Shopping cart

show blocks helper

Sort by

View
അശാന്തിയുടെ കാഴ്ചകള്‍ ലോക സിനിമാപഠനങ്ങള്‍ സി.വി രമേശന്‍ സമൂഹം നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും എക്കാലവും ചലച്ചിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ലോകമഹായുദ്ധങ്ങൾ, നാസി അക്രമങ്ങൾ, മത/ജാതി ഭീകരത തുടങ്ങി ലോകത്തിന്റെ…
വഴിയമ്പലങ്ങളിലെ ഏകാന്തസഞ്ചാരികള്‍ ഡോ. സജിത്ത് എവൂരേത്ത് പഴകുംതോറും വീര്യമേറുന്ന വീഞ്ഞുപോലെയാണ് പത്മരാജൻ. തലമുറകളുടെ നിഴലുകൾക്ക് നീളമേറുമ്പോഴും അനുഭവതീവ്രതകൊണ്ട് വൈവിധ്യമായ ഒരു ആഖ്യാനലോകം സൃഷ്ടിച്ച പത്മരാജന്റെ നോവലുകളുടെ പഠനങ്ങൾ
Magadha

Magadha

499.00
മഗധ ഫസിലി കബീര്‍ ഗുരുപാദങ്ങളില്‍ സ്വയം സമര്‍പ്പിച്ച് മോക്ഷ മാര്‍ഗം തേടുകയായിരുന്നു മംഗളസിംഹന്‍ എന്ന രാജകുമാരന്‍... പക്ഷേ അയാളുടെ കര്‍മ്മ പദം മറ്റൊന്നായിരുന്നു... മഗധയെന്ന രാജ്യത്തെ ഭരണ…
Taj Mahal

Taj Mahal

135.00
Sale!

Taj Mahal

135.00
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതിയുടെ പുതിയ പതിപ്പ് താജ് മഹല്‍ ഒ.പി സുരേഷ്‌ സാമാന്യ ജീവിതത്തിനകത്ത് ഒളിഞ്ഞു തിളയ്ക്കുന്ന രാഷ്ട്രീയധ്വനികളാണ് ഒ.പി. സുരേഷിന്റെ കവിതകൾ.…
പാഠമില്ലെങ്കില്‍ പാടത്തേക്കില്ല അയ്യങ്കാളി നവോത്ഥാനത്തിന്റെ കീഴാളശബ്ദമാണ് അയ്യങ്കാളി. ജാതി സ്വത്വത്തെ വിമോചനത്തിന്റെ ഇടിമുഴക്കമാക്കിമാറ്റിയ മഹാത്മാവിന്റെ തീയാളുന്ന സമരോത്സുകതയുടെ സമാഹാരം. കേരളീയ ദളിത് ചിന്തയുടെ രാഷ്ട്രീയാസ്തിത്വങ്ങളുടെ പ്രസക്തിയിലേക്ക് വെളിച്ചം…
ഏര്‍ണെസ്റ്റോ ചെഗെവാര പുസ്തകപ്രേമിയായ ഈ ബുദ്ധിജീവി വെറും കസേരവിപ്ലവക്കാരനോ ദന്തഗോപുര ബുദ്ധിജീവിയോ ആയിരുന്നില്ലെന്ന് ആര്‍ക്കും ഒറ്റനോട്ടത്തില്‍ ബോധ്യമാകുമായിരുന്നു. സമരവും രണാങ്കണത്തിലെ ചുടും വെല്ലുവിളികളും അദ്ദേഹത്തെ ആകര്‍ഷിച്ചിരുന്നു. എന്നാല്‍…
ജോസഫ് സ്റ്റാലിന്‍ ജീവിതവും കാലവും സ്റ്റാലിന്റെ ജീവിതത്തിലേക്കും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഗതി വിഗതികളിലേക്കും വെളിച്ചം വീശുന്ന ഈ ഗ്രന്ഥം സ്റ്റാലിൻ=ഹിറ്റ്‌ലർ എന്ന സാമ്രാജ്യത്വ വാദത്തിനെ ദുർബലപ്പെടുത്തുകയും…
കോവിഡ് സഹനം അതിജീവനം 2017 ലെ ഓഖി ദുരന്തം, 2018ലെയും 2019ലെയും മഹാപ്രളയങ്ങൾ, 2018, 2019 വർഷങ്ങളിലെ നിപ്പ വ്യാധി ഇവയുടെ തുടർച്ചയായി 2020 ന്റെ ആരംഭം…
Fascisathinethire MN Vijayan

