Shopping cart

show blocks helper

Sort by

View
KAINEETTAM

KAINEETTAM

135.00
Sale!

KAINEETTAM

135.00
പോയ കാലത്തിന്റെ താമ്രലിഖിതങ്ങള്‍പോലെ അടയാളപ്പെടുത്തപ്പെട്ട ജീവിതരേഖകളും ആധുനിക ജീവിതത്തിന്റെ സംഘര്‍ഷസ്ഥലികളും എം രാഘവന്റെ കഥകളെ വേറിട്ടതാക്കുന്നു. സാര്‍വ്വജനീനമായ ജീവിതാനുഭവങ്ങളെ സവിശേഷമായി അവതരിപ്പിക്കുന്ന കഥകള്‍ മയ്യഴി എന്ന കഥാഭൂമിയില്‍നിന്നും…
Oru Desham Nunaparayunnu

Oru Desham Nunaparayunnu

112.00
സ്വപ്‌നവേട്ട, മൃഗശാല, ദൈവത്തിന്റെ കുപ്പായങ്ങള്‍, ഫാക്ടറി എന്നിങ്ങനെ ഏറ്റവും പുതിയ ഏകാങ്കനാടകങ്ങളുടെ സമാഹാരം. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച നാടകം പൂത്ത കാടുകള്‍ എന്ന അനുഭവക്കുറിപ്പും.
Karmasarani

Karmasarani

130.00
വിശുദ്ധ ഖുര്‍ആനും പ്രവാചക വചനങ്ങളുമാണ് ഇസ്ലാമിന്റെ അടിസ്ഥാനപ്രമാണങ്ങള്‍. സത്യവിശ്വാസിയുടെ ജീവിതത്തില്‍ അനിവാര്യമായും ഉണ്ടായിരിക്കേണ്ട സുപ്രധാനകാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഹദീസുകളാണീ കൃതിയില്‍. വിഷയാടിസ്ഥാനത്തിലുള്ള ഹദീസുകള്‍ സൂക്ഷ്മമായി തെരഞ്ഞെടുത്ത് ജലീല്‍ അഹ്സന്‍…
NIZHALUM VELICHAVUM

NIZHALUM VELICHAVUM

288.00
നിഴലും വെളിച്ചവും അനില്‍കുമാര്‍ കെ.എസ്, ഡോ. രശ്മി ജി സാഹിത്യലോകത്തെ നിശ്ശബ്ദ സാന്നിദ്ധ്യമായി അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള സാറാ തോമസിന്റെ ഓര്‍മ്മക്കുറിപ്പുകളും കഥകളും അഭിമുഖങ്ങളും പഠനങ്ങളും ഉള്‍പ്പെടുന്ന ഗ്രന്ഥമാണ് നിഴലും…
ACHAN

ACHAN

95.00
Sale!

ACHAN

95.00
അച്ഛന്‍ പി വി കെ പനയാല്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൂടുതല്‍ തീവ്രതയോടെ ജനസമൂഹത്തിലേക്കിറങ്ങുമ്പോള്‍ അവയ്ക്കെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയെ ബോദ്ധ്യപ്പെടുത്തുന്ന, രാഷ്ട്രീയ നിലപാടുകള്‍ പുലര്‍ത്തുന്ന മികച്ച…
തനതായ ശൈലി കൊണ്ട് മലയാളസാഹിത്യരംഗത്ത് സ്വന്തം തട്ടകം പണിത കോവിലന്റെ ഏകനാടകം. തികച്ചും സാധാരണക്കാരായ കഥാപാത്രങ്ങളിലൂടെ അവരുടെ സാധാരണമായ ജീവിതാവസ്ഥകളിലൂടെ അസാധാരണവും വിസ്മയകരവുമായ മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കുകയാണിവിടെ. മനുഷ്യന്റെ…
Hadees Vijhanam Ariyetethellam

