SNEHATHINTE SWARGAVATHILUKAL
സ്നേഹത്തിന്റെ
സ്വര്‍ഗവാതിലുകള്‍
മാധവിക്കുട്ടി
സ്നേഹത്തിന്റെ സിദൂരം ചാലിച്ച് എഴുതിയ കുറിപ്പുകള്‍… പ്രണയം, ബാല്യം, മതം മാറ്റം, യുദ്ധം, പ്രിയപ്പെട്ടവര്‍, എഴുത്ത്, ദേശം. എനിക്ക് ആദരവും അസൂയയും തോന്നിയിട്ടുള്ളതാണ് ആമിയുടെ എഴുത്ത്. ആമിക്കുമാത്രം സ്വന്തമാണ് ആ ശൈലി. – എം.ടി. വാസുദേവന്‍ നായര്‍
നമ്മുടേതുപോലുള്ള ഒരു സ്ത്രീവിരുദ്ധസമൂഹത്തില് സത്യസന്ധമായ ഒരെഴുത്തുകാരിയാവുക എന്നത് മാധവിക്കുട്ടിയെ സംബന്ധിച്ച് വളരെ എളുപ്പമായിരുന്നിരിക്കില്ല. അവസാനം വരെ അവരതില്‍ നിന്ന് പിന്മാറിയതുമില്ല. – എന്‍.എസ്. മാധവന്. അനുഭൂതിയുടെ സ്വര്‍ഗകവാടങ്ങള്‍ തുറക്കുന്ന മാന്ത്രികസ്പര്‍ശമുള്ള രചനകള്‍
₹200.00 ₹180.00