

405.00
Sale!

Anantaram

405.00
അനന്തരം ശാന്താതുളസീധരന്‍ വിശ്വാസവും അന്ധവിശ്വാസവും ഏറ്റുമുട്ടുമ്പോഴുണ്ടാകുന്ന ആത്മസംഘര്‍ഷങ്ങളില്‍ താറുമാറാകുന്ന മാനവികത. അത് പകരുന്ന ആശങ്കകള്‍. അവിടെ വേര് പടര്‍ത്തുന്ന വര്‍ഗ്ഗീയത വിതയ്ക്കുന്ന വിദ്വേഷത്തിന്റെ, വെറുപ്പിന്റെ രാഷ്ട്രീയം. അതിജീവനവഴികളില്‍…
Surround System

Surround System

440.00
സറൗണ്ട് സിസ്റ്റം ഷഫീക്ക് മുസ്തഫ ഷഫീക്ക് മുസ്തഫയുടെ കഥാലോകം കാല്പനിക ഭാഷകൊണ്ട് ഇഴചേര്‍ക്കപ്പെട്ടതല്ല. അലങ്കാരങ്ങള്‍, കാവ്യാത്മക പ്രയോഗങ്ങള്‍ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കി, സാധാരണ കഥാകഥനത്തിന്റെ ഭാഷയും രീതിയുമാണ്…
/VICHITRASOOTRAM

/VICHITRASOOTRAM

405.00
വിചിത്രസൂത്രം എസ്. ഗോപാലകൃഷ്ണന്‍ നിരഞ്ജന്‍ ആര്‍ ഭാരതി ഏതു ഗ്രാഫിക് നോവലുകളെയുംപോലെ ഈ കൃതിയും സുഗമമായി വായിച്ചുപോവാം. അടിസ്ഥാനപരമായി കോമിക്സിന്റെ സ്വഭാവം ഉള്ളതുകൊണ്ടാണ് ഈ പാരായണക്ഷമത. അതിനപ്പുറം…
മരണം സംഗീതം കുറ്റകൃത്യം എന്‍ രാമചന്ദ്രന്‍ ഐ.പി.എസ് അകാലത്തില്‍ അതിദാരുണമായി കൊല്ലപ്പെടുകയും പൊലിഞ്ഞുപോവുകയും ചെയ്ത പ്രശസ്തരുടെ ചോരപുരണ്ട ജീവിതകഥകള്‍ ലോകപ്രശസ്തരും അകാലത്തില്‍ പൊലിഞ്ഞുപോയവരുമായ ചില അപൂര്‍വ്വ മനുഷ്യരെയും…
Mruganayaniyile Mooshikan

Mruganayaniyile Mooshikan

144.00
മൃഗനയനിയിലെ മൂഷികന്‍ മഹേഷ് സ്വപ്നങ്ങളുടെ നഗരമാണ് മുംബൈ. അതിജീവനമാര്‍ഗം തേടി ഇവിടെയെത്തുന്ന ആള്‍ക്കൂട്ടത്തില്‍ ചുരുക്കം ചിലര്‍ ആഗ്രഹിച്ചതിനെക്കാളേറെ നേടി ജീവിതം ആഘോഷമാക്കുമ്പോള്‍, ഇവരില്‍ വലിയൊരു പങ്കും മോഹഭംഗങ്ങളെ…
GUHA

GUHA

135.00
Sale!

GUHA

135.00
ഗുഹ എന്‍.പി മുഹമ്മദ് ബന്ധങ്ങളെയും സദാചാരസങ്കല് പങ്ങളെയും ബൈബിള്‍ മിത്തുകളുടെ പശ്ചാത്തലത്തില്‍ വായിക്കുന്ന നോവല്‍. അസാധാരണമായ ഇമേജുകളിലൂടെ ആഖ്യാനത്തില്‍ പുതുമ സൃഷ്ടിച്ച ഗുഹ എന്‍.പി. മുഹമ്മദിന്റെ ഏറെ…
ORU PAKISTHANIYUTE KATHA

ORU PAKISTHANIYUTE KATHA

340.00
ഒരു പാക്കിസ്ഥാനിയുടെ കഥ മനോഹരന്‍ വി പേരകം മെച്ചപ്പെട്ട ജീവിതാവസ്ഥയ്ക്കായി ഏവരെയുംപോലെ ഗള്‍ഫ് നാട്ടില്‍ ജോലിതേടിയെത്തിയ ഒരു പാക്കിസ്ഥാനി യുവാവിന്റെ ജീവിതകഥയാണിത്. ഒറ്റപ്പെടലിന്റെ അതിഭീതിദാവസ്ഥയും ചതിയുടെ ഭീകരാവസ്ഥയും…
3AM