Hadees Vijhanam Ariyetethellam

234.00
ഹദീസ് വിജ്ഞാനം അറിയേണ്ടതെല്ലാം എഡിറ്റര്‍: എം.എസ്.എ റസാഖ്‌ ഇസ്‌ലാമിക നിയമസംഹിതയുടെ ദ്വിതീയാടിത്തറയും ഇസ് ലാമിക ജീവിത വ്യവസ്ഥയുടെ സമഗ്രരേഖയുമാകുന്നു ഹദീസുകള്‍. ഹദീസ് വിജ്ഞാനത്തെക്കുറിച്ചറിയാനും ഹദീസ് നിഷേധ-വിമര്‍ശന-അതിവായനയുടെ അന്തസാരശൂന്യത…
PAPIKALUDE PATTANAM

PAPIKALUDE PATTANAM

108.00
പാപികളുടെ പട്ടണം ജോസഫ് അതിരുങ്കല്‍ ആഖ്യാനത്തിന്റെ പുതിയ തലങ്ങളിലേക്ക് നീങ്ങുന്ന ജീവിതത്തിന്റെ ഗന്ധമുള്ള ഭാഷയില്‍ പറഞ്ഞ കഥകളുടെ സമാഹാരമാണ് പാപികളുടെ നഗരം.
PANNIPORU

PANNIPORU

95.00
Sale!

PANNIPORU

95.00
കഥകളിറങ്ങി നടക്കുന്ന നാട്ടിടവഴികളില്‍ നിന്നും കണ്ടെടുത്ത ജീവിതങ്ങളെ നാട്ടുഭാഷയുടെ സരള ലാവണ്യത്തില്‍ ആവിഷ്‌കരിക്കുന്ന കഥകളാണ് പന്നിപ്പോരിലേത്. മനുഷ്യാവസ്ഥകളുടെ വിരുദ്ധോക്തികളെ തെളിച്ചമുള്ള ചിത്രങ്ങളായി അവതരിപ്പിക്കുന്ന ഈ കഥകള്‍ ദേശസങ്കല്പങ്ങളുടെ…
അവിഭക്ത ഇന്ത്യയില്‍ ജനിച്ച് പാകിസ്ഥാനില്‍ മരണമടഞ്ഞ സാദത്ത് ഹസന്‍ മന്‍ടോ തന്റെ കഥകള്‍കൊണ്ട് അനുവാചകരെ ഞെട്ടിപ്പിച്ച എഴുത്തുകാരനാണ്. ഉറുദുവിലാണ് കഥകള്‍ പിറന്നുവീണത്. സമൂഹത്തിലെ അപ്രിയസത്യങ്ങള്‍ ഇത്ര സത്യസന്ധമായി…
സമ്പൂര്‍ണ സമാഹാരം കഥപറച്ചിലിന്റെ തിയേറ്ററനുഭവമല്ല എന്‍.എന്‍. പിള്ളയുടേത്. ഒരു കഥാരേഖ ഉണ്ടാവുമ്പോഴും അതിന്റെ മാംസളതയിലല്ല നാടകം ശ്രദ്ധിക്കുന്നത്. പ്രശ്‌നരൂപമായിക്കഴിഞ്ഞ ജീവിതവിഷയത്തെ സംബന്ധിച്ച വിവിധ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുകയും അവയുടെ…
MADHURA NARAKAM

MADHURA NARAKAM

243.00
മധുര നാരകം ജോഖ അല്‍ഹാരിസി മൊഴിമാറ്റം: ഇബ്രാഹീം ബാദ്ഷാ വാഫി ഗൃഹാതുരത്വം നിറഞ്ഞ എത്രമാത്രം നെടുവീര്‍പ്പുകളാണ് മഹാനഗരങ്ങളുടെ ആകാശങ്ങളില്‍ ശ്വാസം മുട്ടിക്കിടക്കുന്നത്. നഗരത്തിന്റെ തിരക്കുകളില്‍ സര്‍വ്വം മറന്നുപോയവരും,…
Hadees Bodhanam