Fascisathinethire MN Vijayan

395.00
ഫാസിസ ത്തിനെതിരെ എം.എന്‍ വിജയന്‍ എഡിറ്റർ: ദേവേശൻ പേരൂർ ഫാസിസത്തിനെതിരായ എം.എൻ. വിജയൻ ചിന്തകളെ സമാഹരിച്ച മലയാളത്തിലെ ആദ്യ ഗ്രന്ഥം.  'ഇവര്‍ ഭക്തന്മാരുടെ സംഘടനയാണ് എന്നാണ് നമ്മുടെ…
ഫാസിസത്തിന്റെ മണിമുഴക്കം കെ.എ ജോണി രാമചന്ദ്ര ഗുഹ,എം.ജി.എസ് നാരായണൻ,മേതിൽ രാധാകൃഷ്ണൻ, സച്ചിദാനന്ദൻ,ശരൺകുമാർ ലിമ്പാളെ, വെങ്കടേഷ് ആത്രേയ, സദാനന്ദ് മേനോൻ.. തുടങ്ങിയവരുടെ അഭിമുഖങ്ങളും നിരീക്ഷണങ്ങളും.
ഫാസിസത്തിന്റെ തത്ത്വശാസ്ത്രം എം.എന്‍ റോയ്  
The Instigator

The Instigator

100.00
ഇന്‍സ്റ്റിഗേറ്റര്‍ ഹര്‍തോഷ് സിങ്ങ് ബാല്‍ ആർ.എസ്.എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാറിന് ശേഷം സംഘടനയുടെ മേധാവിയായിരുന്ന മാധവ് സദാശിവ് ഗോൾവാൾക്കറുടെ തീവ്രവിഷം വമിപ്പിക്കുന്ന സിദ്ധാന്തങ്ങൾ 'മോഡി ഭാരത'ത്തിന്റെ…
വര്‍ഗീയ രാഷ്ട്രീയം രാംപുനിയാനി ഇന്ത്യൻ വർഗ്ഗീയതയും ഫാസിസവും സൂക്ഷ്മ വിശകലനത്തിന് വിധേയമാവുന്നു. ഫാസിസം എങ്ങനെയൊക്കെ വേരുകളാഴ്ത്തുന്നുവെന്ന് വസ്തുതകളിലൂടെ വിശദമാക്കുന്ന പുസ്തകത്തിന്റെ പുതിയ പതിപ്പ്.
Kosakkukar

Kosakkukar

300.00
കൊസാക്കുകാര്‍ "സത്യസന്ധമായി ജീവിക്കണമെങ്കില്‍ തുനി‍ഞ്ഞിറങ്ങണം, ബുദ്ധിമുട്ടണം, തെറ്റുവരുത്തണം, തുടങ്ങുകയും കൈവിടുകയും വീണ്ടും തുടങ്ങുകയും കൈവിടുകയും വേണം. സദാ പൊരുതുകയും തോല്‍ക്കുകയും ചെയ്യണം. മനശ്ശാന്തി ആത്മീയ അധഃപതനമാണു്." -ലിയോ…
ഇന്ദുലേഖ വര്‍ത്തമാന പാഠങ്ങള്‍ 'ചരിത്രം രചിക്കാൻ നമുക്കുള്ള അധികാരം ചരിത്രവുമായുള്ള നമ്മുടെ ബന്ധത്തെ പൂർണ്ണമാക്കുന്നില്ല. ജീവിക്കുന്നവരുടെ മേലും മരിച്ചവരുടെ മേലും ചരിത്രം അതിന്റെ പരമമായ അധികാരം തുടർച്ചയായി…
Author: Tovino Thomas Shipping: Free
Vayanaavicharam

