JANUVAMMA PARANJA KATH
ജാനുവമ്മ പറയുന്നത് മനുഷ്യകഥയാണ്. മനുഷ്യൻ
കഥപറയാൻ ശ്രമിക്കുമ്പോഴാണ് ദേവതകൾക്കും കഥ
യുണ്ടായി ഇതിഹാസങ്ങൾക്കു വഴിതെളിയുന്നത്.
ജാനുവമ്മയിലൂടെ മാധവിക്കുട്ടി കഥപറയുമ്പോൾ അത്
കേരളീയഗൃഹങ്ങൾക്കുള്ളിലെ നർമ്മവും ഏകാന്ത
തയും രാഷ്ട്രീയവും സാമൂഹികശാസ്ത്രവും എല്ലാം
ആഴത്തിൽ വിശ്ലേഷണംചെയ്യുന്ന അവബോധത്തിന്റെ
അനുഭവംകൂടിയാവുന്നു. തുടക്കം മുതൽ ഒടുക്കം വരെ
ഇത്രമാത്രം രസിച്ചു വായിക്കാവുന്ന രചനകൾ മലയാ
ളത്തിൽ വളരെ കുറവാണ്. മലയാളഭാഷയെ ഭാവസാ
ന്ദതയുടെ ഗൃഹപാഠം പഠിപ്പിച്ച അനശ്വരയായ കഥാ
കാരിയുടെ പ്രിയപുസ്തകം.
₹120.00 ₹107.00