3AM

810.00
Sale!

3AM

810.00
3 AM അരുണ്‍ പ്രസാദ് ആഖ്യാനകൗതുകങ്ങളും ഘടനാപരീക്ഷണങ്ങളും വേണ്ടുവോളം കലര്‍ന്ന ഈ നോവല്‍ കുണ്ടുംകുഴിയുമുള്ളൊരു മലഞ്ചെരിവിലൂടെ കുത്തിക്കുലുങ്ങിയുള്ള യാത്രാനുഭവം വായനയിലേക്കു പകര്‍ത്തുന്നു. ചിലപ്പോഴതിന്റെ ഗതിവിഗതികള്‍ കുഴപ്പിക്കുന്നു, മറ്റുചിലപ്പോല്‍…
Mulchettiyum Karayabhoovum

Mulchettiyum Karayabhoovum

539.00
മുള്‍ച്ചെടിയും കരയാമ്പൂവും യഹ് യ സിന്‍വാര്‍ മൊഴിമാറ്റം: എസ്.എം സൈനുദ്ദീന്‍ ഫലസ്തീനികളുടെ ചെറുത്തുനില്‍പിനെ ചേതോഹരമായി അവതരിപ്പിക്കുന്ന നോവല്‍ ഇസ്റായേല്‍ അധിനിവേശത്തിനെതിരെയുള്ള ഫലസ്തീനികളുടെ ചെറുത്തുനില്‍പ് കഥയോ ഭാവനയോ അല്ല.…
KANNAKI

KANNAKI

340.00
Sale!

KANNAKI

340.00
കണ്ണകി ദീപു ഇളങ്കോഅടികളുടെ തമിഴ് മഹാകാവ്യമായ 'ചിലപ്പതികാര'ത്തിലും തെക്കന്‍ തിരുവിതാംകൂറിലെ ഭദ്രകാളി മുടിപ്പുരകളില്‍ പാടുന്ന അനുഷ്ഠാനഗാനമായ തോറ്റംപാട്ടിലും പരാമര്‍ശിക്കുന്ന കണ്ണകിയുടെയും ഭര്‍ത്താവിന്റെയും കഥയാണ് ഈ നോവലിന്റെ ഇതിവൃത്തമെന്ന്…
അറിഞ്ഞിരിക്കേണ്ട ഔഷധ സസ്യങ്ങള്‍ ഡോ. ഇന്ദിര ബാലചന്ദ്രന്‍ ഇന്ത്യയൊട്ടുക്കും അറിയപ്പെടുന്ന സസ്യശാസ്ത്രജ്ഞയായ ഡോ. ഇന്ദിര ദീര്‍ഘമായ ഔദ്യോഗികജീവിതത്തില്‍ വിശദമായി പഠിച്ച, തിരഞ്ഞെടുത്ത നൂറ്റിയറുപതോളം ഔഷധസസ്യങ്ങളെക്കുറിച്ച് സാമാന്യജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട…
Palestine: Irakalude Irakal

Palestine: Irakalude Irakal

414.00
ഫലസ്തീന്‍ ഇരകളുടെ ഇരകള്‍ കമല്‍റാം സജീവ് മുഹമ്മദ് കുര്‍ദിന്റെ വല്യുമ്മയാണ് റിഫ്ക്ക. കുര്‍ദിന്റെ ആദ്യ കവിതാസമാഹാരത്തിന്റെ പേരും റിഫ്ക്ക എന്നാണ്. അധിനിവേശ പലസ്തീനിലെ ജറൂസലേമില്‍ 2020ല്‍ നൂറ്റി…
Knife

Knife

629.00
Sale!

Knife

629.00
Knife Meditations after an Attempted Murder Salman Rushdie On the morning of August 12, 2022, Salman Rushdie was standing onstage…
Love Jihad and Other Fictions

Love Jihad and Other Fictions

720.00
Love Jihad and Other Fictions Simple Facts to Counter Viral Falsehoods Sreenivasan Jain MariyamAlavi Supriya Sharma Love jihad, Muslim appeasement,…
Kochiyude Pacheco