Vayanaavicharam

160.00
സുനില്‍ പി ഇളയിടം വായനാ വിചാരം നാഗരികതയുടെയും സാങ്കേതികവിദ്യയുടെയും എല്ലാം കുതിപ്പുകൾക്കുശേഷവും പുസ്തകം ഇപ്പോഴും കീഴടങ്ങാതെ തുടരുന്നു. മനുഷ്യവംശത്തിന് ഇനിയങ്ങോട്ട് ഒഴിച്ചുനിർത്താനാവാത്ത ജൈവികാനുബന്ധമായി പുസ്തകം മാറിക്കഴിഞ്ഞിരിക്കുന്നു. എക്കാലത്തേയും…
വാക്ക് ദൃശ്യം രാഷ്ട്രീയം ഗവേഷണപ്രബന്ധത്തിന്റെ പുസ്തകരൂപം രാഷ്ട്രീയത്തിൽ വ്യക്തിയെക്കാൾ പ്രധാനമാകുന്നത് സമഷ്ടിയാണ്. കലയും സാഹിത്യവുമാകട്ടെ ഏറെയും വ്യക്ത്യധിഷ്ഠിതവുമാണ്. മലയാള നോവലിലെയും സിനിമയിലെയും രാഷ്ട്രീയാവിഷ്ക്കാരങ്ങൾ നൽകുന്ന അനുഭവത്തെയും ബോധ്യങ്ങളെയും…
Ente Kalapaswapnangal

Ente Kalapaswapnangal

440.00
എന്റെ കലാപ സ്വപ്നങ്ങള്‍ പി.ടി കുഞ്ഞുമുഹമ്മദ് ക്ഷുബ്ധ യൗവനത്തിന്റെ കലഹം പതിഞ്ഞ ഒരു കലാകാരന്റെ കലാപ ജീവിതം ഇവിടെ ചുരുളഴിയുന്നു. ചലച്ചിത്രകാരന്‍, എം എല്‍ എ, ദൃശ്യ…
പുരാതന ഭാവികള്‍ ലഡാക്കില്‍ നിന്നുള്ള പാഠം 'പുരാതനഭാവികള്‍' പുരോഗതി എന്ന സങ്കല്പത്തെക്കുറിച്ചും, ആധുനിക വത്കരണത്തിന് നാം നല്‍കേണ്ടിവരുന്ന മനശ്ശാസ്ത്രപരവും സാമൂഹികവും പാരിസ്ഥിതികവുമായ വിലയെക്കുറിച്ചുമുള്ള സുപ്രധാനമായ ചോദ്യങ്ങള്‍ ഉന്നയിക്കുകയും…
നവകേരളത്തിന്റെ കമ്യൂണിസ്റ്റ് സാരഥിയാണ് സഖാവ് പിണറായി വിജയൻ. കാല്പനികവും ഗൃഹാതുരവുമായ വിപ്ലവകാമനകളെ ഈ നേതാവ് താലോലിക്കുന്നേയില്ല. ലോകത്തിന്റെ വേദനകളെ സ്വയം സ്വീകരിച്ച് കുരിശേൽക്കുന്ന പുതിയ ക്രിസ്തുവാകാൻ കൊതിക്കുന്നുമില്ല…
വെറും മാധവന്റെ കുറിപ്പുകള്‍ "സൈബർസംസ്‌കൃതിയുടെ അപമാനവീകരണ ത്തിൽ ഖേദിക്കുന്നവനും മാങ്ങയുടെയും ചക്കക്കുരു വിന്റേയും മണം അക്ഷരങ്ങളിൽ ചാലിക്കുന്നവനും ഒറ്റ, ഇരട്ട, അമ്പലം എന്നിങ്ങനെ പുതിയകാലത്തെ അമൂൽബേബികൾക്ക് അറിയാത്ത…
അഡോള്‍ഫ് ഹിറ്റ്‌ലറുടെ അന്തരംഗം യുദ്ധകാല രഹസ്യകുറിപ്പുകള്‍ ഹിറ്റ്‌ലർ എന്ന സ്വേച്ഛാധിപതിയുടെ അന്തരംഗം ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന കൃതി. ഹിറ്റ്‌ലർ രൂപപ്പെടാനുള്ള ജർമ്മൻ സാഹചര്യം വ്യക്തമാക്കുന്നതോടൊപ്പം ഹിറ്റ്‌ലറുടെ ബാല്യം,…
എങ്ങനെ വളരണം? എങ്ങനെ കുട്ടിയെ വളർത്തണം ? ഈ ചോദ്യങ്ങൾക്ക് ശരിയായ ഉത്തരം നേടാതെ വളരുകയും വളർത്തപ്പെടുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് കുട്ടിയും രക്ഷിതാക്കളും നേരിടുന്നത്. ആ…

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.