Hadees Bodhanam

199.00
ഓരോ വിശ്വാസിയും നിത്യജീവിതത്തില്‍ പാലിക്കേണ്ട സ്വഭാവചര്യകളെയും പെരുമാറ്റമര്യാദകളെയും ഉത്തരവാദിത്വങ്ങളെയും ഉത്തരവാദിത്വങ്ങളെയും സ്പര്‍ശിക്കുന്ന എണ്‍പതില്‍പരം ഹദീസുകളുടെ സമാഹാരമാണിത്. അറബിയിലുള്ള സമാഹാരമാണിത്. അറബിയിലുള്ള മൂലവചനങ്ങളുടെ പരിഭാഷയോടൊപ്പം ആ വചനങ്ങള്‍ ഉള്‍ക്കൊള്ളുന്ന…
കേരളത്തിലെ ജനങ്ങള്‍ ആവേശപൂര്‍വം കാണുകയും ആ കാഴ്ചയിലൂടെ ആത്മവിചാരണ നടത്തുകയും ചെയ്തിട്ടുള്ള നാടകങ്ങളാണ് എന്‍.എന്‍. പിള്ളയുടെത്. ഇരുപതാംനൂറ്റാണ്ടിലെ മലയാളസമൂഹത്തിന്റെ നടുംപുറത്തു വീണ ചാട്ടവാറായിരുന്നു എന്‍.എന്‍. പിള്ള. –…
ECHUMUKUTTIYUDE KADHAKAL

ECHUMUKUTTIYUDE KADHAKAL

288.00
എച്മുക്കുട്ടിയുടെ കഥകള്‍ എച്മുക്കുട്ടി എച്മുക്കുട്ടിയുടെ കഥകളില്‍ സ്നേഹവിഷാദങ്ങളുടെ തുഷാരബിന്ദുക്കള്‍ പറ്റിപ്പിടിച്ചിരിപ്പുണ്ട്. പെണ്‍വാഴ്വു മാത്രമല്ല ലിംഗഭേദങ്ങളുടെ ജീവിതവും എച്മുക്കുട്ടിയിലൂടെ കടന്നുവരുന്നു.
2019 ലെ മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്‌കാരം ലഭിച്ച ജോഖ അൽഹാരിസിയുടെ ‘സെലസ്റ്റ്യൽ ബോഡീസ്’, മലയാള വിവർത്തനം
SIDE CURTAIN

SIDE CURTAIN

108.00
ഈ നാടകകഥകളെല്ലാം രാഷ്ട്രീയകഥകളുമാണ്. അരാഷ്ട്രീയതയില്‍ ഊര്‍ദ്ധ്വം വലിക്കുന്ന നാടകകലയെ അരാഷ്ട്രീയതയെയും അതിന്റെ വിധ്വംസകമായ പ്രതിസംസ്‌കാരത്തെയും അടയാളപ്പെടുത്താനാണ് കഥാകാരന്‍ വിനിയോഗിക്കുന്നത്. ഗ്രാമീണമായ ലാളിത്യവും നാട്ടുമനുഷ്യരുടെ നിര്‍വ്യാജമായ ആര്‍ജ്ജവവും ഒത്തിണങ്ങിയ…
Hadees Bashyam

Hadees Bashyam

110.00
ഇസ്ലാമിക വിജ്ഞാനത്തിന്റെ അമൂല്യ ഭണ്ഡാരങ്ങള്‍ വിശുദ്ധ ഖുര്‍ആനും പ്രവാചകചര്യയുമാണ്. മാനവ ജീവിതത്തിന്റെ മൗലികരേഖയായി മാറേണ്ട പ്രമാണങ്ങളും അവയത്രെ. സത്യവിശ്വാസികള്‍ക്ക് സാധാരണ ജീവിതത്തില്‍ ഏറെ പ്രയോജനപ്പെടുന്ന ഏതാനും പ്രവാചകവചനങ്ങളുടെ…
KADALCHORUKKU