Kochiyude Pacheco

468.00
കൊച്ചിയുടെ പച്ചേക്കോ ജി. സുബ്രഹ്‌മണ്യന്‍ 'ദുവാര്‍ട്ടേ പച്ചേക്കോ പെരേര' എന്ന പോര്‍ച്ചുഗീസ് നാവികന്റെ ജീവിതവഴികളിലൂടെയുള്ളൊരു പ്രയാണമാണ് 'കൊച്ചിയുടെ പച്ചേക്കോ' എന്ന ഈ ചരിത്രനോവല്‍. നമുക്ക് സുപരിചിതമായ കൊച്ചിയുടെയും…
OUIJA BOARD

OUIJA BOARD

225.00
ഓജോ ബോര്‍ഡ് അഖില്‍ പി ധര്‍മ്മജന്‍ പ്രേതങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനായി കാനഡയില്‍ നിന്ന് കേരളത്തിലെത്തിയ മാധ്യമപ്രവര്‍ത്തകന്‍ അലക്‌സ് വാടകയ്ക്ക് താമസിക്കാനെടുത്ത വീടിന് ദുര്‍മരണങ്ങളുടെ ഇരുണ്ട ഭൂതകാലമുണ്ട്. മരണങ്ങളെ ക്കുറിച്ച്…
ORE PALA MIDIPPUKAL

ORE PALA MIDIPPUKAL

115.00
ഒരേ പല മിടിപ്പുകള്‍ ലോകഭാഷകളില്‍ നിന്ന് മൊഴിമാറ്റം ചെയ്യപ്പെട്ട 60 കവിതകള്‍ മഹ്‌മൂദി ദര്‍വീശ്, ഫെയ്‌സ് അഹ്‌മദ് ഫെയ്‌സ്. നസീം ഹിഖ്മത്ത്, അഡോണിസ് എന്നിവരുടെ കവിതകള്‍. ലോകസാഹിത്യം…
MERCURY ISLAND – LOKAVASANAM

MERCURY ISLAND – LOKAVASANAM

449.00
മെര്‍ക്കുറി ഐലന്റ് ലോകാവസാനം അഖില്‍ പി ധര്‍മ്മജന്‍ അറ്റ്‌ലാന്റിക് സമുദ്രത്തിലെ മരണച്ചുഴികള്‍ നിറഞ്ഞ രഹസ്യ ദ്വീപിലേക്ക് യാത്ര ചെയ്ത ഫ്‌ലോറിഡയിലെ ഒരു പ്രൊഫസറുടെയും അയാളെ പിന്തുടര്‍ന്നവരുടെയും കഥ.…
NOORU MUPPATHU PETTA MUTHI

NOORU MUPPATHU PETTA MUTHI

270.00
നൂറു മുപ്പതു പെറ്റ മുത്തി മേതില്‍ രാജേശ്വരി കെട്ടുറപ്പുള്ള കഥ. പാലക്കാടിന്റെ മൊഴിവഴക്കം... നൂറ് മുപ്പതു പെറ്റ മുത്തിയുടെ ആള്‍രൂപമായ അമ്മിണിയെന്ന നെടുന്തൂണ്‍ കഥാപാത്രം. അമ്മിണിയുടെ ജീവിതനിഗൂഢതകളിലേക്കു…
ഇന്ത്യയിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ രാജന്‍ കോരമ്പേത്ത് ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ കുറിച്ചുള്ള വിശദമായ പഠനം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ചരിത്രപുസ്തകം.മന്ത്രിസഭയെയും മന്ത്രിസഭാംഗങ്ങളെയും ഈ പുസ്തകത്തില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെടുന്നു.ചരിത്രകുതുകികള്‍ക്കും…
Maanjupokunna Sathyangal

Maanjupokunna Sathyangal

350.00
മാഞ്ഞു പോകുന്ന സത്യങ്ങള്‍ ശ്രീധരന്‍ കീഴറ വിവിധ കലകളില്‍ നിപുണയായ സൂര്യതേജസ്സുപോലെ പുഞ്ചിരിക്കുന്ന നവ്യാജ്യോതി എന്ന പെണ്‍കുട്ടിയുടെ മരണം ഉണ്ടാക്കുന്ന സംഘര്‍ഷങ്ങളുടെ കഥയാണ് മാഞ്ഞുപോകുന്ന സത്യങ്ങള്‍ എന്ന…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.