KADALCHORUKKU

117.00
സി അനൂപിന്റെ കടല്‍ച്ചൊരുക്ക് എന്ന സമാഹാരത്തിലെ കഥകള്‍ പ്രമേയത്തിന്റെയും ആഖ്യാനത്തിന്റെയും തലത്തിലുള്ള വൈവിദ്ധ്യ സാദ്ധ്യതകളെ സാക്ഷാല്‍ക്കരിക്കുന്നു. അവ മലയാള ചെറുകഥയുടെ ചില ആനുകാലിക മുഖരേഖകളെ ആവിഷ്‌കരിക്കുന്നു. ചെറുകഥകളും…
Meenukalude Nritham

Meenukalude Nritham

60.00
പ്രശസ്ത നാടകകൃത്തും തിരക്കഥാകൃത്തുമായ എന്‍ .ശശിധരനും എം.കെ.മനോഹരനും കൂടി കുട്ടികള്‍ക്കായി എഴുതിയ 6 നാടകങ്ങള്‍ . സംസ്ഥാനകലോല്‍സവങ്ങളില്‍ നിരവധി തവണ സമ്മാനം നേടിയ ഇതിലെ നാടകങ്ങള്‍ പ്രമേയം…
Mattam

Mattam

20.00
Sale!

Mattam

20.00
സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ 31-ാം വാര്‍ഷികത്തോടനുബന്ധിച്ച് അഖില കേരളാടിസ്ഥാനത്തില്‍ തൃശ്ശൂരില്‍ നടത്തിയ നാടകമത്സരത്തില്‍ സമ്മാനാര്‍ഹമായ നാടകം.
AA

AA

110.00
വര്‍ഗ്ഗീയത, തീവ്രവാദം, ജാതി മത വര്‍ണ്ണ വര്‍ഗ്ഗ ലിംഗ ലൈംഗിക വൈരുദ്ധ്യങ്ങള്‍, ദേശീയത, പൗരത്വം, അധിനിവേശം, ആള്‍ക്കൂട്ടക്കൊലകള്‍ തുടങ്ങിയ വിവാദ വിഷയങ്ങളെ അതീവ ജാഗ്രതയോടുകൂടി സമീപിക്കുന്ന ഷാഹിന…
40 Hadeesukal

40 Hadeesukal

30.00
വിശ്വാസികളുടെ നിത്യജീവിതത്തില്‍ അനുവര്‍ത്തിക്കേണ്ട വിശ്വാസ-കര്‍മ സംബന്ധമായ നാല്‍പത്തിരണ്ട് ഹദീസുകളാണ് ഈ കൃതിയില്‍. ലോകപ്രശസ്ത ഇസ്ലാമിക പണ്ഡിതന്‍ ഇമാം നവവി തെരഞ്ഞെടുത്ത് സമാഹരിച്ച സര്‍വസ്വീകാര്യമായ ഈ ഹദീസുകളെ ഇസ്ലാമിന്റെ…
MINARAM

MINARAM

117.00
Sale!

MINARAM

117.00
മലയാള ചെറുകഥയിലെ വേറിട്ടൊരു ശബ്ദമാണ് അബു ഇരിങ്ങാട്ടിരിയുടേത്. പുരോഹിതന്മാര്‍ മുഖ്യപ്രമേയമായി വരുന്ന കഥകളുടെ സമാഹാരമാണിത്. പുരോഹിതന്മാര്‍ പരമ്പരാഗത വിജ്ഞാനത്തിന്റെ വാഹകരും പ്രചാരകരുമാണ്. അതിനാല്‍ത്തന്നെ പുതിയ കാലത്തോടും ചിന്തകളോടും…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.